top of page


കൃഷിയും പരിസ്ഥിതിയും വേണ്ടത് സമഗ്രമായ സമീപനം
വന്യജീവികളോട് പൊരുതി ജീവിക്കുന്ന കര്‍ഷകരോട് പൊതുസമൂഹം കാണിക്കുന്നത് കുറ്റകരമായ നിസ്സംഗതയാണ്. പൊതുസമൂഹത്തിന്റെയും മൃഗസ്നേഹികളുടെയും...
സ്റ്റാന്‍ലി ജോര്‍ജ്ജ്
Sep 19, 2021

ക്രിസ്തീയത
ഒന്നോര്‍ത്താല്‍ ക്രിസ്തീയതപോലെ വൈവിധ്യവും വ്യത്യസ്തവുമായ ഒരു വിശ്വാസം ലോകത്തില്‍ വേറെയില്ല. ക്രിസ്തുവെന്ന ഏകകത്തില്‍ എല്ലാവരും...
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Sep 17, 2021


തിരുഹൃദയം ക്രിസ്തുവിന്റെ അഗാധമായ മനുഷ്യത്വമാണ്
ഗംഗയിലൊഴുകുന്ന ആയിരക്കണക്കിനു ജഡങ്ങള്‍ നമ്മെ കരിയിപ്പിക്കാത്തത് എന്താണ്? ഓക്സിജന്‍ കിട്ടാതെ ശ്വാസംമുട്ടി മരിക്കുന്നവര്‍ നമ്മുടെ ഉറക്കം...
അഭിലാഷ് ഫ്രേസര്‍
Sep 13, 2021

ഉള്‍ക്കരുത്ത്
ആത്മനിന്ദയെന്ന കടമ്പയില്‍ തട്ടിവീഴാത്ത ആരുണ്ട്? പീറ്ററില്‍ അതിന്റെ വാങ്ങല്‍ വളരെ ശക്തമായിരുന്നു. മുന്‍പൊരിക്കല്‍ 'ഇത് ഇടറിയവരുടെ...
ഫാ. ബോബി ജോസ് കട്ടിക്കാട്
Sep 12, 2021


ഗോദോയെ കാത്ത്
മുന്‍പ് കേട്ടുകേഴ്വി പോലുമില്ലാത്ത ഒരു ജീവിത സാഹചര്യത്തിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു മനുഷ്യരാശി എന്നു പറയുന്നതാവും ശരി....
ഫാ. ഷാജി CMI
Sep 12, 2021


അനാഥരുടെ പിതാവ്
മുംബൈ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരിലാഴ്ത്തുന്നതായിരുന്നു ഈശോ സഭാ വൈദികന് പ്ലാസിഡോ ഫോണ്സെകായുടെ വിയോഗം. നാലു പതിറ്റാണ്ട്...
Assisi Magazine
Sep 9, 2021


ഒരു തെരുവിന്റെ പിതാവിന്റെ കഥ
ഭവനരഹിതരുടെ ജീവിതം എങ്ങനെയായിരിക്കുമെന്നു നിങ്ങള്‍ സങ്കല്‍പ്പിച്ചിട്ടുണ്ടോ? പോകുവാന്‍ ഒരു സ്ഥലമില്ല, സ്വന്തം എന്നു പറയാന്‍ ഉള്ള...
ഡോ. റോബിന് കെ മാത്യു
Sep 8, 2021


കോവിഡുകാലത്തിനുവേണ്ടി ഒരു ദൈവവിചാരം
കോവിഡല്ല, ദൈവരാജ്യമാണ് പ്രധാനം ഇരയെ തിരഞ്ഞുപിടിച്ചു വീണ്ടും ആക്രമിക്കുന്ന ഒരു പരിപാടി ചിലപ്പോഴൊക്കെ നാം സമൂഹത്തില്‍ കാണുന്നുണ്ടല്ലോ....
ഷാജി കരിംപ്ലാനിൽ
Sep 8, 2021


അമ്മേ... പിന്‍വിളി വിളിക്കാതെ
കഴിഞ്ഞ കോവിഡ് കാലത്തു സുഹൃത്തിന്റെ നിര്‍ബന്ധം മൂലം നടത്തുവാന്‍ ഇടയായ ഹൃദയ സ്പര്‍ശിയായ ഒരു യാത്രയുടെ ഓര്‍മ്മ പങ്കുവയ്ക്കുന്നു. അവനവന്റെ...
സുരേഷ് നാരായണന്
Sep 7, 2021


പരിഹസിക്കപ്പെട്ട ദൈവവും ക്രൈസ്തവ പൗരുഷവും
ചരിത്രത്തിലെ ഏറ്റവും പരിഹസിക്കപ്പെട്ട ദൈവം ഈശോ ആണ്. പ്രത്തോറിയത്തിന് പുറത്തു അത്യന്തം അക്രമണോത്സുകമായി നിന്നിരുന്ന ഭ്രാന്തമായ...
ഫാ. ജോസ് വള്ളിക്കാട്ട്
Sep 6, 2021

ഭാര്യ ഒരു വല്യ സംഭവമാ..
കൊറോണാകാലമായതുകൊണ്ട് പുറത്തൊരിടത്തും യാതൊരു പരിപാടികളുമില്ലാതെയിരുന്നപ്പോളാണ് വളരെ അടുപ്പവും പരിചയവുമുള്ള ഒരു സ്ഥാപനത്തില്‍നിന്നും ഒരു...
ഫാ. ജോസ് വെട്ടിക്കാട്ട്
Sep 4, 2021
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച രാജ്യാന്തര സമിതിയുടെ ആറാമത് അവലോകന റിപ്പോര്‍ട്ട്
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച രാജ്യാന്തര സമിതിയുടെ ആറാമത് അവലോകന റിപ്പോര്ട്ട്ഗവണ്മെന്റുകള്ക്കുള്ള റിപ്പോര്‍ട്ടിന്റെ രത്നചുരുക്കം ...
ടോം മാത്യു
Sep 2, 2021


പാരിജാതം പോലൊരു പെണ്‍കുട്ടി
രാവിലത്തെ കാപ്പികുടിയും കഴിഞ്ഞു പാഷന് ഫ്രൂട്ടിന്റെ പന്തലിനു കീഴെ കാറ്റും കൊണ്ട് പൂത്തുലഞ്ഞു നില്ക്കുന്ന മുല്ലപൂക്കളുടെ സുഗന്ധവും...
ഫാ അൽഫോൻസ് കപ്പൂച്ചിൻ
Sep 1, 2021

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page