top of page

Jesus is the Passion of God
മനുഷ്യനു മനസ്സിലാകുന്ന ഭാഷയില്‍, അനുഭവിക്കാവുന്ന വിധത്തില്‍ ദൈവം തന്റെ സ്നേഹത്തെ ലോകത്തിനു വെളിപ്പെടുത്തിയതാണ് - ക്രിസ്തു. ഓരോ പുലരിയും...
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Apr 16, 2021

ഉത്ഥിതന്‍ ജീവിക്കേണ്ടതുണ്ടോ?
ഉയിര്‍പ്പ് ജീവന്റെ ആഘോഷമാണ്. വിജയത്തേക്കാളേറെ ഒരു വെളിപ്പെടുത്തലായി അതിനെ ധ്യാനിക്കാം. ക്രിസ്തു ജീവിക്കുന്നവനായി നമ്മുടെയിടയില്‍...
ജോബി താരമംഗലം O.P.
Apr 15, 2021


ഇന്ത്യന്‍ കര്‍ഷക സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്
നാലു മാസമായി ഇന്ത്യയുടെ തലസ്ഥാനനഗരിക്ക് ചുറ്റും തമ്പടിച്ചിരിക്കുന്ന ലക്ഷക്കണക്കിന് കര്‍ഷകര്‍ പ്രതിഫലിപ്പിക്കുന്ന വികാരം ആത്മാഭിമാന...
സണ്ണി പൈകട
Apr 14, 2021


എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോട് പരിഭവം....
'ആറാംമണി നേരം മുതല്‍ ഒന്‍പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ട് ഉണ്ടായി; ഏകദേശം ഒന്‍പതാം മണി നേരത്ത് യേശു: 'ഏലി ഏലി ലാമ സബക്താനി' എന്ന്...
ഫാ. ഷാജി CMI
Apr 12, 2021

മധുരനൊമ്പരം
നമ്മുടെ ജീവിത ചുറ്റുപാടുകള്‍ നമ്മുടെ ചിന്താരീതിയെ സ്വാധീനിക്കാറുണ്ട്. പുതിയ കാഴ്ചപ്പാടുകള്‍ സ്വീകരിച്ചുകൊണ്ട് നമുക്ക് ഈ സ്വാധീനത്തില്‍...
ജോസ് സുരേഷ് കപ്പൂച്ചിൻ
Apr 11, 2021

പാദക്ഷാളനം
മരണമയക്കത്തിലേക്ക് വഴുതിപ്പോകുന്നതിനിടയിലും രോഗിലേപനത്തി നെത്തിയ ബിഷപ്പ് കാല്പാദങ്ങളെ തൈലം പൂശുമ്പോള്‍, ഒന്ന് കുതറി അരുതെന്ന് പറഞ്ഞ്...
ഫാ. ബോബി ജോസ് കട്ടിക്കാട്
Apr 11, 2021

ഫ്രാന്‍സിസ് സുല്‍ത്താന്‍ സംഗമത്തിന്റെ ചരിത്രപരമായ സാഹചര്യം
ഇന്നസെന്റ് മൂന്നാമന് പാപ്പായുടെ (1198 1216) മഹാചാര്യ പദവിയുടെ (pontificate) കാലത്താണ് നാലാം ലാറ്ററന്‍ സൂനഹദോസ് വിളിച്ചു...
ഫെര്‍ഡിനാന്‍ഡ് മാര്ട്ടിന് കപ്പൂച്ചിന്‍
Apr 10, 2021


കറുപ്പിന്റെ രാഷ്ട്രീയം
അവസരസമത്വത്തിന്റെയും അവകാശസമരങ്ങളുടെയും കാതലാകുന്ന കറുപ്പിന്റെ രാഷ്ട്രീയം തൊലിനിറത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന ബോധങ്ങള്‍ക്ക്...
ആരതി എം. ആര്
Apr 10, 2021

ആരുമില്ലാത്തവര്‍ക്കല്ലേ ദൈവം ...
നമ്മുടെ കേരളത്തിലെ ജനവാസമില്ലാത്ത ചുരങ്ങളിലേയും ഹൈറേഞ്ചു കളിലേയും പല റോഡുകളുമായി ബന്ധപ്പെട്ട് പലപ്രേതകഥകളും കേട്ടിട്ടുണ്ടാകും....
ഫാ. ജോസ് വെട്ടിക്കാട്ട്
Apr 9, 2021

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്
'പാത്തുമ്മയുടെ ആടില്‍' ബഷീറിന്റെ ഒരന്തം വിടലുണ്ടല്ലോ. ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചിട്ട് വന്ന് വീടിന്റെ പടിഞ്ഞാറേ കോലായില്‍...
സഖേര്‍
Apr 9, 2021

കര്‍ത്താവേ അരുളിച്ചെയ്താലും അങ്ങയുടെ ദാസന് ഇതാ ശ്രവിക്കുന്നു
20-ാം നൂറ്റണ്ടിലെ ഏറ്റവും അത്ഭുതകരമായ കണ്ടുപിടുത്തമാണ് സെല്‍ഫോണ്‍. സെല്‍ഫോണിന്റെ ആവൃതി അനന്തമായതോടെ നമ്മുടെ ശബ്ദം കേള്‍ക്കാനാവാത്ത...
ജോയി ഫ്രാന്‍സിസ് എം. ഡി.
Apr 8, 2021


നല്ല സമരിയാക്കാരന്
ലൂക്കായുടെ പത്താം അധ്യായത്തിലെ വിശ്വവിഖ്യാതമായ ഉപമയാണ് ഇവിടെ നാം പരിഗണിക്കുന്നത്. ചില പശ്ചാത്തല വ്യത്താന്തങ്ങള്‍ ജറൂസലെമില്നിന്നു...
ഷാജി കരിംപ്ലാനിൽ
Apr 7, 2021


ഉള്ളുരുക്കങ്ങള്‍
ഫാസിസ്റ്റ് കാലത്തെ ഗാന്ധിയന്‍ പ്രതിരോധങ്ങള്‍ കെ. അരവിന്ദാക്ഷന്റെ ഏറ്റവും പുതിയ പുസ്തകമാണ് 'ഫാസിസ്റ്റ് കാലത്തെ ഗാന്ധിയന്‍...
ഡോ. റോയി തോമസ്
Apr 5, 2021


കറുപ്പിന്റെ രാഷ്ടീയം സിനിമയില്‍ തീര്‍ത്ത പൊള്ളലുകള്‍
ചലച്ചിത്രം നിറങ്ങളിലേക്ക് മാറിയിട്ട് നൂറിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞു. ലോകസിനിമകള്‍ അവരുടെ ചലച്ചിത്രങ്ങളിലെ അഭിനേതാക്കളെ നിറവ്യത്യാസം...
അജി ജോര്‍ജ്
Apr 4, 2021


ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം
സമകാലികലോകത്ത് വിഷാദരോഗം (depression) സര്‍വസാധാരണ മായിരിക്കുന്നു. വിഷാദത്തിന്റെ അത്യുച്ചിയില്‍ ആത്മഹത്യചെയ്യുന്നവരുടെ എണ്ണവും...
ടോം മാത്യു
Apr 2, 2021

തിരുത്തലിന്റെ ശബ്ദങ്ങള്‍
പീലാത്തോസിന്റെ ഭാര്യ ക്ലോഡിയാ ഭര്‍ത്താവിനെ തിരുത്തുന്ന രംഗം ബൈബിളില്‍ നാം കാണുന്നുണ്ട്. നീതിമാനെ അന്യായമായി വിധിക്കരുതെന്നാണ് അവള്...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Apr 1, 2021

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page