top of page
എസ്. പൈനാടത്ത് S. J.
Oct 2, 2009
ഗാന്ധിജിയും ഫ്രാന്‍സിസും
എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസം ആരംഭത്തില്‍ രണ്ടു മഹത് വ്യക്തികളെ ലോകം ഓര്‍ക്കും, മഹാത്മാഗാന്ധിയെയും ഫ്രാന്‍സിസ് അസ്സീസിയെയും....
പോള്‍ തേലക്കാട്ട്
Sep 10, 2009
ഉല്പത്തിയുടെ തുണിയുരിയുന്ന വിവരദോഷികള്‍
ഇത്തരം വെളിപാട് വിവരണക്കാര്‍ മതത്തിന്റെ തന്നെ അടിവേരറുക്കുന്നില്ലേ എന്നു സംശയം. ദൈവത്തിന്റെ മരണം ഉറപ്പാക്കുന്ന ഭക്തരാണിവര്‍.
കെ. എം. സലിംകുമാര്‍
Sep 6, 2009
ഓണം ഒരനീതിയുടെ ഓര്‍മ്മ
സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും സാമൂഹ്യഭാവമാണ് മാവേലിരാജ്യ സങ്കല്പം. ഈ സാമൂഹ്യഭാവന...
ജോണ്‍ കുന്നേലേമുറി
Sep 5, 2009
അധ്യാപകദിനചിന്തകള്‍
അധ്യാപകരെ ആദരിക്കാനുമുണ്ട് നമ്മുടെ നാട്ടിലൊരു ദിനം- സെപ്റ്റംബര്‍ അഞ്ച്. നമ്മുടെ നാടിന്റെ ചിന്തയെയും മനോഭാവങ്ങളെയും സ്വാധീനിക്കാനും...
കെ. എം. അജീര്‍കുട്ടി
Sep 5, 2009
ഗുരു-ശിഷ്യബന്ധം ചില ചിന്തകള്‍
ഗുരു- ശിഷ്യബന്ധത്തെ പവിത്രമായിക്കാണുകയും ഗുരുക്കന്മാര്ക്ക് സവിശേഷമായ ആദരവും സ്ഥാനമാനങ്ങളും നല്കിപ്പോരുകയും ചെയ്തിട്ടുള്ള ഒരു നാടാണ്...
ഡോ. സണ്ണി കുര്യാക്കോസ്
Sep 5, 2009
പ്രതിസന്ധികളുടെ കാലഘട്ടത്തില്‍ അധ്യാപകന്
വിദ്യാഭ്യാസം ചര്‍ച്ച ചെയ്യപ്പെടുമ്പോഴെല്ലാം കേരളസമൂഹത്തിന്റെ സംവേദനമണ്ഡലങ്ങള് ചുട്ടുപൊള്ളുന്നതും മാധ്യമങ്ങളില്‍ ചൂടും പുകയുമുയരുന്നതും...
ഷൗക്കത്ത്
Sep 3, 2009
ആത്മാവ് നഷ്ടപ്പെട്ട ആത്മീയത
ആത്മീയത അടിമത്തമല്ല. എല്ലാ അടിമത്തങ്ങളില്‍നിന്നും മുക്തമായ അവസ്ഥയാണത്. ജീവിതത്തെ അതിന്റെ എല്ലാ നിറവോടുംകൂടി അനുഭവിക്കലാണത്.
ഫാ. തോമസ് തുമ്പേപ്പറമ്പില്‍ കപ്പൂച്ചിന്‍
Aug 4, 2009
ശക്തനായവന് ഉയര്‍ത്തിയ എളിയവന്
ആധുനിക യുഗത്തിലെ ഫ്രാന്‍സിസ്കന്‍ മൂന്നാംസഭാംഗങ്ങളില് ഏറെ ശ്രദ്ധിക്കപ്പെടുന്ന വൈദികനാണ് ആര്‍സിലെ വികാരി എന്നറിയപ്പെടുന്ന വി. ജോണ്‍ മരിയ...
ഡോ. മാത്യു വാര്യാമറ്റം C.S.T.
Jul 30, 2009
ചില പൗരോഹിത്യ ചിന്തകള്‍ ഡോ. മാത്യു വാര്യാമറ്റം C.S.T.
പൗരോഹിത്യം ഇന്ന് ഒരു വഴിത്തിരിവിലും ഏറെ അവ്യക്തതയിലും ആണ്. ഭക്തിലഹരിയും വൈകാരികമായ കോളിളക്കങ്ങളും അനുഷ്ഠാന വിധികളും മതാനുഭവത്തിന്റെ...
പ്രൊഫ. എബ്രാഹം അറയ്ക്കല്‍
Jul 30, 2009
പൗരോഹിത്യം- ദൈവവുമായൊരു ഉടമ്പടി
ക്രിസ്തു സംഭവത്തിന്റെ തുടര്‍ച്ചയായി രൂപംകൊണ്ട സഭ, ഒട്ടേറെ സ്നേഹസമൂഹങ്ങളുടെ കൂട്ടായ്മയായി വളര്‍ന്നു പന്തലിച്ചതും, ലോകം കണ്ട ഏറ്റവും...
പ്രൊഫ. എബ്രാഹം അറയ്ക്കല്‍
Jul 25, 2009
വൈദിക വര്‍ഷം ചില ശിഥില ചിന്തകള്‍
14-ാം നൂറ്റാണ്ടിലെ കര്‍ഷക വിപ്ലവത്തിനു വിത്തു വിതച്ച വൈദികന് സമനില തെറ്റിയവനായി ചിത്രീകരിക്കപ്പെട്ടു.
ഡോ. മാത്യു ജോസഫ് സി.
Jun 26, 2009
കേരളത്തിലെ വിദ്യാഭ്യാസരംഗം: ചില നിരീക്ഷണങ്ങള്‍
വിദ്യാഭ്യാസം കേവലം ജ്ഞാന സമ്പാദനം മാത്രമല്ല, മറിച്ച് വ്യക്തിയുടെ മനസ്സും ബുദ്ധിയും ചിത്ത വൃത്തികളും ശുദ്ധീകരിച്ചെടുക്കുന്ന സംസ്കരണ...
കെ. എം. സീതി
Jun 20, 2009
വിദ്യാഭ്യാസമേഖലയിലെ അരാഷ്ട്രീയവത്കരണം
അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മേഖലയാണ് വിദ്യാഭ്യാസ രംഗം. വിപണിയിലെ മറ്റേതൊരു ഉല്പന്നവും പോലെ വില്‍ക്കാവുന്ന ഒരു...
സാറാ ജോസഫ്
Dec 15, 2003
ക്രിസ്തുവും സ്ത്രീകളും
"ദൈവം സ്വന്തം പ്രതിഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു" എന്ന് ഉല്പത്തി പുസ്തകത്തില്‍ പറയുന്നു. എന്നാല്‍...
ആനന്ദ്
Nov 1, 2003
മനുഷ്യന്റെ ദൈവം
ദൈവം നമ്മുടെ സമീപത്ത് വര്‍ത്തിക്കുകയും ഒരു വ്യക്തിയെപ്പോലെ നമ്മോട് സംവദിക്കുകയും നമ്മുടെ സങ്കടങ്ങളില്‍ ആശ്വാസം പ്രദാനം ചെയ്യുകയും ചെയ്യുന്നു
ഫാ. പാട്രിക് സാവിയോ കപ്പൂച്ചിൻ
Nov 1, 2003
മതം ഏതായാലും വേണ്ടില്ല, ദൈവം നന്നായാല്‍ മതി
എല്ലാ മതങ്ങള്‍ക്കും മര്‍മ്മപ്രധാനമാണ് അതിന്റെ ദൈവസങ്കല്പം. ഒരു സമൂഹത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഒരു ദൈവസങ്കല്പത്തില് മാറ്റം വരുത്താന്‍...
ബിജു മാധവത്ത്
Jun 8, 2003
കൃപയാകുന്ന സൗഹൃദവിരുന്നുകള്‍
സൗഹൃദങ്ങള്‍ ഇരുളില്‍ തെളിയുന്ന തിരിവെട്ടം പോലെ ചെറുജീവിതങ്ങള്ക്ക് മിഴിവേകുന്ന വരദാനം. നീലാകാശത്തു വിരിയുന്ന വെണ്മേഘത്തുണ്ടുപോലെ,...
പെരുമ്പടവം ശ്രീധരന്
Dec 25, 2002
ഹൃദയത്തിനുമേല്‍ ഉദിച്ചുനില്ക്കുന്ന നക്ഷത്രത്തിന്റെ ചിഹ്നമുള്ള ഒരാള്‍
ഹൃദയത്തിനുമേല്‍ ഉദിച്ചുനില്ക്കുന്ന നക്ഷത്രത്തിന്റെ ചിഹ്നമുള്ള ആ ഇടയന് ഒറ്റപ്പെട്ടുപോകുന്ന മനുഷ്യാത്മാവുകളെതേടി ഇരുട്ടും മലയും കടന്നുവരും.
പ്രൊഫ. ടി. എം. യേശുദാസന്
Aug 15, 2002
അവസാനത്തെ അതിര്‍ത്തി
അവസാനത്തെ അതിര്‍ത്തി കഴിഞ്ഞു നാം എങ്ങോട്ടുപോകും? അവസാനത്തെ ആകാശം കഴിഞ്ഞാല്‍ പറവകള്‍ എവിടെ ചിറകുവിരിക്കും? മഹ്മൂദ് ഡാര്‍വിഷിന്റെ ഈ...
കെ. എം. ചുമ്മാര്‍
Oct 2, 2001
ഗാന്ധിജി എന്ന ആശയം
നമുക്ക് ഇന്ത്യാക്കാര്‍ക്ക് ഗാന്ധിയന്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സോഷ്യലിസം കെട്ടിപ്പടുക്കുവാന്‍ കഴിയേണ്ടതായിരുന്നു.
SEARCH
AND YOU WILL FIND IT
HERE
Archived Posts
Category Menu
bottom of page