top of page


വീട്ടിലേക്കുള്ള യാത്ര
ഓശാന വിളികള്‍ക്കൊപ്പം ഉയര്‍ന്ന കുരുത്തോലകളിനി ചാരമാകും. അതുകൊണ്ടു നെറ്റിയിലൊരു കുരിശുവരയ്ക്കും മനുഷ്യാ നീ മണ്ണാകുന്നു. അല്പം ചാരംകൊണ്ട്...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Feb 15, 2024


ഇരിക്കപ്പൊറുതിയില്ലാത്ത അന്വേഷണം
സാമാധാനം കെടുത്തുന്ന അന്വേഷണം എന്നാണ് ഈ തലക്കെട്ട് അര്‍ത്ഥമാക്കുന്നത്. അന്വേഷണം നടത്തുന്നത് എന്തെങ്കിലും കണ്ടെത്തുന്നതിനാണ്. അത്...

ഫാ. ഷാജി CMI
Feb 15, 2024


കുരിശുകള്‍ തളിര്‍ക്കുമ്പോള്‍
കുരിശുകള്‍ തളിര്‍ത്തു നില്‍ക്കുന്നപോലെ... പണ്ട് പള്ളിയുടെ പുറകുവശത്ത് അതിമനോഹരമായ ഒരു സെമിത്തേരി ഉണ്ടായി രുന്നു. സെമിത്തേരി മനോ...
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS
Feb 14, 2024


നെരിപ്പോട് (Fire Place)
1 നമുക്കത്രയും പരിചയമുള്ള ഫോക്കസ് എന്ന വാക്ക് ശരിക്കും ഒരു ലാറ്റി ന് പദമാണ്. അതിന്റെ ഒരി ക്കലുള്ള അര്‍ത്ഥം നെരിപ്പോട് - fireplace ...

ഫാ. ബോബി ജോസ് കട്ടിക്കാട്
Feb 12, 2024


സ്നേഹത്തിന്റെ തൂവല്‍സ്പര്‍ശം പുണ്യശ്ലോകന്‍ ആര്‍മണ്ട് അച്ചന്
ആര്‍മണ്ട് അച്ചന് ജ്വലിക്കുന്ന ഒരോര്‍മ്മയാണ്. അനുഭവതീവ്രതയുടെ ഭാവരശ്മികള്‍ ഉള്ളില്‍ തിളങ്ങി നില്‍ക്കുമ്പോഴും അക്ഷരങ്ങളിലൂടെ...
ജോസ് ഉള്ളുരുപ്പില്‍
Feb 10, 2024


ഗ്രെച്ചിയോ ഒരു നവ ബത്ലഹേം
"ഒരു മനുഷ്യന്റെ സമ്പൂര്‍ണ്ണത എന്നത് അയാള്‍ക്ക് തന്നോടു തന്നെയുള്ള ബന്ധത്തില്‍ ആശ്രയിച്ചല്ല, മറിച്ച്, അയാള്‍ക്ക് മറ്റൊരു മനുഷ്യനുമായുള്ള...

ഫെര്‍ഡിനാന്‍ഡ് മാര്ട്ടിന് കപ്പൂച്ചിന്‍
Feb 10, 2024


പ്ലാന്റാര്‍ ഫൈയ്യ്ഷ്യയിറ്റിസ് (Plantar fasciitis)
"എന്തൊരു കാലു വേദനയാണ്; ഉപ്പൂറ്റി തന്നെ നിലത്തു കുത്താന്‍ വയ്യാത്തപോലെ." രാവിലെ എണീറ്റ് അടുക്കളയില്‍ ജോലിചെയ്യുമ്പോഴും സുധ ഇടയ്ക്കിടെ...

ഡോ. അരുണ്‍ ഉമ്മന്‍
Feb 8, 2024


കോഴി കൂവുന്നുണ്ട്
പള്ളിപ്പെരുന്നാളുകളുടെ കാലമായതുകൊണ്ട് കുമ്പസാരത്തിനും പ്രദിക്ഷണത്തിനുമൊക്കെ സഹായിക്കാനായി പല പള്ളികളിലും പോകാനിടയായി. എല്ലായിടത്തും...

ഫാ. ജോസ് വെട്ടിക്കാട്ട്
Feb 8, 2024


പ്രാര്‍ത്ഥന
പ്രാര്‍ത്ഥന : 1 വരാനിരിക്കുന്ന 2025 ജൂബിലി വര്‍ഷത്തിന്റെ മുന്നോടിയായി ഫ്രാന്‍സിസ് മാര്‍പാപ്പ 2024 പ്രാര്‍ത്ഥനയുടെ വര്‍ഷമായി...
ഡോ. ജെറി ജോസഫ് OFS
Feb 7, 2024


നിന്നുകത്തുന്ന കടലുകള്‍
"നിന്നുകത്തുന്ന കടലുപോലെ ഞാനുണ്ട്, അതിന്റെ ചൂടും വേവുമുണ്ട്. ആളലുണ്ട്. അതുമാത്രമറിയാം." ജോളി ചിറയത്ത് തന്റെ ആത്മകഥയുടെ ആമുഖത്തില്‍...

ഡോ. റോയി തോമസ്
Feb 7, 2024


മനോനില മാറ്റിയെടുക്കുന്നതിന്
പ്രസാദത്തിലേക്ക് 14 പടവുകള്‍ വിഷാദരോഗ(depression)ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(bipolar disorder)ത്തിനും...

ടോം മാത്യു
Feb 6, 2024


ചലച്ചിത്രകാഴ്ചയുടെ വികാസവും പരിണാമവും
ചലച്ചിത്രം അഥവ സിനിമ മനുഷ്യന്റെ സംസ്കാരത്തിന്റെ ഭാഗമായി മാറിയിട്ട് 124 വര്‍ഷങ്ങള്‍ പിന്നിട്ടു. സിനിമയുടെ ആദ്യരൂപത്തില്‍നിന്നും...
അജി ജോര്‍ജ്
Feb 5, 2024


പോകട്ടെ ഞാന്‍...
പ്രോവിന്സിലെ ഏറ്റവും തീക്ഷ്ണമതികളില്‍ ഒരാളായിരുന്നു അവന്. ഫ്രാന്‍സിസിനെ അനുഗമിച്ച് യേശുവിനെ അനുകരിച്ച് അവന് മൗലികമായ രീതിയില്‍...

ജോര്‍ജ് വലിയപാടത്ത്
Feb 5, 2024


മദ്യത്തില്‍ മുങ്ങിയ നീതിമാന് നോഹ
പുരോഹിതാ! - 3 "നോഹ നീതിമാനായിരുന്നു. ആ തലമുറയിലെ കറയറ്റ മനുഷ്യന്. അവന് ദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍ നടന്നു" (ഉല്പ. 6,9)....

ഡോ. മൈക്കിള്‍ കാരിമറ്റം
Feb 3, 2024


പ്രദക്ഷിണം
കെരന്‍ ആംസ്ട്രോണിന്റെ Mohammad, A biography of the prophet ലെ ഒരു ഭാഗം നോക്കുക. മക്കയില്‍ കഅബയ്ക്ക് ചുറ്റും വൃത്താകൃതിയില്‍ സൂര്യന്റെ...
സഖേര്‍
Feb 3, 2024


ലൗദാത്തോ സി' യ്ക്ക് എന്തു സംഭവിച്ചു?
ഏറെ ദീര്‍ഘവീക്ഷണത്തോടും വിപുലമായ ശാസ്ത്രീയ പഠനങ്ങള്‍ക്കും ശേഷം തയ്യാറാക്കിയ ചാക്രിക ലേഖനമായിരുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ...
എബനേസര്‍
Feb 3, 2024


എല്ലാം മുന്‍കൂട്ടി കണ്ടവന് കാണാതെ പോയത്
എല്ലാ ഭയങ്ങളും ഇല്ലായ്മ ചെയ്യുന്ന ദൈവത്തെ മാത്രമാണു ഭയപ്പെടേണ്ടതെന്നും (ലൂക്കാ 12:1-12) പക്ഷിയെയും പുല്ലിനെയുംവരെ കാത്തു പരിപാലിക്കുന്നത്...
ഷാജി കരിംപ്ലാനിൽ
Feb 2, 2024


നോട്ടവും കാണലും
ദൈവം മനുഷ്യനെ നോക്കിയെന്നു തിരുവചനം പറയുന്നു. ദൈവത്തിന്റെ നോട്ടത്തില്‍ നിന്നാണ് ലോകത്തിന്റെ ഉത്ഭവം. ദൈവം നോക്കിയപ്പോള്‍ എല്ലാം കണ്ടു....

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Feb 1, 2024


അദ്ധ്യാപനത്തിന്റെ മൗലിക മാതൃകകള്‍
ഷെഹലയുടെ ഓര്‍മ്മകളില്‍ അദ്ധ്യാപകരെയും, അവര്‍ സ്വീകരിച്ചുവരുന്ന അദ്ധ്യാപന രീതികളെയും നിശിതമായി വിമര്‍ശിക്കുകയും അദ്ധ്യാപകര്‍ സമൂഹത്തെ...
അജികുമാര്‍
Feb 1, 2024

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page