top of page


പ്രശാന്തം
ഹൃദയമൊഴികെ തകര്‍ന്ന എല്ലാം ഒട്ടിച്ചുതരാം എന്ന് ഹുങ്ക് പറയുന്ന ڇഒരു പശയുടെ പരസ്യമോര്ക്കുന്നു. ഹൃദയവും ശ്രദ്ധിച്ചാല്‍...
ഫാ. ബോബി ജോസ് കട്ടിക്കാട്
Nov 11, 2017


ദുഃഖം
ചുരുങ്ങിയ ആകാശമാണ് ദുഃഖമെന്നൊരു നിര്‍വ്വചനമുണ്ട്. പെട്ടെന്നൊരാളുടെ മുഴുവന്‍ ശ്രദ്ധയും അയാളിലേക്കു തന്നെ ഏകാഗ്രമാകുന്നു. ഒരേ നേരത്ത് ഇതൊരു...
ഫാ. ബോബി ജോസ് കട്ടിക്കാട്
Oct 14, 2017


വഴിപിരിയന് ഗോവണി
പലപ്പോഴും അങ്ങനെയാണ്, വന്‍കരകളും വന്മലകളും പിളര്‍ന്ന് അകന്നുപോവുക. അത്തരം ഒരു ചലച്ചിത്രം പോലുമുണ്ട്, Mountains may depart....
ഫാ. ബോബി ജോസ് കട്ടിക്കാട്
Sep 6, 2017


നഗ്നം
പാവാടയുയര്‍ത്തി, അതിന്റെ കോന്തലയില്‍ മുഖം മറച്ച്, കുനിഞ്ഞ് നില്ക്കുന്ന ആ പ്രാചീന ഗോത്ര സ്ത്രീ നിങ്ങളില്‍ പരിഹാസമുണര്‍ത്താ...
ഫാ. ബോബി ജോസ് കട്ടിക്കാട്
Aug 8, 2017


മെല്ലെ... മെല്ലെ...
കാട്ടിലേക്ക് കയറുമ്പോള്‍, ഭക്ഷണം കരുതിയിട്ടില്ലല്ലോയെന്നായിരുന്നു ആശങ്ക. വഴിയുണ്ട്, അദ്ദേഹം പറഞ്ഞു. നല്ലല്ല തെളിനീ രുണ്ട്. പിന്നെ...
ഫാ. ബോബി ജോസ് കട്ടിക്കാട്
Jul 7, 2017


തിടുക്കം
കഴിഞ്ഞ പെസഹാ പുലരിയില്‍ ഓര്‍മ്മിച്ചത്, മാധവിക്കുട്ടിയുടെ നെയ്പായസമെന്ന കഥയാണ്. ചൂണ്ടക്കൊളുത്തില്‍ പെട്ടപോലെയപ്പോളുള്ളം..... ഭാര്യയുടെ...
ഫാ. ബോബി ജോസ് കട്ടിക്കാട്
Jun 6, 2017


വഴിമാറി നടന്നവര്‍
ഒരാളുടെ ഉയരം അളക്കാനുള്ള ഏകകങ്ങളിലൊന്ന് എത്ര കുലീനമായി അയാള്‍ ചില കാര്യങ്ങളെ വിട്ടുകളഞ്ഞു എന്നുള്ളതാണ്. വഴിമാറുകയാണ് ഏറ്റവും കുലീന വഴി....
ഫാ. ബോബി ജോസ് കട്ടിക്കാട്
May 4, 2017


വാക്കില്‍ തളിര്‍ക്കുന്നവര്‍
"Plants, a word of Love, heart - deep in a persons' life. Nurture it with a smile and a prayer and watch what happen" - Max Cucado“ നല്ല...
ഫാ. ബോബി ജോസ് കട്ടിക്കാട്
Apr 1, 2017


ഉദാരം
എവിടെ വാതിലുകള്‍ മനുഷ്യര്‍ കാട്ടിയടച്ചാലും വല്ലാത്തൊരു മുഴക്കം അതവശേഷിപ്പിക്കുന്നുണ്ട്. പാവവീടിനൊടുവില്‍ നോറ കൊട്ടിയ ടച്ച വാതിലില്‍...
ഫാ. ബോബി ജോസ് കട്ടിക്കാട്
Mar 10, 2017


ധനം
ഭംഗിയുള്ള ഒരു സന്ധ്യയായിരുന്നു അത്. പക്ഷി നിരീക്ഷണത്തില്‍ താല്പര്യമുള്ള കുറെ ചെറുപ്പക്കാരുടെ ഇടയില്‍. നമ്മള് ഭക്ഷിക്കുന്നത്...
ഫാ. ബോബി ജോസ് കട്ടിക്കാട്
Jan 10, 2017


അവള്
അങ്ങനെ ഒരു നേരം വരും. അപ്പോള്‍ മാത്രമാണ് അവളുടെ ഉള്ളം അവനിലേക്ക് ഏകാഗ്രമാകുന്നത്. അവന്റെ ചെറിയ ചെറിയ വിജയങ്ങള്‍ അവളില്‍ ഒരു അനുരണനങ്ങളും...
ഫാ. ബോബി ജോസ് കട്ടിക്കാട്
Jan 7, 2017

ഇത്തിരിപൂക്കളുടെ ദൈവം
ഓട്ടോ ഒരു ചെറിയ വണ്ടിയല്ല. അങ്ങനെയാണ് ഞങ്ങളുടെ സംഭാഷണം അവസാനിച്ചത്. നത്തോലി ഒരു ചെറിയ മീനല്ല, പ്രീഡിഗ്രി ഒരു മോശം ഡിഗ്രിയൊന്നുമല്ല...
ഫാ. ബോബി ജോസ് കട്ടിക്കാട്
Dec 6, 2016

രാഖി
സഹോദരന് കള്ളനോട് നിങ്ങളെന്തു ചെയ്തുവെന്ന് പറഞ്ഞാണ് ആ ആചാര്യനിപ്പോള്‍ നിലവിളിക്കുന്നത് - ബ്രദര്‍ തീഫ്. ആ വാക്ക് ഉള്ളില്‍ കിടന്ന് അനങ്ങി,...
ഫാ. ബോബി ജോസ് കട്ടിക്കാട്
Nov 7, 2016


അമ്മ
യേശുവിന്റെ അമ്മയും സഹോദരരും അവനെ കാണാന്‍ വന്നു. എന്നാല്‍ ജനക്കൂട്ടം നിമിത്തം അടുത്തെത്താന്‍ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരരും നിന്നെ...
ഫാ. ബോബി ജോസ് കട്ടിക്കാട്
Oct 8, 2016

അകം
ദ്രാവിഡ സംസ്കൃതിയുടെ പരിഷ്കൃതദശയെന്നറിയപ്പെടുന്ന സംഘകാലം കലകളും കവിതകളും ദര്‍ശനങ്ങളും കൊണ്ട് ഏറ്റവും പുതിയതായിരുന്നു. അസംഖ്യം കവിതകള്‍ പല...
ഫാ. ബോബി ജോസ് കട്ടിക്കാട്
Sep 10, 2016


പൊന്നാണയങ്ങള്
എത്രയെത്ര നഷ്ടങ്ങളുടെ സഞ്ചിതഭാവത്തെ വിളിക്കേണ്ട പേരാണ് ജീവിതം. വീടിനുള്ളില്‍ കളഞ്ഞുപോയ നാണയത്തെച്ചൊല്ലി പരിഭ്രാന്തയാകുന്ന സ്ത്രീയുടെ കഥ...
ഫാ. ബോബി ജോസ് കട്ടിക്കാട്
Aug 10, 2016

ഭാഷ
പരിണാമത്തിന്റെ അടുത്ത ചുവടതാണ്, ശിരസ്സില്‍ തീനാളവുമായി മെഴുകുതിരിപോലെ കത്തിപ്പോകുന്ന മനുഷ്യന്. പെന്തക്കോസ്ത അതായിരുന്നു. ഞൊടിയിടയിലും...
ഫാ. ബോബി ജോസ് കട്ടിക്കാട്
Jul 13, 2016


ഭക്ഷണം
മത്സ്യത്തിന് ജലം ചുമ്മാ ഒരു ഓക്സിജന്‍ സിലിണ്ടറല്ലെന്ന് സ്നേഹിതന് എഴുതിയതുപോലെ മനുഷ്യന് അന്നം അന്നജത്തിന്റെ കലവറ മാത്രമല്ല. അത്രമേല്‍...
ഫാ. ബോബി ജോസ് കട്ടിക്കാട്
Jun 1, 2016


കാഴ്ച
വേദത്തിലെ ചെറിയൊരു പദം അപൂര്‍വ്വ ചാരുതയുള്ളതാണെന്ന് ബോധ്യ പ്പെട്ടത് അങ്ങനെയാണ്. അവന് അവരെ നോക്കി. ഏതൊരു സുകൃതത്തിനുമുമ്പും ആ വാക്ക്...
ഫാ. ബോബി ജോസ് കട്ടിക്കാട്
May 1, 2016


മണ്ടന്മാര്
അറം പറ്റിയെന്നു തന്നെ വിശേഷിപ്പിക്കേണ്ട ഒരു പാട്ട് കേള്‍ക്കയാണ്. 'മേലെ പടിഞ്ഞാറ് സൂര്യന് താനെ മറയുന്ന സൂര്യന് ഇന്നലെ ഈ...
ഫാ. ബോബി ജോസ് കട്ടിക്കാട്
Apr 1, 2016

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page