top of page


കൃപയാകുന്ന സൗഹൃദവിരുന്നുകള്‍
സൗഹൃദങ്ങള്‍ ഇരുളില്‍ തെളിയുന്ന തിരിവെട്ടം പോലെ ചെറുജീവിതങ്ങള്ക്ക് മിഴിവേകുന്ന വരദാനം. നീലാകാശത്തു വിരിയുന്ന വെണ്മേഘത്തുണ്ടുപോലെ,...
ബിജു മാധവത്ത്
Jun 8, 2003


ഹൃദയത്തിനുമേല്‍ ഉദിച്ചുനില്ക്കുന്ന നക്ഷത്രത്തിന്റെ ചിഹ്നമുള്ള ഒരാള്‍
ഹൃദയത്തിനുമേല്‍ ഉദിച്ചുനില്ക്കുന്ന നക്ഷത്രത്തിന്റെ ചിഹ്നമുള്ള ആ ഇടയന് ഒറ്റപ്പെട്ടുപോകുന്ന മനുഷ്യാത്മാവുകളെതേടി ഇരുട്ടും മലയും കടന്നുവരും.
പെരുമ്പടവം ശ്രീധരന്
Dec 25, 2002


അവസാനത്തെ അതിര്‍ത്തി
അവസാനത്തെ അതിര്‍ത്തി കഴിഞ്ഞു നാം എങ്ങോട്ടുപോകും? അവസാനത്തെ ആകാശം കഴിഞ്ഞാല്‍ പറവകള്‍ എവിടെ ചിറകുവിരിക്കും? മഹ്മൂദ് ഡാര്‍വിഷിന്റെ ഈ...
പ്രൊഫ. ടി. എം. യേശുദാസന്
Aug 15, 2002


ഗാന്ധിജി എന്ന ആശയം
നമുക്ക് ഇന്ത്യാക്കാര്‍ക്ക് ഗാന്ധിയന്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സോഷ്യലിസം കെട്ടിപ്പടുക്കുവാന്‍ കഴിയേണ്ടതായിരുന്നു.
കെ. എം. ചുമ്മാര്‍
Oct 2, 2001


കുടുംബത്തിനൊരു സ്ത്രീവീക്ഷണം
മതമാണ് കുടുംബത്തിന്റെ സ്രഷ്ടാവ്. മതത്തിന്റെ അധികാരത്തിന് കീഴില്‍, മതംതന്നെ മുന്‍കൈയെടുത്ത് കുടുംബത്തെ രൂപപ്പെടുത്തുന്നു....
സാറാ ജോസഫ്
Jul 5, 2001


സന്ന്യാസിനികള്‍ക്കു 10 വെല്ലുവിളികള്‍
ജീവിതം പരിപൂര്‍ണമായി സാമൂഹികമാറ്റത്തിനുവേണ്ടി അര്‍പ്പിച്ചുകൊണ്ട് യേശുവിനെപ്പോലെ സ്വയം ബലിയാകുവാൻസന്ന്യാസിനികള്ക്ക് കഴിയേണ്ടിയിരിക്കുന്നു.
ഫാ. തോമസ് കോച്ചേരി CST
Jun 8, 2001


നമ്മള് പുരുഷമേധാവിത്വക്കാരാകുന്നത്...
'മാച്ചോ' (Macho) എന്ന പാശ്ചാത്യപദം വിവക്ഷിക്കുന്നതു കോഴിപ്പൂവന്മാര് ചെയ്യുന്നതുപോലെ, പുരുഷത്വത്തെ അതിപ്രകടനത്തിലൂടെ ഊതിവീര്‍പ്പിച്ചു...
സക്കറിയ
Mar 8, 2001


നല്കുന്നതെന്തോ അതാണു ധനം
സമ്പത്ത് ദൈവദാനമാണ്. ഈ സമ്പത്ത് വിശ്വാസപൂര്‍വ്വമുപയോഗിക്കണം. വിശ്വാസപൂര്‍വ്വം എന്നു പറയുമ്പോള്‍ നമ്മളൊന്നു മനസ്സിലാക്കണം ഈ ഭൂമിയില്‍...
ഫാ. വിന്‍സെന്റ് കുരിശുംമൂട്ടില്‍ കപ്പൂച്ചിന്‍
Jan 3, 2001


ദൈവത്തിന്റെ സ്വന്തം പ്രിയപ്പെട്ട ഉപമ
ദൈവം ഭൂമിക്ക് സമ്മാനിച്ച മനോഹരമായ ഉപമയാണ് ഫ്രാന്‍സീസ് (God's own beloved Parable).- വചനമായി ചൊല്ലിത്തന്നതല്ല, മാംസമായി മാറാനനുവദിച്ച ഒരുപമ.
ഫാ. ബോബി ജോസ് കട്ടിക്കാട്
Oct 4, 2000

മതങ്ങള്‍ക്കപ്പുറം ആത്മീയതയിലേക്ക്
മതങ്ങള്‍ക്കിടയില്‍ വ്യത്യാസങ്ങളുണ്ട്. അവയെ ആദരിക്കണം, അംഗീകരിക്കണം
എസ്. പൈനാടത്ത് S. J.
Sep 5, 2000


അധികാരത്തെ സൂക്ഷിക്കുക
ഓരോ അനുഭവവും ഓരോ പുതിയ പാഠം പഠിപ്പിക്കുന്നു എന്നു പറയുന്നതെത്ര ശരിയാണ്. നിര്‍ഭയത്വം നിറഞ്ഞുനില്ക്കുന്ന മനസ്സിലേ എനിക്കു നിലനില്‍പ്പുള്ളൂ
ഇടമറ്റം രത്നപ്പന്‍
Aug 15, 2000


ഭാവി പുരോഹിതന്
മതാതീതമതവും ആധിപത്യപൂര്‍ണമായ പുരോഹിതസമൂഹവും ഇന്നത്തെ മനുഷ്യന്റെ സ്വപ്നമാണ്.
ഫാ. ജേക്കബ് കളപ്പുരയില്‍
Aug 1, 2000


പൊറുക്കണേ പൊറുതിയുടെ തമ്പുരാനേ
നോമ്പിന്റെ ഒന്നാം ഞായര്‍ ആയ 2000 മാര്‍ച്ച് 12ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ദിവ്യബലി മദ്ധ്യേ മാര്‍പാപ്പാ സഭാതനയരുടെ...
Assisi Magazine
Apr 1, 2000


നവമാനുഷ സംസ്കൃതിക്കായി പന്തിഭോജനം
ജാതിചിന്ത ഇന്ന് ഗൂഢവത്കരിക്കപ്പെട്ടിരിക്കുകയാണ്. 'ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്' എന്ന് ഉറക്കെ പറയുമ്പോള്‍, അതു പറയുന്നയാള്‍...
വിന്‍സെന്റ് പെരേപ്പാടന് S. J.
Feb 2, 2000


സ്നേഹഗാഥകളുടെ വിശുദ്ധന്
ഏറെ നന്മയും അതിലേറെ തിന്മയുമുള്ള ഒരിടമായിട്ടാണ് ഈ ലോകത്തെ പലരും കണക്കാക്കുന്നത്. എന്നാല്‍ ഓരോ മനുഷ്യനിലും, അചേതനവസ്തുക്കളില്പ്പോലും...
ഡോ. ചെറിയാന് പാലൂക്കുന്നേല്‍
Oct 3, 1991


വിശുദ്ധ ഫ്രാൻസിസ് എൻറെ ജീവിതത്തിൽ
അസ്സീസിയിലെ സ്നേഹഗായകനോട് ചെറുപ്പം മുതലേ എനിക്ക് വളരെ ആദരവും ഭക്തിയും ഉണ്ടായിരുന്നു. ഫ്രാൻസിസ്കൻ മൂന്നാം സഭാംഗങ്ങളായിരുന്നു എൻറെ അപ്പനും...
സാധു ഇട്ടിയവിരാ
Oct 3, 1991

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page