top of page
ഡോ. സി. തോമസ് ഏബ്രഹാം
Dec 18
സിനര്ജി ഹോംസ്
സിനര്ജി ഹോംസ് മുതിര്ന്നവരുടെ ഒറ്റപ്പെടലിനെതിരെ ഒരു ആശയ സാഹസികത "ഭൂമിയില് മനുഷ്യര് വ്യത്യാസങ്ങള് മറന്ന് സമരസപ്പെടുമ്പോഴാണ്...
വിനായക് നിര്മ്മല്
Dec 17
ഒന്നിച്ചൊരു വീട്
Synergy Homes കൂട്ടായ്മയിലും സാഹോദര്യത്തിലും പരസ്പര സഹവര്ത്തിത്വത്തിലും കഴിച്ചുകൂട്ടിയിരുന്ന ഒരു സമൂഹത്തെക്കുറിച്ച് വേദപുസ്തകത്തിലെ...
ജോയി മാത്യു
Dec 16
സമാധാനത്തിന്റെ അഞ്ച് താക്കോലുകള്
ഇരുട്ട് ഒരു അവസാനമല്ല. ജീവിതത്തിന്റെ ഇരുണ്ട നാളുകള് അവസാനമല്ല. ചരിത്രം പോലും ഇരുണ്ട നാളുകളില് അവസാനിച്ചിട്ടില്ല. പ്രകാശ ത്തിന്റെ ഒരു...
ടോംസ് ജോസഫ്
Dec 10
നമുക്കു പ്രാര്ത്ഥിക്കാം, സമാധാനം നമ്മോടുകൂടെ
ക്രിസ്തുമതത്തിന്റെ സാരസത്തയെ ഒറ്റവാക്കില് സംഗ്രഹിക്കുക എന്ന ദൗത്യമേറ്റെടുത്താല് ഭൂരിപക്ഷവും കുറിക്കുക സ്നേഹമെന്ന പദമാകും; തുല്യതയെ...
ഫാ. ഷാജി CMI
Dec 9
ഒരു ജാതി ക്രിസ്മസ് ട്രീ
ഒരിക്കല് ഒരു മഞ്ഞുകാലത്ത് രാത്രിയില് ഒരു കൊച്ചുകുട്ടി കാട്ടില് ഒറ്റപ്പെട്ടുപോയി. നടന്നുനടന്ന് കുട്ടി ഒരു മരംവെട്ടുകാരന്റെ കുടിലില്...
വിനോദ് നെല്ലക്കല്
Nov 11
പഠനവൈകല്യമുള്ളവരുടെ വെല്ലുവിളികള്
വിനോദ് നെല്ലക്കല് 'പഠിക്കാന് കഴിവില്ലാത്തവര്' എന്ന വിശേ ഷണം അടിച്ചേല്പ്പിക്കപ്പെടുന്ന ഒരു വിഭാഗം വിദ്യാ ര്ഥികള് എക്കാലവുമുണ്ട്....
ഉണ്ണി മാക്സ്
Nov 10
പൊതുവിടങ്ങള് ഡിസെബിലിറ്റിയുള്ളവര്ക്ക് പ്രാപ്യമോ?
കേരളത്തില് സംവരണം ലഭിക്കുന്ന, ആനുകൂല്യങ്ങള് ലഭിക്കുന്ന പല വിഭാഗങ്ങളില് ഒന്നായാണ് ഡിസെബിലിറ്റിയുള്ളവരെ(disability)...
ഫാ. ബോബി ജോസ് കട്ടിക്കാട്
Oct 13
പോരാളിയുടെ സന്ദേഹങ്ങൾ
ഭൂമിയിലെ പടനിലങ്ങളിൽ കൊല്ലപ്പെടുന്നത് ശത്രുവാണെന്ന് ആരൊക്കെയോ നമ്മെ ധരിപ്പിച്ചിരിക്കുന്നു. എന്നാൽ, ക്രോധാവേശങ്ങളുടെ വന്യതയിൽ ശത്രുവിന്റെ...
ജോര്ജ് വലിയപാടത്ത്
Oct 4
ഫ്രാന്സിസ് ഭവനപാലനം പഠിപ്പിക്കുന്നു
കാലത്തിന് ഒത്തിരി മുമ്പേ പറന്ന പക്ഷിയായിരുന്നു ഫ്രാന്സിസ്. ഫ്രാന്സിസിന്റെ ജീവിതദര്ശനങ്ങളും മാര്ഗങ്ങളും ഒട്ടേറെ മേഖലകളില് ഇന്ന്...
ജോസ് സുരേഷ് കപ്പൂച്ചിൻ
Oct 4
ക്ഷമിക്കുമ്പോഴാണ് ക്ഷമിക്കപ്പെടുന്നത്
ബോര്ഗസ്സ്, 'ഐതീഹ്യം' എന്ന പേരില് എഴുതിയ ഒരു കഥയാണിത്, ആബേലിന്റെ മരണത്തിനു ശേഷം കായേനും ആബേലും വീണ്ടും കണ്ടു മുട്ടുന്നു. മരുഭൂമിയിലൂടെ...
ജെര്ളി
Oct 4
സമാധാനം
മനുഷ്യര്ക്ക് എന്നും വേണ്ടത് ശാന്തിയും, സമാധാനവുമാണ് എന്നാണ് വയ്പ്പ്. എന്നിട്ടും, മനു ഷ്യരാശിയുടെ ഇന്നേവരെയുള്ള ചരിത്രമെടുത്താല്,...
ഫാ. ഷാജി CMI
Oct 4
അസ്സീസിയില് കഴുതൈ
കഴുത ഒരു വിശുദ്ധമൃഗമാണ്. അതിന്റെ നേര്ക്കുവരുന്ന അതിക്രമങ്ങളേയും തലോടലുകളേയും ഒരേപോലെ സ്വീകരിക്കുന്ന, എല്ലാവര്ക്കും നേരെ ആത്മീയ...
ജോര്ജ് വലിയപാടത്ത്
Sep 17
ക്രിസ്തുവിന്റെ ഛായ പതിഞ്ഞ കണ്ണാടി
'ധന്യനായ ഫ്രാന്സിസ് തന്റെ മരണത്തിന് രണ്ടുവര്ഷം മുമ്പ് ദൈവമാതാവായ പരിശുദ്ധ കന്യകാ മറിയത്തിന്റെയും മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെയും...
ഡോ. ജെറി ജോസഫ് OFS
Sep 16
സ്റ്റിഗ്മാറ്റ (Stigmata)
പഞ്ചപവിത്രക്ഷതവാന് ഫ്രാന്സീസ് ഉന്നതസിദ്ധികളാല് പഞ്ചമഹീതലഖണ്ഡങ്ങളിലും കീര്ത്തിതനാദ്യതനും സഞ്ചിതവിനയവിശിഷ്ഠഗുണത്താല് ഭൂഷിതനെങ്ങനെയീ...
ഫാ. ഷാജി CMI
Sep 2
നല്ല കഥയുടെ നാട്
നാട്ടിലെ വിശേഷങ്ങളെല്ലാം മോശമാകുമ്പോള് മനുഷ്യന് നല്ല വാര്ത്തകള് സ്വപ്നം കാണും. അനുദിന കഥ കഷ്ടനഷ്ടങ്ങളുടേത് ആകുമ്പോള് നല്ല കഥകള്...
ഫാ. ഷാജി CMI
Aug 1
അവളുടെ ഉള്ളൊഴുക്കുകള്
പരിശുദ്ധ അമ്മയുടെ സ്വാതന്ത്ര്യത്തിന്റെ ഉള്ളൊഴുക്കുകളാണ് ഇവ. അവളുടെ ഉള്ളൊഴുക്കുകള് പുഴ കടലിനെ തേടുന്നതുപോലെ സ്വാതന്ത്ര്യം തേടിയുള്ളതാണ്.
ഫാ. റോബിന് തെക്കേല്
Aug 1
സ്വാതന്ത്ര്യം അര്ത്ഥപൂര്ണമാകാന്
സ്വാതന്ത്ര്യത്തിലാണോ എന്ന് സാധാരണക്കാരന് മനസ്സിലാക്കുവാന് സഹായിക്കുന്ന ഏഴുചോദ്യങ്ങള് വിന്സ്റ്റണ് ചര്ച്ചില് ലോകത്തിന് നല്കിയിട്ടുണ്ട
ചാക്കോ സി. പൊരിയത്ത്
Aug 1
"പാരതന്ത്ര്യം മാനികള്ക്കു..."
ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യരാഷ്ട്രം എന്നു വാഴ്ത്തപ്പെടുന്ന ഇന്ത്യയുടെ 77-ാമതു സ്വാതന്ത്ര്യദിനം: 2024 ആഗസ്റ്റ് 15....
ഫാ. ഷാജി CMI
Jul 3
വഴിമാറി നടന്ന മാര്ത്തോമ്മ
എല്ലാവരും അടച്ചിട്ട മുറിയില് ഇരുന്നപ്പോള് തോമസ് ഒറ്റയ്ക്ക് തെരുവിലൂടെ നടന്നു. ഒറ്റക്ക് നടക്കുന്നവര്ക്ക് വെളിപാടിന്റെ മിന്നലുകള് കിട്ടു
ജോര്ജ് വലിയപാടത്ത്
Jul 1
ആകാശവും ഭൂമിയും നഷ്ടമാകുന്നവര്
മുത്തശ്ശീമുത്തശ്ശന്മാരെ പരിഗണിക്കാനും ബഹുമാനിക്കാനും അവരെ ഉള്ക്കൊള്ളാനും അവര്ക്ക് അവകാശപ്പെട്ട ആകാശവും ഭൂമിയും അവര്ക്ക് നല്കാനും
SEARCH
AND YOU WILL FIND IT
HERE
Archived Posts
Category Menu
bottom of page