top of page

ഇത്തിരി തുണ്ടം പ്രകൃതിയുടെ മകന്
ഉമ്പ്രിയായുടെ മരങ്ങള്‍ അവന്റെ ഭാഷ സംസാരിക്കുന്നു. അവയെല്ലാം ചേര്‍ന്ന് നമ്മെ ലോകത്തിലെ സകല തരുക്കളുടെയും ഹൃദയാന്തരാളങ്ങളിലേക്കു...
ക്രിസ്റ്റഫര്‍ കൊയ് ലോ
Jul 1, 2012


പുറവഴികളിലെ സഞ്ചാരി
ഫ്രാന്‍സിസ് ആകാശത്തിനു വിലങ്ങനെ വീണ മേഘമായിരുന്നു. അതില്‍ ദൈവത്തിന്റെ അരുളപ്പാടുകളും കാര്‍ക്കശ്യവും വിതുമ്പലുമുണ്ടായിരുന്നു....
ജോസ് സുരേഷ് കപ്പൂച്ചിൻ
Oct 1, 2011

വിശ്വാസത്താല്‍ എരിഞ്ഞുതീരാതെ
"പ്രായശ്ചിത്തം ചെയ്യുന്നതിന് ആരംഭം കുറിക്കാന്‍ സഹോദരന് ഫ്രാന്‍സിസായ എനിക്ക് കര്‍ത്താവ് പ്രചോദനം നല്‍കിയത് ഇങ്ങനെയാണ്:..." അസ്സീസിയിലെ...
ജോര്‍ജ് വലിയപാടത്ത്
Jul 1, 2011


അനന്തവിസ്മയങ്ങളുടെ ലോകം
"ഒരു രാത്രിയില്‍ അസ്സീസി നഗരവീഥികളിലൂടെ അലയുകയായിരുന്നു ഫ്രാന്‍സിസ്. പൂര്ണ്ണചന്ദ്രന് ആകാശമധ്യത്തില്‍ തൂങ്ങിനില്ക്കുന്നതുപോലെ. ഭൂമിയാകെ...
ജോര്‍ജ് വലിയപാടത്ത്
May 1, 2011

സെയിൻറ് ഫ്രാൻസിസ്
ഗുരു നിത്യയോടൊത്തു കഴിയുമ്പോഴാണ് ഫ്രാന്‍കോ സെഫിറേലിയൂടെ 'ബ്രദര്‍ സണ്‍ സിസ്റ്റര്‍ മൂണ്‍' എന്ന സിനിമ കാണുന്നത്. ഗുരുവിന്റെ...
ഷൗക്കത്ത്
Oct 1, 2010

ഫ്രാന്‍സീസില്ലാത്ത സഭ
മുന്നുര സഫ്രെല്ലിയുടെ 'ബ്രദര്‍ സണ്‍ സിസ്റ്റര്‍ മൂണ്‍' എന്ന അഭ്രകാവ്യം. ചാക്കുടുപ്പുമിട്ട് ഫ്രാന്‍സിസ് പടമുഖത്തുനിന്ന് ജ്വരബാധിതനായി...
ജോര്‍ജ് വലിയപാടത്ത്
Oct 1, 2010


വിശുദ്ധ ഫ്രാന്‍സീസിന്റെ ആത്മീയ ദര്‍ശനം - ഒരു സ്വതന്ത്രവിശകലനം
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനോട് പരമാവധി നീതിപുലര്‍ത്തിയാണ് പ്രശസ്ത ഗ്രീക്ക് സാഹിത്യകാരന് കസന്ദ്സാക്കീസ് ഇതേ ശീര്‍ഷകത്തിലുള്ള തന്റെ...
കെ. ബാബു ജോസഫ്
Oct 1, 2010

ഫ്രാന്‍സീസ് അസ്സീസിയുടെ മാതൃകയും സഭയുടെ വര്‍ത്തമാനവും
കുട്ടികള്‍ പറഞ്ഞും മുതിര്‍ന്നവര്‍ ആവര്‍ത്തിച്ചും ഒരു ശൈലിയായി ഭാഷയില്‍ പതിഞ്ഞ ഒരു പ്രയോഗമുണ്ടല്ലോ, 'അതങ്ങ് പള്ളീ പറഞ്ഞാല്‍മതി' എന്ന് ആ...
എം. തോമസ് മാത്യു
Oct 1, 2010

ഒരവധൂതന്റെ ആത്മപ്രകാശനങ്ങള്‍
വഴിയില്‍നിന്ന് കച്ചിത്തുരുമ്പും കുതിരരോമവുമെല്ലാം കൊത്തിക്കൊണ്ടുവന്ന് കൂടുകെട്ടുകയാണ് ഒരു കുരുവി. അതിലാണദ്ദേഹത്തിന്റെ ശ്രദ്ധമുഴുവന്‍. ....
ജോര്‍ജ് വലിയപാടത്ത്
Feb 1, 2010


ആനന്ദപാരമ്യം
"എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ നിന്ദിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍...
ജോര്‍ജ് വലിയപാടത്ത്
Jan 1, 2010


ഇടം തേടുന്നവര്‍ക്കൊരു ഇടയനാദം
ഗോതമ്പുമണി നിലത്തുവീണ് അഴിയണം. ജീവന് അതിന്റെ അനന്തസാദ്ധ്യതകളുമായി വിത്തില്‍ ഉറങ്ങുന്നു. വൃക്ഷം വിത്തില്‍ നിഹിതമായിരിക്കുന്നു. മണ്ണും...
ഫാ. പാട്രിക് സാവിയോ കപ്പൂച്ചിൻ
Oct 4, 2009


ഗാന്ധിജിയും ഫ്രാന്‍സിസും
എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസം ആരംഭത്തില്‍ രണ്ടു മഹത് വ്യക്തികളെ ലോകം ഓര്‍ക്കും, മഹാത്മാഗാന്ധിയെയും ഫ്രാന്‍സിസ് അസ്സീസിയെയും....
എസ്. പൈനാടത്ത് S. J.
Oct 2, 2009


സഹോദരി ദാരിദ്ര്യത്തിന്റെ യോദ്ധാവ്
അസ്സീസിയില്‍ ഏപ്രില്‍മാസം മഴയുടെ മാസമാണ്. മഴതുടങ്ങിയാല്‍ പിന്നെ എല്ലാവരും വീട്ടിനകത്ത് ഒതുങ്ങിക്കൂടും. മുറിക്കുള്ളില്‍ ഒരുക്കുന്ന...
മുറൈബോഡോ
Aug 2, 2009


ആശീര്‍വാദം
ദ് പ്രീസ്റ്റ്' എന്ന ഏറെ കോളിളക്കമുണ്ടാക്കിയ ഒരു ചലച്ചിത്രമുണ്ട് - വൈദികജീവിതത്തെ കേന്ദ്രപ്രമേയമാക്കുന്നത്. ഒരു ഇടവകയിലെ...
Assisi Magazine
Jul 2, 2009


സമ്പൂര്‍ണ്ണമായ ആനന്ദം
ഒരു ദിവസം ഫ്രാന്‍സിസും ലിയോ സഹോദരനും മഞ്ഞിലൂടെയും ചെളിയിലൂടെയുമെല്ലാം കഷ്ടപ്പെട്ട് പെറൂജിയയില്‍ നിന്ന് സെന്റ് മേരി ഓഫ് ദി എയ്ഞ്ചല്‍സ്...
ഇടമറ്റം രത്നപ്പന്‍
Jun 4, 2009


കാലത്തെ കുറ്റവിചാരണ ചെയ്യുന്നവന് അസ്സീസി
അസ്തിത്വമാണ് ആക്ടിവിറ്റിയെക്കാള് പ്രധാനപ്പെട്ടത്. ( Being is more important than doing ). ഇത് ക്രൈസ്തവദര്‍ശനത്തിലെ ഒരടിസ്ഥാന...
ഫാ. പാട്രിക് സാവിയോ കപ്പൂച്ചിൻ
Oct 4, 2006


സ്വകാര്യസ്വത്ത് പാടില്ലെന്നോ?
(1987 മാര്‍ച്ച് മൂന്നാം തീയതി ദൈവസന്നിധിയിലേക്ക് യാത്രയായ ഫാ. ബര്‍ക്കുമാന്‍സ് ജീവിതവിശുദ്ധിയും ലാളിത്യവും അനുകമ്പയും നിറഞ്ഞ കപ്പൂച്ചിന്‍...
ഫാ. ബെർക്കുമാൻസ് കപ്പുച്ചിൻ
Sep 8, 2006


സമ്പത്ത് ഫ്രാന്‍സിസിന്റെ ദൃഷ്ടിയില്
(1987 മാര്‍ച്ച് മൂന്നാം തീയതി ദൈവസന്നിധിയിലേക്ക് യാത്രയായ ഫാ. ബര്‍ക്കുമാന്‍സ് ജീവിതവിശുദ്ധിയും ലാളിത്യവും അനുകമ്പയും നിറഞ്ഞ കപ്പൂച്ചിന്‍...
ഫാ. ബെർക്കുമാൻസ് കപ്പുച്ചിൻ
Jan 5, 2006


നിങ്ങളുടെയും എന്റെയും ഭൂമി
"ഭൂമിക്കു കണ്ണുകളില്ല. ഒരു പൂവിൻറെ കണ്ണിലൂടെ, ഒരു പുഴുവിൻറെ കണ്ണിലൂടെ ഭൂമി ലോകത്തെ നോക്കുകയാണ്. ഭൂമി അതിൻറെ ആയിരം ഒച്ചകളിലൂടെ ഈശ്വരനെ...
പി. എന്‍. ദാസ്
Jul 4, 2004


സ്നേഹപൂര്‍വ്വം ഫ്രാന്‍സിസിന്
ലോകം മുഴുവനും നിന്റെ ഓര്‍മ്മകള്‍ നെഞ്ചേറ്റിലാളിക്കുന്ന ഈ ശുഭവേളയില്‍, ഫ്രാന്‍സീസ്, നീ ഉത്തരം കിട്ടാത്ത ഒരു കടങ്കഥയായി എന്റെയുള്ളില്‍...
സിറിയക് പാലക്കുടി
Oct 4, 2003

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page