top of page

ജ്ഞാന ദയാ സിന്ധു
ഞാനൊരു കോളേജദ്ധ്യാപകനായതെങ്ങനെ? അതും ഒരു മലയാളം അദ്ധ്യാപകന്. ജീവിതത്തിന്റെ ഒരു ദശാസന്ധിയില്‍ ഒരു ഗുരുവിന്റെ അദൃശ്യസാന്നിദ്ധ്യം നമ്മെ...
മാത്യു പ്രാല്‍
Sep 1, 2010


കുട്ടികളുടെ അമ്മ=കുട്ടിയമ്മ- എന്റെ ടീച്ചര്‍
ബാല്യത്തിന്റെ കുതൂഹലങ്ങള്‍ നിറഞ്ഞ ഇടവഴിയിലൂടെ കൈപിടിച്ചുകൊണ്ടുപോയ എന്റെ പ്രിയപ്പെട്ട അധ്യാപികയാണ് കുട്ടിയമ്മ ടീച്ചര്‍....
ഷീന സാലസ്
Sep 1, 2010

സ്വതന്ത്ര ഭാരതം - മാറുന്ന പ്രതിച്ഛായകള്‍
ആഗസ്റ്റ് 15-ാം തീയതി രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 63-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഒരു രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ ഇത് അത്ര...
നൈനാന് കോശി
Aug 1, 2010

കുട്ടികള്‍ക്കും അവകാശങ്ങള്‍ ഉണ്ട്
കുട്ടികള്‍ക്ക് അവരുടേതായ അവകാശങ്ങള്‍ ഉണ്ടെന്നു വളരെയധികം അംഗീകരിക്കപ്പെടുകയും, അതേസമയം നമ്മുടെ ചുറ്റുവട്ടങ്ങളില്‍ കുട്ടികള്‍...
എം. പി. ആന്റണി
Jul 1, 2010

ആദ്യവായന
ആദ്യത്തെ വായന ഭയത്തിന്റെ കാലമായിരുന്നു. പുസ്തകത്തിന്റെ വരികള്‍ക്കിടയിലേക്കോ, വായനശാലയിലേക്കോ ഭയത്തോടെയാണ് കയറി ചെല്ലുക. ആരും കാണാന്‍...
അര്‍ഷാദ് ബത്തേരി
Jul 1, 2010

തലതെറിച്ചവള്
ബാല്യത്തിന്റെ ചവിട്ടുവഴികളിലൂടെ പിന്നിലേയ്ക്കു നടക്കുമ്പോള്‍ മനസുവല്ലാതെ തുടിക്കുന്നതറിയാം. കൊതിപിടിപ്പിക്കുന്ന മാമ്പഴമണത്തിലേയ്ക്കും...
ഷീന സാലസ്
Jul 1, 2010

ഭോപ്പാല്‍ ദുരന്തം
ഇരുപത്തിയാറുവര്‍ഷങ്ങള്‍ക്കുശേഷം ഭോപ്പാല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഒരു കോടതിവിധി ഉണ്ടായിരിക്കുന്നു. പതിനായിരക്കണക്കിനാളുകള്‍...
ഡോ. റോയി തോമസ്
Jul 1, 2010


കുട്ടികള്‍ പറയുന്നു...
പ്രിയപ്പെട്ട അച്ഛനമ്മമാരെ, ഇതൊരു കത്താണ്. ഒരു മകള്‍ നിങ്ങള്‍ക്കെഴുതുന്ന കത്ത്. നിങ്ങളുടെ മക്കളെപ്പറ്റി നിങ്ങള്‍ക്ക് ധാരാളം ആഗ്രഹങ്ങളും...
കവിത മരിയ ഡേവീസ്
Jul 1, 2010

സന്ന്യാസം മരിച്ചെന്നും മരിച്ചില്ലെന്നും
ഐറിഷ്കാരനായ ഫാ. ജോണ്‍ കാവനാ, ആജാനുബാഹുവായ ഒരു നല്ല രൂപതാ വൈദികനാണ്. ഇംഗ്ലണ്ടിലെ ഒരു കൊച്ചു ഇടവകയുടെ വികാരിയാണദ്ദേഹം. വര്‍ഷത്തിലൊരുമാസം...
ജോര്‍ജ് വലിയപാടത്ത്
Jul 1, 2010

പലതുള്ളി കിണര്‍വെള്ളം
സര്‍ക്കാര്‍ ജലസേചന ജലവിതരണ സംവിധാനങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് സ്വന്തം പറമ്പിലെ മഴവെള്ളം സ്വന്തം പറമ്പില്‍തന്നെ ആവുംവിധം സംരക്ഷിക്കാന്‍...
ഡോ. ജോസ് സി. റാഫേല്‍
Jun 1, 2010

ജൈവപ്രപഞ്ചത്തിനാധാരമായ വിശുദ്ധ തന്മാത്രകള്
2020-ാം ആണ്ടോടെ കുടിവെള്ളത്തിനുവേണ്ടി മൂന്നാംലോക രാജ്യങ്ങള്‍ക്ക് പരസ്പരം യുദ്ധം ചെയ്യേണ്ടിവരുമെന്ന ലോകാരോഗ്യസംഘടനയുടെ പ്രവചനം നമുക്കു...
ഡോ. സണ്ണി കുര്യാക്കോസ്
Jun 1, 2010

ആദിജലമൂലകം, സ്വപ്നം...
നീണ്ടയാത്രകള്‍ കഴിഞ്ഞ് രാത്രിനേരങ്ങളില്‍ ഏറെ വൈകി ഗ്രാമത്തിലുള്ള വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ വഴി മുറിച്ചുകടക്കുന്നതിനിടക്ക് തോടിന്റെ...
പി. എന്‍. ദാസ്
Jun 1, 2010


വെള്ളം പൊതുസ്വത്ത്
ഭൂമിയുടെ അടിസ്ഥാന മൂലധനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ജലം. ജലമില്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കുകപോലും അസാദ്ധ്യം. ജലം സമൃദ്ധമായി...
ജോര്‍ജുകുട്ടി ജി. കടപ്ലാക്കല്‍
Jun 1, 2010

ഒരു പുഴയും അതിനു ജന്മം നല്കിയ കാടും
"ഓരോ പുഴയ്ക്കും ഓരോ താരാട്ടു പാട്ടുണ്ട്. ഓര്‍മ്മകളില്‍നിന്നും ചിലപ്പോഴൊക്കെ അവ നമ്മെ തേടി എത്തും. അപ്പോള്‍ നാം ആ പുഴയോരത്ത്...
എന്‍. എ. നസീര്‍
Jun 1, 2010

പുഴയും പ്രകൃതി വിഭവങ്ങളും
ഒരു പുഴ ആരുടേതാണ്? പുഴയുടെ അവകാശികള്‍ ആരാണ്? ഒരു പക്ഷേ ഈ ചോദ്യം ജലവിഭവങ്ങള്‍ എങ്ങനെ ഉപയോഗിക്കപ്പെടണം എന്നതിലേക്കുള്ള ചൂണ്ടുപലകയാണ്. ജലം...
എ. ലത
Jun 1, 2010

മടുപ്പ്
എന്നാണ് ആകുലതകളും വ്യാകുലതകളും ഇല്ലാതെ പ്രഭാതത്തിന്റെ നൈര്‍മല്യത്തിലേക്ക് ഉണരാന്‍ കഴിയുന്നത്? ഇന്നു വല്ലാത്ത തിരക്കാണ് ബസില്‍....
പ്രിയംവദ
Mar 1, 2010


പങ്കുപറ്റാത്ത പങ്കാളി
അനുയോജ്യനായ ഒരു വരനെ അഥവാ വധുവിനെ കണ്ടെത്താനുള്ള തത്രപ്പാടിലാണ് ഇന്ന് മനുഷ്യര്‍. പത്രങ്ങളില്‍ വന്നുകൂടുന്ന പരസ്യങ്ങള്‍ ഒരുവഴിക്ക്;...
ജോസ് സുരേഷ് കപ്പൂച്ചിൻ
Feb 1, 2010


60 കടന്നവരേ ഇതിലേ, ഇതിലേ
നമ്മള് 60+കാര്‍ ഇന്നലെകള്‍ വിട്ട് ഇന്നിലൂടെ കടന്നുപോകുകയാണ്. ജീവിതനിരത്തിലൂടെയുള്ള ഈ പോക്കില്‍ ചിലര്‍ വലതുവശം ചേര്‍ന്നും ചിലര്‍ ഇടതുവശം...
അങ്കിള്‍ വില്‍ഫി
Feb 1, 2010


സ്നേഹം സത്യത്തില്‍
ആമുഖം ആഗോളസാമ്പത്തിക മാന്ദ്യം ലോകജനതയെ ഒരു ആപല്‍സന്ധിയിലേക്ക് വലിച്ചിഴച്ച പശ്ചാത്തലത്തിലാണ് സാമ്പത്തികമേഖലയില്‍ അവശ്യം ഉണ്ടായിരിക്കേണ്ട...
മാത്യു പൈകട കപ്പൂച്ചിൻ
Jan 1, 2010

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page