top of page


അസ്സീസിയില്‍ കഴുതൈ
കഴുത ഒരു വിശുദ്ധമൃഗമാണ്. അതിന്റെ നേര്‍ക്കുവരുന്ന അതിക്രമങ്ങളേയും തലോടലുകളേയും ഒരേപോലെ സ്വീകരിക്കുന്ന, എല്ലാവര്ക്കും നേരെ ആത്മീയ...

ഫാ. ഷാജി CMI
Oct 4, 2024


വിശ്വാസം അതല്ലെ എല്ലാം...
അടുത്തദിവസവും ആശുപത്രിയിലെ മുറിക്കു പുറത്തിറങ്ങിയിരുന്നാല്‍ പ്രൊഫസ്സര്‍ വരുമെന്നുറപ്പായിരുന്നു. എങ്കിലും പതിവുസ്ഥലത്തുതന്നെ ചെന്നിരുന്നു....

ഫാ. ജോസ് വെട്ടിക്കാട്ട്
Oct 3, 2024


സംബോധന
ദീര്‍ഘസ്വരാന്തമായ പദങ്ങളില്‍, സംബോധനയ്ക്ക് (to address) പ്രധാനമായ സ്ഥാനമാണുള്ളത്. പക്ഷേ, എഴുതുകയോ അച്ചടിപ്പിക്കുകയോ ചെയ്യുമ്പോള്‍...
ചാക്കോ സി. പൊരിയത്ത്
Oct 2, 2024


വിശുദ്ധ കുരിശ്
ലോകത്തിന് പുതുചൈതന്യമായ് കുരിശായ് മഹത്വമായ് അനുഗ്രഹം വര്‍ഷിക്കുന്ന യേശുനാഥ ദിവ്യസ്നേഹപൂക്കളാലെ മനസ്സുണരുന്നു. എല്ലാവര്ക്കും...
ജയന് കെ. ഭരണങ്ങാനം
Oct 2, 2024


നെയ്ത് എടുക്കുന്ന സമാധാനം
രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന ഫ്രാന്‍സീസ് അസ്സീസി 'സമാധാന ദൂതന്' എന്നാണ് വിളിക്കപ്പെടുന്നത്. ക്രിസ്തുവിന്റെ സമാധാനം സ്വന്തം ജീവിതം...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Oct 1, 2024


പുരോഹിത രാജ്യം
"നിങ്ങള്‍ എനിക്കു പുരോഹിത രാജ്യവും വിശുദ്ധ ജനവും ആയിരിക്കും" (പുറ. 9,6). പുരോഹിതന് എന്നു കേള്‍ക്കുമ്പോള്‍ ദൈവതിരുമുമ്പില്‍ ബലികളും...

ഡോ. മൈക്കിള്‍ കാരിമറ്റം
Oct 1, 2024


അമ്മ സത്യം അപ്പനൊരു വിശ്വാസം
നാലാംപ്രമാണം അനുശാസിക്കുന്നു, 'മാതാപിതാക്കളെ അനുസരിക്കണം' അതിനെ നമ്മള് മലയാളീകരിക്കുമ്പോള്‍ 'നല്ല കാലത്തോളം ഭൂമിയിലിരിക്കാന്' എന്നു...

ഡോ. റോസി തമ്പി
Oct 1, 2024


ഒരു വിശേഷമല്ലേ? ലേശം അടിച്ചോ?
ഇത്തരം പ്രലോഭനങ്ങളാണ് മദ്യത്തിന്റെ ഇടനാഴിയിലേക്ക് സഞ്ചരിക്കാനവന് പ്രേരണയാകുന്നത്. നെഞ്ചുവിരിച്ച് അഭിമാനത്തോടും അന്തസ്സോടും...
സാബു എടാട്ടുകാരന്
Oct 1, 2024

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
