top of page

പരിശുദ്ധാത്മാവിലുള്ള ജീവിതം
പന്തക്കുസ്താ തിരുനാളിനുശേഷമുള്ള ദിവസങ്ങളിലൂടെ നാം കടന്നുപോവുകയാണ്. പരിശുദ്ധാത്മാവിന്റെ ശക്തി പ്രാപിച്ച സഭ ഫലദാനങ്ങളാല്...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jun 20, 2023


ബനഡിക്ട്പതിനാറാമനെ ഓര്‍മ്മിക്കുമ്പോള്‍...
സ്നേഹവും പ്രത്യാശയും സമകാലിക സമൂഹത്തില്‍ എപ്രകാരം വ്യാഖ്യാനിക്കപ്പെടുന്നു എന്നും സ്നേഹവും വിശ്വാസവും ക്രൈസ്തവജീവിതത്തിലും സാക്ഷ്യത്തിലും...
ടോം മാത്യു
Jun 18, 2023


അതിര്‍ത്തി കല്ലുകള്‍
സ്വന്തം ഇടങ്ങളുടെ കൈയേറ്റം ഒരു ദുഃസ്വപ്നമായി മനുഷ്യനെ തട്ടിയുണര്‍ത്തുന്നു. ജീവജാലങ്ങളഖിലം അത്തരം ഭീതിയുടെ വിത്തുകള്‍ സംവഹിക്കുന്നു....
ഫാ. ബോബി ജോസ് കട്ടിക്കാട്
Jun 18, 2023


യാത്രകള്‍ ജീവിതത്തെ തൊടുന്ന നിമിഷങ്ങള്‍
ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകര്‍ ഒരു പോലെ ആസ്വദിക്കുന്ന ശ്രേണിയിലുള്ളവയാണ് റോഡ് മൂവികള്‍ അഥവാ യാത്രാസംബന്ധിയായ ചലച്ചിത്രങ്ങള്‍. പല...
അജി ജോര്‍ജ്
Jun 16, 2023

ബഹുരൂപിയായ ഹിംസ
ഭൗതികമായി ഏറെ പുരോഗമിക്കുമ്പോഴും ലോകത്തില്‍ ഹിംസ പെരുകിവരുന്നതാണ് കാണുന്നത്. ഹിംസയുടെ രൂപഭാവങ്ങള്‍ നിരവധിയാണ്. സത്യാനന്തരകാലത്ത് ഹിംസ...
ഡോ. റോയി തോമസ്
Jun 15, 2023

പാരസ്പര്യം
പ്രകൃതിയെക്കുറിച്ചുള്ള ഓരോ ചിന്തയും നമ്മുടെ സ്മൃതികളില്‍ അവന്റെ നാമത്തിന്റെ പുഷ്പോത്സവമായി മാറുന്നു. അവന്, ഫ്രാന്‍സിസ്. ദേശം അസ്സീസി...
ഫാ. ബോബി ജോസ് കട്ടിക്കാട്
Jun 13, 2023

ദൈവഹിതമായാല്‍
തത്വചിന്തയുടെ ചരിത്രത്തിലെ ഓരോ പ്രത്യേക ചിന്താധാരയുടെയും കാലഘട്ടത്തെ അപഗ്രഥിച്ചു കൊണ്ടു പ്രശസ്ത ജര്‍മന്‍ ചിന്തകനായ മാര്ട്ടിന് ഹൈഡഗ്ഗര്‍...
ഫെര്‍ഡിനാന്‍ഡ് മാര്ട്ടിന് കപ്പൂച്ചിന്‍
Jun 13, 2023

ബ്രെയിന്‍ വര്‍ക്ക്ഔട്ട്
'മാത്യു മിടുക്കനായ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. പക്ഷെ കളിക്കിടയിലുണ്ടായ ഒരു ചെറിയ അപകടത്തെ തുടര്‍ന്ന് കുറേനാള്‍ വിശ്രമി ക്കേണ്ടതായി...
ഡോ. അരുണ്‍ ഉമ്മന്‍
Jun 11, 2023


നമ്മുടെ ധാരണകളെ ഉത്തമമാക്കുന്നതിനുള്ള ഹ്രസ്വകാല പദ്ധതികള്‍
വിഷാദരോഗ-(depression)ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(bipolar disorder)-ത്തിനും മരുന്നില്ലാ ചികിത്സയായി ഡോ....
ടോം മാത്യു
Jun 10, 2023


ഇടപെടലുകള്‍
മനുഷ്യവംശത്തിന്റെ ആവിര്‍ഭാവം മുതല്ക്കു തന്നെ അതിനെ വിടാതെ പിന്തുടര്ന്നു പോരുന്ന രണ്ട് കാര്യങ്ങളാണ് മതവും രാഷ്ട്രീയവും. അതില്‍ ഏതാണ്...
ജെര്‍ളി
Jun 10, 2023


നിന്റെ ഹൃദയം
നിന്റെ ഹൃദയം ശ്വാസം മുട്ടുന്നു എന്നോതി നിന്റെ ഹൃദയത്തില്‍ നിന്ന് പുറത്തിറങ്ങി ഞാന്‍ നില്ക്കാന് ഇടമില്ലാതലയുന്നു. ഹൃദയ കവാടങ്ങളൊക്കെ ...
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jun 10, 2023


രക്ഷിതാക്കളുടെ അസാന്നിധ്യം കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍
കുട്ടിയും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ടാ കാറുണ്ട.് ആ വേദന താല്ക്കാലികമോ സ്ഥിരമോ ആകാം....
ഫെബ ആലീസ് തോമസ്
Jun 8, 2023


നടക്കാം, തലയില്‍നിന്ന് ഹൃദയത്തിലേക്ക്
മനുഷ്യന്റെ ഇന്ദ്രിയങ്ങളില്‍ ഏറ്റവും വൈകാരികത പ്രകടിപ്പിക്കുന്നത് കണ്ണാ ണെങ്കില്‍, അതിലേറെ വൈകാരികത നിറ ഞ്ഞ ആന്തരികേന്ദ്രിയം...
ഫാ. പോള്‍ നടയ്ക്കല്‍ കപ്പൂച്ചിൻ
Jun 7, 2023

"സ്വര്‍ഗ്ഗത്തിലെ എന്റെ അപ്പാ...
അപ്പന് മകന് എതിരെ മെത്രാന്റെ കോടതിയില്‍ കേസ് കൊടുത്തു എന്ന വിചിത്ര വാര്‍ത്ത കേട്ട് ജനമൊക്കെ അരമന മുറ്റത്തേക്ക് ഓടിയടുക്കുകയാണ്. അതാ...
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jun 1, 2023


വണക്കമാസപ്പുരയിലെ ലുത്തീനിയകള്‍
ഏതാണ്ട് പത്തുപന്ത്രണ്ടുവര്‍ഷക്കാലം താമസിച്ച വൈക്കം, കൊട്ടാരപ്പള്ളി ആശ്രമ ദേവാലയത്തിന്റെ ചരിത്രം പഴമക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അത്...
ഫാ. ഷാജി CMI
Jun 1, 2023

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page