top of page

മരണമെന്ന സത്യം
സകല മരിച്ചവരെയും നാം അനുസ്മരിക്കുന്ന കാലമാണിത്. മനുഷ്യന് എന്നും ഉത്തരം കിട്ടാത്ത ഒരു സത്യമായി മരണം നിലകൊള്ളുന്നു. സമയം അനിശ്ചിതവും...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 18, 2016

മാതൃകയായ മറിയം
കാനായിലെ കല്യാണസദ്യയില്‍ മനുഷ്യന്റെ ആവശ്യമറിഞ്ഞു സഹായിക്കുന്ന മറിയത്തെയാണ് നാം കാണുന്നത്. മനുഷ്യന്റെ സങ്കടമറിഞ്ഞു പ്രവര്‍ത്തിക്കുന്ന...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Sep 4, 2016

ദുരാശകളുടെ ലോകം
പാപം മനുഷ്യനെ മാടിവിളിക്കുന്ന ലോകമാണിത്. കാണാന്‍ കൊള്ളാവുന്നതൊക്കെ കാണിച്ചുതന്നുകൊണ്ട് കണ്ണുകളുടെ ദുരാശയില്‍ നിറയുന്നു. തിന്നാന്‍...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Aug 14, 2016

കോപത്തിന്റെ മുഖങ്ങള്‍
സൂര്യന് അസ്തമിക്കുന്നതിനുമുമ്പ് നമ്മിലുള്ളകോപം അസ്തമിക്കണമെന്ന് വിശുദ്ധ പൗലോസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇന്ന് എവിടെ നോക്കിയാലും...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jun 1, 2016


തകര്‍ത്തതെന്തിന്?
ഫിലിപ്പിയര്‍ 4/13ല്‍ വി. പൗലോസ് എഴുതുന്നു: "എന്നെ ശക്തനാക്കുന്ന ക്രിസ്തുവില്‍ എനിക്കെല്ലാം സാധ്യമാണ്. സഹനങ്ങള്‍ നമ്മുടെ ജീവിതത്തില്‍...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
May 1, 2016

ആരാണ് മനുഷ്യന്
മനുഷ്യന് ആര്? എന്ന ചോദ്യത്തിന് കാലാകാലങ്ങളായി ഉത്തരം തേടുന്നവരാണ് നാം. മനുഷ്യനെ വെറും ശരീരം മാത്രമായി കാണുന്നവരുണ്ട്. ആധുനിക...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Apr 1, 2016


ദിവ്യകാരുണ്യമേ വന്ദനം
വിശുദ്ധ കുര്‍ബാന ഒത്തിരി ധ്യാനചിന്തകള്‍ നമുക്കു നല്‍കുന്നുണ്ട്. "ഞാന്‍ നിങ്ങളെ സ്നേഹിച്ചു. അവസാനംവരെ സ്നേഹിച്ചു"(യോഹ 13/1). സ്നേഹത്തിന്റെ...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Mar 1, 2016


പ്രകാശവും അന്ധകാരവും
അന്ധകാരത്തില്‍നിന്നും പ്രകാശത്തിലേക്ക് യാത്രചെയ്യുവാന്‍ വിളിക്കപ്പെട്ടവരാണ് നാം. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന്റെ...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Feb 1, 2016


പുതുവത്സരത്തിലേക്ക്
ഒരു പുതിയ വര്‍ഷത്തിലേക്കു നാം പ്രവേശിക്കുകയാണല്ലോ. പുത്തന്‍ പ്രതീക്ഷകളുമായി പുതിയ വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ പഴയ മനുഷ്യനെ...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jan 1, 2016

തിരുപ്പിറവി
തിരുപ്പിറവിയുടെ സ്മരണകള്‍ ഒരിക്കല്‍ക്കൂടി മനുഷ്യഹൃദയത്തിലേയ്ക്ക് കടന്നുവരുന്ന സമയമാണിത്. എല്ലാ മനുഷ്യരും രക്ഷക്കായി ഓടുകയും രക്ഷകനെ...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Dec 1, 2015

വിളിക്കുന്ന ദൈവവും വീഴുന്ന മനുഷ്യനും
ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ ഇരുട്ടു പരത്തുന്നതാണ് പാപം. യഥാര്‍ത്ഥവെളിച്ചമായദൈവത്തില്‍നിന്നും മനുഷ്യരെ ഒളിപ്പിക്കുന്ന അവസ്ഥയാണിത്?...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 1, 2015


ഫ്രാന്‍സിസും കുരിശും
കുരിശുകളുടെയും സഹനത്തിന്റെയും അര്‍ത്ഥം തേടി മനുഷ്യന് അലയുന്ന കാലമാണിത്. പരിഹരിക്കാനാവാത്ത പ്രശ്നങ്ങള്‍ ജീവിതത്തില്‍ കടന്നുവരുമ്പോള്‍...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Oct 1, 2015

ദൈവാനുഭവത്തിന്റെ ഓട്ടങ്ങള്‍
പരിശുദ്ധ കന്യാമറിയത്തിന്റെ ഓട്ടങ്ങളും യാത്രകളും വിശുദ്ധഗ്രന്ഥം വിവരിക്കുന്നുണ്ട്. ദൈവദൂതനില്‍നിന്നു മംഗളവാര്‍ത്ത ലഭിച്ച മറിയം യൂദായുടെ...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Sep 1, 2015


ദൈവവുമായി മല്‍പ്പിടുത്തം
ഉല്‍പ്പത്തി പുസ്തകം 32-ാമദ്ധ്യായത്തില്‍ ദൈവത്തിന്റെ ദൂതനുമായി യാക്കോബ് നടത്തുന്ന മല്‍പ്പിടുത്തം നാം കാണുന്നുണ്ട്. മല്‍പ്പിടുത്തം...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Aug 1, 2015


ശരീരം ഒരു ദേവാലയം
നമ്മുടെ ശരീരം ദേവാലയമാണെന്ന് വചനങ്ങള്‍ പഠിപ്പിക്കുന്നു. ദേവാലയത്തിനു കൊടുക്കുന്ന പ്രാധാന്യം ശരീരത്തിനും കൊടുക്കണം. ദേവാലയത്തിനകത്ത്...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
May 1, 2015


ക്രിസ്തുവിനോട് ചേര്‍ന്നു നില്ക്കുക
യോഹന്നാന്റെ സുവിശേഷം മൂന്നാമധ്യായത്തില്‍ വീണ്ടും ജനനത്തെക്കുറിച്ച് യേശു നിക്കദേമൂസിനോടു പറയുന്നു. സ്വഭാവത്തിന്റെ പുതു...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Mar 1, 2015


ദൈവാന്വേഷണം
വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ 8-ാമദ്ധ്യായത്തില്‍ ക്രിസ്തു ചോദിക്കുന്നു; ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? ഇവിടെ ആരും ഉത്തരം...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Feb 1, 2015

ഓരോ നിമിഷവും വിശ്വസ്തതയോടെ
പുതിയ ഒരു വര്‍ഷത്തിലേക്ക് നാം പ്രവേശിക്കുകയാണല്ലോ. പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞു പുതിയ മനുഷ്യനെ ധരിക്കാനുള്ള ഒരവസരം കൂടി നമുക്ക്...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jan 1, 2015


പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം
നിരന്തരം പ്രാര്‍ത്ഥിക്കുന്ന യേശുവിനെ നമുക്കുകാണിച്ചുതരുന്ന സുവിശേഷമാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷം. 1-ാമദ്ധ്യായത്തില്‍ സഖറിയായുടെ...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Feb 1, 2014


സ്തുതിയുയരുന്ന ഹൃദയം
ഓര്‍മ്മകള്‍ നമ്മെ സ്വാധീനിക്കുന്നുണ്ട്. ദുഃഖത്തിന്റെ ഓര്‍മ്മകള്‍ നമ്മെക്കൊണ്ടു ദുഃഖഗാനങ്ങള്‍ പാടിപ്പിക്കും. സന്തോഷമുള്ള ഓര്‍മ്മകള്‍...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jan 1, 2014

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page