top of page


അസ്സീസിയിലെ കൊച്ചുമനുഷ്യനും ഈശോയും
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്, രണ്ടാം ക്രിസ്തുവെന്ന അപരാഭിധാനത്താല്‍ അറിയപ്പെടുന്നവന്‍. ഈ പേരും ജീവിതവും എനിക്കെന്നും വലിയ പ്രചോദനമാണ്....
പോള്‍ കൊട്ടാരം കപ്പൂച്ചിന്‍
Oct 4, 2023


ദൈവഹിതം
അള്‍ത്താരയില്‍ പഴയ ഒരു വേദപുസ്തകം തുറന്നപടി ഇരിപ്പണ്ടായിരുന്നു. അതിന്റെ നിറംമങ്ങിയ മുഷിഞ്ഞ താളുകളില്‍ ഇരട്ടവലന്റെ വിക്രിയകള്‍. "ഇതാണു...
Assisi Magazine
Oct 4, 2023


ഞാന്‍ തൊട്ടറിഞ്ഞ ഫ്രാന്‍സിസ്
സാന്ത്വന പരിചരണത്തില്‍ (പാലീയേറ്റീവ് കെയര്‍) സേവനമനുഷ്ഠിക്കുന്ന ഡോക്ടറാണ് ഞാന്‍. പാലീയേറ്റീവ് പരിചരണത്തിന്റെ ഏറ്റവും വിലയ മുഖമുദ്രയാണ്...
ഡോ. ജെറി ജോസഫ് OFS
Oct 4, 2023


ഫ്രാന്‍സിസ്കന്‍ മിസ്റ്റിസിസം
അഗസ്റ്റസ് സീസര്‍, ഹേറോദേസ് അന്തിപ്പാസ് എന്നിവരുടെ ഭരണവാഴ്ച, അവരുടെ മരണം എന്നീ ചരിത്ര യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധിപ്പിച്ച് കാലഗണന...
ജോര്‍ജ് വലിയപാടത്ത്
Oct 4, 2023


നിതാന്ത ജാഗ്രത ആവശ്യപ്പെടുന്ന നിര്‍മ്മിതബുദ്ധി
"മനുഷ്യന് അവന് സ്വയം നിര്‍മ്മിച്ചെടുക്കുന്നതിന് അപ്പുറം ഒന്നുമല്ല." - ഴാങ്ങ് പോള്‍ സാര്‍ത്ര് കുറഞ്ഞൊരു കാലത്തിനുള്ളില്‍ വ്യാപകമായ...
TREASA MARY SUNU
Sep 12, 2023


നിര്‍മ്മിതബുദ്ധി: ശാസ്ത്രവും മതവും
നിര്‍മ്മിതബുദ്ധി (Artificial Intelligence) ശാസ്ത്ര-സാങ്കേതികരംഗത്തെ ഏറ്റവും പുതിയ മുന്നേറ്റമാണ്. ശാസ്ത്രത്തിന്റെ ഈയൊരു പുതിയ ഘട്ടം...
ഫാ. എബ്രാഹാം കാരാമ്മേല്‍
Sep 11, 2023


നാം എങ്ങോട്ട്?
അടുത്തകാലത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും അരങ്ങേറുന്ന സംഭവവികാസങ്ങള്‍ ഒട്ടേറെ ആശങ്കകള്‍ നമ്മില്‍ നിറയ്ക്കുന്നുണ്ട്. മണിപ്പൂരിലുണ്ടായ...
ഡോ. റോയി തോമസ്
Sep 10, 2023


റിലിജിയസ് ടെംപെര്‍
സമീപകാലത്ത് നമ്മുടെ സാംസ്കാരിക വിദ്യാഭ്യാസപരിസരങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഒരു വാക്കാണ് 'സയന്റിഫിക് ടെംപെര്‍.' ശാസ്ത്ര ബോധവും...
ഫാ. ജോസ് വള്ളിക്കാട്ട്
Sep 7, 2023

സ്വര്‍ഗ്ഗം തൊടുന്ന ജീവിതം
St. Agustin 'നന്മകള് നമുക്കു നിരസിക്കുവാന്‍ നമ്മില്‍ കാരണങ്ങള്‍ എന്തെങ്കിലുമുണ്ടോയെന്നു ദൈവം നോക്കി. കാരണങ്ങള്‍ കണ്ടെത്തുവാന്‍...
ടോംസ് ജോസഫ്
Aug 26, 2023


അന്യര്‍
Constitution in danger-Illustration by Christin VT Cap സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍ എന്നിവരാണ് ലോകം കണ്ട നലംതികഞ്ഞ മൗലികരായ...
ഫെര്‍ഡിനാന്‍ഡ് മാര്ട്ടിന് കപ്പൂച്ചിന്‍
Aug 25, 2023


ഇത് മഹത്തായ ഒരു 'ഇതാണ് '
ഒരു എന്‍ സി സി ക്യാമ്പു കഴിഞ്ഞ് തിരിച്ചുവന്ന് ബസിറങ്ങുമ്പോള്‍ രാത്രിയായിരുന്നു. അപ്പോള്‍ നല്ല മഴയും. ബസിലിരുന്നുതന്നെ കണ്ടിരുന്നു...
സാജന് പാപ്പച്ചന്
Aug 12, 2023


കട്ടചങ്കുകളുടെ ചങ്കിടിപ്പ്
ചില ബന്ധങ്ങളുടെ ആഴം വെറുംവാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിഞ്ഞെന്നു വരില്ല. സൗഹൃദം, മനസ്സുകളെ പരസ്പരം കോര്‍ക്കുന്ന ഒരു കാണാചരട്....
ഫാ. ഷാജി CMI
Aug 5, 2023


മരച്ചുവട്ടില്‍ അവള് കണ്ണാടി നോക്കുന്നു!
ഫ്രാന്‍സിസ്കന്‍ മിസ്റ്റിസിസം അസ്സീസിയിലെ ഫ്രാന്‍സിസിലും ബോനവെഞ്ചറിലും സ്കോട്ടസിലും മറ്റും ഒതുങ്ങുന്നതല്ല. അസ്സീസിയിലെ ക്ലാരയും അവളുടെ...
ജോര്‍ജ് വലിയപാടത്ത്
Aug 2, 2023


പരിസ്ഥിതി സംരക്ഷണത്തില്‍ വിശ്വാസത്തിന്റെ അടിത്തറ
(ജൂലൈ 28 ലോകപരിസ്ഥിതി സംരക്ഷണദിനം) നമ്മുടെ മണ്ണിലെ ആദ്യവിശുദ്ധ, അല്‍ഫോന്‍സാമ്മയുടെ ഓര്‍മ്മ ദിവസം എന്ന നിലയില്‍ ജൂലൈ 28 മലയാളികള്‍ക്ക്...
സി. സെലിന് പറമുണ്ടയില്‍ എം. എം.എസ്
Jul 28, 2023

പുണ്യപാദം കുഞ്ഞുങ്ങള്‍ക്ക് എന്നും സ്വന്തം
അന്നക്കുട്ടി എന്നായിരുന്നു അവളുടെ പേര്. ലോകവും അതിന്റെ മോഹങ്ങളും ക്ഷണികം എന്നു ചെറുപ്പത്തിലെ തിരിച്ചറിഞ്ഞ പെണ്‍കുട്ടി. എല്ലാം...
ഫാ. ഷാജി CMI
Jul 28, 2023


ഇടപെടലുകള്‍
മനുഷ്യവംശത്തിന്റെ ആവിര്‍ഭാവം മുതല്ക്കു തന്നെ അതിനെ വിടാതെ പിന്തുടര്ന്നു പോരുന്ന രണ്ട് കാര്യങ്ങളാണ് മതവും രാഷ്ട്രീയവും. അതില്‍ ഏതാണ്...
ജെര്‍ളി
Jun 10, 2023


നടക്കാം, തലയില്‍നിന്ന് ഹൃദയത്തിലേക്ക്
മനുഷ്യന്റെ ഇന്ദ്രിയങ്ങളില്‍ ഏറ്റവും വൈകാരികത പ്രകടിപ്പിക്കുന്നത് കണ്ണാ ണെങ്കില്‍, അതിലേറെ വൈകാരികത നിറ ഞ്ഞ ആന്തരികേന്ദ്രിയം...
ഫാ. പോള്‍ നടയ്ക്കല്‍ കപ്പൂച്ചിൻ
Jun 7, 2023


വണക്കമാസപ്പുരയിലെ ലുത്തീനിയകള്‍
ഏതാണ്ട് പത്തുപന്ത്രണ്ടുവര്‍ഷക്കാലം താമസിച്ച വൈക്കം, കൊട്ടാരപ്പള്ളി ആശ്രമ ദേവാലയത്തിന്റെ ചരിത്രം പഴമക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അത്...
ഫാ. ഷാജി CMI
Jun 1, 2023


യാത്രകള്‍ നമ്മോട് ചെയ്യേണ്ടത് "യാത്രികരില്ലാതാകും വരെ യാത്ര തുടരണം യാത്രയില്ലാതാകും വരെ യാത്രികര്‍ തുടരണം."
ഒന്ന് അതിജീവനത്തിനും ഉപജീവനത്തിനും വേണ്ടി യുള്ള നിരന്തരമായ അലച്ചിലുകളുടെ ചരിത്രമാണ് മനുഷ്യന്. കുറച്ചുപേരെങ്കിലും ഒരിടത്ത് അടങ്ങി...
ഷൗക്കത്ത്
May 5, 2023


സ്പൈസ് -വൈന്‍ ആക്സിസ്
യേശു പറഞ്ഞു; "വഴിപോക്കരാകുക" (തോമസിന്റെ സുവിശേഷം 42-ാം വാക്യം). യാത്ര എന്നും മനുഷ്യന്റെ ആത്മാംശത്തെ കുറെക്കൂടി...
ഫാ. ഷാജി CMI
May 4, 2023

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page