top of page

ഹരിതരാഷ്ട്രീയം
കുറച്ചു വൈകിയെങ്കിലും നമ്മുടെ രാഷ്ട്രീയക്കാര്‍ ഹരിതരാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങിയിരിക്കുന്നു. (ഒരിക്കലും നടക്കാത്തതിനെക്കാള്‍...
ഡോ. റോയി തോമസ്
Oct 1, 2012

കാലവര്‍ഷത്തെ മലയാളി എങ്ങനെ വായിക്കും?
ആകാശത്തിനുമേല്‍ മഴവില്ല് സ്ഥാപിച്ച് ദൈവം മനുഷ്യരാശിക്ക് ഒരേസമയം പ്രളയത്തിന്റെയും പ്രത്യാശയുടെയും ഉടമ്പടിയുണ്ടാക്കി. അത്...
വി. ജി. തമ്പി
Aug 1, 2012


മണ്ണിന്റെ മക്കള്‍
വാഷിംഗ്ടണിലെ മഹാമൂപ്പന്, വാഷിംഗ്ടണിലെ മഹാമൂപ്പനായ താങ്കള്‍, ഞങ്ങളുടെ മണ്ണ് വാങ്ങാന്‍ ആഗ്രഹിക്കുന്നുവല്ലോ. അതു താങ്കള്‍ ഉറക്കെപ്പറയുകയും...
ലിസി നീണ്ടൂര്‍
Oct 1, 2011


മരങ്ങള്‍ നട്ട മനുഷ്യന്
(സ്വന്തമല്ലാത്ത മണ്ണില്‍ ആര്‍ക്കോ വേണ്ടി നന്മയുടെ വിത്തുകള്‍ പാകുന്ന പ്രകൃതിസ്നേഹികള്‍ക്ക് ജീന്‍ ജിയോനോയുടെ - Jean Jiono -...
ജീന്‍ ജിയോനോ
Aug 1, 2011


ജനിതകമാറ്റം
ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ ഉപയോഗിക്കുന്ന കാര്യത്തെക്കുറിച്ച് അടുത്തകാലത്ത് വളരെയധികം ചര്‍ച്ചകള്‍ നടക്കുന്നുണ്ടല്ലോ. ജനിതകവ്യതിയാനം...
ഡോ. റോയി തോമസ്
May 1, 2011


ഗ്രാമക്കാഴ്ചകള്‍
1982 മെയ്മാസം. അന്ന് ഞാനും കുടുംബവും കര്‍ണ്ണാടകയിലായിരുന്നു. പുതുമഴ പെയ്തൊഴിഞ്ഞതിനുശേഷമുള്ള ഒരു മനോഹര പ്രഭാതം. ഭര്‍ത്താവ് എന്നെയും...
മിനി കൃഷ്ണന്
Apr 1, 2011

പാരഡൈസ് ലോസ്റ്റ്
ദൈവം ആദ്യം സൃഷ്ടിച്ചത് ആകാശമാണ്. ഏകവും അനാദിയും അനന്തവുമാണ് അത്. ദൈവം പിന്നെ ഭൂമിയുണ്ടാക്കി. ആകാശം ഭൂമിക്കുമേല്‍ ദൈവം നിവര്‍ത്തിയ...
സി. പി. ഗംഗാധരന്
Jan 1, 2011

നാം എത്ര ദുഷ്ടരാണ്!
"ഇപ്പോള്‍ ചുറ്റുമുള്ള വീട്ടിലെല്ലാം വിചിത്ര ശിശുക്കളാണ്. തല വലുതാകുന്ന കുട്ടികള്‍... നാവ് വലുതാകുന്ന കുട്ടികള്‍... എനിക്കൊന്നും...
ഡോ. റോയി തോമസ്
Jan 1, 2011

സഹിഷ്ണുതയുടെ സൗമ്യപാഠങ്ങള്‍
നാമറിയുന്ന ഈ പ്രപഞ്ചഹൃദയത്തില്‍ ജനിച്ചുജീവിച്ച അനേകായിരം ജീവിവര്‍ഗ്ഗങ്ങളില്‍, മനുഷ്യനു സവിശേഷമായ ഒരു സ്ഥാനവും ശാസ്ത്രം...
ഡോ. സണ്ണി കുര്യാക്കോസ്
Nov 1, 2010

ഭോപ്പാല്‍ ദുരന്തം
ഇരുപത്തിയാറുവര്‍ഷങ്ങള്‍ക്കുശേഷം ഭോപ്പാല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഒരു കോടതിവിധി ഉണ്ടായിരിക്കുന്നു. പതിനായിരക്കണക്കിനാളുകള്‍...
ഡോ. റോയി തോമസ്
Jul 1, 2010

പലതുള്ളി കിണര്‍വെള്ളം
സര്‍ക്കാര്‍ ജലസേചന ജലവിതരണ സംവിധാനങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് സ്വന്തം പറമ്പിലെ മഴവെള്ളം സ്വന്തം പറമ്പില്‍തന്നെ ആവുംവിധം സംരക്ഷിക്കാന്‍...
ഡോ. ജോസ് സി. റാഫേല്‍
Jun 1, 2010

ആദിജലമൂലകം, സ്വപ്നം...
നീണ്ടയാത്രകള്‍ കഴിഞ്ഞ് രാത്രിനേരങ്ങളില്‍ ഏറെ വൈകി ഗ്രാമത്തിലുള്ള വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ വഴി മുറിച്ചുകടക്കുന്നതിനിടക്ക് തോടിന്റെ...
പി. എന്‍. ദാസ്
Jun 1, 2010

ഒരു പുഴയും അതിനു ജന്മം നല്കിയ കാടും
"ഓരോ പുഴയ്ക്കും ഓരോ താരാട്ടു പാട്ടുണ്ട്. ഓര്‍മ്മകളില്‍നിന്നും ചിലപ്പോഴൊക്കെ അവ നമ്മെ തേടി എത്തും. അപ്പോള്‍ നാം ആ പുഴയോരത്ത്...
എന്‍. എ. നസീര്‍
Jun 1, 2010

പുഴയും പ്രകൃതി വിഭവങ്ങളും
ഒരു പുഴ ആരുടേതാണ്? പുഴയുടെ അവകാശികള്‍ ആരാണ്? ഒരു പക്ഷേ ഈ ചോദ്യം ജലവിഭവങ്ങള്‍ എങ്ങനെ ഉപയോഗിക്കപ്പെടണം എന്നതിലേക്കുള്ള ചൂണ്ടുപലകയാണ്. ജലം...
എ. ലത
Jun 1, 2010

ഈ ഭൂമി പവിത്രമാണ്
"ഈ ദേശത്തിന്റെ ഓരോ ഭാഗവും എന്റെ ജനങ്ങള്‍ക്കു പവിത്രമാണ്. ഓരോ മലഞ്ചെരിവും താഴ്വരയും പുല്പരപ്പും മരക്കൂട്ടവും എന്റെ വര്‍ഗ്ഗത്തിന്റെ...
ഡോ. റോയി തോമസ്
May 1, 2010

പ്രകൃതിയും ലാവണ്യശാസ്ത്രവും
പ്രകൃതിയെ നാമൊരു സൗന്ദര്യജ്ഞാനിയുടെ, കലാസ്വാദകന്റെ കണ്ണിലൂടെ നോക്കുകയാണെങ്കില്‍ മനോഹരമായ ഒരു പൂന്തോപ്പായി അതു മാറും. അങ്ങനെ കാണാന്‍ നാം...
ഡോ. ജോണ്സണ് പുത്തന്‍പുരയ്ക്കല്‍
Mar 1, 2010

ദൈവത്തിന്റെ പ്രതിച്ഛായ
ആത്മാവ് ആഗ്രഹിക്കുന്നത് ശരീരം സാദ്ധ്യമാക്കും. ജീവിതം അങ്ങനെയാണ്. ഭൂമിയുടെ ആഴങ്ങളില്‍നിന്ന് പാറ്റകള്‍ പിറക്കുംപോലെ മനസ്സില്‍നിന്നും...
ഡോ. റോസി തമ്പി
Feb 1, 2010

മനുഷ്യനും പരിസ്ഥിതിയും ചില തിരിച്ചറിവുകള്‍
ഭൂമിയെ നമുക്ക് ദൈവത്തിന്റെ സ്വന്തം ഗ്രഹമെന്ന് വിളിക്കാം. കാരണം ഇവിടെ മാത്രമാണല്ലോ ഇതുവരെയും ജീവന് ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളത്....
ഡോ. ജോമി അഗസ്റ്റിന്
Feb 1, 2010

മണ്ണും മനുഷ്യനും
മണ്ണും മനുഷ്യനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. മണ്ണില്‍ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് മതഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നു. കര്‍ത്താവായ...
തോമസ് ജെ. തേവര
Feb 1, 2010


കായേന്റെ വംശവൃക്ഷത്തില്‍ തളിര്‍ക്കുന്നവര്‍
ഒരു അസംബന്ധനാടകം പോലെ കോപ്പന്‍ഹേഗന്‍ ഉച്ചകോടി അവസാനിച്ചു. പ്രകൃതിസ്നേഹികളും ശാസ്ത്ര സമൂഹവും ഉയര്‍ത്തിയ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും...
ഡോ. സണ്ണി കുര്യാക്കോസ്
Feb 1, 2010

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page