top of page


പേരറിയാത്തവര്‍
ബി ബി സി എര്‍ത്തിന്റെ ഒരു വീഡിയോ. ജാപ്പനീസ് പഫര്‍ മത്സ്യത്തെക്കുറിച്ചുള്ള കൗതുകവാര്‍ത്തയാണ്. കാണാന്‍ വലിയ ചന്തമൊന്നുമില്ലാത്ത ഒരു...
സഖേര്‍
Dec 22, 2020


ഹോളി നൈറ്റ്
ആ ക്രിസ്തുമസ് രാവില്‍ അമ്മച്ചിയും ഞാനുമൊഴിച്ച് എല്ലാവരും ദേവാലയത്തില്‍ പോയിരിക്കുകയായിരുന്നു. പള്ളിയില്‍ പോകാന്‍ ഞങ്ങള്‍ക്ക്...
സെല്‍മ ലാഗെര്‍ലോഫ്
Dec 20, 2020

ബെത്ലെഹെമിലേക്കുള്ള യാത്ര
ദൈവം തിരഞ്ഞെടുത്ത സ്ഥലമാണ് ബെത്ലെഹെം. അപ്പത്തിന്റെ നാട് എന്നര്‍ത്ഥം വരുന്ന ബെത്ലെഹെമില്‍ ലോകത്തിന്റെ അപ്പമായിത്തീരേണ്ടവന് പിറന്നു. 1...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Dec 19, 2020


സിന്ധു തായി സപ്ക്കല്‍
മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ ഒരു ഇടയ കുടുംബത്തിലാണ് സപ്ക്കല്‍ ജനിച്ചത് . ചെറുപ്പ ത്തില്‍ അമ്മ അവളെ ചീന്തി -അഥവാ കീറിയ തുണി...
ഡോ. റോബിന് കെ മാത്യു
Dec 18, 2020


ആനന്ദത്തിലേക്ക് പതിനാലുപടവുകള്‍ അടിസ്ഥാനമനോനിലകള്‍
ശാന്തം ശാന്തം എന്ന വാക്ക് സാന്ദ്രമാണ്. ആ വാക്ക് തന്നെ ശാന്തി പകരുന്നു. ശാന്തം പ്രസാദാത്മകമാണ്. ശാന്തിയിലായിരിക്കാന് നാമെല്ലാം...
ടോം മാത്യു
Dec 18, 2020


നിശ്ശബ്ദസഞ്ചാരങ്ങള്‍
ബെന്യാമിന്റെ പുതിയ നോവലാണ് 'നിശ്ശബ്ദസഞ്ചാരങ്ങള്‍'. ചില സഞ്ചാരങ്ങള്‍ ലോകത്തെ മാറ്റിമറിക്കുമെന്ന് നമുക്കറിയാം. നേഴ്സുമാരുടെ ലോകസഞ്ചാരം...
ഡോ. റോയി തോമസ്
Dec 17, 2020

'....... ത്തില്‍ ആലു മുളച്ചാല്‍'
എന്നെ കാണാനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളുമായ നാലഞ്ചു ചെറുപ്പക്കാരെയുംകൂട്ടി ഞങ്ങളുടെ ഒരു പുതിയ ആശ്രമം പണിയുന്ന സൈറ്റിലേക്കുപോയി....
ഫാ. ജോസ് വെട്ടിക്കാട്ട്
Dec 16, 2020


സംഗീതം തുളുമ്പുന്ന യാത്രയയപ്പുകള്‍
ജനനത്തില്‍ ആരംഭിച്ച് മരണത്തില്‍ അവസാനിക്കുന്ന സംഭവങ്ങളുടെ ഘോഷയാത്രയാണ് ഓരോ മനുഷ്യന്റെയും ജീവിതം. ജനനം കുടുംബ ങ്ങളുടെ സന്തോഷവും മരണം...
അജി ജോര്‍ജ്
Dec 13, 2020

ഗാര്‍ഹിക സാഹോദര്യത്തില്‍ നിന്ന് വിശ്വസാഹോദര്യത്തിലേക്ക്
നാം ജീവിക്കുന്ന ലോകത്തിന്റെ വളര്‍ച്ചയെ പൊതുവായി അടയാളപ്പെടുത്തിയാല്‍ സമ്പന്നമായ ബന്ധങ്ങളിലൂടെ അത് വളരുന്നു എന്നും ശിഥില മാകുന്ന...
ഫാ. തോമസ് പുതിയാകുന്നേല്‍
Dec 6, 2020

ദൈവത്തിന്റെ അടയാളങ്ങള്‍
'ആ പ്രദേശത്തെ പുറംവയലുകളില്‍, വെളിമ്പ്രദേശത്തു തങ്ങളുടെ ആട്ടിന്‍കൂട്ടത്തെ രാത്രിയില്‍ കാത്തുകഴിയുന്ന ഇടയന്മാര് ഉണ്ടായിരുന്നു.'(ലൂക്കാ...
എഡ്വിന് ലിവിംഗ്സ്റ്റണ്
Dec 5, 2020

ക്രിസ്തുമസ്സ് കാത്തിരിക്കുന്നവരുടെ ആഘോഷം
പ്രസന്ന വിത്തനാഗെയുടെ മനോഹരമായ സിംഹള സിനിമയാണ് 'പുരഹന്ദ-കലുവാര' (പൗര്‍ണ്ണമിയിലെ മരണം). പട്ടാളക്കാരനായ മകന്റെ മൃതദേഹവുമായി...
പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Dec 4, 2020


അഭയം
എന്താണ് അരക്ഷിതാവസ്ഥ? അഭയം തേടാന്‍ ഒരിടമില്ലാത്തതുതന്നെ. തണുക്കുമ്പോള്‍ ഒരു കമ്പളത്തോളം അഭയം മറ്റെന്തുണ്ട്? അല്ലെങ്കില്‍ ഒരു...
ജോയി മാത്യു
Dec 3, 2020

നിശ്ശബ്ദരാത്രികള്‍
One Square Inch Of Silence ഏതാണ്ട് ഒരു ശൈ ലിയായി മാറിയിട്ടുണ്ട്. ശബ്ദാലേഖനത്തില്‍ വിശ്വ പ്രസിദ്ധനായ Gordon Hemption മുന്നോട്ടു വച്ച...
ഫാ. ബോബി ജോസ് കട്ടിക്കാട്
Dec 2, 2020


ഉപ്പും പ്രകാശവും
മണ്ണിനു രുചിക്കാന്‍ വിതറിയ ഉപ്പിന് തരികള്‍ വിളര്‍ത്ത മേനിയാല്‍ ഉരുകുമ്പോള്‍, വെള്ളിമേഘത്തിന്‍ തണല്‍ക്കുട നിവര്‍ത്താന്‍ ജറുസലേമിലൊരു...
അനുപ്രിയ
Dec 2, 2020

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page