top of page


പാറയും മണ്ണും
നമ്മുടെ മുമ്പില്‍ നിത്യവും കാണുന്ന രണ്ടു വസ്തുക്കളാണ് പാറയും മണ്ണും. യേശു തന്റെ ഉപമകളില്‍ പാറയേയും മണ്ണിനേയും കുറിച്ചു...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Feb 1, 2011


അത്യുന്നതന്റെ മറവില്‍ സര്‍വ്വശക്തന്റെ നിഴലില്‍
ചരിത്രത്തെ നയിക്കുന്ന ദൈവം നമ്മുടെ കൂടെയുണ്ട് എന്ന സന്ദേശവുമായി പിറവിത്തിരുന്നാള്‍ കടന്നുവന്നു. ഒരു പുതിയ വര്‍ഷത്തിലേക്കു നാം...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jan 1, 2011


ക്രിസ്തുമസ്സിലെ ഓര്‍മ്മകള്‍
തിരുപ്പിറവിയുടെ ഓര്‍മ്മകളുമായി ക്രിസ്തുമസ്സ് ഓടിയെത്തുമ്പോള്‍ ഓര്‍മ്മകളിലേക്കു തിരിച്ചുപോകുവാന്‍ ഉണ്ണിയേശു നമ്മെ ക്ഷണിക്കുന്നു....
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Dec 1, 2010


തിരുസന്നിധിയിലെ ഭാഗ്യവാന്മാര്
ജറമിയാ 17/7-ല്‍ പറയുന്നു: "യഹോവായില്‍ ആശ്രയിക്കുകയും യഹോവ തന്നെ ആശ്രയവുമായ മനുഷ്യന് ഭാഗ്യവാന്." ഈ ലോകം ഭാഗ്യമായി കാണുന്നത് വിയര്‍ക്കാതെ...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 1, 2010


കണ്ണ് ശരീരത്തിന്റെ വിളക്ക്
വിശുദ്ധ മത്തായിയുടെ സുവിശേഷം 6-ാമദ്ധ്യായത്തില്‍ 22-ാം വചനത്തില്‍ പറയുന്നു: "കണ്ണാണ് ശരീരത്തിന്റെ വിളക്ക്, കണ്ണു കുറ്റമറ്റതെങ്കില്‍ ശരീരം...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Oct 1, 2010


മറിയവും എലിസബത്തും
വി. ലൂക്കായുടെ സുവിശേഷം 1-ാം അദ്ധ്യായത്തില്‍ 39 മുതല്‍ 45 വരെയുള്ള വചനങ്ങളില്‍ മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്ന രംഗമാണ്...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Sep 1, 2010


ബലിപീഠങ്ങള്‍ നേരെയാക്കുക
രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തില്‍ 18-ാമദ്ധ്യായത്തില്‍ 30 മുതലുള്ള തിരുവചനങ്ങളില്‍ ഏലിയ പ്രവാചകന്റെ ചില പ്രവൃത്തികള്‍ നാം കാണുന്നു....
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Aug 1, 2010


നിഴലും യാഥാര്‍ത്ഥ്യവും
മനുഷ്യന് ശൂന്യതയുടെ അനുഭവങ്ങളിലൂടെ ഇന്നു കടന്നു പോവുകയാണ്. യഥാര്‍ത്ഥ ദൈവസ്നേഹം കൊണ്ടു നിറയ്ക്കേണ്ട ഹൃദയങ്ങള്‍ പകരക്കാരെ കൊണ്ടു...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jun 1, 2010


ദൈവത്തിനായി ദാഹിക്കുക
രോഗശയ്യയില്‍ കിടന്ന് ഒരു തുള്ളി വെള്ളത്തിനു വേണ്ടി കരയുന്നതുപോലെ മനുഷ്യനിന്ന് ദൈവാനുഭവത്തിനായി കേഴുന്നു. ലോകത്തിലിന്നുള്ള സകല...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Mar 1, 2010


പുതിയ തരംഗങ്ങള്‍ സൃഷ്ടിക്കുക
റോമാ ലേഖനത്തിന്റെ 12-ാമദ്ധ്യായത്തില്‍ ക്രിസ്തുവിലുള്ള നവജീവിതത്തെക്കുറിച്ചു നാം വായിക്കുന്നു. പുതിയ ഒരു വര്‍ഷത്തിലേയ്ക്ക് നാം...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jan 1, 2010


കര്‍ത്താവിന്റെ വിശ്വസ്തത
സങ്കീര്‍ത്തനം 89ല്‍ 1-2 വാക്യങ്ങളില്‍ നാം ഇപ്രകാരം വായിക്കുന്നു: "കര്‍ത്താവെ, ഞാന്‍ എന്നും അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും. എന്റെ...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 5, 2009


ഗുരുവിനെപ്പോലെ ആകുവാന്‍
ശിഷ്യന് ഗുരുവിനെപ്പോലെയാകുവാന്‍ വിളിക്കപ്പെട്ടവനാണ്. ഗുരുവിന്റെ മുഖത്തുനിന്നും പാഠങ്ങള്‍ പഠിച്ച് ജീവിതത്തില്‍ പകര്ത്തുന്നവന്...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Aug 7, 2009


ഹൃദയത്തിന്റെ നിറവില്‍ നിന്ന്
"നിന്റെ നിക്ഷേപം എവിടെയോ അവിടെ നിന്റെ ഹൃദയവും" (ലൂക്കാ 12/34) "ഞാന്‍ ശാന്തശീലനും വിനീത ഹൃദയമനുമാകയാല് എന്റെ നുകം വഹിക്കുകയും...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jun 13, 2009


ജീവന്റെ വിളി
നാം പ്രതിദിനം ശരാശരി 90,000 തവണ ചിന്തിക്കുന്നുവെന്നും അതിലേറിയ പങ്കും നിഷേധാത്മകചിന്തകളാണെന്നും ഗവേഷഷണങ്ങള്‍ വെളിപ്പെടുത്തുന്നു....
ഫാ.ബിജു മഠത്തിക്കുന്നേല്‍ CSsR
Apr 1, 2000

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page