top of page


ഉയിര്‍പ്പ്
ഇവാന് തര്‍ഗനേവ് 'വിഡ്ഢി' എന്നപേരില്‍ ഒരു കഥ എഴുതിയിട്ടുണ്ട്. ഒരു പട്ടണത്തില്‍ കേളി കേട്ട ഒരു വിഡ്ഢിയുണ്ടായിരുന്നു. അയാള്‍ക്ക് അങ്ക...
പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Mar 25, 2024


ഉത്ഥാനം: തിന്മയ്ക്കെതിരെയുള്ള സ്വര്‍ഗ്ഗീയ വിജയം
ദുഃഖവെള്ളിയിലെ 'ഏലി, ഏലി, ല്മാ സബക്ഥാനി' എന്ന നൊമ്പരപ്രാ ര്ത്ഥനയുടെ ഉപസംഹാരമാണ് ഉത്ഥാനം. അതില്‍ ലോകത്തിലെ സകല കഴുമരങ്ങളും...
ഡോ. മാര്ട്ടിന് എന്‍. ആന്റണി O. de M
Mar 24, 2024


മാതൃക
2018ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിലി സന്ദര്‍ശനത്തിനിടയില്‍ നടന്ന ഒരു സംഭവം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. തന്റെ വാഹനത്തിന് അകമ്പടി...
നൗജിന് വിതയത്തില്‍
Mar 23, 2024


മണ്കുടത്തില് ജലം ചുമക്കുന്നവര്‍
വേദപുസ്തകത്തില്‍ ആദ്യമായി മണ്കുടത്തില് ജലം ചുമക്കുന്ന വ്യക്തിയെ നാം റബേക്കയില്‍ കണ്ടെത്തും. ഇസഹാക്കിന്റെ ഭാര്യയും, യാക്കോബ്, ഏസാവ്...
ഫാ. ഷാജി CMI
Mar 20, 2024


ഭക്തരുടെ ഇടയിലൂടെ കുരിശുമായി നീങ്ങുന്ന ക്രിസ്തു
ഞാന്‍ ദരിദ്രനായിരുന്നു; മുന്തലമുറകളുടെ- പാപമെന്നു നിങ്ങളുടെ നീതിശാസ്ത്രം! എനിക്കു വിശന്നു; നിങ്ങളീണത്തിലെനിക്കായ്, വര്‍ണക്കൊന്തമണികള്‍,...
സെബാസ്റ്റ്യന്‍ ഡി. കുന്നേല്‍
Mar 17, 2024


ഈസ്റ്റര്‍ കൗണ്ട്ഡൗണ്‍
അതിജീവനത്തിന്റെ കഥപറയുന്ന സ്പാനിഷ് സിനിമയാണ് 'നോ വെയര്‍.' ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ രക്ഷിക്കാന്‍ കലാപത്തിന്റെ നാടായ...
ഫാ. ക്യാപിസ്റ്റന്‍ ലോപ്പസ്
Mar 15, 2024


'പൊസിഷണല്‍ വെര്‍ട്ടിഗോ' - ലക്ഷണങ്ങളും ചികിത്സയും
ചെവിക്കകത്തെ വെസ്റ്റിബുലാര്‍ സിസ്റ്റത്തിന് സംഭവിക്കുന്ന ഏറ്റവും സാധാരണമായ തകരാറാണ് ബെനിന്‍ പാരോക്സിസ്മല്‍ പൊസിഷണല്‍ വെര്‍ട്ടിഗോ...
ഡോ. അരുണ്‍ ഉമ്മന്‍
Mar 14, 2024


സമാധാനം പാടുന്നവര്‍
അപ്രതീക്ഷിതമായി നമ്മള് എത്തിപ്പെടുന്ന ചിലയിടങ്ങളുണ്ട്. ബുദ്ധിമുട്ട് തോന്നുന്ന അവസ്ഥകള്‍. തീരുമാനങ്ങളോ തീര്‍ച്ചകളോ ഇല്ലാത്തവ......
ഡോ. മിലാനി പോള്‍
Mar 10, 2024


കാഴ്ചയ്ക്കുമപ്പുറം
അടുക്കളപ്പാത്രങ്ങളോട് കലപില വര്‍ത്തമാനം പറയുന്ന ഫൊദേസ്യ എന്നൊരു സ്ത്രീയുണ്ട് പെരുമ്പടവത്തിന്റെ "ഒരു സങ്കീര്‍ത്തനം പോലെ" എന്ന നോവലില്‍....
ജോയി മാത്യു
Mar 10, 2024


ഭാഷ മാറുകയാണ് !
ഭാഷകള്‍ മാറിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയത്തില്‍, മതത്തില്‍, മാധ്യമങ്ങളില്‍... എല്ലാം ഭാഷ വ്യത്യസ്തമായിരിക്കുന്നു. ഭാഷ ഇപ്പോള്‍...
ഡോ. റോയി തോമസ്
Mar 9, 2024


നുറുങ്ങ് നോമ്പ്
ഒരാള്‍ : ഈ നോമ്പിന് ഞാന്‍ ഇറച്ചി, മുട്ട, മീന്‍ ഉപേക്ഷിക്കുവാ... നീ എന്നാ ഉപേക്ഷിക്കുന്നേ? മറ്റൊരാള്‍ : അതിലെ 'ഞാന്‍'. *** വിശ്വാസി :...
ജോസ് വേലാച്ചേരി കപ്പൂച്ചിൻ
Mar 8, 2024


പ്രാര്‍ത്ഥന: പഴയ നിയമത്തില്‍
ദൈവവും മനുഷ്യനും തമ്മില്‍ പുലര്‍ത്തുന്ന ബന്ധം എന്ന നിലയില്‍ മാനവചരിത്രവുമായി ബന്ധപ്പെട്ടതാണു പ്രാര്‍ത്ഥന. ആത്മാവുള്ള എല്ലാ ജീവികളുമായി...
ഡോ. ജെറി ജോസഫ് OFS
Mar 2, 2024


ലാവേര്‍ണ ഒരു ഫ്രാന്‍സിസ്കന്‍ കാല്‍വരി
2023 മുതല്‍ 2026 വരെയുള്ള വര്‍ഷങ്ങള്‍ ഫ്രാന്‍സിസ്കന്‍ സഭാസമൂഹത്തിനു അതിന്റെ അഞ്ചു സുപ്രധാന ചരിത്രസംഭവങ്ങളുടെ എണ്ണൂറാം വാര്ഷികങ്ങളാണ്....
ഫെര്‍ഡിനാന്‍ഡ് മാര്ട്ടിന് കപ്പൂച്ചിന്‍
Mar 2, 2024


വിലാപത്തിന്റെ പുസ്തകം
1 തിയോ പെങ്ങള്‍ക്ക് എഴുതിയ കത്ത് പാരീസ്, 5 ആഗസ്റ്റ് 1890 അവന്റെ അന്ത്യവിശ്രമത്തെ അനുഭാവത്തോടെ ഓര്‍ക്കണമെന്നു പറയാന്‍ ഞാനിപ്പോഴും...
ഫാ. ബോബി ജോസ് കട്ടിക്കാട്
Mar 1, 2024


കറ - സാറാ ജോസഫ്
"അയാള്‍ ആ കുന്നുകയറി അവളുടെ കാല്ക്കീഴില് ചെന്നുനിന്നു. അവളുടെ നിഴല്‍ അയാളുടെ മേല്‍ വീണു. ആദോ, ഇതിനുള്ളില്‍ നീയുണ്ടോ എന്നെനിക്ക...
ഡോ. കുഞ്ഞമ്മ
Mar 1, 2024


കര്‍മ്മോത്സുകത, ശാന്തത 1
പ്രസാദത്തിലേക്ക് പതിനാല് പടവുകള്‍ വിഷാദരോഗ-(depression)ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാ(bipolar...
ടോം മാത്യു
Mar 1, 2024


ചുവരുകള്‍ക്കപ്പുറം
മിക്ക വീടുകളിലും തന്നെ സ്വന്തം മകള്‍ മറ്റൊരുവന്റെ വീട്ടിലേക്കായി വളര്‍ത്തിയെടുക്കുന്ന കറവമൃഗമായും ഭാര്യയായും വീട്ടുജോലിക്കാരിയായും...
സൂര്യ കല്ല്യ
Mar 1, 2024


ഭാര്യാ - ഭര്‍തൃ ബന്ധം: ഒരു തുറന്ന വായന
സ്ത്രീപുരുഷബന്ധം ആസ്വാദ്യവും ഊഷ്മളവുമാക്കുന്നത് അവര്‍ക്കിടയില്‍ അങ്കുരിച്ചു വളരുന്ന പ്രണയമാണ്. പ്രണയത്തിനു മുന്പില് മറ്റെല്ലാം...
പ്രിയംവദ
Mar 1, 2024

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page