top of page


കുടുംബജീവിതത്തിന്റെ ആഭരണം
വിശുദ്ധ യൗസേപ്പിനെ തിരുസഭ ഔദ്യോഗികമായി രണ്ട് തവണ അനുസ്മരിക്കുന്നു. മാര്ച്ച് 19 അദ്ദേഹത്തിന്റെ മരണത്തിരുന്നാള്, മെയ് 1ന് തൊഴിലാളിദിനത്തിലു
ഫാ. ഷാജി CMI
Mar 17


ഭാര്യാ - ഭര്തൃ ബന്ധം: ഒരു തുറന്ന വായന
സ്ത്രീപുരുഷബന്ധം ആസ്വാദ്യവും ഊഷ്മളവുമാക്കുന്നത് അവര്ക്കിടയില് അങ്കുരിച്ചു വളരുന്ന പ്രണയമാണ്. പ്രണയത്തിനു മുന്പില് മറ്റെല്ലാം...
പ്രിയംവദ
Mar 1, 2024


ഇറുകെപ്പുണര്ന്ന്
മക്കളെന്നത് പാരമ്പര്യം നിലനിര്ത്താനുള്ള കണ്ണികള് മാത്രമല്ല, ഒരു രാഷ്ട്രത്തിന്റെ നെടുംതൂണുകളാണവര്. ഉത്തമ പൗരന്മാരെ സൃഷ്ടിക്കേണ്ടതില്...
അഡ്വ. സാജന് ജനാര്ദ്ദനന് & ഷെറിന് സാജന്
Jan 9, 2020


ജയിക്കാനായി ജനിച്ചവള്!
പതിനായിരക്കണക്കിന് നിരാലംബരും നിസ്വരുമായ രാജസ്ഥാനി പെണ്കുട്ടികള്ക്കും വനിതകള്ക്കും തങ്ങളുടെ വിമോചനത്തിലേക്കുള്ള പാതയൊരുക്കിയത്...
വിപിന് വില്ഫ്രഡ്
May 15, 2017


ഊര്ജ്ജപ്രവാഹിനി!
ഈ ശസ്ത്രക്രിയയോടെ നിങ്ങളിലെ ജീവന്റെ നാളം കെട്ടുപോയേക്കാം. രക്ഷപ്പെട്ടാല്ത്തന്നെ ഇനിയുള്ളകാലം കിടക്കയില്ത്തന്നെ കഴിച്ചുകൂട്ടേണ്ടി വരും....
വിപിന് വില്ഫ്രഡ്
Feb 12, 2017

കുടുംബങ്ങളുടെ ആത്മീയത
(ഫ്രാന്സീസ് പാപ്പയുടെ 'The Joy of Love' എന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ വായനാനുഭവം) 'പ്രണയത്തിന്റെ ആനന്ദമാണ് കുടുംബം രണ്ടുപേര്...
ഡോ. റോസി തമ്പി
Nov 9, 2016


വിവാഹിതരറിയാന്...
അന്നു രാത്രിയില് ഞാന് ഊണിനിരുന്നപ്പോള് എന്നത്തേയുംപോലെ എന്റെ ഭാര്യ ഭക്ഷണം വിളമ്പിത്തന്നു. ഞാന് അവളുടെ കൈയില് പിടിച്ച് കണ്ണുകളില്...
Assisi Magazine
Feb 1, 2015


കുടുംബങ്ങളിലെ ജനാധിപത്യ ഇടങ്ങള്
മനഃശാസ്ത്രജ്ഞന്റെയോ സൈക്കോളജിസ്റ്റിന്റെയോ സംഭ്രമജനകമായ ഡയറിക്കുറിപ്പുകളുടെ മേമ്പൊടിയില്ലാതെ കുടുംബങ്ങളെക്കുറിച്ചും...
സന്തോഷ് ജോര്ജ്
Nov 1, 2012

ലൈംഗികതയിലെ പരസ്പരപൂരണവും സൃഷ്ടിപരതയും
മനുഷ്യനു ശരീരത്തിലേ നിലനില്ക്കാനാവൂ. ശാരീരികതയില് ലൈംഗികത അഭിവാജ്യഘടകമാണ്. അതുകൊണ്ട് അസ്തിത്വപരമായിതന്നെ മനുഷ്യന് ലൈംഗികജീവിയാണ്....
ഡോ. ജോണ്സണ് പുത്തന്പുരയ്ക്കല്
May 1, 2011


പാട്ടോര്മ്മ നിറയുന്ന തിരിവെട്ടങ്ങള്
അതൊരു സാധാരണ വൈകുന്നേരമായിരുന്നു. ഓണ്ലൈനില് മധുരസുന്ദരമായൊരു സംഗീതമാസ്വദിച്ചുകൊണ്ട് സ്വെറ്റര് തുന്നാനുള്ള ഒരു പാറ്റേണിനുവേണ്ടി ഞാന്...
സന്ധ്യ വിജയഗോപാലന്
May 1, 2011


നാമ്പടര്ന്ന പ്രണയങ്ങള്
'ദേ, എനിക്കൊട്ടും ഉറക്കം വരണില്ല. വല്ലാത്തചൂട്. പുറത്താണെങ്കില് നല്ല നിലാവുണ്ട്. നമുക്കിത്തിരിനേരം വരാന്തയില്പ്പോയി ഇരിക്കാം. ഉറക്കം...
കാര്ത്തിക
Mar 1, 2011

ജീവിതം ഇമ്പമുള്ളതാക്കാന്...
വീട്ടിലും ഓഫീസിലും സാരി ധരിക്കേണ്ട ആവശ്യമില്ലാത്ത എന്റെ സുഹൃത്തിന്റെ ഗാര്ഡന്സാരി ശേഖരം കണ്ട് "ഇതെപ്പോഴാണ് നീ ഉടുക്കാറ്? നിന്നെ...
ഡോ. ടിസി മറിയം തോമസ്
Mar 1, 2011


പ്രണയം സാഹിത്യത്തിലും ജീവിതത്തിലും
ആധുനിക വ്യാവസായിക സമൂഹത്തിന്റെ ഉല്പത്തിയോടുകൂടിയാണ് പ്രണയം ഒരു ശ്രദ്ധാവിഷയമായി ജീവിതത്തിലേയ്ക്കു കടന്നുവന്നത്. ആധുനികതയുടെ ഭാഗമായ,...
എം. ആര്. അനില്കുമാര്
Mar 1, 2011


വിവാഹ ബന്ധത്തിലെ ലൈംഗികത
വിവാഹിതര്ക്കു ദൈവാനുഭവം സിദ്ധിക്കാന് ഏറ്റവും നല്ല മാര്ഗ്ഗം അവര് തമ്മിലുള്ള ലൈംഗിക ബന്ധമാണെന്ന് എത്രപേര്ക്ക് അറിയാം? ചെറുപ്പംമുതലേ...
ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Mar 1, 2011

സ്നേഹത്തിന്റെ ചേരുവകള്
"യജമാനന് വരുമ്പോള് ഉണര്ന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്മാര് ഭാഗ്യവാന്മാര്. സത്യമായി ഞാന് നിങ്ങളോടു പറയുന്നു: അവന് അരമുറുക്കി...
റ്റോണി ഡിമെല്ലോ
Mar 1, 2011


ലൈംഗികത ഒരു മനശ്ശാസ്ത്ര സമീപനം
ലൈംഗികത അടിസ്ഥാനപരമായി ഒരു ശാരീരികപ്രക്രിയയാണ്. എങ്കിലും മറ്റുജീവികളില്നിന്നും വ്യത്യസ്തമായി സാമൂഹികവും മാനസികവുമായ തലങ്ങള്ക്ക്...
ഫാ. എഡ്വേര്ഡ് ജോര്ജ്
Mar 1, 2011


ചിറക്
വാര്ദ്ധക്യത്തിന്റെ വാതില്പ്പാളികള്ക്കപ്പുറത്തേയ്ക്ക് കൈ പിടിച്ചു നടക്കാന് ഒരു കൂട്ടുതേടിയിറങ്ങി ഒരാള്. പാദങ്ങളിടറുമെന്നും സ്വരം...
ഷീന സാലസ്
Feb 1, 2011


വാര്ദ്ധക്യം ഒരന്വേഷണം
വൈദ്യശാസ്ത്രരംഗത്തേയും സാമൂഹിക സാമ്പത്തിക മേഖലകളിലേയും വിപ്ലവകരമായ മുന്നേറ്റങ്ങള് ലോകജനതയുടെ ആയുര്ദൈര്ഘ്യം വര്ദ്ധിപ്പിച്ചു. ഇന്ന് ലോക...
ഫാ. എഡ്വേര്ഡ് ജോര്ജ്
Feb 1, 2011

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page