top of page


ലൈംഗിക ധാര്‍മ്മികത കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍
കത്തോലിക്കാസഭയുടെ പ്രബോധനങ്ങളുടെ അടിസ്ഥാനത്തില്‍ സ്ത്രീയും പുരുഷനും ലൈംഗികബന്ധത്തിലൂടെ സ്നേഹത്തില്‍ ഒന്നായിത്തീരുകയും സ്വയം ദാനത്തിലൂടെ...
ജോയി ഫ്രാന്‍സിസ് എം. ഡി.
Dec 16, 2022

ക്രിസ്തുശിഷ്യമാനസം
ചിലരുടെ സ്ഥിതമാനസം നമ്മുടെ അസ്ഥിരമനസ്സുകളെ വല്ലാതെ അതിശയിപ്പിക്കുന്നുണ്ട് ഈ സഹയാത്രയില്‍. പൗലോസ് ആയിത്തീര്‍ന്ന സാവൂളിനെ നോക്കുക....
സഖേര്‍
Dec 15, 2022


ക്രിസ്തു ജനിക്കുന്നത്
ഞാന്‍ തുടക്കത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു ഫിലോസഫര്‍ ആണ് വിറ്റ്ഗന്‍സ്റ്റെയിന്‍. പക്ഷേ ഈ അടുത്തകാലത്ത് മെക്സിക്കന്‍ സാഹിത്യകാ രനായ...
ജോസ് സുരേഷ് കപ്പൂച്ചിൻ
Dec 14, 2022

ലൈംഗികതയുടെ നൈസര്‍ഗികമായ ആസ്വാദ്യതയും ആത്മീയപരിപാവനതയും
ലൈംഗികത വിവിധ മതപ്രബോധനങ്ങളില്‍ ലോകത്തില്‍ ഏറ്റവും പൗരാണികത അവകാശപ്പെടുന്ന ഹിന്ദുമതം നിയതമായ അര്‍ത്ഥത്തില്‍ ഒരു മതമല്ല (Religion)....
ജോയി ഫ്രാന്‍സിസ് എം. ഡി.
Nov 12, 2022

വീണുപോയവര്‍
The Arena. അദ്ധ്യാത്മ പോരാട്ടത്തിന്റെ ഒരു ക്ലാസിക്കല്‍ വിവരണമാണ് ഈ ഗ്രന്ഥം. റോമിലെ കൊളോസിയത്തിന്റെ രംഗവേദിയെ ഓര്‍മ്മിപ്പിക്കുന്ന...
സഖേര്‍
Oct 7, 2022


തോറ്റവന്റെ നിലവിളി
എത്ര വലിയ സങ്കടത്തോടെയാവും അവര്‍ ഇരുവരും ആ രാത്രി കഴിച്ചുകൂട്ടിയിട്ടുണ്ടാവുക. ദൈവവിളി കേട്ട് ഇറങ്ങിയവരാണ്. സകലവും വിട്ട് അവന്റെ...
സഖേര്‍
Sep 6, 2022


ബുദ്ധനും സോര്‍ബയും
സോര്‍ബ ദ ഗ്രീക്ക്, കസന് ദ് സാക്കീസിന്റെ പ്രശസ്ത നോവലുകളില്‍ ഒന്ന്. ഇത് അലക്സിസ് സോര്‍ബയുടെ കഥയാണ്. 'മനുഷ്യന് ഒരു കാട്ടുമൃഗമാണ് ബോസ്'...
സഖേര്‍
Aug 16, 2022


അസ്തമയം സുന്ദരമായ ഉദയം
കിഴക്കും പടിഞ്ഞാറും അറിയില്ലെങ്കില്‍ രാവിലെയും വൈകുന്നേരവും സ്ഥലം അപരിചിതനായ ഒരാള്‍ കാണുന്നത് ഒരേ ശോഭയാണ്. ഞായര്‍ എന്ന പദത്തിന് സൂര്യന്...
ഡോ. റോസി തമ്പി
Jun 14, 2022


എന്താണ് മെമ്മറി? മെമ്മറി എങ്ങനെ മെച്ചപ്പെടുത്താം?
വിവരങ്ങള്‍ നേടുന്നതിനും സംഭരിക്കുന്നതിനും നിലനിര്‍ത്തുന്നതിനും പിന്നീട് വീണ്ടെടുക്കുന്നതിനും ഉപയോഗിക്കുന്ന പ്രക്രിയകളെ മെമ്മറി എന്ന പദം...
ഡോ. അരുണ്‍ ഉമ്മന്‍
Jun 12, 2022


അന്താരാഷ്ട്ര വിധവാദിനം
'വിധവ' എന്ന പദം ആധുനിക മാനവിക, സമ ഭാവനാ സങ്കല്‍പ്പങ്ങളോട് ചേര്‍ന്നു പോകുന്ന ഒരു വിശേഷണമല്ല എന്നതാണ് സത്യം. എല്ലാവരും ഒരേപോലെ മനുഷ്യരാണ്....
അഡ്വ. ബിജോയ് കെ. ഏലിയാസ്
Jun 9, 2022


സൈക്കിളച്ചന്
തൃശൂരില്‍ ഞങ്ങളുടെ കാല്‍വരി ആശ്രമത്തിലെ സൈക്കിള്‍ ഷെഡില്‍ ഇന്നും അന്തസ്സോടെ നില്ക്കുന്ന ആ പഴയ സൈക്കിള്‍ ഒരു ദിവസം ഞാന്‍ ഒന്നു...
പ്രദീപ് ചൂളയ്ക്കല്‍
Jun 7, 2022


ഒരു ഗാന്ധിയന്റെ ജീവിതയാത്ര
ഇടമറ്റം രത്നപ്പന്‍ ആരായിരുന്നു? പ്രഭാഷകന്‍, എഴുത്തുകാരന്, ഗാന്ധിയന്‍, എഡിറ്റര്‍, വിവര്ത്തകന്, അധ്യാപകന്? ഇതെല്ലാം ചേര്‍ന്നുവരുന്ന...
ഡോ. റോയി തോമസ്
May 14, 2022

മനുഷ്യവംശത്തിന്റെ വിമോചകനായ ക്രിസ്തു
സത്യത്തില്‍ സാധാരണക്കാരായിരിക്കുക അത്ര നിസ്സാരക്രിയയാവില്ല. അതൊരു ദൈവിക പ്രക്രിയ തന്നെയാവും. കാരണം ക്രിസ്തുവിന്റെ ജീവിതമത്രയും അതു...
സഖേര്‍
Mar 7, 2022


സമര്‍പ്പണം
അസാധാരണത്വമൊന്നുമില്ലാത്ത ഒരു പെണ്കുട്ടിയായിട്ടാണ് മറിയം തിരുവെഴുത്തിലുള്ളത്. അവളുടെ സമര്‍പ്പണവും താഴ്മയുമൊക്കെ പില്ക്കാലങ്ങളില് ഏറെ...
സഖേര്‍
Mar 5, 2022


ശാന്തിതീരം = ശരണതീരം!
എനിക്കു വളരെ ഹൃദ്യമായ ഒരു വചനമാണ് "സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങള്‍...
ഫാ. ഇസിദോര്‍ വാലുമ്മേല്‍ കപ്പൂച്ചിന്‍
Jan 12, 2022


ദര്‍ശനം
നമ്മള് ഏറെ വിശ്വസിക്കുകയും ഒരുപാടു കാലം കൂടെയിരിക്കണമെന്നു കരുതുകയും ചെയ്യുന്ന ഏറെ പ്രിയപ്പെട്ട ഒരാള്‍ കളവ് പറയുന്നു എന്നു തോന്നിയാല്‍...
സഖേര്‍
Dec 6, 2021

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page