top of page


നിലവിളിക്കുന്ന ചിത്രങ്ങള്‍.. ഒരു ഫോട്ടോഗ്രാഫറുടെ ഓര്‍മ്മകള്‍
നാസികളുടെ കോണ്‍സട്രേഷന്‍ ക്യാമ്പിലെ നാസി ഡോക്ടര്‍ ജോസഫ് മീഗീലിയുടെ മുമ്പില്‍ തണുത്തു വിറച്ച് നഗ്നരായി നില്ക്കുന്ന യഹൂദ പെണ്‍കുട്ടികളുടെ...
ജോണ്‍ മാത്യു
Jan 17, 2017


പെണ്ണിന്റെ കണ്ണില്‍ നോക്കാന്‍ പഠിപ്പിച്ച അച്ചന്
ഓര്‍മ്മവച്ച നാള് മുതല്‍ കേള്‍ക്കുന്നതാണ് കള്ളം പറയരുത് എന്ന കാര്യം. ആദ്യകുര്‍ബാന സ്വീകരണത്തിനുമുമ്പ് നടത്തിയ കുമ്പസാരത്തില്‍ പറഞ്ഞ...
ഷാജി കരിംപ്ലാനിൽ
Jan 14, 2017

ഒരു കഥ: തുടര്‍ച്ചയുടെയും ഇടര്‍ച്ചയുടെയും കഥനങ്ങള്‍ തുടരുന്നു
ക്രിസ്തുമതം ഒരു കഥനപാരമ്പര്യമാണ്. ക്രിസ്തുവിശ്വാസി ഒരു കഥയിലാണ് ജീവിതമര്‍പ്പിക്കുന്നത്. ക്രൈസ്തവവിശ്വാസം ക്രിസ്തുവിന്റെ കഥയില്‍ ജീവിതം...
പോള്‍ തേലക്കാട്ട്
Jul 1, 2011


വിവാഹ ബന്ധത്തിലെ ലൈംഗികത
വിവാഹിതര്‍ക്കു ദൈവാനുഭവം സിദ്ധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അവര്‍ തമ്മിലുള്ള ലൈംഗിക ബന്ധമാണെന്ന് എത്രപേര്‍ക്ക് അറിയാം? ചെറുപ്പംമുതലേ...
ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Mar 1, 2011


വീട്ടില്‍ ആര്‍ക്കൊക്കെ സ്ഥാനമുണ്ട്?
സെമിനാറിന്റെ ആദ്യ ദിവസം. യുവാക്കള്‍ക്കും അധ്യാപകര്‍ക്കും സന്ന്യസ്തര്ക്കുമെല്ലാം ട്രെയിനിങ്ങ് കൊടുക്കുന്ന ആ സെന്ററില്‍, വട്ടത്തില്‍...
ജോ മാന്നാത്ത് SDB
Feb 1, 2011

കരിസ്മാറ്റിക് പ്രസംഗങ്ങള്‍ ഒരു വിലയിരുത്തല്‍
കേരളസഭയില്‍ കരിസ്മാറ്റിക് പ്രസ്ഥാനം പ്രചുരപ്രചാരം നേടിക്കഴിഞ്ഞിരിക്കുകയാണ്. കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെ ദൈവാനുഭവത്തിലേക്കു വന്നവര്‍...
ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Jan 1, 2011

പിഴച്ചവള്‍ (Part-2)
വൈകുന്നേരം അഞ്ചു മണിയോടടുത്ത സമയം. "ചങ്ക് പൊട്ടിപ്പോകുന്നു. ആരോടെങ്കിലുമൊന്ന് പറയാന്‍..."- എന്നുപറഞ്ഞാണ് അവള് വന്നത്. ഒരു കാതില്‍...
ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Jun 1, 2010

പെഴച്ചവള് (Part-1)
(ഒന്നാം ഭാഗം) "മദ്ധ്യവേനലവധിയായി ഓര്‍മ്മകള്‍ ചിത്രശാല തുറക്കുകയായി...." പഴയ സിനിമാഗാനത്തിന്റെ ഈരടികള്‍ കേള്‍ക്കുമ്പോള്‍ മനസ്സ് ഇന്നും...
ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
May 1, 2010

കോളംവെട്ട്
വളരെ രസകരമായ ചര്‍ച്ചകള്‍ നടക്കാറുള്ള ക്രിസ്ത്യന്‍ യുവജനങ്ങളുടെ ഒരു കൂട്ടായ്മയില്‍ കുറച്ച് കാലം പോയിരുന്നു. ഒരിക്കല്‍ ചര്‍ച്ചയ്ക്ക്...
ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Feb 1, 2010


വിവേകം നിറഞ്ഞ വാക്കുകള്‍
പൗരോഹിത്യത്തിന്റെ ധാര്‍മ്മികാധികാരം, ലോകവ്യാപകമായി വലിയതോതില്‍ വിചാരണ ചെയ്യപ്പെടുന്ന കാലമാണിത്. ആഗോളീകരണവും അതുവഴി ശക്തമാകുന്ന...
എം.വി. ബെന്നി
Jan 1, 2010


രഹസ്യം
" സ്നേഹപൂര്‍വ്വം എന്റെ അപ്പായ്ക്ക് " എന്ന തലക്കെട്ടില്‍ ഒരു മകന്റെ ഓര്‍മ്മക്കുറിപ്പ്. അതില്‍ രണ്ട് വാചകങ്ങള്‍ ഇങ്ങനെ: "ഏതോ തെരുവിന്റെ...
ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Oct 12, 2009


പാപി
നേരിട്ടറിയാവുന്ന ഒരു ചെറുപ്പക്കാരനുണ്ട്. നല്ല ഉത്തരവാദിത്വബോധമുള്ളവന്‍; കുടുംബത്തെ പൊന്നുപോലെ നോക്കും; വലിയ ഉപകാരി; പ്രാര്‍ത്ഥനയിലും...
ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Jul 27, 2009


ലോകം നിശ്ശബ്ദതയെ ഭയക്കുന്നുവോ?
നാം എന്തിനെക്കുറിച്ചാണ് ധ്യാനിക്കുന്നത്.അധികാരമോഹമാണോ, സ്ത്രീപുരുഷ സൗന്ദര്യമാണോ,അതോ ദൈവത്തിന്റെഅത്ഭുതകരമായ സൃഷ്ടപ്രപഞ്ചത്തെയാണോ?പരിശോധിക്കു
ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Oct 1, 2006


ഭയത്തില്‍നിന്ന് ഹിംസയിലേക്ക്
ശരീരാദ്ധ്വാനവും ലളിതജീവിതവും സത്യഗ്രഹവും മനുഷ്യനെ ഭയത്തില്‍നിന്നും ഭ്രമങ്ങളില്‍നിന്നും മോചിപ്പിച്ച് നിര്ഭയനാക്കാനുള്ള കര്‍മ്മപദ്ധതികളാണ്.
സണ്ണി പൈകട
Oct 2, 2002


നല്കുന്നതെന്തോ അതാണു ധനം
സമ്പത്ത് ദൈവദാനമാണ്. ഈ സമ്പത്ത് വിശ്വാസപൂര്‍വ്വമുപയോഗിക്കണം. വിശ്വാസപൂര്‍വ്വം എന്നു പറയുമ്പോള്‍ നമ്മളൊന്നു മനസ്സിലാക്കണം ഈ ഭൂമിയില്‍...
ഫാ. വിന്‍സെന്റ് കുരിശുംമൂട്ടില്‍ കപ്പൂച്ചിന്‍
Jan 3, 2001


മനുഷ്യ മനസ്സാക്ഷിയുടെ സ്വരം ജോണ്‍ പോള്‍ രണ്ടാമന്
1978 ഒക്ടോബര്‍ 16-ാം തീയതി പോളണ്ടില്‍നിന്നുള്ള കര്‍ദ്ദിനാള്‍ കരോള്‍ വേയറ്റീവ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ...
വര്‍ഗീസ് കൊട്ടുകാപ്പള്ളി
May 1, 1996

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page