

Beta, we are proud of you.
AISA President Neha Bora in Protest The letter written by K. Sharad Haskar, a guardian figure to Neha Bora-the young fighter from India who is currently drawing attention worldwide-was posted October12 on X by activist and prominent lawyer Prashant Bhushan. This letter, written in the language of the heart and filled with deep emotion, is something every Indian should read. When I got married, I knew I wanted only one child. And in my heart, I hoped it would be a girl. I wa

Assisi Magazine
12 hours ago


താക്കോല്
'ഞാന് വിശന്നിരുന്നു, നിങ്ങള് എനിക്ക് ഭക്ഷണം തന്നു; ഞാന് ദാഹിച്ചിരുന്നു, നിങ്ങള് എനിക്ക് കുടിക്കാന് തന്നു... ഭവനരഹിതനായിരുന്നു, നിങ്ങളെന്നെ സ്വീകരിച്ചു.' മത്തായി 25:35 ദൈവശാസ്ത്രം പലപ്പോഴും ക്രിസ്തുവിനെ അള്ത്താരയിലും ഗ്രന്ഥത്തിലും തിരയുന്നു. എന്നാല് സുവിശേഷം അവനെ കണ്ടെത്തുന്നത് വേറൊരിടത്താണ്, വിശപ്പിന്റെയും വീടില്ലായ്മയുടെയും തണുപ്പിലാണ്. പൗരോഹിത്യം ഒരു കൂദാശയാണ്. എന്നാല് ക്രിസ്തുവിന്റെ യഥാര്ത്ഥ മുഖം തെളിയുന്നത് അള്ത്താരയില് അപ്പം മുറിക്കുമ്പോള് മാത്രമല്ല, ഒരാ
സജിമോന് ജോസഫ്
5 days ago


കരുതലിലാണു കരുത്ത്
ഉച്ചയൂണുംകഴിഞ്ഞു പള്ളിമുറ്റത്തുനില്ക്കുമ്പോള് മതിലിനുപുറത്ത് റോഡ്സൈഡില് ഒരുകാറുവന്നു നിര്ത്തുന്നതുകണ്ടു. അതില്നിന്നിറങ്ങിയ സ്ത്രീ, മുറ്റത്തേക്കുകയറിവന്ന് അല്പം പരുങ്ങലോടെ ചുറ്റും നോക്കുന്നതുകണ്ടപ്പോള് എന്തെങ്കിലും ചോദിച്ചറിയാനായിരിക്കുമെന്നു പ്രതീക്ഷിച്ച് അവരെ ശ്രദ്ധിച്ച് ഞാനവിടെത്തന്നെനിന്നു. അതുമനസ്സിലായതുകൊണ്ടാകണം അവരടുത്തുവന്നു. "ഇതു ധ്യാനമന്ദിരമാണോ ഫാദര്?" "അല്ല, ഇതു ഞങ്ങളുടെആശ്രമമാണ്. ധ്യാനത്തിനു വന്നതാണോ?" ധ്യാനത്തിനല്ല, ധ്യാനിപ്പിക്കുന്ന ഒരച്ചനെക്കാണാനാണു വന

ഫാ. ജോസ് വെട്ടിക്കാട്ട്
6 days ago


ഇന്നും പൂര്ത്തിയാകാത്തൊരു വിപ്ലവമാണ് ഫ്രാന്സിസ്
എന്തായിരുന്നു സഹോദരന് ഫ്രാന്സിസില് ലോകം ദര്ശിച്ച വിപ്ലവം?
പറഞ്ഞുകേട്ടിട്ടുള്ളതാണ്; നിരീശ്വരവാദത്തെക്കുറിച്ചുള്ള ഒരു ഇംഗ്ലീഷ് പുസ്തകത്തില് ഇക്കാര്യം പറയുന്നുണ്ടെന്നാണ് വായിച്ചിട്ടുള്ളത്. സത്യമാണോ എന്നു വ്യക്തമല്ല. കാരണം, ആ പുസ്തകം ഇന്നോളം കയ്യിലെത്തിയിട്ടില്ല. റഷ്യയുടെ ബോള്ഷെവിക് വിപ്ലവനായകന് വ്ളാഡിമിര് ലെനിന് തന്റെ മരണക്കിടക്കയില്വച്ച് പരിതപിച്ചത്രേ: "ഞാന് റഷ്യയ്ക്കു നല്കേണ്ടിയിരുന്നത് കമ്യൂണിസമായിരുന്നില്ല: ഒരുഡസന് ഫ്രാന്സിസ് അസ്സീസിമാരെയായിരുന്നു!"

George Valiapadath Capuchin
Oct 8


മനോനിലയും മറ്റുള്ളവരും
വിഷാദരോഗ(depression)ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധ ധ്രുവ മാനസികവ്യതിയാന(bipolar disorder)ത്തിനും മരുന്നില്ലാ ചികിത്സയായി സ്വാനുഭവത്തില്നിന്ന് ഡോ. ലിസ് മില്ലര് ആവിഷ്കരിച്ച മനോനില ചിത്രണ(mood mapping)ത്തിന്റെ പതിനാലു ദിന പഠനം നാം പൂര്ത്തിയാക്കിക്കഴിഞ്ഞു. അനുബന്ധമായി 'മൂഡ്' (‑mood) എന്ന മനോനിലയെക്കുറിച്ചു ചില കാര്യങ്ങള് ഈ ലക്കങ്ങളില് ചര്ച്ചചെയ്യുന്നു. നമ്മുടെ മനോനില മറ്റുള്ളവരുമായുള്ള ബന്ധത്തെ എപ്രകാരം ബാധിക്കുന്നുവെന്നും മനോനിലയില് അഥവാ 'മൂഡി'ല് മാറ്റംവരുത്തി

ടോം മാത്യു
Oct 7


അസ്സീസിയിലെ വിശുദ്ധ ഫ്രാന്സിസ്: സമാധാനത്തിന്റെ സാധകന്
1. ആമുഖം അസ്സീസി നഗരത്തിന്റെ അകത്തളങ്ങളില്നിന്ന് പെറുജിയയിലെ സമരമുഖത്തേക്കും അവിടെനിന്ന് ബെനഡിക്റ്റൈന് സന്ന്യാസികളോടു ചോദിച്ചുവാങ്ങിയ പോര്സ്യുങ്കുല കുടിലിലേക്കും റിവോ ടോര്ട്ടോ(Rivo Torto)യിലെ കുഷ്ഠരോഗികളുടെ സൗഹൃദവും പ്രകൃതിരമണീയമായ കാര്ച്ചേരി മലഞ്ചെരുവിലെ ഗുഹയിലെ ധ്യാനസൗരഭ്യവും ആസ്വദിച്ചശേഷം ലാവേര്ണാ (La Verna) താപസമലയില്വച്ച് ഏകാകിത്വവും ക്രൂശിതാനുഭവവും ഏറ്റുവാങ്ങിയ ഫ്രാന്സിസ് ഭൗതികപ്രപഞ്ചത്തോടും തന്റെ സഹോദരങ്ങളോടും യാത്രപറയാനായി വീണ്ടും പോര്സ്യുങ്കുല (Portiuncul

Dr. Mathew Paikada Capuchin
Oct 6


വൈരം
പേടിയായിരുന്നു അയാള്ക്ക്, പുലരിയില് തെരുവ് വിളക്കുകള് ഊതിക്കെടുത്താന് പോലും. അതുവഴി വിളക്കുകളുടെ ജീവന് കെട്ടുപോവുകയാണെന്ന് അയാള് കരുതി. എന്നാല് അയാളുടെ ആത്മരേഖ ആരംഭിക്കുന്നത് ഇങ്ങനെയാണ്: ഞാന് പാപത്തില് ആയിരിക്കുമ്പോള്... എന്തായിരിക്കാം അയാളെ ഇപ്പോഴും പൊള്ളിക്കുന്നത്? ചെറുപ്പത്തില് അയാള് യുദ്ധം ചെയ്യാന് പോയിട്ടുണ്ട്. അതിനെക്കാള് വലിയ പാപമെന്താണ്. ആ കാലം തന്നെ അങ്ങനെയായിരുന്നു. പകയിലും വെറുപ്പിലും ഉറഞ്ഞ ഒന്ന്. ഒരിക്കല് അയാള് തടവിലാക്കപ്പെട്ടു, 1202 ലാണ്, പെറ

ബോബി ജോസ് കട്ടിക്കാട്
Oct 4


വേണം നമുക്ക് ഇന്നുമൊരു ഫ്രാന്സിസിനെ...
വേണം, നമുക്ക് ഇന്നുമൊരു ഫ്രാന്സിസിനെ. സ്വര്ണത്തിന്റെ തിളക്കത്തില് കണ്ണുമങ്ങാത്തവനെ, ദാരിദ്ര്യത്തിന്റെ വെളിച്ചത്തില് ക്രിസ്തുവിനെ കണ്ടവനെ. സമ്പന്നതയില് പിറന്നിട്ടും, സമ്പത്തിന്റെ അവകാശം ഉപേക്ഷിച്ച് സ്വര്ഗീയ പിതാവിന്റെ സ്നേഹത്തെമാത്രം അവകാശമാക്കിയവനെ. ആഡംബരത്തിന്റെ ഉടയാടകള് വലിച്ചെറിഞ്ഞ് ക്രിസ്തുവിന്റെ ചെരിപ്പില് നടക്കാന് പഠിച്ചവനെ. സ്വന്തമാക്കാനുള്ള മോഹത്തില്നിന്നു വിട്ടിറങ്ങി, സ്വന്തമായി ഒന്നും കരുതാത്തവന്റെ സ്വാതന്ത്ര്യം അനുഭവിച്ചവനെ. അവന് ദാരിദ്ര്യം ഒരു ശാപ

ജോയി മാത്യു
Oct 4


ഫ്രാൻസിസ് ഇന്നും ജീവിക്കുന്നു
മരണം കൊണ്ട് ഒരാളുടെയും ജീവിതം അവസാനിക്കുന്നില്ല എന്ന് ഓർമിപ്പിച്ചുകൊണ്ട് അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ 800-ാം ചരമവാർഷികം ആഗോളസഭ ആചരിക്കുന്നു. പല കാരണങ്ങൾ കൊണ്ടും ഫ്രാൻസിസിന്റെ മരണം നമ്മുടെ ബോധത്തിലുണ്ട്. മരണത്തെ സ്വീകരിച്ച രീതിയാണ് അതിൽ പ്രധാനം. നഗ്നനായി ചാരത്തിൽ കിടന്ന് സങ്കീർത്തനങ്ങൾ ആലപിച്ചും സ്വന്തമായി എഴുതിയ സൂര്യകീർത്തനം പാടി കേട്ടും “മരണമേ, പെങ്ങളെ, സ്വാഗതം” എന്ന് ചൊല്ലി അദ്ദേഹം മരണത്തെ സന്തോഷത്തോടെ സ്വീകരിച്ചു. ഇത്രയും ലാഘവത്തോടെ മരണത്തെ സമീപിക്കണമെങ്കിൽ, താൻ ജീ

റോണി കിഴക്കേടത്ത് കപ്പൂച്ചിന്
Oct 3


വിവരാവകാശം: അടിസ്ഥാനപരമായ ജനാവകാശം
ഒക്ടോബർ 12 വിവരാവകാശ ദിനമായാണ് ഇന്ത്യയിൽ ആചരിക്കുന്നത്. വിവരത്തിനുള്ള അവകാശം (Right to Information) ഒരു അടിസ്ഥാന മനുഷ്യാവകാശമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) അഭിപ്രായപ്രകടനത്തിനും വാക്കിനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. ഇത് 1948-ലെ മനുഷ്യാവകാശങ്ങളുടെ സർവദേശീയ പ്രഖ്യാപനത്തിലെ (UDHR) ആർട്ടിക്കിൾ 19-ന്റെ ആശയവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു . സംസാരിക്കാനുള്ള സ്വാതന്ത്ര്യമോ അഭിപ്രായപ്രകടന സ്വാതന്ത്ര്യമോ എല്ലാ പ്രധാന മനുഷ്യാവകാശ രേഖകളിലും കാണാം. ഐക്യരാഷ്ട്രസഭയു
പ്രൊഫ. പയസ് വി തോമസ്
Oct 2


ദൈവത്തിന്റെ ദിഗംബരന്: ഫ്രാന്സിസ് ഒരു പര്യായ പദമാണ്!
അസ്സീസിയിലെ മഴവില്ല്! ഫ്രാന്സിസിന്റെ അസ്സീസിയില് ഇരുന്നാണ് ഈ കുറിപ്പ് എഴുതിത്തുടങ്ങിയത്. ദിവ്യതയുടെ ഒരു സ്പര്ശം ഇപ്പോഴും ഈ അന്തരീക്ഷത്തില് തങ്ങിനില്ക്കുന്നുണ്ട്. മധ്യകാലത്ത് നിര്മ്മിക്കപ്പെട്ട ബസിലിക്കയിലെ ഫ്രാന്സിസിന്റെ കബറിടത്തിനു മുന്നില് ധ്യാനപൂര്വ്വം ഇരിക്കുമ്പോള് ഒരു മഴവില്ല് മനസിലേക്ക് വിടരുന്നുണ്ട്. അതേ, ഫ്രാന്സിസ് വെറുമൊരു പേരല്ലാ, മഴവില്ലഴകുള്ള ഒരു പര്യായമാലയാണ്! ഏഴഴകാണതിന്. 1. ദൈവത്തിന്റെ ദിഗംബരന്! ജൈനമതത്തില് ഉള്ള ഒരു പരികല്പനയാണ് "ദിഗംബരന്" എന
ഡോ. മാര്ട്ടിന് ശങ്കൂരിക്കല്
Sep 28


പശ്ചിമഘട്ട സംരക്ഷണം: പരിസ്ഥിതിക്കും ജനജീവിതത്തിനും ഒരുപോലെ നീതി ഉറപ്പാക്കേണ്ട സമയം
പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിലുള്ള നിയന്ത്രണങ്ങൾ ജനജീവിതത്തെയും കൃഷിയെയും എങ്ങനെ ബാധിക്കുന്നു എന്നത് ശാസ്ത്രീയമായും സുതാര്യമായും പുനഃപരിശോധിക്കേണ്ട സമയമാണിത് പശ്ചിമഘട്ടം ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി മേഖലകളിലൊന്നാണ്. ജൈവവൈവിധ്യം, ജലസ്രോതസ്സുകൾ, കാലാവസ്ഥ, കൃഷി, വന്യജീവി ആവാസവ്യവസ്ഥ എന്നിവയുടെ നിലനിൽപ്പിൽ പശ്ചിമഘട്ടത്തിന് നിർണായക സ്ഥാനമുണ്ട്. അതേസമയം, പശ്ചിമഘട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ തലമുറകളായി ജീവിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ജനങ്ങളുടെ ജീവിതവും അവഗണിക്ക
താഷ്കെന്റ് പൈകട
Sep 22


മനോനിലയും വ്യക്തിത്വവും
പ്രസാദത്തിലേക്ക് 14 പടവുകള് വിഷാദരോഗ ( depression‑) ത്തിനും അതിന്റെ അതിതീവ്ര നിലയായ വിരുദ്ധധ്രുവ മാനസിക വ്യതിയാന ( bipolar disorder‑) ത്തിനും മരുന്നില്ലാ ചികില്സയായി ഡോ ലിസ് മില്ലര് സ്വാനുഭവത്തില് നിന്ന് ആവിഷ്കരിച്ച മനോനില ചിത്രണം (mood mapping‑) പൂര്ത്തിയായ ശേഷം നാം അനുബന്ധമായി മനോനില( mood) യെക്കുറിച്ച് ചര്ച്ച ചെയ്തു വരികയാണ് . മനോനില അഥവാ 'മൂഡ്' വ്യക്തിത്വവുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഈ ലക്കത്തില് വിശദീകരിക്കുന്നത്. നാല് തരം അടിസ്ഥാന വ്യക്തിത്വങ്ങളു

ടോം മാത്യു
Sep 15


പ്രാണപ്രിയന്റെ സ്നേഹക്ഷതങ്ങള് ഏറ്റവള്
വെറും ഇരുപതുവര്ഷം! അത്രയുമേ ഉണ്ടായിരുന്നുള്ളൂ അസ്സീസിയിലെ സഹോദരന് ഫ്രാന്സിസിനെ സംബന്ധിച്ചിടത്തോളം ദൈവഹൃദയത്തോട് ശിരസ്സ് ചേര്ത്തുള്ള ജീവിതം! അദ്ദേഹത്തിന്റെ മാനസാന്തര ജീവിതത്തിന്റെ പതിനെട്ടാം വര്ഷത്തില്, സമൂഹത്തിന്റെ നേതൃത്വം അപ്പോള് കൈയ്യാളിയിരുന്ന സഹോദരന് ഏലിയാസിന് ക്രിസ്തുവില്നിന്ന് ഒരു ദര്ശനവെളിപാട് ലഭിച്ചിരുന്നു. ഇരുപതുവര്ഷം. അത്രയേ ഫ്രാന്സിസ് ജീവിച്ചിരിക്കൂ. ഇരുപതാം വര്ഷം എല്ലാ ജഡവും പോകുന്ന വഴിയേ അവനും പോകണം. ഫ്രാന്സിസിനും അനുചരര്ക്കുമായി ഓര്ളാണ്ടോ പ്

George Valiapadath Capuchin
Sep 14


ശേലും ശേലുകേടും
'ഇങ്ങേര് എന്നെ ഒന്നു സഹായിക്കാമോ?' 'കാര്യമെന്താണെന്നു പറഞ്ഞില്ലല്ലോ.' കൂടെയുണ്ടായിരുന്ന ഒരു വല്യച്ചന്റെ അപേക്ഷയായിരുന്നു. എന്നെക്കാളും പ്രായക്കൂടുതലുള്ള ആളായിരുന്നു. ഒറ്റയ്ക്കു യാത്രചെയ്യാന് ബുദ്ധിമുട്ടുള്ള അദ്ദേഹത്തെയുംകൊണ്ട് കുറെ ഉള്നാട്ടില് താമസിച്ചിരുന്ന അദ്ദേഹത്തിന്റെ ഒരു ബന്ധുവിന്റെ വീട്ടില് ഒരാവശ്യത്തിനായി പോകണം. പക്ഷേ, ഇദ്ദേഹം കാറില് കയറില്ല. ബസ്സിലെ യാത്രചെയ്യൂ. പോകേണ്ട സ്ഥലത്തേക്ക് ബസ്സുകള് കുറവാണുതാനും. ഏതായാലും കൂടെ ചെല്ലാമെന്നു സമ്മതിച്ചു. യാത്രയ്ക്ക്

ഫാ. ജോസ് വെട്ടിക്കാട്ട്
Sep 14


ഫ്രാന്സിസ് എന്ന പുസ്തകം
ഫ്രാന്സിസ് ദൈവത്തിലേക്കുള്ള കുറുക്കുവഴി തേടിയ ലളിതമാനസനായ ഒരു മനുഷ്യനായിരുന്നു. ദൈവത്തെ തിരയുന്നവര്ക്കും തേടുന്നവര്ക്കും കൈപ്പുസ്തകമായിത്തീര്ന്ന മനുഷ്യന്. തന്റെ കാലത്ത് ക്രിസ്തുവിന്റെ പരിമളമായി മാറിയവന്. ക്രിസ്തുവിന്റെ മണമുള്ള ആ കുറിയ മനുഷ്യനെ ഒടുവില് ദൈവം ക്രൂശിതനായ ക്രിസ്തുവിന്റെ സ്നേഹമുദ്രകളാല് മുദ്രയിട്ടു. നിസ്സാരമായ ഇടങ്ങളിലും നിസ്സാരരായ മനുഷ്യരിലും സ്വയം വെളിപ്പെടുത്തുന്ന, ലോകത്തിന്റെ കണക്കില് തീരെ നിസ്സാരനായി ഈ ഭൂമിയിലൂടെ കടന്നുപോയ ക്രിസ്തുവിനെ ഫ്രാന്സ

റോണി കിഴക്കേടത്ത് കപ്പൂച്ചിന്
Sep 13


നിശാചരന്
തുള്ളിക്കൊരുകുടം പെയ്യുന്ന മഴയില് നനഞ്ഞുകുതിര്ന്ന കമുകുമരങ്ങള്, ശക്തമായി വീശിയടിക്കുന്ന കാറ്റില് ഓലക്കൈകള് നീട്ടി പരസ്പരം പുണരുന്നതും നോക്കി വരാന്തയിലിരുന്നു കൊണ്ട് അയാള് വീണ്ടും വീണ്ടും കൂട്ടിയും കിഴിച്ചും കണക്കുകൂട്ടിക്കൊണ്ടിരുന്നു. കുറെ നേരത്തെ കണക്കുകൂട്ടലുകള്ക്കു ശേഷം, ആനിപ്പാറ- പരുന്തുംവേലി റോഡ് ഗുണം ചീവക്കാട് -മയിലുമല റോഡ് സമം സോജന്റെ ഇരുപതു സെന്റ് പറമ്പ്, ജോണിയുടെ അരയേക്കര് പറമ്പ്, റഷീദിന്റെ മൂന്നേക്കര് പറമ്പ്, മാത്തുച്ചേട്ടന്റെ പത്തേക്കര് പറമ്പ് എ

ലിന്സി വര്ക്കി
Sep 13


കിനാവ്
Learn to obey. Only he who obeys a rhythm superior to his own is free. - Nikos Kazantzakis പാതിമയക്കത്തില് ഫ്രാന്സീസ് ദൈവത്തെ കിനാവ് കണ്ടു. യുദ്ധഭൂമിയിലേക്കുള്ള യാത്രയില് സ്പൊളേറ്റോ അടിവാരത്തില് വെച്ചാണ്. ആരെയാണ് നീ സേവിക്കുന്നത്. യജമാനനേയോ ദാസനെയോ? ഉത്തരം ആവശ്യമില്ലാത്ത വിധത്തില് അത്രയും തെളിച്ചമുള്ള ചോദ്യമാണ്. ആദ്യം ചെയ്തത് കുതിരയെ വിറ്റു കളയുകയാണ്. പണം പൊടിഞ്ഞു തുടങ്ങിയ ഒരു ചാപ്പലിന്റെ ജാലകപ്പടിയില് വെച്ചു. ശിഷ്ടകാലം പാദരക്ഷകളില്ലാത്ത സഞ്ചാരമാരംഭിച്ചു. barefooted എ

ബോബി ജോസ് കട്ടിക്കാട്
Sep 12


എന്റെ ജുവാന് കുട്ടനും അവന്റെ കുഞ്ഞു മനസ്സും
ഒരു കുട്ടി ഉണ്ടായിരിക്കുമ്പോള് നമ്മുടെ ലോകം മുഴുവന് അവനാണ്. അതുവരെ എന്റെ കുഞ്ഞായി, എന്റെ എല്ലാ പരിചരണങ്ങളും പറ്റി വളര്ന്ന അവന് ഒരൊറ്റ ദിവസം കൊണ്ട് ഒരു 'വലിയ ചേട്ടനായി' മാറുകയായിരുന്നു. ആ മാറ്റം പെട്ടെന്നുള്ളതായിരുന്നു, എങ്കിലും അതില് നിറഞ്ഞത് വലിയൊരു സ്നേഹവും കരുതലുമായിരുന്നു. ജിവിതത്തില് അവനൊരു കൂട്ട് വേണം എന്ന ആഗ്രഹം പണ്ടേ ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നു. സ്കൂളില് പോകുന്നതിന് മുന്പുള്ള കാലത്ത്, കൂട്ടുകാരെ കളിക്കാന് കിട്ടാതെ അവന് അനുഭവിച്ച സങ്കടങ്ങള് ഓര്ത്താല്

രശ്മി മൈക്കിള്
Sep 10


ശബ്ദങ്ങള്
"വെയിലാറിയപ്പോള് ദൈവം തോട്ടത്തില് കൂടി നടക്കുന്ന ഒച്ച അവര് കേട്ടു." 'ഖോല്' എന്ന എബ്രായ പദമാണ് ഒച്ച എന്ന വാക്കായി വിവര്ത്തനം ചെയ്തത്. ആഹതവും (കര്ണാടക സംഗീതത്തിലും മറ്റും സ്വരങ്ങളുടെ പ്രയോഗത്തില് വരുന്ന ഒരുതരം ഗമകം- ആഹതം) അനാഹതവുമായ എല്ലാ ശബ്ദത്തെയും ഈ ഒറ്റവാക്ക് കൊണ്ടാണ് തിരുവചനം വിശദീകരിക്കുന്നത്. ഒച്ചയും ശബ്ദവും എല്ലാം ഒരര്ത്ഥമാണെങ്കിലും ഇവിടെ അല്പം മാറി ചിന്തിച്ചേക്കാം എന്ന് വിചാരിക്കുന്നു. എത്രയോ കാലമായി ആദവും ഹവ്വയും കേട്ടുകൊണ്ടിരിക്കുന്ന ഒരു ശബ്ദമാണത്. കാതിന്

ഫാ. ഷാജി CMI
Sep 8






















































































