top of page


മരണത്തിന്റെ നാനാര്ത്ഥങ്ങള്
അടുത്തകാലത്ത് രണ്ടു മരണങ്ങള് പലരും ചര്ച്ചചെയ്തതാണ്. രണ്ടുപേരും മരണത്തിലേക്ക് സ്വയം നടക്കുകയായിരുന്നു. എം. കുഞ്ഞാമനും കെ.ജെ. ബേബിയും...

ഡോ. റോയി തോമസ്
Oct 6, 2024


ഒരു വിശേഷമല്ലേ? ലേശം അടിച്ചോ?
ഇത്തരം പ്രലോഭനങ്ങളാണ് മദ്യത്തിന്റെ ഇടനാഴിയിലേക്ക് സഞ്ചരിക്കാനവന് പ്രേരണയാകുന്നത്. നെഞ്ചുവിരിച്ച് അഭിമാനത്തോടും അന്തസ്സോടും...
സാബു എടാട്ടുകാരന്
Oct 1, 2024


സിക്കാരിയൂസ് എന്ന കലാപകാരികള്
ബൈബിള്: വായിച്ചതും വായിക്കാത്തതും കഠാരധാരികള്, കൊലപാതകികള് എന്നൊക്കെയാണ് സിക്കാരിയൂസ് എന്ന വാക്ക് അര്ത്ഥമാക്കുന്നത്. സിക്കാരിയൂസ്...
മാത്യൂസ് ആര്പ്പൂക്കര
Aug 10, 2024


സ്വതന്ത്ര വിദ്യാഭ്യാസം
ഭാരതത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം നാം ആഘോഷിക്കുകയാണല്ലൊ. ഇത്തരുണത്തില് രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെപ്പറ്റി പരിചിന്തനം നടത്തുന്നത്...
ഡോ. എം.എ. ബാബു
Aug 9, 2024


കുറ്റബോധത്തോടെ
കുറച്ചുദിവസങ്ങള്ക്കു മുമ്പ് തിരുവനന്തപുരത്ത് ആമയിഴഞ്ചാന് തോട്ടിലെ മാലിന്യപ്രവാഹത്തില് അകപ്പെട്ട് മരണമടഞ്ഞ ജോയിയുടെ ചിത്രം നമ്മെ...

ഡോ. റോയി തോമസ്
Aug 1, 2024


ധാര്മ്മികദിശാബോധം
'കനിവോടെ കൊല്ലുക' എന്ന ലേഖനത്തില് അരുന്ധതി റോയി ഇപ്രകാരം എഴുതുന്നു: "നമ്മുടെ രാഷ്ട്രത്തിന് അതിന്റെ ധാര്മ്മികദിശാബോധം...

ഡോ. റോയി തോമസ്
May 7, 2024


ഇലക്ടറല് ബോണ്ട് എന്ന ഗുണ്ടാപിരിവ്
രാഷ്ട്രീയപാര്ട്ടികള്ക്ക് മുതലാളിമാര് പണം നല്കുന്നത് ഒരു അസാധാരണ സംഭവമൊന്നുമല്ല. എന്നാല് ഇലക്ടറല് ബോണ്ടുകള്ക്ക് മുമ്പ് ആ സംഭാവന...
എം. കെ. ഷഹസാദ്
Apr 18, 2024


സ്വപ്നസഞ്ചാരങ്ങള്
അനുഭവിക്കാത്തൊരനുഭവത്തിന്റെ തീവ്രമായൊരോര്മ്മയില് പക്ഷി പീഡയേറ്റ പോല് പിടഞ്ഞു പിടഞ്ഞു പോകുന്നു. ഈ പിടച്ചില് തുടങ്ങുന്നത് ഒരു...

സ്വാതിലേഖ തമ്പി
Apr 12, 2024


ഭാഷ മാറുകയാണ് !
ഭാഷകള് മാറിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയത്തില്, മതത്തില്, മാധ്യമങ്ങളില്... എല്ലാം ഭാഷ വ്യത്യസ്തമായിരിക്കുന്നു. ഭാഷ ഇപ്പോള്...

ഡോ. റോയി തോമസ്
Mar 9, 2024


ഭാര്യാ - ഭര്തൃ ബന്ധം: ഒരു തുറന്ന വായന
സ്ത്രീപുരുഷബന്ധം ആസ്വാദ്യവും ഊഷ്മളവുമാക്കുന്നത് അവര്ക്കിടയില് അങ്കുരിച്ചു വളരുന്ന പ്രണയമാണ്. പ്രണയത്തിനു മുന്പില് മറ്റെല്ലാം...
പ്രിയംവദ
Mar 1, 2024


പ്രിയപ്പെട്ട ഭവാനിയമ്മൂമ്മയ്ക്ക്
"ചെടികളെ ആസ്വദിക്കുകയാണോ?" "അല്ല, ഞാനവരോട് വിശേഷം പറയുകയാണ്; ഹൃദയംകൊണ്ടും ശരീരംകൊണ്ടും ഒറ്റപ്പെട്ടുപോകുമ്പോള് എന്നിലെ സൂര്യകാന്തി...
അശ്വതി
Jan 18, 2024


ദിശാബോധം നശിച്ച കുട്ടികള്
ദുബായില് നിന്ന് ടോറോന്റോയിലേക്കുള്ള എയര്കാനഡ വിമാനത്തില് ഞാന് സ്വസ്ഥമായി ഇരിപ്പുറപ്പിച്ചു. എന്റെ അടുത്ത് ഒരു മലയാളിസ്ത്രീ...
ഡോ. റോബിന് കെ മാത്യു
Jan 8, 2024

പാരസ്പര്യം
പ്രകൃതിയെക്കുറിച്ചുള്ള ഓരോ ചിന്തയും നമ്മുടെ സ്മൃതികളില് അവന്റെ നാമത്തിന്റെ പുഷ്പോത്സവമായി മാറുന്നു. അവന്, ഫ്രാന്സിസ്. ദേശം അസ്സീസി...

ഫാ. ബോബി ജോസ് കട്ടിക്കാട്
Jun 13, 2023


ഈശോ 'അണ്ലേണിംഗി'ന്റെ ഗുരു (Jesus, The master of Unlearning)
Unlearn എന്ന പദം പരിചിതമായി വരുന്നതേ യുള്ളു. മലയാളത്തില് അതിന് സമാനമായ വാക്കുതന്നെ കാണുമോയെന്നറിയില്ല. 'അറിവു പേക്ഷ' എന്ന പദം ചിലപ്പോ...
സജി കപ്പൂച്ചിന്
May 14, 2023


ചവിട്ടുനാടകം
മനുഷ്യവംശത്തിന്റെ ഏറ്റവും പ്രാക്തനമായ കലാവതരണങ്ങളില് ഒന്നാണ് നാടകം. വലിയ സംസ്ക്കാരങ്ങള് രൂപം കൊണ്ട നാടുകളില് എല്ലാം തന്നെ, നാടകമോ,...

ജെര്ളി
Apr 4, 2023

വഴിത്താര
ശിഷ്യന്മാരെല്ലാം ചുവടുവെച്ചത് ക്രിസ്തുവിന്റെ പിന്നാലെയായിരുന്നു എന്ന് പലപ്പോഴും ഓര്ക്കാതെ പോകുന്നത് നമ്മളാണ്. ക്രിസ്തുവിന്റെ...
സഖേര്
Mar 12, 2023


ലൈംഗിക ധാര്മ്മികത കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്
ലിംഗം (Sex) ലൈംഗികത്വം (gender) ) ലൈംഗികചായ്വ് (Sexual Orientation) എന്നിവയുടെ സമന്വയത്തിലൂടെയാണ് ഒരു വ്യക്തിയുടെ ലൈംഗികതയിലെ സ്വത്വബോധം...
ജോയി ഫ്രാന്സിസ് എം. ഡി.
Jan 19, 2023

ലഹരിക്ക് അടിമകള് മരിച്ച മനുഷ്യരാണ്
ഏതൊരു അപ്പനും അമ്മയും അധ്യാപികയും അധ്യാപകനുമൊക്കെ പലപ്പോഴും അഭിമുഖീകരിക്കുന്ന ഒരു ചോദ്യം ഇതാണ്: വല്ലപ്പോഴും ഒരു ലഹരിയോ, സിഗരറ്റോ, മദ്യമോ...
കെ. എസ്
Jan 11, 2023

എന്നെ അനുഗമിക്കുക
ബോണ് ഹോഫറിന്റെCost of discipleship ലൂടെ നമ്മളൊക്കെ കടന്നുപോയിട്ടുണ്ട്. ഒരു വാക്ക് മാത്രം ഒന്നുകൂടെ ഓര്മ്മപ്പെടുത്തട്ടെ. 'എന്നെ...
സഖേര്
Jan 6, 2023

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page