top of page


പ്രവചനങ്ങള്‍ തെറ്റിച്ച നാട്
ഇന്ത്യയെക്കുറിച്ച് 1948 ല്‍ ഒരു ബ്രിട്ടീഷ് പട്ടാള മേധാവി നടത്തിയ 'പ്രവചനം' രാമചന്ദ്ര ഗുഹയുടെ India after Gandhi എന്ന പുസ്തകത്തിലുണ്ട്:...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Aug 1, 2012


പുഞ്ചിരി മായുന്നുവോ ?
ശാന്തമായി സംസാരിക്കാനും സൗമ്യമായി ഇടപെടാനും അറിയാവുന്നവരാണ് പൊതുവേ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍. നേര്‍വിപരീതാനുഭവമാണ് പൊതുവേ...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Jul 1, 2012


കൈ ചൂണ്ടരുത്
ബാലചന്ദ്രന് ചുള്ളിക്കാടിന്റെ 'ചിദംബരസ്മരണകളി'ല്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. വിയറ്റ്നാം ജനത അമേരിക്കക്കെതിരായി നടത്തിയ യുദ്ധത്തിന്റെ...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
May 1, 2012


ഉതപ്പിന്റെ ദൈവം
ഉതപ്പിന്റെ ഇംഗ്ലീഷ് പര്യായമായ scandal ഗ്രീക്കുഭാഷയിലെ skandalon എന്ന വാക്കില്‍ നിന്നാണ് വരുന്നത്. skandalon യാത്രികനെ തട്ടിവീഴ്ത്തുന്ന...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Apr 1, 2012


വിശപ്പ് തിന്നുന്നവര്‍
"ആഹാരമുള്ള മനുഷ്യന് അനേകം പ്രശ്നങ്ങളുണ്ട്; എന്നാല്‍ ആഹാരമില്ലാത്തവന് ഒരു പ്രശ്നം മാത്രമേയുള്ളൂ - ആഹാരം." (ചൈനീസ് പഴമൊഴി)...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Mar 1, 2012


മനുഷ്യന്റെ രാഷ്ട്രീയം
പഠിച്ചിരുന്ന നാളില്‍ ഒരു ഡിബേറ്റില്‍ പങ്കെടുത്തതോര്‍ക്കുന്നു. വിഷയം 'ഗാന്ധിസമോ കമ്മ്യൂണിസമോ ശരി?' എന്നതായിരുന്നു. കമ്മ്യൂണിസം ഹിംസയെ...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Jan 1, 2012


അക്ഷരങ്ങൾ
ആള്‍ഡസ് ഹക്സ്ലി തന്റെ കാലത്തെ -മൊബൈല്‍ഫോണ്‍ സങ്കല്പത്തില്പോലുമില്ലാത്ത കാലമാണത്- വിളിച്ചത് 'ഒച്ചയുടെ യുഗം' എന്നാണ്. കൂടുതല്‍ കൂടുതല്‍...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Dec 1, 2011


മുഖക്കുറിപ്പ്
ജാതിയെക്കുറിച്ചു കേരളത്തില്‍ ഇനിയും പറയേണ്ടതുണ്ടോ? കാളയ്ക്കൊപ്പം നുകത്തില്‍ കെട്ടി ദളിതനെ ഉഴാനുപയോഗിച്ചിരുന്ന കാലമൊക്കെ പൊയ്പ്പോയില്ലേ? ...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Nov 1, 2011


മുഖക്കുറിപ്പ്
വീട്ടകങ്ങളിലെ പ്രശ്നങ്ങള്‍ക്കു കാഴ്ചപ്പാടുകളുടെ വ്യത്യസ്തത നിമിത്തം വ്യത്യസ്ത പരിഹാരങ്ങളാണു നിര്ദ്ദേശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്....
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Oct 1, 2011


മുഖക്കുറിപ്പ്
തിര തീരത്തേക്കടിച്ചു കയറ്റുന്ന മീന്‍കുഞ്ഞുങ്ങളെ പെറുക്കിയെടുത്തു കടലിലേക്കെറിയുകയാണ് ഒരു കുട്ടി. വഴിപോക്കന് അവനോടു പറഞ്ഞു: "ലോകത്താകമാനം...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Sep 1, 2011


മുഖക്കുറിപ്പ്
ഇന്ത്യ ഇന്ത്യക്കാരെ ഏല്‍പ്പിച്ചാല്‍ ഇന്ത്യയുടെ സ്ഥിതി എന്താകുമെന്നതായിരുന്നു ഇംഗ്ലീഷുകാരുടെ ആകുലത. 'ഇത്രമാത്രം ജാതികളും മതങ്ങളും മറ്റു...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Aug 1, 2011


വിശ്വാസം അതല്ലേ എല്ലാം
ലോട്ടറി എടുക്കുന്നതും ദൈവത്തില്‍ വിശ്വസിക്കുന്നതും ഇന്ന് ഏകദേശം ഒരുപോലെയായിട്ടുണ്ട്. ലോട്ടറി എടുത്താല്‍ നഷ്ടപ്പെടുന്നത് അഞ്ചോ പത്തോ...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Jul 1, 2011


ആഗ്രഹങ്ങൾ
ശരീരവുമായി ബന്ധപ്പെട്ട അപഭ്രംശങ്ങള്‍ നമുക്കൊക്കെ ഇന്നും ക്ഷമിക്കാനാവാത്ത തെറ്റുകളാണ്. പക്ഷേ, അവയോടൊക്കെ ക്രിസ്തു എത്ര ആര്‍ദ്രതയോടെയാണ്...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Jun 1, 2011


തൊഴിലാളികള്‍
രണ്ടു മാസത്തോളം ഇഷ്ടികക്കളത്തില്‍ പണിയെടുത്തത് ഓര്‍മ്മയിലുണ്ട്. കളത്തിന്റെ അരികുകളില്‍ കുടിലുകള്‍ നിരന്നു നിന്നിരുന്നു, ഒരു...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
May 1, 2011


വേദന
കണ്ണീരിന്റെ താഴ്വരയെന്നൊക്കെയാണ് ചില പ്രാര്‍ത്ഥനകളില്‍ ഭൂമിയെക്കുറിച്ചുള്ള പരാമര്‍ശം. ശരിയാണ്, ഒരുപാടു ദുഃഖങ്ങളും വേദനകളുമുണ്ടിവിടെ....
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Apr 1, 2011


വിവാഹം
വീട് സ്വര്‍ഗത്തിന്റെ കൊച്ചുപതിപ്പെന്നാണ് വേദപാഠക്ലാസ്സു പറഞ്ഞുതന്നിട്ടുള്ളത്. വിണ്ണിന്റെ ഒരു ചീന്ത് അടര്‍ന്നു മണ്ണില്‍ വീണതാണത്രേ...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Mar 1, 2011


മാതാപിതാക്കളേ, മാപ്പ്!
ഒരു വീട്ടില്‍ ചെന്നതായിരുന്നു ഞാന്‍. കോളിംഗ്ബെല്‍ അടിച്ചപ്പോള്‍ വയസ്സുചെന്ന ഒരമ്മ ഇറങ്ങിവന്നു. വന്നപാടെ അവര്‍ പറഞ്ഞു: "ഇവിടാരുമില്ല."...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Feb 1, 2011


മുന്‍വിധികള്‍
"വളരും. വളര്‍ന്നു വലിയ ആളാകും. കൈകള്‍ക്കു നല്ല കരുത്തുണ്ടാകും. അന്ന് ആരേയും ഭയപ്പെടേണ്ടതില്ല... അന്ന്, അന്നൊരിക്കല്‍ സെയ്താലിക്കുട്ടിയെ...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Jan 1, 2011


ക്രിസ്തു
നൂറ്റാണ്ടുകളോളം മിശിഹായെ കാത്തിരുന്നവര്‍ നസ്രായനായ യേശുവിനെ തിരസ്കരിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. 'ദൈവം' എന്നു കേള്‍ക്കുമ്പോള്‍തന്നെ...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Dec 1, 2010


പൊതുമനസ്സ്
ഒറ്റനോട്ടത്തില്‍ ഒരുവനെ ചില കള്ളികളിലൊതുക്കാവുന്ന വിധത്തിലായിട്ടുണ്ട് ഇപ്പോള്‍ കാര്യങ്ങള്‍. തട്ടവും സിന്ദൂരവും കുരിശും വെവ്വേറെ...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Nov 1, 2010

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
