top of page


മരിച്ചാലും മരിക്കാത്ത ഓര്‍മ്മകള്‍ക്കു മുന്നില്‍
ദൈവത്തിന്റെ സ്നേഹം കരകവിഞ്ഞൊഴുകുന്ന ശാന്തസുന്ദരമായ ഒരു പനിനീര്‍ച്ചോല പോലെ, അനുഗ്രഹത്തിന്റെ, കാരുണ്യത്തിന്റെ. സഹാനുഭൂതിയുടെ,...
സി. അലീന എഫ്.സി.സി. മുളപ്പുറം
Oct 14, 2022

മരിക്കുമ്പോഴാണ് ജനിക്കുന്നത്
മരണമെ നിന്റെ വിജയം എവിടെ? മരണമെ നിന്റെ ആധിപത്യമെവിടെ? എന്ന് 1 കൊറി 15/55 ല്‍ പൗലോസ് ശ്ലീഹാ ചോദിക്കുന്നു. ജീവിക്കുന്നത് നഷ്ടമായും മരണം...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Oct 14, 2022


ആനന്ദിന്റെ അന്വേഷണങ്ങള്‍
നോവല്‍, കഥ, നാടകം, ലേഖനങ്ങള്‍, ശില്പങ്ങള്, കവിത എന്നിങ്ങനെ വിവിധ മാധ്യമങ്ങളിലൂടെയുള്ള സ്വന്തം ദര്‍ശനം ആവിഷ്കരിക്കുന്ന എഴുത്തുകാരനാണ്...
ഡോ. റോയി തോമസ്
Oct 13, 2022


കാലം കാത്തുവെക്കുന്ന ഹരിത പ്രതീക്ഷകള്‍
നാം ജീവിക്കുന്ന പ്രകൃതിയില്‍ ഓരോ ദിവസവും, അനുനിമിഷവും മാറ്റങ്ങള്‍ സംഭവിക്കു ന്നുണ്ട്. നൂറ്റാണ്ടുകള്‍ നീളുന്ന മാറ്റങ്ങളുടെ പ്രക്രിയ കള്‍...
അജി ജോര്‍ജ്
Oct 10, 2022


ആ... എന്നാണാവോ...
നാലുമണിസമയം. ആശ്രമമുറ്റത്തു നിന്നാല്‍ വളരെദൂരെനിന്നുതന്നെ ഇങ്ങോട്ടുവരുന്നവരെ കാണാം. രണ്ടു പേരുണ്ടായിരുന്നു. വളരെ അലസമായ അവരുടെ...
ഫാ. ജോസ് വെട്ടിക്കാട്ട്
Oct 8, 2022


ചാക്കോമാഷും കണക്കും
കണക്ക് എന്ന വിഷയത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴേ ഒരു ശരാശരി മലയാളിയുടെ മനസ്സില്‍ വരുന്ന ഒരു പേരും രംഗവുമുണ്ട്. സ്ഫിടകം എന്ന മലയാളം സിനിമയിലെ...
സ്വപ്ന ചെറിയാന്
Oct 7, 2022

വീണുപോയവര്‍
The Arena. അദ്ധ്യാത്മ പോരാട്ടത്തിന്റെ ഒരു ക്ലാസിക്കല്‍ വിവരണമാണ് ഈ ഗ്രന്ഥം. റോമിലെ കൊളോസിയത്തിന്റെ രംഗവേദിയെ ഓര്‍മ്മിപ്പിക്കുന്ന...
സഖേര്‍
Oct 7, 2022


വേട്ടയാടപ്പെടുന്ന കടലിന്റെ മക്കള്‍
കടലിന്റെ ചൂരും മീനിന്റെ മണവുമുള്ള മനുഷ്യരുണ്ട്, കടലിന്റെ ഗര്‍ഭപാത്രത്തില്‍ ഉയിരെടുത്തവരവര്‍. കരമടി വലിച്ചും വള്ളം തുഴഞ്ഞും കൈകള്‍...
ഫെര്‍ഡിനാന്‍ഡ് മാര്ട്ടിന് കപ്പൂച്ചിന്‍
Oct 7, 2022


ഹൃദയഗീതങ്ങള്‍
ലോകം എല്ലായിടത്തും ഒരേപോലെ തന്നെയാണെന്ന് തോന്നുന്നു. ഉച്ചനീചത്വങ്ങളും ഇടമതിലുകളുമൊക്കെയായി ക്രിസ്തുവില്‍ തകര്‍ന്നു വീഴുന്ന...
ഫാ. ബോബി ജോസ് കട്ടിക്കാട്
Oct 6, 2022


സ്നേഹിച്ചിട്ടുണ്ടോ?
സ്നേഹം ഒരു ചെടി പോലെയാണ്. റിലേഷന്‍ഷിപ്പ് ഏതുമാകട്ടെ, മക്കള്‍ - മാതാപിതാക്കള്‍, ഭാര്യ - ഭര്‍ത്താവ്, മനുഷ്യന് - ദൈവം, സൗഹൃദങ്ങള്‍, പ്രണയം...
ജോയി മാത്യു
Oct 6, 2022

ഭൂതകാലം
”“Do you hear what these children are saying?” they asked him.“Yes,” replied Jesus, have you never read,“From the lips of children and...
ഫാ. ബോബി ജോസ് കട്ടിക്കാട്
Oct 4, 2022


നാരകം പൂത്ത രാവ്
ഒരില കൊഴിയുന്നതും പൂവിടരുന്നതും കണ്ട് ഉണര്‍വ് പ്രാപിച്ചവരുണ്ട്. വൃക്ഷദലങ്ങളെ കാറ്റ് തഴുകുമ്പോള്‍ ഇലകള്‍ ഇളകിയാടുന്നതും ഇരവില്‍ ചന്ദ്രന്...
ഫാ. ഷാജി CMI
Oct 4, 2022


വി. ഫ്രാന്‍സിസിന്റെ നഗ്നതയും ചില വീണ്ടുവിചാരങ്ങളും
"പുരുഷനും അവന്റെ ഭാര്യയും നഗ്നരായിരുന്നു. എങ്കിലും അവര്‍ക്കു ലജ്ജ തോന്നിയിരുന്നില്ല" (ഉല്പ. 2:25) ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂ ബോര്‍ഡിലെ...
ഫാ. ജോസ് മരിയദാസ് ഒ.ഐ.സി.
Oct 4, 2022


പാലിയേറ്റീവ് കെയര്‍ - വൈദ്യ പരിചരണത്തിലെ ഈ കാലഘട്ടത്തിന്റെ ആവശ്യം
വിട്ടുമാറാത്ത രോഗങ്ങളുള്ള അല്ലെങ്കില്‍ മാരകമായ രോഗങ്ങളാല്‍ വലയുന്ന രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു സമഗ്ര പരിചരണമാണ് പാലിയേറ്റീവ്...
ഡോ. അരുണ്‍ ഉമ്മന്‍
Oct 3, 2022


ഫ്രാന്‍സിസിനെ പാപ്പാ വരയ്ക്കുമ്പോള്‍
(ഒരു വ്യാഴവട്ടക്കാലം മുമ്പ്, 2010 ജനുവരി 27-ന് പരിശുദ്ധ ബനഡിക്റ്റ് XVl മാര്‍പാപ്പാ നല്കിയ പൊതു സന്ദേശം അതിന്റെ പൂര്‍ണ്ണരൂപത്തില്‍...
ജോര്‍ജ് വലിയപാടത്ത്
Oct 3, 2022


ഇരുളിനെ പഴിക്കാതെ പ്രകാശത്തെ പിന്തുടരാനുള്ള ആഹ്വാനം
നാം ജീവിക്കുന്ന കാലഘട്ടം അസ്സീസിയിലെ ഫ്രാന്‍സിസിനെ പല നിലകളിലും ആവശ്യപ്പെടുന്നു. കലാപങ്ങളും ക്രൂരതകളും മൃഗീയതകളും നിറഞ്ഞ ഈ കാലത്തിന് ശമം...
പ്രൊഫ. എം. കെ. സാനു
Oct 2, 2022

പൂര്ണസന്തോഷം
"ലിയോ സഹോദരാ, നമ്മളിപ്പോള്‍ മഴ നനഞ്ഞ്, തണുത്തു വിറച്ചു നടക്കുകയാണെന്നു വിചാരിക്കൂ." ലിയോ സഹോദരന് മറുപടിയൊന്നും പറഞ്ഞില്ല. രണ്ടുപേരും...
പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Oct 1, 2022

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page