top of page


ഗുഡ് ബൈ മിസ്റ്റര്‍ ചിപ്പ്സ്
ഭൂതകാലങ്ങളെ വിഷാദരഹിതമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നവര്‍ വിദ്യാഭ്യാസ ജീവിതം ഒരേസ മയം തന്നെ ആകര്‍ഷകവും എന്നാല്‍ അക്കാലയളവില്‍ മുഴുവന്‍...
അജി ജോര്‍ജ്
Sep 6, 2022


ആത്മാക്കള്‍ വലക്കണ്ണികളില്‍ കുടുങ്ങുന്ന ഇടങ്ങള്‍
ശാസ്ത്രം മനുഷ്യരാശിക്കു മുകളില്‍ അപ്രമാദിത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കാലഘട്ടത്തി ലാണ് ഇന്നത്തെ മനുഷ്യര്‍ ജീവിക്കുന്നത്. ഒരൊറ്റ മൗസ്...
അജി ജോര്‍ജ്
Jul 4, 2022


നീലിമയുടെ നിഗൂഢസൗന്ദര്യം തുളുമ്പുന്ന ജീവിതങ്ങള്‍
ലോകചരിത്രത്തില്‍ എക്കാലവും അരികുവല്‍ക്കരിക്കപ്പെട്ട ജനതയാണ് ഓരോ രാജ്യങ്ങളിലെയും തനത് ഗോത്രവിഭാഗങ്ങള്‍. സ്വന്തം ചരിത്രം നിര്‍മ്മിക്കാന്‍...
അജി ജോര്‍ജ്
Jun 17, 2022


അനുതാപത്തിനും പ്രതികാരത്തിനുമിടയിലെ നൂല്‍പ്പാല നിര്‍മ്മിതികള്‍
ലോകപ്രശസ്ത ചലച്ചിത്രമേളയായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നാളിതുവരെ 9 പുരസ്കാര ങ്ങള് നേടിയ ബെല്‍ജിയന്‍ സംവിധായക സഹോദരങ്ങളാണ് ജീന്‍-പിയറി...
അജി ജോര്‍ജ്
May 21, 2022


സ്നേഹവും സന്തോഷവും- അതിവിചിത്രമായ സത്യങ്ങളുടെ തുറന്നെഴുത്തുകള്‍
ആലീസ് ഗൈ ബ്ലാഷെയില്‍ തുടങ്ങി ഇനിയും അവസാനിക്കാതെ ഭാവിയിലേക്ക് നീളുന്ന പട്ടികകളാണ് ലോകപ്രശസ്ത സ്ത്രീ സംവിധായകരുടേത്. അവരുടെ നിരയില്‍...
അജി ജോര്‍ജ്
Mar 11, 2022


മൊഴിമാറ്റം ചെയ്യപ്പെടാത്തതും യഥാര്‍ത്ഥവുമായ ജീവിതങ്ങളുടെ കഥ
പഴകിയ വീഞ്ഞിനു ലഹരി കൂടുതലാണെന്ന് പറയാറുണ്ട്. ചില സിനിമകളും അത്തരത്തിലാണ് ലഹരി സമ്മാനിക്കുന്നത്. 1953-ല്‍ പുറത്തിറങ്ങിയ ജാപ്പനീസ്...
അജി ജോര്‍ജ്
Feb 8, 2022


സമയഭ്രമങ്ങളില്‍ ജീവിതം പുനര്‍ജനിക്കുന്ന ഇരുണ്ടയിടങ്ങള്‍
സാധാരണമായിപ്പോകുകയും അതുകൊണ്ടു തന്നെ കാലക്രമേണ എല്ലാവരും മറന്നുപോകു കയും ചെയ്യുന്ന ചലച്ചിത്രങ്ങള്‍ ലോകസിനിമാ ചരിത്രത്തില്‍ ധാരാളമുണ്ട്....
അജി ജോര്‍ജ്
Jan 14, 2022


'ജയ് ഭീം' (ജനിക്കുന്നത് എങ്ങനെ ?)
'ജയ് ഭീം' ചിത്രത്തിന്റെ അസ്വാദനക്കുറിപ്പായോ നിരൂപണക്കുറിപ്പായോ അല്ല ഇതിവിടെ കുറിക്കു ന്നത്. മറിച്ച് അത്തരത്തിലൊരു ചിത്രം...
അജി ജോര്‍ജ്
Dec 9, 2021


ജീവിതം എന്ന ആനന്ദവും ലഹരിയും
ലോകമെമ്പാടുമുള്ള മനുഷ്യര്‍ ജീവിതത്തെ വ്യത്യസ്തമായിട്ടാണ് പരിചരിക്കുന്നത്. ഒരൊറ്റ മനുഷ്യായുസില്‍ എണ്ണിയാലൊടുങ്ങാത്ത സംഭവപരമ്പരകളിലൂടെയാണ്...
അജി ജോര്‍ജ്
Nov 8, 2021


മനുഷ്യനും തിരിച്ചറിയുന്ന ഇടങ്ങള്‍
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഉരസലുകളുടെയും അസ്വാരസ്യങ്ങളുടെയും കഥകളാണ് നമ്മള് പലപ്പോഴും കേള്‍ക്കുന്നത്. ചേര്‍ത്തുപിടിക്കലിന്റെയും...
അജി ജോര്‍ജ്
Oct 13, 2021


തൊഴിലിടങ്ങളിലെ വ്യക്തിയും സമൂഹവും അഭിമുഖീകരിക്കന്നതെന്ത്?
വസന്തമെന്നത് പ്രകൃതി നിയമമമാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും തൊഴില്‍ശാലകളിലും, വയലുകളിലും വിഭജിച്ചും വിഭജിക്കപ്പെടാതെയും കിടക്കുന്ന...
അജി ജോര്‍ജ്
May 14, 2021


കറുപ്പിന്റെ രാഷ്ടീയം സിനിമയില്‍ തീര്‍ത്ത പൊള്ളലുകള്‍
ചലച്ചിത്രം നിറങ്ങളിലേക്ക് മാറിയിട്ട് നൂറിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞു. ലോകസിനിമകള്‍ അവരുടെ ചലച്ചിത്രങ്ങളിലെ അഭിനേതാക്കളെ നിറവ്യത്യാസം...
അജി ജോര്‍ജ്
Apr 4, 2021


ഞങ്ങള്‍ തിരഞ്ഞെടുക്കുകയായിരുന്നു
കാലഘട്ടത്തിന്റെ നവ ആഖ്യാനരീതികളിലൊന്നാണ് വെബ്സീരീസുകള്. വലിയ സ്ക്രീനിന്റെ ധാരാളിത്തത്തില്‍ നിന്നും ചെറിയ കാഴ്ചയിടങ്ങളിലേക്കും...
അജി ജോര്‍ജ്
Feb 6, 2021


നോ- ഒരു ജനസമൂഹത്തിന്റെ ശരിയുടെ കഥ
ഏതൊരു സമൂഹത്തിലും രാജ്യത്തിലും ജീവി ക്കുന്ന വ്യക്തികള്‍ക്ക് രാഷ്ട്രീയമുണ്ടാകേണ്ടതുണ്ട്. കക്ഷിരാഷ്ട്രീയത്തിനതീതമായ ജീവിതചര്യയാണ് ഒരുവന്റെ...
അജി ജോര്‍ജ്
Jan 8, 2021


സംഗീതം തുളുമ്പുന്ന യാത്രയയപ്പുകള്‍
ജനനത്തില്‍ ആരംഭിച്ച് മരണത്തില്‍ അവസാനിക്കുന്ന സംഭവങ്ങളുടെ ഘോഷയാത്രയാണ് ഓരോ മനുഷ്യന്റെയും ജീവിതം. ജനനം കുടുംബ ങ്ങളുടെ സന്തോഷവും മരണം...
അജി ജോര്‍ജ്
Dec 13, 2020

'കാറ്റിനരികെ'
കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ 'കാറ്റിനരികെ' എന്ന ചിത്രത്തിന് നവാഗത പ്രതിഭയ്ക്കുള്ള പ്രത്യേക ജൂറി പുരസ്കാരം നേടിയ, അസ്സീസി മാസികയുടെ...
റോയി കാരയ്ക്കാട്ട് കപ്പൂച്ചിൻ
Nov 19, 2020


ജീവിതം ധന്യവും പ്രകാശ പൂരിതവുമാകുമ്പോള്‍
ഓരോരുത്തരും ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന വ്യക്തികളോ സംഭവങ്ങളോ ഉണ്ടാകുക സാധാരണമാണ്. എന്നാല്‍ അത് സ്വജീവിതത്തെയും അതുവഴി ചരിത്രത്തെയും...
അജി ജോര്‍ജ്
Oct 9, 2020


ഹാര്‍മണി ലെസ്സണ്‍സ് ഏകതയുടെ പ്രാഥമിക പഠനങ്ങള്‍
ഗൗരവപൂര്‍ണ്ണമായ എല്ലാ അദ്ധ്യയനങ്ങളും ആരംഭിക്കുന്നത് വിദ്യാലയങ്ങളില്‍ നിന്നാണ്. ജീവിതത്തിലേക്ക് വേണ്ടിവരുന്ന എല്ലാ ശൈലികളു ടെയും കരട് രൂപം...
അജി ജോര്‍ജ്
Sep 1, 2020


ആത്മഛേദനം- കാരണങ്ങളുടെ ഉള്ളറകള്‍
ആത്മഹത്യയേക്കാള്‍ ധൈര്യം വേണ്ടത് ജീവിക്കുന്നതിനാണ് - അല്‍ബേര്‍ കമ്യൂ. ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യനും മരണത്തിലേക്ക് പോകുന്നതിന് നിയതമായ...
അജി ജോര്‍ജ്
Aug 3, 2020


കോണ്‍-ടിക്കി: പ്രത്യാശയുടെ സാഗര യാത്ര
മനുഷ്യന്റെ പിറവിയുടെ കാലത്തോളം പഴക്കമുണ്ട് അവന്റെ യാത്രകള്‍ക്കും. കരയും, കടലും പീന്നീട് ആകാശവും അവന് വീഥികളൊ രുക്കി കാത്തിരുന്നു....
അജി ജോര്‍ജ്
Jul 25, 2020

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page