top of page


തൊട്ടറിയേണ്ട ചില യാഥാര്‍ത്ഥ്യങ്ങള്‍
വിദ്യാസമ്പന്നനും മിടുമിടുക്കനുമായ ഒരു യുവാവ് ഒരു വലിയ കമ്പനിയുടെ മാനേജര്‍ തസ്തികയിലേയ്ക്ക് ജോലിക്കപേക്ഷിച്ചു. ആദ്യത്തെ ഇന്റര്‍വ്യൂ...
ഷീന സാലസ്
Jan 1, 2011

ഒരമ്മയുടെ പ്രാര്‍ത്ഥന
ബിമല്‍ മിത്രയുടെ 'വിലയ്ക്കു വാങ്ങാം' എന്ന ബംഗാളിനോവലിലെ അച്ഛനില്ലാത്ത ദീപാങ്കുരനെയും അവന്റെ അമ്മയെയും ആരും മറന്നുപോകില്ല. ദീപാങ്കുരന്റെ...
പി. എന്‍. ദാസ്
Nov 1, 2010

പാഴാക്കുന്ന ആഴങ്ങള്‍
കുടുംബജീവിത ദൈവവിളിയില്‍ വ്യക്തിബന്ധങ്ങള്‍ ആഴപ്പെടുത്തുവാന്‍ ലഭിക്കുന്ന സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ടെങ്കിലും ബഹുഭൂരിപക്ഷം ദമ്പതികളും അവ...
ഫാ. ജോസ് സുരേഷ് മാരൂർ
Sep 1, 2010

പങ്കാളികളുടെ സംഭാഷണരീതികള്‍
ഈ സാങ്കേതിക വിദ്യ ആദ്യമായി രൂപപ്പെടുത്തിയത് ഡാര്വിന് ഹെന്‍ട്രി ആണ്. (സ്ഥാപകന്‍- Imago-relationship therapy )) ഈ തെറാപ്പിയനുസരിച്ച്...
ഫാ. വിൽസൺ സുന്ദർ
Aug 1, 2010


കുട്ടികള്‍ പറയുന്നു...
പ്രിയപ്പെട്ട അച്ഛനമ്മമാരെ, ഇതൊരു കത്താണ്. ഒരു മകള്‍ നിങ്ങള്‍ക്കെഴുതുന്ന കത്ത്. നിങ്ങളുടെ മക്കളെപ്പറ്റി നിങ്ങള്‍ക്ക് ധാരാളം ആഗ്രഹങ്ങളും...
കവിത മരിയ ഡേവീസ്
Jul 1, 2010

കോ-ഡിപ്പന്‍ഡന്‍സി
കഴിഞ്ഞ ലക്കത്തില്‍ മദ്യാസക്തിയെക്കുറിച്ചു പറഞ്ഞിരുന്നുവല്ലോ. ഈ രോഗം ഏറ്റവുമധികം ബാധിക്കുന്നത് രോഗിയുടെ അടുത്ത ബന്ധുക്കളെയാണ് എന്നതാണ്...
ഫാ. എഡ്വേര്‍ഡ് ജോര്‍ജ്
Jul 1, 2010

പങ്കാളികള്‍ക്കൊരു സംഭാഷണരീതി
കുടുംബങ്ങളോടും പങ്കാളികളോടുമൊപ്പമുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അനുഭവവേദ്യമായ ഒരു കാര്യം ഏറിയപേരും ഏകപക്ഷീയ സംഭാഷണങ്ങളാണ് നടത്താറുള്ളത്...
ഫാ. വിൽസൺ സുന്ദർ
Jun 1, 2010

മനസ്സിലില്ലാത്ത മനസ്സ്
ഒരുവന്റെ മനസ്സില്‍ പങ്കാളിയുടെ മനസ്സിന് ഇടം കിട്ടാതെ വന്നാല്‍ ജീവിതം ദുഃഖപൂരിതമായി മാറുമെന്നത് തര്‍ക്കമറ്റ സത്യമാണ്. പങ്കാളിയുടെ മനസ്സ്...
ജോസ് സുരേഷ് കപ്പൂച്ചിൻ
Jun 1, 2010


പത്തു സ്നേഹസംഭരണികള്‍
യേശു എഴുന്നേറ്റുനിന്ന് ശബ്ദമുയര്‍ത്തി പറഞ്ഞു, "ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന് എന്റെയടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍...
ഫാ. വിൽസൺ സുന്ദർ
Jan 10, 2010


വൈവാഹിക സംഘര്‍ഷങ്ങള്‍
കഴിഞ്ഞ മാസത്തില്‍ വൈവാഹിക ജീവിതത്തിലെ രണ്ടു പ്രധാന ഘട്ടങ്ങളെപ്പറ്റി (പ്രണയാര്‍ദ്ര സ്നേഹത്തിന്റെ ഘട്ടം, നൈരാശ്യത്തിന്റെ ഘട്ടം)...
ഫാ. വിൽസൺ സുന്ദർ
Nov 15, 2009


60 കടന്നവരേ ഇതിലേ... - 5
"ആയുസ്സിന്റെ പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്ന നിങ്ങളുടെ ഇപ്പോഴത്തെ വയസ് എത്രയെന്നറിയാന്‍ മാര്‍ഗമുണ്ടോ? ഇതിന് ജ്യോത്സ്യമോ ജാതകമോ...
അങ്കിള്‍ വില്‍ഫി
Nov 12, 2009


60 കടന്നവരേ ഇതിലേ...- 4
ഇന്ന് വഴക്കും വക്കാണവും കുത്തും കൊലയും പല കുടുംബങ്ങളിലും അരങ്ങേറുന്നുണ്ട്, ഫോട്ടോ സഹിതം പത്ര റിപ്പോര്‍ട്ടുകള്‍ വരുന്നുമുണ്ട്. ഈ...
അങ്കിള്‍ വില്‍ഫി
Oct 8, 2009


ദാമ്പത്യജീവിതം ദുഷ്കരമോ?
നിങ്ങള്‍ ശരിയായും നിങ്ങള്‍ക്കു യോജിക്കുന്ന ആളോടൊപ്പം തന്നെയാണോ എന്ന് സംശയിച്ചിട്ടുണ്ടോ? ആദ്യകാലങ്ങളിലുണ്ടായിരുന്ന ജീവാത്മകതയും...
ഫാ. വിൽസൺ സുന്ദർ
Oct 8, 2009


60 കടന്നവരേ ഇതിലേ... -3
കേരളത്തിലെ റോഡില്‍ ഇറങ്ങിയാല്‍ തിരിച്ചെത്തുമെന്ന് ഉറപ്പില്ല. നടന്നാലും വണ്ടിയിലായാലും അത്യാഹിതം സാധാരണമാണ്. കേരളത്തില്‍ ഓരോ...
അങ്കിള്‍ വില്‍ഫി
Sep 1, 2009


കുടുംബശാസ്ത്രജ്ഞന്മാരുടെ റിപ്പോര്‍ട്ട്
മാതാപിതാക്കളുടെ ആരോഗ്യകരമായ വിവാഹജീവിതം കുട്ടികളെ സംബന്ധിച്ച് അത്യധികം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് അമേരിക്കയില്‍ നടത്തിയ സമീപകാല...
ഫാ. വിൽസൺ സുന്ദർ
Sep 1, 2009


60 കടന്നവരെ ഇതിലേ.... -2
60 കഴിഞ്ഞ മിക്കവരിലും കാണാറുള്ള 6 തലപ്പെട്ട ദോഷങ്ങളും പകരം വേണ്ട 6 വിലപ്പെട്ട ഗുണങ്ങളും വിവരിക്കുകയാണ്. 1 കുറ്റംപറച്ചില്‍ 2 അമിത ഭയങ്ങള്‍...
അങ്കിള്‍ വില്‍ഫി
Jul 30, 2009


വിവാഹം - ദൈവവുമായൊരു ഉടമ്പടി
" ദൈവം യോജിപ്പിച്ചതിനെ മനുഷ്യന് വേര്പെടുത്താതിരിക്കട്ടെ." ക്രിസ്ത്യാനിയുടെ ദാമ്പത്യത്തെ ഏറ്റവും ശ്രേഷ്ഠമാക്കുന്നത് ഈ വചനമാണ്. ...
ഡോ. റോസി തമ്പി
Jul 30, 2009


60 കടന്നവരെ ഇതിലേ.... ഇതിലേ....
ഡിമൂര്‍ ദമ്പതികളുടെ അമ്പതാം വിവാഹവാര്‍ഷികം വി. കുര്ബാനയോടു കൂടി ആരംഭിച്ചു. ദിവ്യബലിക്കു മുമ്പേ അവരും ബന്ധുക്കളും പള്ളിയിലെത്തി....
അങ്കിള്‍ വില്‍ഫി
Jun 19, 2009


വിളി കളിയല്ല
സര്‍വ്വശക്തനായ ദൈവത്തിലും അവന്റെ വാഗ്ദാനങ്ങളിലും അടിയുറച്ച് വിശ്വസിച്ചുകൊണ്ട്, എന്റെ തമ്പുരാന് അറിയാതെയും അനുവദിക്കാതെയും എനിക്ക്...
ഫാ. ജോസ് സുരേഷ് മാരൂർ
Jun 18, 2009

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page