top of page


പറയാതെ വയ്യാ,പറയാനും വയ്യ!!!
ഇന്നത്തെ സഭാനേതൃത്തിന്റെ പ്രശ്നമതാണച്ചാ. പണ്ടത്തെപ്പോലെ മെത്രാന്തിരുമേനി പറഞ്ഞെന്നുകണ്ട് കുഞ്ഞാടുകളു കുനിഞ്ഞുകൊടുക്കത്തൊന്നുമില്ല
ഫാ. ജോസ് വെട്ടിക്കാട്ട്
Sep 19, 2024


വി. ജോസഫ് കുപ്പർത്തിനോ
ഈശോയുടെയും വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയുടെയും പോലെ ഒരു എളിയ കാലിതൊഴുത്തിലാണ് ജോസഫ് ഡേസ, 1603 ജൂൺ 17ന് ഇറ്റലിയിൽ, ബ്രിണ്ട്സിക്കും...
Fr. Sharon Capuchin
Sep 18, 2024


മൗനം ശാന്തം
മരണത്തെക്കാള്‍ തീവ്രമായ സ്നേഹത്തെക്കു റിച്ച് സദാ ധ്യാനിക്കുകയും ആ സ്നേഹത്തിലേക്കു ണരുകയും അനേകരെ ആ വിശുദ്ധ സ്നേഹപ്രപ ഞ്ചത്തിന്റെ...
ഫാ. സെബാസ്റ്റ്യന്‍ കിഴക്കേതില്‍
Sep 17, 2024


വീണ്ടും ജനിക്കുന്നവര്‍
ഇതിനൊക്കെയാണ് സുവിശേഷമെന്നു പറയുന്നത്. എന്തിനും ഒരു വിണ്ടെടുപ്പുണ്ടെന്ന മന്ത്രണം.
ഫാ. ബോബി ജോസ് കട്ടിക്കാട്
Sep 17, 2024


ക്രിസ്തുവിന്റെ ഛായ പതിഞ്ഞ കണ്ണാടി
'ധന്യനായ ഫ്രാന്‍സിസ് തന്റെ മരണത്തിന് രണ്ടുവര്‍ഷം മുമ്പ് ദൈവമാതാവായ പരിശുദ്ധ കന്യകാ മറിയത്തിന്റെയും മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെയും...
ജോര്‍ജ് വലിയപാടത്ത്
Sep 17, 2024


ക്ഷതങ്ങള്‍
ഉത്ഥിതനായ ക്രിസ്തു സ്വയം വെളിപ്പെടുത്തിയതും തന്നെ തിരിച്ചറിയാനായി ശിഷ്യരെ കാണിച്ചതും, കൈകളിലെയും കാലുകളിലെയും പാര്‍ശ്വത്തിലെയും...
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Sep 17, 2024


സ്റ്റിഗ്മാറ്റ (Stigmata)
പഞ്ചപവിത്രക്ഷതവാന്‍ ഫ്രാന്‍സീസ് ഉന്നതസിദ്ധികളാല്‍ പഞ്ചമഹീതലഖണ്ഡങ്ങളിലും കീര്ത്തിതനാദ്യതനും സഞ്ചിതവിനയവിശിഷ്ഠഗുണത്താല് ഭൂഷിതനെങ്ങനെയീ...
ഡോ. ജെറി ജോസഫ് OFS
Sep 16, 2024


ജലംകൊണ്ട് മുറിവേറ്റവര്‍
സൗന്ദര്യംകൊണ്ടല്ല, വ്യക്തിത്വവും നന്മയുംകൊണ്ടുമാത്രമേ മനുഷ്യര്‍ക്കും മനുഷ്യരോട് ഇഷ്ടം തോന്നൂ എന്ന തിരിച്ചറിവാണ് കാഴ്ചയെ അര്ത്ഥമുള്ളതാക്കിയത
ഡോ. റോയി തോമസ്
Sep 10, 2024


മെഡിക്കല്‍ മിഷന്സന്യാസസഭ (MMS) ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍
ആതുരസേവനം ദൗത്യമായി ഏറ്റെടുത്ത മെഡിക്കല്‍ മിഷന് സന്യാസസഭ (MMS) അതിന്റെ സ്ഥാപനത്തിന്റെ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ സന്യാസ...
സി. മിനി ഒറ്റപ്ലാക്കല്‍ MMS
Sep 10, 2024


അഹറോന് ആദ്യത്തെ പ്രധാനപുരോഹിതന്‍ (പുരോഹിതാ - Part-6)
(തുടര്‍ച്ച) പുരോഹിത വസ്ത്രങ്ങള്‍ - അഭിഷേകം മോശയുടെ സഹായകനും വക്താവും എന്ന നിലയില്‍നിന്ന് ഇസ്രായേലിലെ പ്രധാനപുരോഹിതന്‍ എന്ന പദവിയിലേക്ക്...
ഡോ. മൈക്കിള്‍ കാരിമറ്റം
Sep 6, 2024


അഭ്രപാളിയിലെ സര്‍ഗ്ഗാത്മക പ്രതിഷേധങ്ങള്‍
പ്രതിഷേധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ മനുഷ്യന് ഉപയോഗിച്ചിട്ടുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കല. പെയിന്റിംഗുകള്‍, കവിതകള്‍, നാട കങ്ങള്‍...
വിനീത് ജോണ്‍
Sep 4, 2024


ഉരുത്തിരിഞ്ഞു വരുന്ന സ്വഭാവം
വിഷാദരോഗത്തിനും(depression) അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന (bipolar disorder)-ത്തിനും മരുന്നില്ലാചികിത്സയായി...
ടോം മാത്യു
Sep 3, 2024


നല്ല കഥയുടെ നാട്
നാട്ടിലെ വിശേഷങ്ങളെല്ലാം മോശമാകുമ്പോള്‍ മനുഷ്യന് നല്ല വാര്‍ത്തകള്‍ സ്വപ്നം കാണും. അനുദിന കഥ കഷ്ടനഷ്ടങ്ങളുടേത് ആകുമ്പോള്‍ നല്ല കഥകള്‍...
ഫാ. ഷാജി CMI
Sep 2, 2024


'ജീവന്‍രക്ഷാഭിക്ഷുക്!'
2021 ഫെബ്രുവരി 28-ലെ ഒരു പത്രവാര്‍ത്തയില്‍ നിന്ന് എടുത്തതാണിത്. പ്രസിദ്ധനായ ഒരു ആയുര്‍വേദ ഡോക്ടറെ, അദ്ദേഹമുള്‍പ്പെടുന്ന സമുദായത്തിന്റെ...
ചാക്കോ സി. പൊരിയത്ത്
Sep 1, 2024

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page