top of page
ഡോ. റോയി തോമസ്
Sep 12, 2022
രണ്ട് സംഭാഷണങ്ങള്
ഏകഭാഷണങ്ങള് നിറയുന്ന കാലത്ത് സംഭാഷണങ്ങള്ക്ക് ഏറെ പ്രസക്തിയുണ്ട്. രണ്ടുപേര് മനസ്സുതുറന്നു സംസാരിക്കുന്നത് എപ്പോഴും മനോഹരമാണ്....
ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Sep 10, 2022
എന്നില്നിന്ന് ദൈവത്തിലേക്ക്
മനുഷ്യനെ നവീകരിക്കുന്നത് അവനിലുണ്ടാകുന്ന അവബോധമാണ്. എല്ലാ മനുഷ്യര്ക്കും നല്ലവരായി ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ വിവിധങ്ങളായ...
ഡോ. ജെറി ജോസഫ് OFS
Sep 10, 2022
എന്റെ സോദരീ...
"എനിക്ക് അവധി കിട്ടിയിരിക്കുന്നു. സഹോദരന്മാരെ എന്നെ യാത്ര അയക്കുക. എല്ലാവരെയും പ്രണമിച്ചിട്ട് ഞാന് വിടവാങ്ങുന്നു. വീടിന്റെ താക്കോല്...
ഫാ. ബോബി ജോസ് കട്ടിക്കാട്
Sep 8, 2022
ആലാത്ത്
ആലാത്തിന് വേണ്ടിയാണ് കുട്ടികള് അന്ന് കാത്തിരുന്നത്. കര്ക്കിടപെയ്ത്ത് കഴിഞ്ഞ് മാനം തെളിഞ്ഞു വരുന്നതേയുള്ളു. അത്തംവരെ കാത്തിരിക്കാനുള്ള...
ജോബി താരമംഗലം O.P.
Sep 8, 2022
സമൃദ്ധിയുടെ സുവിശേഷം
നിങ്ങള് യഥാര്ത്ഥ വിശ്വാസിയാണോ? എന്നിട്ടെന്തേ ഒരു ഉയര്ച്ചയില്ലാത്തത്? ഒന്ന് അടിമുടി മാറണം, വചനത്തില് വിശ്വസിക്കുക; ഉന്നതിയുടെയും...
ഫെര്ഡിനാന്ഡ് മാര്ട്ടിന് കപ്പൂച്ചിന്
Sep 8, 2022
പ്രയോജനരഹിതരായ ദാസന്മാര്
അഞ്ചാം കുരിശുയുദ്ധ പശ്ചാത്തലത്തില് ഫ്രാന്സിസ് സുല് ത്താനെ സന്ദര്ശിച്ചതും അതിനെത്തുടര്ന്ന് ഫ്രാന്സിസ് രചിച്ച തന്റെ നിയമാവലിയില്...
ഫാ. ജോസ് വെട്ടിക്കാട്ട്
Sep 8, 2022
വെറും പൊള്ള
എന്റെയടുത്തു കുറെനാളുമുമ്പു വന്നിട്ടുള്ള ആളാണ്, ഒന്നുകൂടെ കാണണമെന്നുണ്ടെന്നും, കൂടെ വേറൊരാള്കൂടി ഉണ്ടാകുമെന്നും പറഞ്ഞാണു വിളിച്ചത്. ആളെ...
ടോം മാത്യു
Sep 8, 2022
ഉന്മേഷം വീണ്ടെടുക്കാന് ചില നുറുങ്ങുവിദ്യകള്
വിഷാദരോഗ(depression)-ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന (Bipolor disorder))ത്തിനും ഡോ. ലിസ് മില്ലര്...
ടോം മാത്യു
Sep 7, 2022
ശാരീരിക ക്ഷമത വീണ്ടെടുക്കുന്നതിനുള്ള ചില ദീര്ഘകാല പദ്ധതികള്
വിഷാദരോഗ(depression)ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(Bipolar disorder)-ത്തിനും മരുന്നില്ലാ പ്രതിവിധിയായി ഡോ....
അജി ജോര്ജ്
Sep 6, 2022
ഗുഡ് ബൈ മിസ്റ്റര് ചിപ്പ്സ്
ഭൂതകാലങ്ങളെ വിഷാദരഹിതമായി ഓര്ത്തെടുക്കാന് കഴിയുന്നവര് വിദ്യാഭ്യാസ ജീവിതം ഒരേസ മയം തന്നെ ആകര്ഷകവും എന്നാല് അക്കാലയളവില് മുഴുവന്...
ഡീന ജെര്ളി
Sep 6, 2022
കോവിഡനന്തര പഠനം
ആശാന് കളരിയും പള്ളിക്കൂടങ്ങളും ഇന്ന് ഒരു ഓര്മ്മ മാത്രമാണ്. എല്പി സ്കൂളുകള് പോലും വിരളം. എല്ലാം ഹൈസ്കൂളുകളും ഹയര്സെക്കന്ഡറി...
സഖേര്
Sep 6, 2022
തോറ്റവന്റെ നിലവിളി
എത്ര വലിയ സങ്കടത്തോടെയാവും അവര് ഇരുവരും ആ രാത്രി കഴിച്ചുകൂട്ടിയിട്ടുണ്ടാവുക. ദൈവവിളി കേട്ട് ഇറങ്ങിയവരാണ്. സകലവും വിട്ട് അവന്റെ...
ഡോ. അരുണ് ഉമ്മന്
Sep 5, 2022
വിദ്യാഭ്യാസം ഓണ്ലൈനില് ആകുമ്പോള്
കോവിഡ് മഹാമാരി നമ്മുടെ ജീവിതത്തില് പല വിധത്തിലുള്ള മാറ്റങ്ങള് ആണ് സൃഷ്ടിച്ചത്. അതില് പലതും നമുക്ക് തികച്ചും അപരിചിതമായവ തന്നെ...
മേഘ ആന് മാത്യു
Sep 3, 2022
സ്വീകാര്യതയേറുന്ന ഓണ്ലൈന് വിദ്യാഭ്യാസം
ജീവിതത്തിന്റെ സമസ്തമേഖലകളിലും വിവര ആശയവിനിമയ സാങ്കേതികവിദ്യ (Information and Communication Technology)യുടെ സേവനങ്ങള് കഴിഞ്ഞ മൂന്നു...
ഫാ. ഷാജി CMI
Sep 3, 2022
സെക്കന്റ് ബെല്
ജൈവകണങ്ങള് ആണവകണങ്ങളേക്കാള് നിയന്ത്രണാതീതമാണെന്ന് ലോകം അതീവനിസ്സഹായതയോടെ തിരിച്ചറിഞ്ഞ രണ്ട് വര്ഷങ്ങളാണ് നമ്മെ കടന്നുപോയത്. എല്ലാ...
ഡോ. സുജന് അമൃതം
Sep 2, 2022
വിഴിഞ്ഞം തുറമുഖപദ്ധതി നിര്ത്തിവച്ച് പഠനം നടത്തണം; കാരണങ്ങള്
1. ഈ പോര്ട്ട് ഒരു വികസനമല്ല. ഇതു കൊണ്ട് സാമ്പത്തിക നഷ്ടം അല്ലാതെ ഒരു ലാഭവും ഇല്ല. CAG report അനുസരിച്ച്, ഈ പ്രൊജക്റ്റ് സംസ്ഥാനത്തിനു...
ഡോ. ലോറന്സ് കുലാസ്
Sep 2, 2022
തീരദേശ ജനത നേരിടുന്ന വെല്ലുവിളികള്
ആമുഖം കഴിഞ്ഞ കുറേവര്ഷങ്ങളായി മത്സ്യത്തൊഴിലാളി സമൂഹം അതിജീവന ഭീഷണി നേരിടുകയാണ്. അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന കടല് കയറ്റം, കിടപ്പാട...
റോണി കപ്പൂച്ചിന്
Sep 1, 2022
വിഴിഞ്ഞം പദ്ധതി
For know, dear ones, that every one of us is undoubtedly responsible for all men and everything on earth not merely through the general...
SEARCH
AND YOU WILL FIND IT
HERE
Archive
Category Menu
bottom of page