top of page


വിമർശനം
ഇവാന് തര്‍ഗനേവ് 'വിഡ്ഢി' എന്നപേരില്‍ ഒരു കഥ എഴുതിയിട്ടുണ്ട്. ഒരു പട്ടണത്തില്‍ കേളികേട്ട ഒരു വിഡ്ഢിയുണ്ടായിരുന്നു. അയാള്‍ക്ക്...

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Jul 25, 2024


വി. ഗ്രന്ഥം സ്വവർഗാനുരാഗികളോട് എന്തു പറയുന്നു? (ഭാഗം 2)
"അക്കാരണത്താൽ... പുരുഷന്മാർ സ്ത്രീകളുമായുള്ള സ്വാഭാവികബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയാൽ ജ്വലിച്ച് അന്യോന്യം ലജ്ജാ കരകൃത്യങ്ങളിൽ...
ഷാജി കരിംപ്ലാനിൽ
Jul 21, 2024


വി. ലോറൻസ് ഓഫ് ബ്രിണ്ടീസി കപ്പൂച്ചിൻ
1559-ൽ നേപ്പിൾസിലെ ബ്രിണ്ടിസിയിലായിരുന്നു വിശുദ്ധ ലോറൻസ് ജനിച്ചത്. ജൂലിയസ് സീസർ എന്നായിരുന്നു വിശുദ്ധന്റെ ആദ്യത്തെ പേര്. വെനീസിലെ...

Assisi Magazine
Jul 21, 2024


St. Lawrence of Brindisi OFM Cap
Lawrence was born on July 22, 1559, and died exactly 60 years later on his birthday in 1619. His parents William and Elizabeth Russo gave...

Fr. Sharon Capuchin
Jul 21, 2024


നമ്മുടെ പ്രകൃതവുംനമ്മുടെ മനോനിലയും
പ്രസാദത്തിലേക്ക് പതിനാലു പടവുകള്‍ വിഷാദരോഗ(depression)-ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(Bipolar...

ടോം മാത്യു
Jul 21, 2024


മരുപ്പച്ച തേടുന്നവരും നേടുന്നവരും!
ബഹറിനില്‍ 'ബംഗാളി ഗല്ലി' എന്നറിയപ്പെടുന്ന പ്രദേശം. സാധാരണ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നിടമാണ്. നിരത്തുകളിലാകെ വഴിയോരക്കച്ച വടങ്ങള്‍....

ജോര്‍ജുകുട്ടി സെബാസ്റ്റ്യന്‍
Jul 20, 2024


സഭയില്‍ ആരു ജയിച്ചാലും
"Brother, let me ask one thing more: has any man a right to look at other men and decide which is worthy to live?'' -Brothers Karamazove...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jul 18, 2024


വി. ബൊനവെഞ്ചര്‍ :'സെറാഫിക് ഡോക്ടര്‍'
ഇറ്റലിയിലെ Civita di Bagnoregio എന്ന പേപ്പല്‍ പ്രവേശികയില്‍ 1217ലോ 1221ലോ ആണ് ജനനം. മാതാപിതാക്കള്‍ Giovanni di Fidanza and Maria di...
ഡോ. ജെറി ജോസഫ് OFS
Jul 18, 2024


അരമണ്ടന്‍ ദൈവദാസന്
"എന്റെ പേര് ഫാ. ആര്‍മണ്ട്, ചിലരൊക്കെ 'അരമണ്ടച്ചന്' എന്നും പറയാറുണ്ട്." ഇതുപറഞ്ഞിട്ട് ചെറിയമുഖത്ത് തള്ളിനില്ക്കുന്ന മൂക്കിന്റെ...

ഫാ. ജോസ് വെട്ടിക്കാട്ട്
Jul 18, 2024


കലയും ഭ്രാന്തും ഇഴചേര്‍ന്ന് ഉന്മാദിയായവള്‍
മനുഷ്യന്റെ അതിജീവനത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള ഒന്നാണ് കഥകള്‍. വേട്ടയാടല്‍ വിദ്യകള്‍, ഋതുഭേദങ്ങള്‍ തുടങ്ങി അതിജീവനത്തെ...

വിനീത് ജോണ്‍
Jul 18, 2024


ഇങ്ങനെയും ജീവിതം
"എന്നോ മരിച്ചുപോയ ഒരു ചിരിയുടെ അടയാളവും പേറി ഒരു കാടിപ്പോഴും ജീവിച്ചിരിപ്പുണ്ട്." സിന്ധു മാങ്ങണിയന്‍ എന്ന കവിയുടെ കവിതയില്‍ നിന്നാണ് ഈ...

ഡോ. റോയി തോമസ്
Jul 18, 2024


മടുപ്പ് -(Reflections on fasting)
നോമ്പൊക്കെയെടുത്തു തുടങ്ങുമ്പോള്‍ രണ്ടു രീതിയില്‍ ചിലപ്പോള്‍ മടുപ്പ് വരാറുണ്ട്. ഒന്ന് അല്പം അമിത യുക്തിബോധത്തില്‍ നിന്നാണ്. ഈ നോമ്പൊക്കെ...
സഖേര്‍
Jul 14, 2024


സാറിന്റെ ബേജാറ്
പ ണ്ടൊക്കെ ഞായറാഴ്ചയൊഴികെ പോസ്റ്റ്മാൻമാരെ വഴിയിൽ കണ്ടുമുട്ടാത്ത ഒറ്റ ദിവസവുമില്ലായിരുന്നു. കത്തുകൾ കിട്ടാത്ത ദിവസങ്ങളും...

ഫാ. ജോസ് വെട്ടിക്കാട്ട്
Jul 12, 2024


കളഞ്ഞുപോയ നാണയം
നാണയത്തിന്റെ അപ്പുറവും ഇപ്പുറവും ഉള്ള രണ്ടു കഥകളില്‍ ആല വിട്ടിറങ്ങിയ ആടും വീട് വിട്ടിറങ്ങി പോയ മകനും ഉണ്ട്.

ഫാ. ബോബി ജോസ് കട്ടിക്കാട്
Jul 11, 2024


ബ്രദര്‍ ജൂണിപ്പര്‍
മലേഷ്യയിലെ പേനാങ്ങിലുള്ള കപ്പൂച്ചിന്‍ ആശ്രമത്തിലെ സന്ദര്‍ശനമുറിയുടെ ഭിത്തിയില്‍ ഒരു കള്ളുകുപ്പിയുമായി നില്ക്കുന്ന രണ്ട് സന്യാസി കളുടെ -...

ഫാ. ബോബി ജോസ് കട്ടിക്കാട്
Jul 11, 2024


കാത്തിരുന്നാല്‍ തെളിയുന്നവ...
എനിക്കേറെ പ്രിയപ്പെട്ട ഒരു സുഹൃത്ത് എന്റെ മറ്റൊരു സുഹൃത്തിനയച്ച വോയ്സ് ക്ലിപ്പ് ആളുമാറി എന്റെ വാട്സ് ആപ്പിലേക്കു വന്നു. എന്നെക്കുറിച്ച്...
ഷൗക്കത്ത്
Jul 11, 2024


വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം
മയക്കുമരുന്നിന്റെ ഉപയോഗം മൂലം മോഷണം, പീഡനം, കൊലപാതകം പോലുള്ള ഭീതികരമായ കുറ്റകൃത്യങ്ങളിലേക്കാണ് ഇന്നത്തെ യുവതലമുറ നടന്നുനീങ്ങുന്നത്....

ഡോ. അരുണ്‍ ഉമ്മന്‍
Jul 9, 2024


അധീശത്വത്തിനല്ല,കാവലേകാനാണു ക്ഷണം
പ്രകൃതിക്കുവേണ്ടി വാദിക്കുന്നവര്‍ പൊതുവെ ബൈബിളിനെ ആക്രമിക്കുന്നത് ഒരു പതിവുരീതി യാണ്. അത്തരം ആക്രമണങ്ങള്‍ക്ക് ഊര്‍ജം കൊടു ത്തത് 1967-ല്‍...
ഷാജി കരിംപ്ലാനിൽ
Jul 8, 2024


പോത്തിന്റെ ചെവീല്
പുരോഹിതനെയും സന്യാസിയെയും ദൈവം വിളിച്ചു മാറ്റി വേര്തിരിച്ചതല്ല, ഓരോ പുരോഹിതനും സന്യാസിയും അതേ ചോദ്യം: 'ആരെയാണു ഞാന്‍ അയയ്ക്കുക? ആരാണു നമുക്

ഫാ. ജോസ് വെട്ടിക്കാട്ട്
Jul 5, 2024

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page