top of page


അനുതാപത്തിനും പ്രതികാരത്തിനുമിടയിലെ നൂല്‍പ്പാല നിര്‍മ്മിതികള്‍
ലോകപ്രശസ്ത ചലച്ചിത്രമേളയായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നാളിതുവരെ 9 പുരസ്കാര ങ്ങള് നേടിയ ബെല്‍ജിയന്‍ സംവിധായക സഹോദരങ്ങളാണ് ജീന്‍-പിയറി...
അജി ജോര്‍ജ്
May 21, 2022


ഭക്ഷണവും മനോനിലയും
(വിഷാദരോഗ(depression)-ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസിക വ്യതിയാന(Bipolar disorder))ത്തിനും സ്വാനുഭവത്തില്‍നിന്ന് ഡോ....
ടോം മാത്യു
May 21, 2022


മാനം തൊട്ട മണ്ണ്
ലാറിബേക്കര്‍ യഥാര്‍ത്ഥത്തില്‍ ഒരിതിഹാസമാണ്. നാം ആഴത്തില്‍ തിരിച്ചറിയാത്ത മഹദ്വ്യക്തി. ഭാവിലോകത്തിന്റെ നിലനില്പിനുള്ള ദര്‍ശനങ്ങളാണ്...
ഡോ. റോയി തോമസ്
May 19, 2022


ഒരു ഗാന്ധിയന്റെ ജീവിതയാത്ര
ഇടമറ്റം രത്നപ്പന്‍ ആരായിരുന്നു? പ്രഭാഷകന്‍, എഴുത്തുകാരന്, ഗാന്ധിയന്‍, എഡിറ്റര്‍, വിവര്ത്തകന്, അധ്യാപകന്? ഇതെല്ലാം ചേര്‍ന്നുവരുന്ന...
ഡോ. റോയി തോമസ്
May 14, 2022

ഉത്ഥാനവഴികള്‍
നോമ്പുവഴികളില്‍ നിന്ന് ഉത്ഥാനവഴികളിലേക്കു നമ്മുടെ യാത്ര പ്രവേശിച്ചിരിക്കുന്നു. വിശുദ്ധവാരത്തിലൂടെ നമ്മള് കടന്നുപോയി. ഇഷ്ടപ്പെട്ട പല...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
May 13, 2022


"ലൗദാത്തോ സി, മി സിഞ്ഞോരെ" (ഭാഗം 2)
കഴിഞ്ഞ ലക്കത്തില്‍ നമ്മള് സൂര്യകീര്‍ത്തനത്തിന് ഒരു ആമുഖം കണ്ടു. സൂര്യകീര്‍ത്തനത്തിന് ദാനിയേലിന്റെ പുസ്തകത്തിലെ "മൂന്ന് യുവാക്കളുടെ...
ഡോ. ജെറി ജോസഫ് OFS
May 11, 2022


സമാധാനം
പൈതലായ യേശുവിനെയും കൊണ്ട് അമ്മയപ്പന്മാര്‍ പോകുന്ന സന്ദര്‍ഭം. യാഗാര്‍പ്പണത്തിനാണ് ദേവാലയത്തിലേക്ക് എത്തുക. അവിടെ ശിമയോന് എന്നൊരു...
സഖേര്‍
May 11, 2022


മിഷനറി അധ്യായത്തിന്റെ രചനാകാലം
ഫ്രാന്‍സിസിന്റെ നിയമാവലിയുടെ രത്നചുരുക്കം സുവിശേഷാധിഷ്ഠിത ജീവിതവും അതിന്റെ പ്രകാശനം ഫ്രാന്‍സിസ്കന്‍ ജീവിത ശൈലിയായ എളിമയിലും...
ഫെര്‍ഡിനാന്‍ഡ് മാര്ട്ടിന് കപ്പൂച്ചിന്‍
May 11, 2022


പത്ത് കൗമാരപ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും
കൗമാരപ്രായം എന്നു പറയുന്നത് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടമാണ്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം...
ഡോ. അരുണ്‍ ഉമ്മന്‍
May 10, 2022

കര്‍ത്താവും കിച്ചണും കാന്‍വാസും
'രാവിലെ ഉണര്‍ന്നതേയുള്ളൂ. പ്രാര്‍ത്ഥനയ്ക്കു ശേഷം താഴെ അടുക്കളയില്‍ പോയി അഭയാര്‍ത്ഥികളടക്കം എല്ലാവര്ക്കും വേണ്ടി കാപ്പി ഉണ്ടാക്കണം....
ഫാ. ജോഷി മയ്യാറ്റില്‍
May 5, 2022


അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നൊരു പ്രാര്‍ത്ഥന
2022 മാര്‍ച്ച് 31 അര്‍ധരാത്രിയോടനുബന്ധിച്ച് സുരക്ഷാ ഉദ്യോഗസ്ഥന് ഏര്‍പ്പെടുത്തിയ ഒഴിപ്പിക്കല്‍ പരിശീലനത്തില്‍ ഞാന്‍ പങ്കെടുത്തു....
ഫാ. ഷിജുപോള് എസ്. വി. ഡി.
May 3, 2022


റഷ്യ ഉക്രെയിന് യുദ്ധം
"യുദ്ധത്തിന്റെ അന്ധകാരത്തില്‍നിന്ന് സ്ത്രീകള്‍ നയിക്കട്ടെ." "സഹോദരീ സഹോദരന്മാരേ, ഈ രാത്രിയില്‍ നമ്മെ കൈപിടിച്ച് നയിക്കാന്‍...
സി. സെലിന് പറമുണ്ടയില്‍ എം. എം.എസ്
May 3, 2022


ഭൂപടത്തില്‍ ഇടമില്ലാത്തവര്‍
ഓരോ യാത്രയും എത്തിച്ചേരലോ, കണ്ടെത്തലോ അല്ല; തേടലും അന്വേഷണവുമാണ്. അകലേക്കു പോകുന്തോറും നാം അവനവനിലേക്ക് അടുത്തുവരും - യാത്രകള്‍...
ഫാ. ഷാജി CMI
May 2, 2022

അഭയാര്‍ഥികള്‍
ജോലികഴിഞ്ഞ് മടങ്ങിയെത്തുന്ന നിങ്ങള്‍ കാണുന്നത് തുറന്നുകിടക്കുന്ന നിങ്ങളുടെ വീട്. ഭീതിയോടെ അകത്തു കടക്കുമ്പോള്‍ കാണുന്നതത്രയും...
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
May 1, 2022

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page