top of page
ടി. എസ്. അശ്വതി
Jul 1, 2012
ഫെബ്രുവരി 21 നു ശേഷം
രണ്ടായിരത്തി ആറ് (2006) ഫെബ്രുവരി 21 എന്റെ ജീവിതത്തില്‍ ഇരുള് പടര്‍ത്തിയ ദിനം സന്തോഷകരമായ എന്റെ ജീവിതത്തിലേയ്ക്ക് എന്റെ...
ഡൊണാള് ഇ. വില്‍ക്സ്
Jul 1, 2012
കദാവർ സിനഡ് ചരിത്രത്തിലെ വിചിത്ര വിചാരണ
1104 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറ്റലിയില്‍ ഒരു കുറ്റവിചാരണ നടന്നു, ബീഭത്സവും ജുഗുപ്ത്സാവഹവുമായ ഒരു വിചാരണ, മാനവചരിത്രത്തിലെ അതിവിചിത്രമായ...
അഡ്വ. സോണി തോമസ്
Jul 1, 2012
പൗരാവകാശത്തിൻ്റെ ചില അറിവിൻ്റെ തലങ്ങൾ
ഭരണഘടനയില്‍ മൗലികാവകാശങ്ങളുടെ പട്ടികയില്‍ സമത്വത്തിനുള്ള അവകാശങ്ങള്‍ സംബന്ധിച്ചും ചൂഷണത്തിനെതിരായുള്ള അവകാശങ്ങള്‍ സംബന്ധിച്ചും വ്യക്തമായി...
സണ്ണി പൈകട
Jul 1, 2012
ജനാധിപത്യത്തിലെ പ്രജകൾ
"ഈ നാട് ആര് ഭരിച്ചാലും നന്നാവാന്‍ പോകുന്നില്ല." നിരാശയും സങ്കടവും രോഷവും നിറഞ്ഞ ഈ ശാപവചനം ഒരിക്കലെങ്കിലും പറയാത്തവരോ, കേള്‍ക്കാത്തവരോ...
ടോം കണ്ണന്താനം കപ്പൂച്ചിൻ
Jul 1, 2012
ചിങ്ങം 1
Our problems stem from our acceptance of this filthy, rotten system – Dorothy Day അധികാരം ദുഷിപ്പിക്കുന്നു' എന്നു പറയുവാന്‍...
ഡോ. റോസി തമ്പി
May 1, 2012
ലൈംഗികതയും കപടസദാചാരവും
ഒരു സമൂഹത്തിന്റെ ലൈംഗിക പൊതുബോധത്തെയാണല്ലോ സദാചാരം എന്ന വാക്കുകൊണ്ട് നമ്മള് അര്‍ത്ഥമാക്കുന്നത്. സ്ത്രീ-പുരുഷ ശരീരങ്ങളെ...
അനില്‍കുമാര്‍ കേശവക്കുറുപ്പ്
May 1, 2012
മാന്യതയും കപടസദാചാരവും
മനുഷ്യനായിരിക്കുക എന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ ദുര്യോഗം. ആ ദുര്യോഗം ഏറ്റവും പ്രകടമാകുന്നത് ദൈവത്തില്‍നിന്നും ദൈവികമെന്നും...
ഫാ. എബ്രാഹം കാരാമേല്‍
May 1, 2012
മതവും കപടസദാചാരവും
മതത്തെക്കുറിച്ചുള്ള പണ്ഡിതനിര്‍വചനങ്ങള്‍ എന്തൊക്കെയായിരുന്നാലും മതത്തെ നിര്‍ണ്ണയിക്കുന്നതിന്റെ പ്രധാന മാനദണ്ഡമായി പൊതുസമൂഹം...
പോള്‍ തേലക്കാട്ട്
Apr 1, 2012
പേരില്ലാത്തവന്റെ പേരിനെപ്പറ്റി
വിക്തോര്‍ ഹ്യൂഗോയുടെ "പാവങ്ങളി"ലെ മെത്രാന് ഒരു പേരുണ്ട്: "മോണ്‍സിഞ്ഞോര്‍ സ്വാഗതം". കള്ളന് എന്നു മുദ്രകുത്തി എല്ലാവരും...
ഡോ. സണ്ണി കുര്യാക്കോസ്
Apr 1, 2012
വിജയിക്കുന്നില്ല ദൈവം
സര്‍വ്വസൗഭാഗ്യങ്ങളും തികഞ്ഞ് കിരീടം ചൂടി നില്ക്കുന്ന ഒരു ജനസമൂഹം, കയ്യില്‍ വാളും ചാട്ടവാറുമേന്തി അവരെ ഭരിക്കുന്ന സര്‍വ്വാധികാരിയായ...
ഡോ. നീന ജോസഫ്
Apr 1, 2012
ദൈവം പുരുഷനല്ല
ദൈവം അരൂപി ആണ് എന്നത് ചെറുപ്രായത്തില്‍ ഗ്രഹിക്കാന്‍ പറ്റാത്ത ഒരു കാര്യമായിരുന്നു. അതിന്റെ കൂടെ ദൈവം ശക്തനാണ് എന്നുകൂടി കേട്ടപ്പോള്‍...
ഡസ്മണ്ട് ടുട്ടൂ
Apr 1, 2012
ദൈവം ക്രിസ്ത്യാനിയല്ല
വളരെ ലളിതമാണ് എന്റെ പ്രതിപാദ്യ വിഷയം. ഒരു വലിയ പരിധിവരെ നമ്മുടെ മതവിശ്വാസത്തെ നിര്‍ണ്ണയിക്കുന്നത് നമ്മുടെ ജനനം, ഭൂവിഭാഗം തുടങ്ങിയ...
ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Mar 1, 2012
പ്രകൃതിക്കെതിരെയുള്ള പാപങ്ങള്‍
കുമ്പസാരിക്കാന്‍ ചെല്ലുന്ന കത്തോലിക്കര്‍ പരിസ്ഥിതിക്കെതിരെ ചെയ്യുന്ന പാപങ്ങളും ഏറ്റുപറഞ്ഞു കുമ്പസാരിക്കേണ്ടതാണെന്ന് കേരള കത്തോലിക്കാ...
ദേവീന്ദര്‍ ശര്‍മ്മ
Mar 1, 2012
വിശക്കുന്ന ഭാരതീയന്റെ ഒഴിഞ്ഞ പാത്രങ്ങള്‍
ഇന്ത്യയിലെ സമൃദ്ധിയുടെ ലജ്ജാകരമായ വിരോധാഭാസം ഇത് സമൃദ്ധിയുടെ വിരോധാഭാസമാണ്. 2011-ല്‍ FPRI (International Food Policy Research Institute)...
ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Feb 1, 2012
മദ്യപാനം പാപമോ?
അഞ്ച് മില്യനിലേറെ വരുന്ന കേരളകത്തോലിക്കര്‍ക്ക് ഏറെ താമസിയാതെ മദ്യപാനം ഒരു പാപമാകാന്‍ (ഒരു പക്ഷേ, ഒരു മാരകപാപം!) പോകുന്നു എന്നാണ്...
മിസ്. ഉഷ
Feb 1, 2012
മാറുന്ന ഭക്ഷണശീലം മാറുന്ന സംസ്കാരം
കേരളത്തിലെന്നല്ല ലോകത്തുതന്നെയും പ്രചാരം നേടിയ ഒരു ആരോഗ്യസന്ദേശമാണ് 'An apple a day keeps doctor away.' ഇന്നത്തെ യുവതലമുറ...
എം. കമറുദ്ദീന്
Jan 1, 2012
വസ്ത്രവും നഗ്നതയും
'നഗ്നതയുടെ വസ്ത്രം' എന്ന ഒരു രൂപകമുണ്ട്. എല്ലാ നഗ്നതയും ഒരു വസ്ത്രം ധരിച്ചിട്ടുണ്ട്. വസ്ത്രം നഗ്നതയെ വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്....
സി. രാജഗോപാലന്‍ പള്ളിപ്പുറം
Dec 1, 2011
മൗനത്തിന്റെ കയങ്ങളില്‍
'അണുധൂളി പ്രസാരത്തി- ന്നവിശുദ്ധ ദിനങ്ങളില്‍ മുങ്ങിക്കിടന്നു ഞാന്‍ പൂര്‍വ്വ- പുണ്യത്തിന്റെ കയങ്ങളില്‍." - ആറ്റൂര്‍ രവിവര്‍മ്മ...
ഷൗക്കത്ത്
Dec 1, 2011
ചില നിശ്ശബ്ദ ചിന്തകള്‍
ഫേണ്‍ഹില്ലിലെ പ്രഭാതങ്ങളാണ് ഓര്‍മ്മ വരുന്നത്. നേരം പുലരുന്നതിനുമുമ്പേ എഴുന്നേറ്റ് വെളിയിലിറങ്ങി ഷട്ടര്‍തുറന്ന് താഴ്വരയെ അകത്തേയ്ക്കു...
വി. ജി. തമ്പി
Dec 1, 2011
നിശ്ശബ്ദം
ഞാനാരുടെ ശബ്ദമെന്നറിയാതെ ശബ്ദങ്ങളുടെ അറവുശാലയിലേയ്ക്ക് ശബ്ദങ്ങളെ ചവച്ചു തിന്നുന്ന ശബ്ദമൃഗമായി തെരുവിലിറങ്ങി. നാവില്‍നിന്നും...
SEARCH
AND YOU WILL FIND IT
HERE
Archived Posts
Category Menu
bottom of page