top of page

നാലു ചോദ്യങ്ങള്‍
പുതിയ ഒരു വര്‍ഷത്തിലേക്കു നാം പ്രവേശിച്ചിരിക്കുകയാണല്ലോ. ദൈവം നമ്മുടെ അനുദിനജീവിതത്തില്‍ ചോദിക്കുന്ന നാലു ചോദ്യങ്ങള്‍ ഈ പുതിയ...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Feb 10, 2022


കുരിശല്ല രക്ഷ കരുണാര്‍ദ്ര സ്നേഹം
ക്രിസ്തുവര്‍ഷം 312. റോമന്‍ ചക്രവര്‍ത്തിപദത്തിന് അവകാശവാദമുന്നയിച്ച് പടനയിച്ച കോണ്‍സ്റ്റന്റൈന്റെ സൈന്യം ടൈബര്‍ നദിക്ക് കുറുകെയുള്ള...
ടോം മാത്യു
Feb 10, 2022


സെന്റ് ഡാമിയാനോയിലെ യുവതികള്‍ക്കായുള്ള ഉദ്ബോധനകീര്‍ത്തനം
ഫ്രാന്‍സിസ് തന്റെ ജീവിതകാലത്ത് ഒരു വിശുദ്ധ വ്യക്തിത്വത്തിന്റെ ഉടമയായിട്ടാണ് അറിയപ്പെട്ടിരുന്നത്. അതും അദ്ദേഹത്തെ...
ഡോ. ജെറി ജോസഫ് OFS
Feb 10, 2022


സമര്‍പ്പണത്തിന് സമയമായി
ഫെബ്രു. 2 സമര്‍പ്പിതദിനം പുതുവത്സരത്തിന്റെ പ്രതീക്ഷകളും ആരവങ്ങളും കടന്നു ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്കും ആനന്ദങ്ങളിലേക്കും നാം...
ടോംസ് ജോസഫ്
Feb 9, 2022


മിനിമലിസം ഒരു പുതുജീവിതവഴി
അതിരില്ലാത്ത ഉപഭോഗത്തെ വളര്‍ത്തുന്ന കാലത്താണ് നാം ജീവിക്കുന്നത്. ജീവിതത്തിന്റെ കേന്ദ്രമായി വിപണി മാറിയിരിക്കുന്നു. വാങ്ങിക്കൂട്ടി മേനി...
ഡോ. റോയി തോമസ്
Feb 9, 2022


മൊഴിമാറ്റം ചെയ്യപ്പെടാത്തതും യഥാര്‍ത്ഥവുമായ ജീവിതങ്ങളുടെ കഥ
പഴകിയ വീഞ്ഞിനു ലഹരി കൂടുതലാണെന്ന് പറയാറുണ്ട്. ചില സിനിമകളും അത്തരത്തിലാണ് ലഹരി സമ്മാനിക്കുന്നത്. 1953-ല്‍ പുറത്തിറങ്ങിയ ജാപ്പനീസ്...
അജി ജോര്‍ജ്
Feb 8, 2022


സാഹോദര്യത്തിന്റെ സംവാദം
ഫ്രാന്‍സിസിനെ മനസ്സിലാക്കണമെങ്കില്‍ ഫ്രാന്‍സിസിന്റെതന്നെ രചനകളുടെ കേന്ദ്രതത്വം മനസിലാക്കുകയാണു മാര്‍ഗം. ഡാമിയേറ്റയില്‍ നടന്ന...
ഫെര്‍ഡിനാന്‍ഡ് മാര്ട്ടിന് കപ്പൂച്ചിന്‍
Feb 8, 2022


പ്രണയം ഒരു യാത്ര
പ്രണയം വ്രതനിഷ്ഠയോടെയുള്ള മറ്റൊരു സന്ന്യാസമാണ്, ദൈവത്തോടടുക്കുന്ന ഒരു സനാതനവികാരമാണ്. ആത്മീയതയെയും ശാരീരികതയെയും അതു സ്പര്‍ശിക്കുന്നു. ആ...
ഫാ. ഷാജി CMI
Feb 8, 2022


നല്ല ബന്ധത്തിന് ചില പരിശീലനങ്ങള്‍
വിഷാദരോഗ-(depression)ത്തിനും അതിന്റെ മൂര്ധന്യ നിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന (Bipolar disorder) ത്തിനും മരുന്നില്ലാ ചികിത്സയായി ഡോ....
ടോം മാത്യു
Feb 7, 2022


നോമ്പ്
നോമ്പുകാലം: ആലസ്യത്തില്‍ നിന്ന് ഉണരാനും വിശപ്പുകളെ തിരിച്ചറിയാനുമുള്ള സമയം.ആലസ്യത്തില്‍ നിന്ന് നമ്മെ വീണ്ടുമുണര്‍ത്താന്‍, ദൈവകൃപയാല്‍,...
ഫാ. സിജോ കണ്ണമ്പുഴ O.M.
Feb 6, 2022


ഹൃദയരക്തത്തിന്റെ കൂട്ട്
(ഫെബ്രു. 13 ദമ്പതീദിനം) ഒരു കൂട്ട് ആരാണ് ആഗ്രഹിക്കാത്തത്..! ഏറെ പറയാതെയും ഏറെ മനസ്സിലാക്കുന്ന ഒരാള്‍... ഏറ്റക്കുറച്ചിലുകളുണ്ടാകുമ്പോഴും ...
ജോയി മാത്യു
Feb 5, 2022


സ്നേഹത്തിന്റെ വിവിധ തലങ്ങള്‍
പ്രശസ്ത എഴുത്തുകാരനായ ഹെന്റിമില്ലര് പറഞ്ഞതുപോലെ 'നമ്മള്‍ക്ക് ഒരിക്കലും മതിയാ കാത്ത ഒരു കാര്യം സ്നേഹമാണ്. അതു പോലെ തന്നെ നമ്മള്...
ഡോ. അരുണ്‍ ഉമ്മന്‍
Feb 4, 2022


സന്ന്യസ്തരുടെ രഹസ്യജീവിതവും പരസ്യജീവിതവും
(ഫെബ്രു. 2 സമര്‍പ്പിതദിനം) സന്ന്യാസത്തെക്കുറിച്ച് എഴുതാനെന്നോടു പറഞ്ഞപ്പോള്‍ അതിനുള്ള കരുത്ത് എനിക്കില്ലെന്നാണു തോന്നിയത്....
ജോര്‍ജ് വലിയപാടത്ത്
Feb 4, 2022


പ്രണയത്തിന്റെ ജീവരസങ്ങള്‍
സ്വയം പ്രകാശിപ്പിക്കുക എന്നതല്ലാതെ പ്രണയത്തിന് മറ്റൊരു തൃഷ്ണയില്ല. അഥവാ ചില ആഗ്രഹങ്ങളെ എന്നിട്ടും നിലനിര്‍ത്തണമെന്ന് നിങ്ങള്‍...
ഫാ.ബിജു മഠത്തിക്കുന്നേല്‍ CSsR
Feb 3, 2022


ഉപമകള്‍: വായനയും വ്യാഖ്യാനവും
യേശു പഠിപ്പിച്ച പാഠങ്ങളില്‍ മുപ്പത്തഞ്ചുശതമാനത്തോളം ഉപമകളാണ്. ധൂര്‍ത്തപുത്രനും നല്ല സമരിയാക്കാരനുമൊക്കെ സാധാരണ സംസാരത്തിലെ...
ഷാജി കരിംപ്ലാനിൽ
Feb 3, 2022


സമര്‍പ്പിത ജീവിതത്തിലെ ആന്തരിക വെല്ലുവിളികള്‍
ഫെബ്രു. 2 സമര്‍പ്പിതദിനം ആമുഖം സന്യസ്ത-സമര്‍പ്പിത ജീവിതം അനിതരസാധാരണമായ സംഭവങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നുപോകുന്ന കാലഘട്ടമാണിത്....
ഡോ. മാര്ട്ടിന് എന്‍. ആന്റണി O. de M
Feb 2, 2022


പരസ്പരം കരുതലുള്ളവരാകുക.
ഇത്തവണ അവധിക്കു കുറച്ചുദിവസം വീട്ടില്‍ ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും കൂടി ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ പോയി. ചിലരൊക്കെ വീട്ടിലേക്കും...
പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Feb 1, 2022

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page