top of page
ജോസഫ് ചാക്കോ
Nov 6, 2017
കാഴ്ചയ്ക്കു നേരെയുള്ള കല്ലേറുകള്
അധികാരം, എന്നും മനുഷ്യനെ പ്രലോഭിപ്പിക്കുന്ന ഒന്നാണ്. മനുഷ്യന് എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അധികാരം...
ജയിന് സി. ജോണ്
Sep 2, 2017
"ദി അവേഴ്സ്" -നിമിഷങ്ങളുടെ കഥ
പരസ്പരബന്ധിതമായി സങ്കീര്ണ്ണതകള് കൊണ്ടാണ്, മൈക്കിള് കണ്ണിംഗ്ഹാമിന്റെ, പുലിറ്റ്സര് പുരസ്കാരത്തിനര്ഹമായ "ദി അവേഴ്സ്" The Hours (1998)...
ബിന്റോ അലക്സ്
Aug 4, 2017
HE WHO MUST DIE
നിക്കോസ് കസാന്ദ്സാക്കിസ്യുടെ 'ദ് ക്രൈസ്റ്റ് റീ ക്രൂസിഫൈഡ്' എന്ന കൃതിയെ മുന്നിര്ത്തി ജൂള്സ് ദസിന് സംവിധാനം ചെയ്ത ചിത്രമാണ് 'ഹി ഹു...
അഖില് പ്രസാദ് കെ. ആര്.
Jul 8, 2017
ഏകാന്തതയുടെ സംഗീതം
ഫിലിം റോളിന്റെ നീളന് ക്യാന്വാസില് സംവിധായകന് ആദിത്യഗുപ്ത രചിച്ച മാസ്റ്റര് പീസാണ് 'ലേബര് ഓഫ് ലൗ'. ഈ നിശബ്ദസിനിമയുടെ ഓരോ ഫ്രെയിമും...
നിഖില് മനോജ്
Jun 2, 2017
ബലാത്സംഗം, രതി, സ്വാതന്ത്ര്യം
ഒരു സിനിമ കാണുന്നതിനു മുമ്പ് അതെന്തായിരിക്കുമെന്ന ഒരു മുന്ധാരണ നമ്മുടെ മനസ്സില് രൂപപ്പെടാറുണ്ട്. ചെറിയ കേട്ടറിവുകള്, പോസ്റ്റര്...
അന്വര് അലി
May 13, 2017
ചരിത്രരേഖയായി മാറുന്ന സിനിമ
പുതുമയെ തന്റെ സിനിമകളുടെ നിര്മ്മാണ തത്വമായി കാണുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 'നായകന്' മുതല് 'അങ്കമാലി ഡയറീസ്' വരെയുള്ള...
മിന്സി ജോണ്
Mar 15, 2017
കളേഴ്സ് ഓഫ് ദ മൗണ്ടന്'
യുദ്ധം, പ്രകൃതിദുരന്തം തുടങ്ങി ഏതു വിധത്തിലുള്ള സാമൂഹ്യവിപത്തും ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയും ആണെന്ന് പറയാറുണ്ട്....
അന്വര് അലി
Feb 12, 2017
ആരും ജയിക്കാത്ത - അവശേഷിക്കാത്ത കളിസ്ഥലങ്ങള്
ഇരുപത്തൊന്നാം ശതകത്തിലെ പ്രധാന സംഭവങ്ങളിലൊന്നായി ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞ ഒന്നാണ് 2011 - ല് ഈജിപ്തില് നടന്ന ജനകീയ വിപ്ലവം. മൂന്ന്...
മിഥുന് എം. ആചാരി
Jan 14, 2017
ദ നോട്ട് ബുക്ക്
യുദ്ധങ്ങള് എപ്പോഴും നഷ്ടങ്ങള് മാത്രം അവശേഷിപ്പിക്കുന്നു . രണ്ടു ലോകമഹായുദ്ധങ്ങളില് നിന്ന് ഉരുത്തിരിഞ്ഞ സത്യം ഇത്രമാത്രമാണ്....
റോജിന് ജോബി
Oct 1, 2015
മരണം കാത്തുകിടക്കുന്നവന്റെ ബഹുലോകകാഴ്ചകള്
എല്ലാ കാലഘട്ടത്തിലും സിനിമയില് തരംഗങ്ങള് സൃഷ്ടിക്കുന്നതില്, നവസങ്കേതങ്ങള് രൂപപ്പെടുത്തുന്നതില് ഫ്രഞ്ച് സിനിമ വലിയ...
അന്വര് അലി
Sep 1, 2015
പ്രണയത്തിന്റെ തോരാമേഘങ്ങള്
പ്രണയത്തിന്റെയും ജീവിതത്തിന്റെയും സ്ഥാപനവത്കരണത്തെ നിരന്തരം എതിര്ത്തിരുന്ന സംവിധായകനാണ് ഋതുപര്ണഘോഷ്. അത്തരത്തിലുള്ള...
ഡോ. റോസി തമ്പി
Aug 1, 2015
പുതിയ സിനിമകളിലെ ശ്ലീലാശ്ലീലങ്ങള്
ജനപ്രിയസിനിമകള് എന്നും ഒരു എന്റര് ടൈയ്ന്മെന്റ് എന്നതിനപ്പുറം കാര്യമായ ദ്രോഹങ്ങളൊന്നും കാഴ്ചക്കാര്ക്ക് വരുത്തിവയ്ക്കാറില്ല. എന്നാല്...
ജിജോ കുര്യന്
May 1, 2015
ഉള്ളി തൊലി പൊളിക്കുന്നതുപോലെ
"ഉള്ളി തൊലിപൊളിക്കുന്നതുപോലെയാണ് ജീവിതം. ഭൂതകാലത്തിലെ ഓര്മ്മകളുടെ അടരുകളെ മനുഷ്യന് ഒന്നൊന്നായ് പൊളിച്ചുനീക്കുന്നു. ഇടയ്ക്ക് കരയുന്നു....
ജിജോ കുര്യന്
Mar 1, 2015
നട്ടുച്ചയില് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നവര്
തിമിരം ഒരു സാമൂഹ്യരോഗമായി മാറുന്ന കാലത്ത് എത്ര പെട്ടെന്നാണ് കാര്യങ്ങള് മാറിമറയുന്നത്! മനുഷ്യനേയും സര്വ്വചരാചരങ്ങളേയും സംരക്ഷിക്കുമെന്ന്...
ജിജോ കുര്യന്
Jan 1, 2015
'ആമസോണിന്റെ ശബ്ദം" ചിക്കോ മെന്ഡസ്
"ആമസോണിലെ ഗാന്ധി" എന്ന അപരനാമത്തില് അറിയപ്പെടുന്ന ചീക്കോ മെന്ഡസ് എന്ന ധൈര്യശാലിയും ആദര്ശവാനുമായ ഒരു റബ്ബര് ടാപ്പറിന്റെ...
ജിജോ കുര്യന്
Jul 1, 2014
സ്വപ്നം കാണുന്ന പുരുഷനും സ്വപ്നങ്ങള്ക്ക് കൂട്ടിരിക്കുന്ന സ്ത്രീയും
അടിസ്ഥാനപരമായ സ്ത്രീപക്ഷചോദ്യം ഇതുതന്നെയാണ്: "സ്ത്രീയുടെ സ്വപ്നങ്ങള്ക്ക് ആരാണ് കാലപരിധി നിശ്ചയിക്കുന്നത്?" വിവാഹിതയാകുന്നതോടെ...
ബെന്നി വിന്സെന്റ്
Oct 1, 2013
ജീവിതം മനോഹരമാകുന്നതെങ്ങനെ
"എന്റെ സിനിമയെക്കുറിച്ച് എനിക്ക് വലിയ അവകാശവാദങ്ങളില്ല. എനിക്ക് പറയാനുള്ളതെല്ലാം എന്റെ സിനിമയിലുണ്ട്. നിങ്ങള് എന്റെ സിനിമയെ...
ഡോ. റോയി തോമസ്
Sep 1, 2013
വെളിച്ചത്തിന്റെ വെളിച്ചം
സിനിമയെക്കുറിച്ച് പല വിതാനങ്ങളില് ചര്ച്ചകള് നടന്നുകൊണ്ടിരിക്കുന്നു. സിനിമയുടെ രൂപഭാവങ്ങളെ, സാങ്കേതിക രീതികളെ, വ്യാകരണത്തെ...
ഡോ. റോസി തമ്പി
Apr 1, 2013
പറയാതെ പോകുന്ന സത്യം
കള്ളസാക്ഷി പറയരുത് എന്ന എട്ടാം പ്രമാണം. ആ പ്രമാണം പാലിച്ച ഒരു സ്ത്രീയും അങ്ങനെ പാലിക്കപ്പെട്ടതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുകയും ചെയ്ത...
SEARCH
AND YOU WILL FIND IT
HERE
Archived Posts
Category Menu
bottom of page