top of page

"ദി അവേഴ്സ്" -നിമിഷങ്ങളുടെ കഥ
പരസ്പരബന്ധിതമായി സങ്കീര്‍ണ്ണതകള്‍ കൊണ്ടാണ്, മൈക്കിള്‍ കണ്ണിംഗ്ഹാമിന്റെ, പുലിറ്റ്സര്‍ പുരസ്കാരത്തിനര്‍ഹമായ "ദി അവേഴ്സ്" The Hours (1998)...
ജയിന് സി. ജോണ്‍
Sep 2, 2017


HE WHO MUST DIE
നിക്കോസ് കസാന്‍ദ്സാക്കിസ്യുടെ 'ദ് ക്രൈസ്റ്റ് റീ ക്രൂസിഫൈഡ്' എന്ന കൃതിയെ മുന്‍നിര്‍ത്തി ജൂള്‍സ് ദസിന് സംവിധാനം ചെയ്ത ചിത്രമാണ് 'ഹി ഹു...
ബിന്റോ അലക്സ്
Aug 4, 2017

ഏകാന്തതയുടെ സംഗീതം
ഫിലിം റോളിന്റെ നീളന്‍ ക്യാന്‍വാസില്‍ സംവിധായകന് ആദിത്യഗുപ്ത രചിച്ച മാസ്റ്റര്‍ പീസാണ് 'ലേബര്‍ ഓഫ് ലൗ'. ഈ നിശബ്ദസിനിമയുടെ ഓരോ ഫ്രെയിമും...
Assisi Magazine
Jul 8, 2017

ബലാത്സംഗം, രതി, സ്വാതന്ത്ര്യം
ഒരു സിനിമ കാണുന്നതിനു മുമ്പ് അതെന്തായിരിക്കുമെന്ന ഒരു മുന്‍ധാരണ നമ്മുടെ മനസ്സില്‍ രൂപപ്പെടാറുണ്ട്. ചെറിയ കേട്ടറിവുകള്‍, പോസ്റ്റര്‍...
നിഖില്‍ മനോജ്
Jun 2, 2017

ചരിത്രരേഖയായി മാറുന്ന സിനിമ
പുതുമയെ തന്റെ സിനിമകളുടെ നിര്‍മ്മാണ തത്വമായി കാണുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 'നായകന്' മുതല്‍ 'അങ്കമാലി ഡയറീസ്' വരെയുള്ള...
അന്‍വര്‍ അലി
May 13, 2017


കളേഴ്സ് ഓഫ് ദ മൗണ്ടന്‍'
യുദ്ധം, പ്രകൃതിദുരന്തം തുടങ്ങി ഏതു വിധത്തിലുള്ള സാമൂഹ്യവിപത്തും ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയും ആണെന്ന് പറയാറുണ്ട്....
മിന്‍സി ജോണ്‍
Mar 15, 2017
ആരും ജയിക്കാത്ത - അവശേഷിക്കാത്ത കളിസ്ഥലങ്ങള്‍
ഇരുപത്തൊന്നാം ശതകത്തിലെ പ്രധാന സംഭവങ്ങളിലൊന്നായി ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞ ഒന്നാണ് 2011 - ല്‍ ഈജിപ്തില്‍ നടന്ന ജനകീയ വിപ്ലവം. മൂന്ന്...
അന്‍വര്‍ അലി
Feb 12, 2017
ദ നോട്ട് ബുക്ക്
യുദ്ധങ്ങള്‍ എപ്പോഴും നഷ്ടങ്ങള്‍ മാത്രം അവശേഷിപ്പിക്കുന്നു . രണ്ടു ലോകമഹായുദ്ധങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ സത്യം ഇത്രമാത്രമാണ്....
മിഥുന് എം. ആചാരി
Jan 14, 2017


ഗെറ്റിങ്ങ് ഹോം വേരുതേടിയൊരു യാത്ര
സങ്കീര്‍ണമായ ജീവിതാനുഭവങ്ങളെ സരളഭാവത്തോടെ അവതരിപ്പിക്കുന്ന ചൈനീസ് സിനിമകള്‍ക്ക് ലോകസിനിമാ ഭൂപടത്തില്‍ പ്രത്യേകമായൊരു സ്ഥാനമുണ്ട്....
ആന്സന് പി. ജയിംസ്
Dec 8, 2016

ഏകാന്തനാക്കപ്പെട്ട സമുദ്രസഞ്ചാരി
മരണമെന്ന രംഗബോധമില്ലാത്ത കോമാളിയുടെ മുന്നിലകപ്പെട്ട് പോയ മനുഷ്യന്റെ കൊടിയ ഏകാന്തതയുടെ കാവ്യാത്മകമായ ചലച്ചിത്ര ആഖ്യാനമാണ് ജെഫ്രി...
റോബിന്‍സ് ജോണ്‍
Oct 6, 2016

അമ്മയില്ലാത്തവനെന്തു വീട്?
ഇന്ത്യയുടെ സിനിമാ ചരിത്രത്തില്‍ മാറ്റത്തിന്റെ ആദ്യ ഏടായിരുന്നു സത്യജിത് റായുടെ 'പഥേര്‍ പാഞ്ചാലി' ഗതാനുഗതികത്വത്തില്‍ തളഞ്ഞുകിടന്ന...
അന്‍വര്‍ അലി
Sep 10, 2016

'ഷിപ്പ് ഓഫ് തീസിയസ്'
ആനന്ദ് ഗാന്ധിയുടെ സംവിധാനത്തില്‍ 2013-ല്‍ പുറത്തിറങ്ങിയ 'ഷിപ്പ് ഓഫ് തീസിയസ്' അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലും അഭൂതപൂര്‍വ്വമായ ശ്രദ്ധ...
നിഖില്‍ മനോജ്
Aug 9, 2016

ഭൂപടമെന്ന കളിക്കോപ്പില്‍ തെറ്റിപ്പോകുന്ന അതിര്‍ത്തികള്‍
മനുഷ്യന്റെ പ്രയാണഗതിയിലെ സങ്കീര്‍ണ്ണമായ യാത്രപ്പാടുകളാണ് യുദ്ധങ്ങള്‍. പരിഷ്കൃതിയുടെ വിവിധ ഘട്ടങ്ങളില്‍ രൂപഭാവങ്ങള്‍ മാറി മാറി അതിന്റെ...
അന്‍വര്‍ അലി
Jul 11, 2016

മസാന് ഗംഗാതീരത്തെ ജീവിതം
തട്ടുപൊളിപ്പന്‍ ഗാനങ്ങളും ആക്ഷനും ഹീറോയിസവും പടുകൂറ്റന്‍ ബംഗ്ലാവും ഐറ്റം ഡാന്‍സുമൊക്കെ കൂടിച്ചേര്‍ന്ന കച്ചവടസിനിമകള്‍ മാത്രം...
അഞ്ജലി കെ.എല്‍.
Jun 1, 2016

മുസ്താങ് - സ്വാതന്ത്ര്യത്തിന്റെ ഇടങ്ങള്‍
പോയവര്‍ഷം ഏറെ ജനപ്രീതി നേടിയ ടര്‍ക്കിഷ് സിനിമയാണ് 'മുസ്താങ്'. ഡെനിസ് ഗാംസേ എര്‍ഗുവന്‍ സംവിധാനം ചെയ്ത 97 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ...
സജു
May 1, 2016


കോണ്ഐലന്റ്
അതിര്‍ത്തികളോ അതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളോ ഇല്ലാത്ത ഒരു ഇടം - മനുഷ്യചരിത്രത്തില്‍ ഇന്നോളം തുടരുന്ന യുദ്ധങ്ങളുടെ കെടുതികള്‍...
ജിബിന്‍ കുര്യന്
Apr 1, 2016

വൈറ്റ്ഗോഡ് ലാളിത്യത്തില്‍ ഒളിഞ്ഞിരിക്കുന്ന പ്രമേയസാധ്യതകള്‍
ഭൂമിയുടെ ജൈവികതയ്ക്ക് ഏകാധിപതിയായി മനുഷ്യന് വാഴുകയും, മറ്റവകാശികള്‍ തനിക്കൊപ്പമോ താഴെയോ നിലനില്‍ക്കാതിരിക്കാന്‍ ബോധപൂര്‍വ്വമായ അവന്റെ...
Assisi Magazine
Mar 1, 2016

കാഴ്ചയുടെ മതിഭ്രമങ്ങൾ
മനുഷ്യന്റെ ഇന്ദ്രിയാനുഭൂതികളില്‍ പ്രധാനപ്പെട്ട ഒന്നാണ് കാഴ്ച. അവന്റെ പല ബോധ്യങ്ങള്‍ക്കും അടിസ്ഥാനമായി വര്‍ത്തിക്കുന്ന വ്യവസ്ഥയാണ് അത്....
അന്‍വര്‍ അലി
Feb 1, 2016

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page