top of page
സഖേര്‍
Dec 30, 2019
പിറവി
മിശിഹായുടെ വരവ് മഹത്വമുള്ളവനായ ഏശയ്യാ ഇങ്ങനെ പ്രവചിച്ചു: "ഇരുളില്‍ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു: അന്ധതമസിന്റെ ദേശത്ത് പാര്‍ത്തവരുടെ...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Dec 21, 2019
ജ്ഞാനികളുടെ ആരാധന
ആദ്യത്തെ ക്രിസ്തുമസ് രാത്രിയില്‍ ഉണ്ണിയേശുവിനെത്തേടി കിഴക്കന്‍ ദിക്കില്‍ നിന്നും വന്ന ജ്ഞാനികളെപ്പറ്റ ബൈബിളില്‍ പറയുന്നുണ്ട്. അവരുടെ...
ഡോ. റോയി തോമസ്
Dec 21, 2019
കായേനും ചിന്തയുടെ നവലോകങ്ങളും
കായേന് നൊബേല്‍ സമ്മാന ജേതാവ് ഷുസെ സരമാഗുവിന്റെ വിഖ്യാത നോവലാണ് കായേന്. പഴയനിയമത്തിലെ കായേന് എന്ന കഥാപാത്രത്തെ സര്‍ഗ്ഗാത്മകമായി...
രാജന് ചൂരക്കുളം
Dec 19, 2019
സ്റ്റാറ്റസ് കീപ്പ് ചെയ്യാന്‍
സഹപാഠി തന്നുടെ പിതാവിന്റെ നിര്യാണത്തെ കേട്ടറിഞ്ഞുടനതി ദുഃഖഭാരത്തോടെ ഞാന്‍ മൃതദേഹം കണ്ടതിനാദരവര്പ്പിക്കാനും സ്നേഹിതനുമൊത്ത് ദുഃഖം...
അജി ജോര്‍ജ്
Dec 19, 2019
ഭാവിയിലെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്മാര്
ശാസ്ത്രലോകത്തിന്റെ ഓരോ കാല്ച്ചുവടുകളും കണ്ടുപിടുത്തങ്ങളും മാനവരാശിയുടെ കുതിച്ചുചാട്ടത്തി നാണ് കളമൊരുക്കിയിട്ടുള്ളത്. ശാസ്ത്രം...
മാത്യു പൈകട കപ്പൂച്ചിൻ
Dec 13, 2019
അറിയണം ഭാരതീയ സൗമ്യശക്തി
ഇന്നിന്റെ അറിവുകള്‍ക്കപ്പുറം നീളുന്ന ഭാവിവിചാരത്തില്‍ മുഴുകി, യുദ്ധത്തി ന്റെയും സമാധാനത്തിന്റെയും സഹസ്രാബ്ദ ങ്ങള്‍ക്കും...
ഡോ. റോബിന് കെ മാത്യു
Dec 10, 2019
ഒരു നോര്‍ത്ത് അമേരിക്കന്‍ തെരുവ് ഗാഥ
ലോകത്തിലെ ഏറ്റവും മനോഹരവും,സമ്പന്നവു മായ രാജ്യങ്ങളില്‍ ഒന്നാണ് കാനഡ.ഇന്ന് കുടിയേറ്റക്കാരുടെ പറുദീസയായിട്ടാണ് ഈ രാജ്യത്തെ...
ടോം മാത്യു
Dec 9, 2019
ലിസ് മില്ലര്‍ ആത്മകഥ പറയുന്നു
തീവ്രവിഷാദരോഗം (Manic depression) അഥവാ വിരുദ്ധധ്രുവ മാനസികവ്യതിയാനം (Bipolar disorder)മറികടക്കാന്‍ മനോനില ചിത്രണം (Mood Mapping) എന്ന...
ഡോ. ചെറിയാന് പാലൂക്കുന്നേല്‍
Dec 9, 2019
സമരപ്രിയന്‍ ശാന്തിദൂതനിലേക്ക് തീര്‍ത്ഥാടനം നടത്തിയപ്പോള്‍
താന്‍ വളര്‍ന്നു വന്ന സമ്പന്ന കുടുംബത്തില്‍ ഫ്രാന്‍സീസ് ചെറുപ്പം മുതല്‍ കണ്ടു പരിശീലിച്ചത് ധനത്തോടുള്ള പ്രേമവും കീര്‍ത്തിക്കായുള്ള...
ഷൗക്കത്ത്
Dec 6, 2019
നാരായണഗുരു
ഒന്ന് തിളച്ചുപൊന്തുന്ന മണ്‍കലം ഇറക്കി വയ്ക്കുമ്പോള്‍ ഒന്നേ ആ കുഞ്ഞിന്റെ ഉള്ളിലുണ്ടായിരുന്നുള്ളൂ. അത് തിളച്ചുമറിഞ്ഞുപോയാല്‍ ആ...
ഫാ. ജോസ് വെട്ടിക്കാട്ട്
Dec 6, 2019
നേര്‍ച്ച ക്യാന്‍സല്‍ഡ്
ട്രെയിന്‍ വരുന്നതുകണ്ട് അവരു യാത്രചെയ്തിരുന്ന B3 കമ്പാര്‍ട്ടുമെന്റ് വന്നുനില്ക്കേണ്ട സ്ഥലത്തു ഞങ്ങളു കാത്തുനിന്നു. പക്ഷേ, അത്...
ഫാ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി
Dec 5, 2019
ഫരിസേയരുടെ പുളിമാവിനെ സൂക്ഷിക്കുക
അനിത വന്നത് കടുത്ത നിരാശയിലാണ്. തലേ രാത്രി അവള് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ഒരിത്തിരി ആശ്വാസം പ്രതീക്ഷിച്ച് എത്തിയതാണ്. കല്യാണം...
ഫാ. കുര്യാക്കോസ് കണ്ണങ്കര കപ്പൂച്ചിൻ
Dec 4, 2019
വിശുദ്ധമായ മിശിഹ അനുഭവം
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് സലാലയില്‍ (ഒമാന്‍) കത്തോലിക്ക ദേവാലയത്തില്‍ വികാരിയായിരിക്കുമ്പോള്‍ ഒരു മലയാളി യുവാവ് എന്റെ അടുക്കല്‍...
ജിജി സജി & സജി എം. നരിക്കുഴി
Dec 4, 2019
ഹൃദയനിക്ഷേപം
ജോഷിയും സാലിയും വിവാഹിതരായിട്ട് അഞ്ചു വര്‍ഷം തികയുന്നു. ഒരു മകളുണ്ടവര്‍ക്ക്. ജോഷി ടൗണില്‍ ബിസിനസ്സുകാരനാണ്. സാലി വീട്ടമ്മയായി...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Dec 2, 2019
കുടുംബം ഒരു ദേവാലയം
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കുടുംബത്തെ വിളിച്ചത് 'ഗാര്‍ഹികസഭ'യെന്നാണ്. സമൂഹത്തിലെ അടിസ്ഥാന യൂണിറ്റാണ് കുടുംബം. വിശുദ്ധ ബൈബിളില്‍...
പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Dec 1, 2019
കുടുംബം
അധികം അടുത്തുവരരുത്. നിങ്ങള്‍ക്ക് നൃത്തം ചെയ്യാവുന്നത്ര അകലം പരസ്പരം പാലിക്കണം. എപ്പോഴും മറ്റേയാളുടെ കരവലയത്തിലായാല്‍ അത്...
SEARCH
AND YOU WILL FIND IT
HERE
Archived Posts
Category Menu
bottom of page