top of page

വിശ്വസിച്ചവരുടെ വിഡ്ഢിവേഷങ്ങള്
വിശുദ്ധ ബൈബിളില് ദൈവത്തിന്റെ പക്ഷംചേര്ന്ന് ജീവിച്ചവരും ദൈവനിശ്ചയത്തിനു വിധേയരായി വര്ത്തിച്ചവരും ലോകത്തിന്റെ മുമ്പില്...
ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Aug 20, 2022


വെളിച്ചത്തിലേക്ക് (ഓര്മ)
ഡോക്ടര് വളരെ സൗമ്യമായിട്ടാണു സംസാരിച്ചത്. എന്നിട്ടും അദ്ദേഹത്തിന്റെ വാക്കുകള് എന്നിലേക്ക് ഇടിത്തീ പോലെയാണു നിപതിച്ചത്. "സോറി രമേശ്,...
രമേശ് ബാബു ജി.
Aug 17, 2022


ബുദ്ധനും സോര്ബയും
സോര്ബ ദ ഗ്രീക്ക്, കസന് ദ് സാക്കീസിന്റെ പ്രശസ്ത നോവലുകളില് ഒന്ന്. ഇത് അലക്സിസ് സോര്ബയുടെ കഥയാണ്. 'മനുഷ്യന് ഒരു കാട്ടുമൃഗമാണ് ബോസ്'...
സഖേര്
Aug 16, 2022


സാങ്കേതിക വിദ്യയും അടിമത്തവും
കാനഡയില് ചെന്ന കാലം. ഞാന് വഴിയില് നില്ക്കുകയാണ്. ഒരു ഇലക്ട്രോണിക് വീല് ചെയര് പാതയോരത്ത് വച്ച് മറിയുകയും അതില് സഞ്ചരിച്ചിരുന്ന...
ഡോ. റോബിന് കെ മാത്യു
Aug 15, 2022


ഒരു ചെറിയ കഷ്ണം'
ഇത് ആഗസ്റ്റ് മാസമാണ്. ഫ്രാന്സിസ്കന് അരൂപിയില് ജീവിക്കാന് ആഗ്രഹിക്കുന്ന ആര്ക്കും ഒരുപാട് പ്രത്യേകതകള് ഉള്ള കാലം. ആഗസ്റ്റ് 15...
ഡോ. ജെറി ജോസഫ് OFS
Aug 13, 2022


നിറങ്ങളും നിങ്ങളും
വര്ണ്ണങ്ങള് മനുഷ്യമനസ്സിനെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നുള്ള പഠനത്തിന് ക്രിസ്തുവിന് 2000 വര്ഷം പിന്നിലേക്ക് (ബി സി 2000)...
സ്വപ്ന ചെറിയാന്
Aug 12, 2022


ഉന്മേഷത്തിന്റെ രഹസ്യം
വിരുദ്ധധ്രുവമാനസികവ്യതിയാന(Bipolar disorder)-ത്തിനും ഡോ. ലിസ് മില്ലര് സ്വാനുഭവത്തില് നിന്ന് രൂപപ്പെടുത്തിയ മരുന്നില്ലാ ചികിത്സയായ...
ടോം മാത്യു
Aug 12, 2022

ഖേദം
ഭൂതകാലത്തില് മുടന്തുന്ന വര്ത്തമാന ജീവിതത്തെകുറിച്ച് എഴുതിയത് സരമാഗോയാണ്.പാവങ്ങളിലെ ജാവേദിനെപോലെ എപ്പോള് വേണമെങ്കിലും ഇന്നലെകള്...
ഫാ. ബോബി ജോസ് കട്ടിക്കാട്
Aug 11, 2022


ചെളിപുരണ്ട വണ്ടി
വലിയ അടുപ്പമൊന്നുമില്ലെങ്കിലും ഏറെ നാളായി പരിചയമുള്ള ഒരു കുടുംബം. വാര്ദ്ധക്യത്തിലായെങ്കിലും സാമാന്യം നല്ല ആരോഗ്യത്തോടെ കാര്യങ്ങളൊക്കെ...
ഫാ. ജോസ് വെട്ടിക്കാട്ട്
Aug 10, 2022


സ്വാതന്ത്ര്യം 75
ഗുരുവിനെ കാണാന് തടവറയിലെത്തിയ ശിഷ്യരെ നോക്കി ഗുരു മനോഹരമായി പുഞ്ചിരിച്ചു. ആകുലതയോടെ നില്ക്കുന്ന ശിഷ്യരോട് അദ്ദേഹം പറയുകയാണ്: "ഞാന്...
ജോമോന് ആശാന്പറമ്പില്
Aug 10, 2022


അത്യുന്നതന്റെ സംരക്ഷണത്തില് ഈ ജീവിതം
2001 ലെ ക്രിസ്മസ് കാലം. ഞാനന്ന് വൃക്ക രോഗബാധിതനായി പലവിധ ചികിത്സകള്ക്ക് വിധേയനായി, ഒന്നും ഫലിക്കാതെ അലഞ്ഞു നടക്കുന്നു. സ്ഥിതി അനുദിനം...
അഭിലാഷ് ഫ്രേസര്
Aug 8, 2022


സൂര്യനെ അണിഞ്ഞ സ്ത്രീ
'ആനന്ദിച്ച് ആഹ്ലാദിക്കുവിന്' എന്ന അപ്പസ്തോലിക പ്രബോധനം ഫ്രാന്സിസ് പാപ്പാ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. "ഈ വിചിന്തനങ്ങള് പരിശുദ്ധ...
ഫാ. ഷാജി CMI
Aug 6, 2022


സൂര്യനെ പ്രണയിച്ച ചന്ദ്രിക
"CLARA CLARIS PRAECLARA meritis, magnae in caelo claritate gloriae, ac in terra splendore miraculorum sublimium clare claret.' 'തന്റെ...
ജോര്ജ് വലിയപാടത്ത്
Aug 3, 2022


ജീവന്റെ സംരക്ഷണവും അവയവദാനവും
ഒരു വ്യക്തിക്ക് സാധാരണ ജീവിതം അസാധ്യമാക്കും വിധം അവയവങ്ങള് പൂര്ണമായും പ്രവര്ത്തനരഹിതമാകുകയും ജീവന് അപകടത്തിലാകുകയും ചെയ്യുമ്പോഴാണ്...
ബിഷപ് ജേക്കബ് മുരിക്കന്
Aug 2, 2022


അവയവദാനം സാഹോദര്യത്തിന്റെ പ്രകടനം
ഫോര്ട്ടിസ് ഹെല്ത്ത്കെയറിന്റെ മനോഹര മായ ഒരു പരസ്യം ഉണ്ട്. മുറിയില് വാതില് അടച്ചിട്ടു മകന്റെ ഫോട്ടോയിലേക്കു നോക്കി അവന്റെ ചുവന്ന...
ഡോ. അരുണ് ഉമ്മന്
Aug 2, 2022

അപരനുവേണ്ടി ബലിയാകുക
“The idea is not to live forever… But maybe to help another live a little longer…”” അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്...
പ്രിന്സ് കരോട്ടുചിറയ്ക്കല്
Aug 1, 2022

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page