top of page


പ്രസാദത്തിലേയ്ക്ക് പതിനാല് പടവുകള്‍
വിഷാദരോഗ(depression)ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാനത്തിനും സ്വാനുഭവത്തില്‍ നിന്ന് ഡോ. ലിസ് മില്ലര്‍...
ടോം മാത്യു
Mar 17, 2023


ഉറയൂരുമ്പോള്‍
കേരളത്തിലെ സ്ത്രീപക്ഷചിന്തകള്‍ക്കു കരുത്തു പകര്‍ന്നുകൊണ്ടിരിക്കുന്ന എഴുത്തുകാരിയും ചിന്തകയുമാണ് ജെ. ദേവിക. ധീരമായ അന്വേഷണങ്ങള്‍കൊണ്ട്...
ഡോ. റോയി തോമസ്
Mar 17, 2023

കടലില്‍ മൂത്രമൊഴിച്ചാല്‍...!
'ഇടിയും മിന്നലിനും ഇതെന്തു പറ്റി?' കുറെനാളുകളായിട്ട് കേട്ടുമടുത്ത ഒരു ചോദ്യമാണ്. സ്റ്റൈലു പാടെ മാറിപ്പോയി, പഴയ പഞ്ചില്ല, നീളം...
ഫാ. ജോസ് വെട്ടിക്കാട്ട്
Mar 14, 2023


പുനര്‍വായിക്കപ്പെടുന്ന ജീവിതങ്ങളെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും...
ഓരോ മനുഷ്യന്റെയും ജീവിതം കടന്നുപോകുന്നത് വ്യത്യസ്തമായ അനുഭവങ്ങളിലൂടെയാണ്. അത്തരം അനുഭവങ്ങള്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാറുമുണ്ട്....
അജി ജോര്‍ജ്
Mar 13, 2023

വഴിത്താര
ശിഷ്യന്മാരെല്ലാം ചുവടുവെച്ചത് ക്രിസ്തുവിന്റെ പിന്നാലെയായിരുന്നു എന്ന് പലപ്പോഴും ഓര്‍ക്കാതെ പോകുന്നത് നമ്മളാണ്. ക്രിസ്തുവിന്റെ...
സഖേര്‍
Mar 12, 2023


സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍
മികച്ച ജീവിതരീതികളും ഭക്ഷണവും ചിട്ടയായ വ്യായാമങ്ങളും എല്ലാ സൗകര്യങ്ങളും ഉള്ള സെലിബ്രിറ്റികള്‍ എന്തുകൊണ്ടാണ് പെട്ടെന്നുള്ള മരണത്തിന്...
ഡോ. അരുണ്‍ ഉമ്മന്‍
Mar 11, 2023


ലഹളക്ക് വന്ന് വിരുന്നുണ്ടവന്‍
ആരായിരുന്നു വി. പൗലോസ്? അദ്ദേഹത്തെക്കുറിച്ചുള്ള നമ്മുടെ പൊതുബോധം എന്താണ്? നാം മനസ്സിലാക്കിയവക്കപ്പുറം പൗലോസില്‍...
ജോര്‍ജ് വലിയപാടത്ത്
Mar 5, 2023


അന്ധത നരകത്തിലേക്കുള്ള പാസ്പോര്‍ട്ട്
ധനവാന്റെയും ലാസറിന്റെയും ഉപമ (ലൂക്കാ 16:19-31) യുടെ വ്യാഖ്യാനത്തില്‍ ധനവാനെ നരകത്തിലേക്കു തള്ളിയ അയാളുടെ തിന്മകളെക്കുറിച്ചും ലാസറിന്...
ഷാജി കരിംപ്ലാനിൽ
Mar 5, 2023


പൗലോസും ചരിത്രപുരുഷനായ യേശുവും
യേശുക്രിസ്തു എന്ന പരമസത്യത്തെ ഒരേസമയം ദൈവപുത്രനും ചരിത്രപുരുഷനുമായി അവതരിപ്പിക്കുവാന്‍ പരിശ്രമിച്ചിട്ടുള്ളവരില്‍ ഏറ്റവും...
ഫാ. ഷിബിന്‍ വല്ലാട്ടുതുണ്ടത്തില്‍ TOR
Mar 4, 2023


ഉള്‍ക്കളമൊരുക്കാം ഉത്ഥിതനിലേക്കുണരാന്‍
ജാതിവിചാരങ്ങള്‍ പെരുകുന്ന / തെളിയുന്ന കാലമാണിത്. വസ്ത്രത്തിനും തൊഴിലിനും ഭക്ഷണത്തിനും വരെ ജാതിയുണ്ടെന്നു സമകാലിക സംഭവങ്ങളും സംവാദങ്ങളും...
ടോംസ് ജോസഫ്
Mar 4, 2023


രക്താംബരം
'പര്‍പ്പസ് ഓഫ് വിസിറ്റ്' ഹാജര്‍ വെക്കാത്ത ഒരു യാത്രയാണ് ഇത്. എന്താവാം ഒരാളെ യാത്രയ്ക്ക് പ്രേരിപ്പിച്ചുകൊണ്ട് സ്വസ്ഥമായ...
ഫാ. ഷാജി CMI
Mar 3, 2023


മകന്റെ ദൈവശാസ്ത്രം
അപ്പോസ്തലന് പോളിനോടുള്ള എന്റെ ബന്ധം ഉഭയഭാവനയുടേതായിരുന്നു. പോള്‍ ക്രിസ്തുമതത്തിന് നല്കാന് ശ്രമിക്കുന്ന ബൗദ്ധിക സാധ്യതകള്‍...
ജോസ് സുരേഷ് കപ്പൂച്ചിൻ
Mar 2, 2023

യാത്രകള്‍
മക്കയിലേക്കുള്ള തീര്‍ത്ഥാടനമായ ഹജ്ജിനു പോകുക എന്നത് അബുവിന്റെയും ഐഷുമ്മയുടെയും വലിയൊരു സ്വപ്നമായിരുന്നു. അതിനുവേണ്ടി...
പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Mar 1, 2023

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page