top of page


ലൂബ്രിക്കന്റ്
ഒക്ടോബര്‍ 7, ശനി രാവിലെ യഹൂദര്‍ പതുക്കെ സാബത്താഘോഷങ്ങളിലേക്ക് ഉണര്‍ന്നു വരവേ ഇസ്രായേലിന്റെ നേര്‍ക്ക് ഹമാസിന്റെ അപ്രതീക്ഷിത...
ഫാ. ഷാജി CMI
Nov 11, 2023


പള്ളി ഒരു ഓഡിറ്റോറിയമല്ല
കാലമിത്രയും കൊണ്ട് സഭ മാത്രമല്ല വളര്‍ന്നിട്ടുള്ളത്. സഭയോടൊപ്പം സഭ നേരിടുന്ന വെല്ലുവിളികളും വളര്‍ന്നിട്ടുണ്ട്. വരുന്ന 5 വര്‍ഷങ്ങളില്‍...
ജോയി മാത്യു
Nov 10, 2023


നാരായണ ഗുരുവിന്റെ മാനവികചിന്തകള്‍
ഒന്ന് എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്നു മനസ്സിലാക്കാതെ ആനയുടെ രൂപത്തെപ്പറ്റി അന്ധന്മാര് തര്‍ക്കിക്കുന്നതുപോലെ പല മാതിരിയുള്ള...
ഷൗക്കത്ത്
Sep 6, 2023


നമ്മുടെ ധാരണകളെ ഉത്തമമാക്കുന്നതിനുള്ള ഹ്രസ്വകാല പദ്ധതികള്‍
വിഷാദരോഗ-(depression)ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(bipolar disorder)-ത്തിനും മരുന്നില്ലാ ചികിത്സയായി ഡോ....
ടോം മാത്യു
Jun 10, 2023


രക്ഷിതാക്കളുടെ അസാന്നിധ്യം കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍
കുട്ടിയും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ടാ കാറുണ്ട.് ആ വേദന താല്ക്കാലികമോ സ്ഥിരമോ ആകാം....
ഫെബ ആലീസ് തോമസ്
Jun 8, 2023


തിരിഞ്ഞുനോട്ടം
എനിക്ക് ഒന്നിനെക്കുറിച്ചും ഖേദമില്ല. ഈ ഭൂമിയിലെ എന്റെ ജീവിതത്തെക്കുറിച്ച് തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ ഒന്നിനെക്കുറിച്ചുംregret(ഖേദം)...
സ്വപ്ന ചെറിയാന്
May 15, 2023


പ്രസാദത്തിലേക്ക് 14 പടവുകള്‍' അറിവി'നെ പൊളിച്ചെഴുതുക
വിഷാദരോഗ(depression)ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(bipolar disorder)-ത്തിനും മരുന്നില്ലാ ചികിത്സയായി ഡോ....
ടോം മാത്യു
May 10, 2023


മനോനിലയും പഠനവും
വിഷാദരോഗ(depression)ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(Bipolar disorder)ത്തിനും ഡോ. ലിസ്മില്ലര്‍...
ടോം മാത്യു
Apr 8, 2023


ഇനി ഉത്തരം ചാറ്റ് ജിപിറ്റിയോ?
ഗൂഗിള്‍ എന്ന ആപ്ലിക്കേഷന്‍ നമ്മുടെയൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിട്ട് ഏറെക്കുറെ രണ്ടു പതിറ്റാണ്ടോളമായി. 1995-89 കാലഘട്ടത്തില്‍...
സ്വപ്ന ചെറിയാന്
Apr 5, 2023


അവധിക്കാല വ്യായാമം
അവധിക്കാലത്ത് കുട്ടികള്‍ക്ക് കായിക-കലകളില്‍ പരിശീലനം നല്‍കുന്നത് മാനസികമായും ശാരീരികമായും മെച്ചപ്പെട്ട ആരോഗ്യം നേടാനും അവരുടെ അക്കാദമിക്...
ഡോ. അരുണ്‍ ഉമ്മന്‍
Apr 3, 2023


പ്രസാദത്തിലേയ്ക്ക് പതിനാല് പടവുകള്‍
വിഷാദരോഗ(depression)ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാനത്തിനും സ്വാനുഭവത്തില്‍ നിന്ന് ഡോ. ലിസ് മില്ലര്‍...
ടോം മാത്യു
Mar 17, 2023


സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍
മികച്ച ജീവിതരീതികളും ഭക്ഷണവും ചിട്ടയായ വ്യായാമങ്ങളും എല്ലാ സൗകര്യങ്ങളും ഉള്ള സെലിബ്രിറ്റികള്‍ എന്തുകൊണ്ടാണ് പെട്ടെന്നുള്ള മരണത്തിന്...
ഡോ. അരുണ്‍ ഉമ്മന്‍
Mar 11, 2023


മികച്ച ബന്ധങ്ങള്‍ക്കായി ചില ദീര്‍ഘകാലപദ്ധതികള്‍
വിഷാദരോഗ (depression)-ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(bipolar disorder)-ത്തിനും സ്വന്തം അനുഭവത്തില്‍ നിന്ന്...
ടോം മാത്യു
Feb 10, 2023


ഭിന്നശേഷിക്കാരുടെ മക്കള്‍ക്കും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും ലഭിക്കുന്ന സഹായ പദ്ധതികള്‍, സ്കോളര്‍ഷിപ്പുകള്‍
ഭിന്നശേഷിക്കാരുടെ മക്കള്‍ക്ക് സ്കോളര്‍ ഷിപ്പ്: വിദ്യാകിരണം ഭിന്നശേഷിക്കാരുടെ മക്കള്‍ക്ക് കേരള സര്‍ക്കാരിന്റെ സാമൂഹിക നീതി വകുപ്പ്...
ഫെബ ആലീസ് തോമസ്
Jan 11, 2023

മെച്ചപ്പെട്ട ബന്ധങ്ങള്‍ക്ക് ചില ഹ്രസ്വകാല നടപടികള്‍
വിഷാദരോഗത്തിനും (depression) അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസിക വ്യതിയാന(Bipolar disorder)-ത്തിനും സ്വാനുഭവത്തില്‍ നിന്ന് ഡോ....
ടോം മാത്യു
Jan 10, 2023

യങ് സ്ട്രോക്ക്
മസ്തിഷ്ക്കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്ത സ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ്...
ഡോ. അരുണ്‍ ഉമ്മന്‍
Jan 10, 2023

പ്രസാദത്തിലേക്ക് പതിനാലു പടവുകള്‍
വിഷാദരോഗ (depression)-ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന (Bipolar disorder) ത്തിനും മരുന്നില്ലാ പ്രതിവിധിയായി...
ടോം മാത്യു
Dec 13, 2022


തൊട്ടില്‍ക്കാലം
ക്രിസ്തു എന്ന പാഠപുസ്തകത്തിലെ ഒന്നാംപാഠമാണ് ക്രിസ്തുമസ്. രാത്രികളുടെ രാത്രിയായ ക്രിസ്തുമസ് രാത്രി. ധനുമാസക്കുളിരില്‍ മണ്ണിലും വിണ്ണിലും...
ഫാ. ഷാജി CMI
Dec 12, 2022


തീവ്രവാദമല്ല ക്രിസ്തീയത
സഭയ്ക്കുവേണ്ടി തീക്ഷ്ണമായി പ്രതികരിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു സംഘടന, സഭാവിരുദ്ധരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു എന്ന്...
ഫാ. ജോഷി മയ്യാറ്റില്‍
Nov 4, 2022


പ്രസാദത്തിലേക്ക് പതിനാലു പടവുകള്‍ ബന്ധങ്ങള്‍
വിഷാദരോഗ-(depression)ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(Bipolar disorder)-ത്തിനും സ്വാനുഭവത്തില്‍ നിന്ന് ഡോ....
ടോം മാത്യു
Nov 3, 2022

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page