top of page

വചനവഴികളിലെ മറിയം
ജീവിതത്തിലാദ്യവും അവസാനവുമായി ദൈവഹിതത്തിന് 'ആമ്മേന്‍' പറയുന്ന മാതാവിനെയാണ് നാം കാണുന്നത്. സാധാരണഗതിയില്‍ ഒരു മനുഷ്യവ്യക്തിക്ക്...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Sep 15, 2018

മനുഷ്യനും ദൈവവും
മനുഷ്യന് സത്താപരമായി ദൈവത്തിലേക്ക് ചാഞ്ഞവനാണ്. അവന്റെ ആത്മാവ് പ്രാര്‍ത്ഥനവഴി ദൈവവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കും. ലൂക്കായുടെ...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jun 12, 2018

അനുഗ്രഹിക്കുന്ന ദൈവം
ദൈവത്തില്‍നിന്ന് നിരന്തരം അനുഗ്രഹങ്ങള്‍ മേടിക്കുന്നവനാണ് മനുഷ്യന്. മനുഷ്യന്റെ കഴിവുകൊണ്ടുനേടുന്നതല്ല ഇത്. ദൈവം സൗജന്യമായി നല്‍കുന്നതാണ്...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
May 17, 2018

മര്‍ത്യതയില്‍ നിന്ന് അമര്‍ത്യതയിലേക്ക്
ആര്‍ഷഭാരതത്തിന്റെ ആത്മവാക്യമായി സൂക്ഷിക്കുന്ന ഒന്നാണ് "മര്‍ത്യതയില്‍ നിന്നും അമര്‍ത്യതയിലേയ്ക്ക്" എന്നത്. മരണത്തിന്റെ ആധിപത്യത്തെ...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Apr 20, 2018

ക്രിസ്തുവില്‍ എല്ലാം നവീകരിക്കുക
ലോകത്തെ നവീകരിക്കുവാനായി ക്രിസ്തു കടന്നുവന്നു. എല്ലാം അവനിലൂടെ നവീകരിക്കപ്പെടുമെന്ന് റോമാ ലേഖനം 12-ാമദ്ധ്യായത്തില്‍ വിശുദ്ധ പൗലോസ്...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Mar 13, 2018

മരണത്തിനപ്പുറം
മരണത്തിനു മുമ്പില്‍ മനുഷ്യന് പകച്ചു നില്‍ക്കാറുണ്ട്. എല്ലാം മരണം കൊണ്ടു തീരുമെന്ന മനുഷ്യന്റെ ചിന്തയാണിതിന്റെ കാരണം. മരണം ഒരു...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Feb 23, 2018

പ്രാര്‍ത്ഥനയുടെ ജീവിതം
ഒരു പുതിയ വര്‍ഷത്തിലേക്ക് നാം വീണ്ടും പ്രവേശിക്കുകയാണ്. ദൈവത്തോടൊത്ത്, അവിടുത്തെ കരം പിടിച്ചു നടക്കുന്ന ഒരു പുതിയ വര്‍ഷമായിരിക്കട്ടെ...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jan 6, 2018


യഥാര്‍ത്ഥജ്ഞാനികള്‍
യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് ധ്യാനിക്കുന്ന നാളുകളിലൂടെ നാം കടന്നുപോവുകയാണല്ലോ. ഉണ്ണിയേശുവിനെ കണ്ടു ധ്യാനിച്ച ജ്ഞാനികള്‍ക്കൊപ്പം...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Dec 24, 2017

ജീവിതം ഒരു പെന്‍സില്‍
മനുഷ്യസ്നേഹത്തിന്റെ ഉത്തമമാതൃകയായ മദര്‍ തെരേസ ഹൃദയത്തിന്റെ നിറവില്‍ നിന്നു പറഞ്ഞു: "ഞാന്‍ കര്‍ത്താവിന്റെ കയ്യിലെ ഒരു പെന്‍സില്‍ ആണ്."...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 1, 2017

മുറിവുകളെ മുദ്രയാക്കുന്നവന്‍
ജനിച്ചുവീഴുന്ന നിമിഷം മുതല്‍ എല്ലാ മനുഷ്യരിലും മുറിവേറ്റ അനുഭവങ്ങളുണ്ട്. അമ്മയുടെ ഉദരത്തില്‍നിന്നു ഭൂമിയിലേക്കു പിറന്നുവീഴുമ്പോള്‍ ഒരു...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Oct 1, 2017


കാനാന്‍കാരിയുടെ വിശ്വാസം
വിശുദ്ധ മത്തായിയുടെ സുവിശേഷം 15 -ാമദ്ധ്യായത്തില്‍ കാനാന്‍കാരിയുടെ വിശ്വാസതീക്ഷ്ണതയെക്കുറിച്ചു വിവരിക്കുന്നുണ്ട്. മലയെ മാറ്റുന്ന...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Sep 1, 2017

നിന്റെ നാമം പൂജിതമാകണം
'കര്‍ത്താവിന്റെ നാമം പൂജിതമാകണം' എന്ന് 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥനയില്‍ നാം പ്രാര്‍ത്ഥിക്കാറുണ്ട്. ദൈവത്തിന്റെ നാമം...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Aug 1, 2017


പാപത്തെ അതിജീവിക്കുക
പാപവും പാപത്തിന്റെ സ്വാധീനവും മനുഷ്യജീവിതത്തിലുണ്ട്. നന്മയേത് തിന്മയേതെന്ന് മനുഷ്യന് സ്വയം തീരുമാനിക്കുന്നതാണ് പാപം. ദൈവകല്പനകളുടെ...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jul 3, 2017


നാം ഒന്നാകുവാന്‍
വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനേഴാം അദ്ധ്യായത്തില്‍ യേശുവിന്റെ പൗരോഹിത്യപ്രാര്‍ത്ഥനയെപ്പറ്റി വിശദീകരിക്കുന്നു. തനിക്കുവേണ്ടിയും...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jun 1, 2017

സഹനത്തില്‍നിന്ന് മഹത്വത്തിലേക്ക്
കര്‍ത്താവിന്റെ സഹനമരണ ഉത്ഥാനങ്ങളുടെ ഓര്‍മ്മകളുടെ വഴിയിലാണ് നാം നില്‍ക്കുന്നത്. ഒരിത്തിരി ആദ്ധ്യാത്മിക ചിന്തകള്‍ നമുക്കായി...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
May 14, 2017


നോമ്പുകാലവും ജീവിതനവീകരണവും
നോമ്പുകാലത്തിലേക്ക് നാം പ്രവേശിക്കുന്ന സമയമാണിത്. ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും തലങ്ങളില്‍ മനുഷ്യന് വിശുദ്ധീകരണം...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Mar 17, 2017


പ്രാര്‍ത്ഥനയും ജീവിതവും
ഒരു വൃക്ഷം ഏതു മലയുടെ മുകളില്‍ വളര്‍ന്നാലും അതിന്റെ വേര് വെള്ളം തേടിപ്പോകും. അതുപോലെ മനുഷ്യന് എവിടെയായിരുന്നാലും അവന്റെ ഹൃദയം ദൈവത്തെ...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Feb 13, 2017


നവവത്സരചിന്തകള്
പുതിയ ഒരു വര്‍ഷം നമ്മുടെ മുമ്പില്‍ വന്നുനില്ക്കുന്നു. ഒരുപാടു പ്രതീക്ഷകളോടുകൂടിയാണ് ഈ പുതിയവര്‍ഷത്തിലേക്കു നാം പ്രവേശിക്കുന്നത്....
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jan 1, 2017

ഓര്‍മ്മകളുടെ ക്രിസ്മസ്
ഇന്നത്തെ ലോകം മറവിയുടെ ലോകമാണ്. എല്ലാക്കാര്യങ്ങളും വളരെ വേഗം മറന്നുപോകുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്. മറവി രോഗം നമ്മളെ മരവിപ്പിക്കും....
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Dec 13, 2016

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page