top of page


ആന്തരിക ശക്തി
വ്യക്തിത്വത്തിന്റെ മൂല്യത്തെക്കുറിച്ചും ആന്തരിക ശക്തിയും അകമേയുള്ള സൗന്ദര്യവുമാണ് പ്രധാനപ്പെട്ടതെന്നും പഠിപ്പിക്കുന്ന ഒരു ചെറിയ കഥ...
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Apr 20, 2024


ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്
രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുതലാളിമാര്‍ പണം നല്‍കുന്നത് ഒരു അസാധാരണ സംഭവമൊന്നുമല്ല. എന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ക്ക് മുമ്പ് ആ സംഭാവന...
എം. കെ. ഷഹസാദ്
Apr 18, 2024


പ്രതിഷേധച്ചൂരിന്റെ മറുപുറങ്ങള്‍
തന്റെ ജീവിതകാലയളവില്‍ ഒരിക്കല്‍പ്പോലും, വയനാട്ടിലെ പനച്ചിയില്‍ അജീഷ് ഓര്‍ത്തിട്ടുണ്ടാകില്ല, ഒരു കാട്ടാനയുടെ ആക്രമണത്തില്‍ താന്‍...
സുനിഷ വി. എഫ്.
Apr 17, 2024


തെളിയട്ടെ യുവഹൃദയങ്ങള്‍
പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യയും, മരണത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന...
കീര്‍ത്തി ജേക്കബ്
Apr 16, 2024


ആള്‍ക്കൂട്ട വിചാരണ
ജെ. എസ്. സിദ്ധാര്‍ത്ഥ് എന്ന രണ്ടാം വര്‍ഷ വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥിയുടെ മരണം സമൂഹമാധ്യമങ്ങളില്‍ ഒത്തിരിയേറെ ചര്‍ച്ചാവിഷയമായ ഒന്നാണ്....
ഡോ. അരുണ്‍ ഉമ്മന്‍
Apr 15, 2024


മെല്‍ക്കിസെദെക്ക് അത്യുന്നത ദൈവത്തിന്റെ പുരോഹിതന്
പുരോഹിതാ - 4 "സാലെം രാജാവായ മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു അവന്. അവന്...
ഡോ. മൈക്കിള്‍ കാരിമറ്റം
Apr 14, 2024


സ്വപ്നസഞ്ചാരങ്ങള്‍
അനുഭവിക്കാത്തൊരനുഭവത്തിന്റെ തീവ്രമായൊരോര്മ്മയില് പക്ഷി പീഡയേറ്റ പോല്‍ പിടഞ്ഞു പിടഞ്ഞു പോകുന്നു. ഈ പിടച്ചില്‍ തുടങ്ങുന്നത് ഒരു...
സ്വാതിലേഖ തമ്പി
Apr 12, 2024


സമസ്ത സൃഷ്ടികളോടും വിധേയത്വം
റെഗുല നോണ്‍ ബുള്ളാത്ത എന്ന (പേപ്പല്‍ അംഗീകാരമില്ലാത്ത) 1221-ലെ ഫ്രാന്‍സിസ്കന്‍ നിയമാവലിയിലെ പതിനാറാം അധ്യായത്തില്‍ ഫ്രാന്‍സിസ്...
ഫെര്‍ഡിനാന്‍ഡ് മാര്ട്ടിന് കപ്പൂച്ചിന്‍
Apr 11, 2024


ഇറങ്ങിപ്പോക്കുകള്‍
ഓരോ ഇറങ്ങിപ്പോക്കും നമ്മെ പുതിയ അനുഭവങ്ങളിലേക്കും അറിവുകളിലേക്കും നയിക്കുന്നു. ഓര്‍മ്മകളും അറിവുകളും പേറിയാണ് ഓരോ മടങ്ങിവരവ്.
ഡോ. റോയി തോമസ്
Apr 10, 2024


കളഞ്ഞുപോയ നാണയം
1 ദ ബോക്സ് (The Box) , വലിയ ഒരു അളവില്‍ ഗുന്തര്‍ ഗ്രാസ്സിന്റെ ആത്മാംശം ഉള്ള കൃതിയാണ്. അയാളുടെ സഹായിയായി വീട്ടില്‍ തന്നെ പാര് ക്കുന്ന...
ഫാ. ബോബി ജോസ് കട്ടിക്കാട്
Apr 10, 2024


ശാന്തിയിലേക്ക് ശാരീരികാരോഗ്യത്തിലൂടെ
പ്രസാദത്തിലേക്ക് പതിനാല് പടവുകള്‍ വിഷാദരോഗ(depression)ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(Bipolar...
ടോം മാത്യു
Apr 1, 2024


ദൈവരാജ്യം ബലപ്രയോഗത്തിലൂടെ
നോമ്പുകാലത്തിലൂടെ നാം കടന്നുപോകുകയാണല്ലോ. തപസ്സിന്റെയും പ്രായശ്ചിത്തത്തിന്റെയും അരൂപിയില്‍ നാം യാത്രചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Apr 1, 2024

അത്ഭുതം ആത്മീയതയുടെ അവസാന വാക്കല്ല
സാധാരണ മനുഷ്യര്‍ക്ക് അസാധ്യമായതിനെ ആളുകള്‍ അത്ഭുതം എന്നു വിളിക്കുന്നു. ചില ആത്മീയ നേതാക്കള്‍, ആചാര്യന്മാര് ഇവരൊക്കെ സാധാരണക്കാരന്റെ...
ഫാ. എഡ്വേര്‍ഡ് ജോര്‍ജ്
Apr 1, 2024

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page