top of page

"സ്വര്‍ഗ്ഗത്തിലെ എന്റെ അപ്പാ...
അപ്പന് മകന് എതിരെ മെത്രാന്റെ കോടതിയില്‍ കേസ് കൊടുത്തു എന്ന വിചിത്ര വാര്‍ത്ത കേട്ട് ജനമൊക്കെ അരമന മുറ്റത്തേക്ക് ഓടിയടുക്കുകയാണ്. അതാ...
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jun 1, 2023


അസ്സീസിയാത്ര
ഭൂമിയില്‍ എല്ലാവരും യാത്രക്കാരാണ്. ചിലര്‍ ദൂരങ്ങളിലേക്കു സഞ്ചരിക്കുന്നു; മറ്റുചിലര്‍ അപരനിലേക്കും. ചിലരാകട്ടെ അകലങ്ങളിലേക്കല്ല,...
പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
May 1, 2023

പൊളിറ്റിക്കൽ കറക്ട്നസ്
കാറിൻറെ പുറകിലെ സീറ്റിലേക്ക് മൂന്നാമനായി കയറുമ്പോൾ നടുക്കിരിക്കുന്ന അല്പം വണ്ണമുള്ളയാളെ കളിയാക്കിക്കൊണ്ട് താനിപ്പോൾ 'പോസ്റ്റർ' ആകുമെന്ന്...
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Apr 1, 2023

യാത്രകള്‍
മക്കയിലേക്കുള്ള തീര്‍ത്ഥാടനമായ ഹജ്ജിനു പോകുക എന്നത് അബുവിന്റെയും ഐഷുമ്മയുടെയും വലിയൊരു സ്വപ്നമായിരുന്നു. അതിനുവേണ്ടി...
പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Mar 1, 2023

ആരാധനകള്‍
ഡോഗന് എന്ന സെന്‍ഗുരുവിന്റെ സത്യാന്വേഷണപരീക്ഷണങ്ങളുടെ കഥയാണ് Zen - the life of Zen Master Dogan എന്ന സിനിമ. അമ്മയുടെ ചിതയില്‍ നിന്നാണ്...
പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Feb 1, 2023

ക്രിസ്തുവിന്റെ സുവിശേഷം
"ഉയരെ പോകും തോറും ചരടുണ്ടെങ്കിലും പട്ടം കൂടുതല്‍ സ്വതന്ത്രമാകുന്നതുപോലെ". "ഉയരം കൂടുംതോറും കാഴ്ചയുടെ വ്യാപ്തി...
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jan 1, 2023


വിഹഗവീക്ഷണം
"ഉയരെ പോകുംതോറും ചരടുണ്ടെങ്കിലും പട്ടം കൂടുതല്‍ സ്വതന്ത്രയാകുന്നതുപോലെ". "ഉയരം കൂടുംതോറും കാഴ്ചയുടെ വ്യാപ്തി കൂടുന്നതുകൊണ്ടാണത്" ....
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jan 1, 2023

പരിമിതികള്‍
വിവിധ തരത്തില്‍ പരിമിതികളുള്ള വ്യക്തികളെ പ്രത്യേകം ഓര്‍മ്മിക്കുന്നതിനും അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടേണ്ടതാണെന്നു ലോകജനതയെ...
പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Dec 3, 2022

പലായനം
ഒരുപാട് പലായനങ്ങളുടെ കഥകള്‍ പറയുന്ന ബൈബിളിലെ പഞ്ചഗ്രന്ഥിയില്‍ രണ്ടെണ്ണം വ്യത്യസ്തവും ശ്രദ്ധേയവുമാണ്. സോദോമില്‍നിന്ന് ഓടിപ്പോകുന്ന...
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Nov 1, 2022

പൂര്ണസന്തോഷം
"ലിയോ സഹോദരാ, നമ്മളിപ്പോള്‍ മഴ നനഞ്ഞ്, തണുത്തു വിറച്ചു നടക്കുകയാണെന്നു വിചാരിക്കൂ." ലിയോ സഹോദരന് മറുപടിയൊന്നും പറഞ്ഞില്ല. രണ്ടുപേരും...
പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Oct 1, 2022

വിഴിഞ്ഞം പദ്ധതി
For know, dear ones, that every one of us is undoubtedly responsible for all men and everything on earth not merely through the general...
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Sep 1, 2022

അപരനുവേണ്ടി ബലിയാകുക
“The idea is not to live forever… But maybe to help another live a little longer…”” അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍...
പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Aug 1, 2022

"എല്ലാം കാണുന്ന ദൈവം"
കര്‍ത്താവേ, അവിടുന്ന് എന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു (സങ്കീ. 139:1) "എല്ലാം കാണുന്ന ദൈവം" എന്നാണ് 139-ാം സങ്കീര്‍ത്തനത്തിന് പി. ഒ. സി....
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jul 7, 2022

പ്രകൃതിസ്നേഹി
"ഹേ ഭൂമി, നിന്നില്‍ നിന്നെടുക്കുന്നതെന്തോ അതു വീണ്ടും മുളച്ചുവരട്ടെ. പാവനയായവളെ ഞാനൊരിക്കലും നിന്റെ മര്‍മ്മങ്ങളെ, നിന്റെ ഹൃദയത്തെ...
പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Jun 1, 2022

അഭയാര്‍ഥികള്‍
ജോലികഴിഞ്ഞ് മടങ്ങിയെത്തുന്ന നിങ്ങള്‍ കാണുന്നത് തുറന്നുകിടക്കുന്ന നിങ്ങളുടെ വീട്. ഭീതിയോടെ അകത്തു കടക്കുമ്പോള്‍ കാണുന്നതത്രയും...
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
May 1, 2022

കൃതജ്ഞത
ആരോഗ്യമുള്ള ശരീരവും സംതൃപ്തി നിറഞ്ഞ മനസ്സും ആത്മീയത ഇഴപാകിയ ജീവിതവുമാണ് ഭൂമിയിലെ ജീവിതത്തെ വര്ണശോഭയുള്ളതാക്കുന്നത്. ഏപ്രില്‍ ഏഴ് ...
പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Apr 1, 2022

യഥാര്‍ത്ഥ ആനന്ദം
ചിരിക്കുന്ന മുഖങ്ങളുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ തിരയുകയായിരുന്നു. ചിരി എന്നു ടൈപ്പ് ചെയ്തു തിരയുമ്പോള്‍ ആദ്യം വന്നത് ചിരിക്കുന്ന...
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Mar 1, 2022


പരസ്പരം കരുതലുള്ളവരാകുക.
ഇത്തവണ അവധിക്കു കുറച്ചുദിവസം വീട്ടില്‍ ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും കൂടി ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ പോയി. ചിലരൊക്കെ വീട്ടിലേക്കും...
പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Feb 1, 2022

കണ്ണ്
ഇന്നു നമ്മള് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്ദ്രിയം കണ്ണുകളാണ്. മനുഷ്യന്റെ ഏറ്റവും വികസിച്ച ഇന്ദ്രിയവും അതുതന്നെ. നമ്മുടെ...
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jan 1, 2022

കൗതുകങ്ങളുടെ കാലം
കുട്ടിക്കാലങ്ങളില്‍ ക്രിസ്തുമസ്, ഈസ്റ്റര്‍ ദിവസങ്ങളില്‍ രാത്രിയില്‍ത്തന്നെ പള്ളിയില്‍ പോകുകയെന്നതു സന്തോഷകരമായിരുന്നു. തിക്കിത്തിരക്കി...
പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Dec 1, 2021

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page