top of page


യാത്ര
"ജീവനുള്ള യാതൊന്നിനും ഒഴിഞ്ഞുമാറാനാവാത്ത ശാരീരിക മരണമെന്ന ഞങ്ങളുടെ സോദരിയിലൂടെ, നാഥാ, അങ്ങേക്ക് സ്തുതിയായിരിക്കട്ടെ". 800 വർഷം തികയുന്നു,...
ജോര്‍ജ് വലിയപാടത്ത്
Mar 17


അസാമാന്യമായ ഒരു വിജയത്തിന്റെ കഥ....
അസാമാന്യമായ ഒരു വിജയത്തിന്റെ കഥയാണിത്. ലോകം അസാധ്യമെന്ന് വിധിയെഴു തിയതിനെ അനുപമമായ ഇച്ഛാശക്തിയും അശ്രാന്ത മായ പ്രയത്നവും കൊണ്ട്...
വിപിന്‍ വില്‍ഫ്രഡ്
Nov 3, 2023


ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ അടിസ്ഥാനമനോനിലകള്‍
വിഷാദരോഗ(depression)ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(Bipolar disorder)ത്തിനും സ്വന്ത അനുഭവത്തില്‍നിന്ന് ഡോ....
ടോം മാത്യു
Oct 6, 2020


വിശ്വാസിയും സോഷ്യല്‍മീഡിയ ഫോബിയയും
ഒരു പള്ളിപ്രസംഗം കേട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പെഴുതുന്നത്. സോഷ്യല്‍ മീഡിയ മനുഷ്യനെ എങ്ങനെയൊക്കെ ദൈവമാര്‍ഗ്ഗത്തില്‍ നിന്ന്...
വിപിന്‍ വില്‍ഫ്രഡ്
May 31, 2019


പൊരുതുക, അതിജീവിക്കുക: മാളവിക അയ്യര്‍
രാജസ്ഥാനിലെ ബിക്കാനീറില്‍ അത് മെയ് മാസത്തിലെ ഒരു ചൂടന്‍ ഞായറാഴ്ചയായിരുന്നു. കൃത്യമായിപ്പറഞ്ഞാല്‍ 2002 മെയ് 26. മധ്യവേനലവധിക്ക് സ്കൂളടച്ച...
വിപിന്‍ വില്‍ഫ്രഡ്
Feb 6, 2019


അതിജീവനത്തിന്റെ മഴവില്ലഴക്
അമ്മാവന്റെ വീട്ടിലേക്ക് വിരുന്നെത്തിയതായി രുന്നു ആ നാലുവയസ്സുകാരി. ചിത്രശലഭം പോലെ പാറിപ്പറന്നുനടക്കുമ്പോള്‍ നിനയാത്ത നേരത്താണതു ണ്ടായത്....
വിപിന്‍ വില്‍ഫ്രഡ്
Oct 21, 2018

എനിക്ക് ചിലതൊക്കെ പറയാനുണ്ട്
റൊമേലു ലുകാകു ബെല്‍ജിയം,17 ജൂണ്‍ 2018 ഞങ്ങള്‍ പാപ്പരായിരിക്കുന്നു എന്നുറപ്പിച്ച ആ നിമിഷത്തെ ഞാന്‍ വ്യക്തമായോര്ക്കുന്നുണ്ട്....
വിപിന്‍ വില്‍ഫ്രഡ്
Aug 13, 2018


നീയെത്ര ധന്യ!
ആദ്യം കാണുമ്പോള്‍ത്തന്നെ ആകര്‍ഷിക്കുന്നത് ആ കണ്ണുകളിലെ അസാമാന്യമായ തിളക്കമാണ്. പിന്നെ സ്നേഹം നിറഞ്ഞുതുളുമ്പുന്ന ആ ചിരിയും... ഇവള് ധന്യ...
വിപിന്‍ വില്‍ഫ്രഡ്
May 5, 2018

ജ്വാലയായ്!
ബലാത്സംഗത്തിനിരയായ ഒരുവളെ വീട്ടു വേലക്കാരിയായെങ്കിലും സ്വീകരിക്കാന്‍ നിങ്ങളിലെ ത്രപേര്‍ തയ്യാറാകും..? പിന്നെന്ത് പുനരധിവാസ ത്തിന്റെ...
വിപിന്‍ വില്‍ഫ്രഡ്
Mar 10, 2018

വാനിന്നതിരുകള്‍ തേടി
"സ്ത്രീകള്‍ക്ക് ഇന്നാട്ടില് റെയില്‍വേ തൊഴിലാളികളാകാമെങ്കില് അവര്‍ക്കെന്തുകൊണ്ട് ശൂന്യാകാശത്തു പറന്നുകൂടാ..?!" ആകാശത്തോളം സ്വപ്നംകണ്ട്...
വിപിന്‍ വില്‍ഫ്രഡ്
Feb 19, 2018


അവള് അഗ്നിയായിരുന്നു
നമ്മുടെ കുട്ടികളുടെ ചരിത്രപുസ്തകത്താളു കളില്‍ ഇടം കിട്ടാതെ പോയ ഒരു മഹാവനിതയുടെ കഥയാണിത്. ജാതിമേല്‍ക്കോയ്മയ്ക്കും ലിംഗപര മായ...
വിപിന്‍ വില്‍ഫ്രഡ്
Dec 23, 2017


കറാച്ചിയിലെ വിശുദ്ധ
കേവലമൊരു വിസ പ്രശ്നമാണ് യാത്ര തുടരാനാവാതെ അവളെ കറാച്ചിയില്‍ കുടുക്കിയത്. എന്നാല്‍, വിധി കൊണ്ടുചെന്നെത്തിച്ചിടത്ത് അവളൊരു പ്രകാശഗോപുരമായി....
വിപിന്‍ വില്‍ഫ്രഡ്
Oct 13, 2017

മുറിവുണക്കിയവള്‍...
ഇക്കഴിഞ്ഞ ജൂണ്‍ 30 ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ അനിതരസാധാരണമായ ഒരു ദിവസമായിരുന്നു. യു. കെ.യുടെ ചരിത്രത്തില്‍ ആദ്യമായി ഒരു...
വിപിന്‍ വില്‍ഫ്രഡ്
Dec 8, 2016

ഈവ ഉറങ്ങുന്നില്ല
അര്‍ജന്റിനിയന്‍ സംവിധായകനായ പാബ്ലോ അഗ്യൂറോയുടെ 2015ല്‍ പുറത്തിറങ്ങിയ ഒരു പരീക്ഷണചിത്രമുണ്ട്, ഈവ ഉറങ്ങുന്നില്ല (Eva No Dureme) എന്ന...
വിപിന്‍ വില്‍ഫ്രഡ്
Oct 4, 2016

ഇറോം, ആ തേന്തുള്ളികള്ക്ക്മധുരമായിരുന്നുവോ?
2004 ജൂലൈ 15 നാണ് അതുണ്ടായത്. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ പൂര്‍ണ്ണ നഗ്നരായ 12 വനിതകള്‍ ‘Indian Army Rape Us’...
വിപിന്‍ വില്‍ഫ്രഡ്
Sep 6, 2016

എനിക്കറിയാം കൂട്ടിലെ കിളി പാടുന്നതെന്തിനെന്ന്
അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ വിമോചനസമരങ്ങള്‍ക്ക് അഗ്നിയും ആവേശവും പകര്‍ന്ന വാക്കുകളുടെ ഉടമ, നടി, നര്‍ത്തകി, ഗായിക, നാടകകൃത്ത്,...
വിപിന്‍ വില്‍ഫ്രഡ്
Aug 13, 2016


ദയയുടെ നദി!
കോണ്‍വെന്റില്‍ ചേര്‍ന്നു. റാഞ്ചി സെന്റ് സേവ്യേഴ്സ് കോളേജില്‍ നിന്ന് ജീവശാസ്ത്രത്തില്‍ ബിരുദം നേടി. എന്നാല്‍, കന്യാസ്ത്രീയാകാനുള്ള...
വിപിന്‍ വില്‍ഫ്രഡ്
Jun 1, 2016

ലാവണ്യം നിന്റെ അധരങ്ങളില്‍
കാലമെത്തുന്നതിനും നാലു മാസം മുമ്പ് പിറന്ന തങ്ങളുടെ ആദ്യസന്തതിയെ കാട്ടി ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ ആ മാതാപിതാക്കളുടെ കാതില്‍ ഇന്നും...
വിപിന്‍ വില്‍ഫ്രഡ്
May 1, 2016

അറിവുകൊണ്ട് ഉയിര്‍ത്തവള്‍ ഉയിര്‍പ്പിച്ചവള്‍!
വീണാധരി എന്നാല്‍ സരസ്വതി. ഭാരത സംസ്കാരത്തിലെ അറിവിന്റെയും സംഗീത ത്തിന്റെയും ദേവത. നികൃഷ്ടരും അസ്പൃശ്യരുമായിക്കണ്ട് സമൂഹം അതിന്റെ...
വിപിന്‍ വില്‍ഫ്രഡ്
Apr 1, 2016

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page