top of page


യാത്ര
"ജീവനുള്ള യാതൊന്നിനും ഒഴിഞ്ഞുമാറാനാവാത്ത ശാരീരിക മരണമെന്ന ഞങ്ങളുടെ സോദരിയിലൂടെ, നാഥാ, അങ്ങേക്ക് സ്തുതിയായിരിക്കട്ടെ". 800 വർഷം തികയുന്നു,...
ജോര്‍ജ് വലിയപാടത്ത്
Mar 17

ആ പുല്‍ക്കൂട് പൂര്‍ത്തിയായില്ല
ആ രാത്രി മുഴുവന്‍ അമ്മ കരയുമെന്ന് എനിക്കറിയാം. എത്രയോപേര്‍ ഡിസംബറിന്റെ നഷ്ടത്തെയോര്‍ത്ത് കരയുന്നുണ്ടാവാം. ശാന്തി യുടെയും...
ബ്രദര്‍ ഡിറ്റോ സെബാസ്റ്റ്യന്‍
Feb 5


ഓൾഡ് മങ്ക് & OET
പഴകിയതെങ്കിലും പോളിഷ് ചെയ്തു മിനുക്കിയ തടിവാതിൽ. മുകളിൽ 'ആവൃതി', വശങ്ങളിലായി "നിശബ്ദത പാലിക്കുക'' "പ്രവേശനമില്ല' തുടങ്ങിയ അറിയിപ്പുകൾ...
ജോര്‍ജുകുട്ടി സെബാസ്റ്റ്യന്‍
Dec 4, 2024


മൗനം ശാന്തം
മരണത്തെക്കാള്‍ തീവ്രമായ സ്നേഹത്തെക്കു റിച്ച് സദാ ധ്യാനിക്കുകയും ആ സ്നേഹത്തിലേക്കു ണരുകയും അനേകരെ ആ വിശുദ്ധ സ്നേഹപ്രപ ഞ്ചത്തിന്റെ...
ഫാ. സെബാസ്റ്റ്യന്‍ കിഴക്കേതില്‍
Sep 17, 2024


അരമണ്ടന്‍ ദൈവദാസന്
"എന്റെ പേര് ഫാ. ആര്‍മണ്ട്, ചിലരൊക്കെ 'അരമണ്ടച്ചന്' എന്നും പറയാറുണ്ട്." ഇതുപറഞ്ഞിട്ട് ചെറിയമുഖത്ത് തള്ളിനില്ക്കുന്ന മൂക്കിന്റെ...
ഫാ. ജോസ് വെട്ടിക്കാട്ട്
Jul 18, 2024


സ്നേഹത്തിന്റെ തൂവല്‍സ്പര്‍ശം പുണ്യശ്ലോകന്‍ ആര്‍മണ്ട് അച്ചന്
ആര്‍മണ്ട് അച്ചന് ജ്വലിക്കുന്ന ഒരോര്‍മ്മയാണ്. അനുഭവതീവ്രതയുടെ ഭാവരശ്മികള്‍ ഉള്ളില്‍ തിളങ്ങി നില്‍ക്കുമ്പോഴും അക്ഷരങ്ങളിലൂടെ...
ജോസ് ഉള്ളുരുപ്പില്‍
Feb 10, 2024


പോകട്ടെ ഞാന്‍...
പ്രോവിന്സിലെ ഏറ്റവും തീക്ഷ്ണമതികളില്‍ ഒരാളായിരുന്നു അവന്. ഫ്രാന്‍സിസിനെ അനുഗമിച്ച് യേശുവിനെ അനുകരിച്ച് അവന് മൗലികമായ രീതിയില്‍...
ജോര്‍ജ് വലിയപാടത്ത്
Feb 5, 2024


അല്‍ഫോന്‍സാമ്മ പടമല്ല, പാഠമാണ്
മാതൃത്വത്തിന്റെ മനോഹാരിതയും ഭ്രാതൃത്വത്തിന്റെ ഊഷ്മളതയും സമജ്ഞസമായി സമ്മേളിച്ച വിശുദ്ധ ജീവിതമാണ് അല്‍ഫോന്‍സാമ്മ. ഭരണങ്ങാനം ഭാരതത്തിന്റെ...
സി. മരിയ തെരേസ് FCC
Jul 28, 2023


ബനഡിക്ട്പതിനാറാമനെ ഓര്‍മ്മിക്കുമ്പോള്‍...
സ്നേഹവും പ്രത്യാശയും സമകാലിക സമൂഹത്തില്‍ എപ്രകാരം വ്യാഖ്യാനിക്കപ്പെടുന്നു എന്നും സ്നേഹവും വിശ്വാസവും ക്രൈസ്തവജീവിതത്തിലും സാക്ഷ്യത്തിലും...
ടോം മാത്യു
Jun 18, 2023


ബനഡിക്ട്പതിനാറാമനെ ഓര്‍മ്മിക്കുമ്പോള്‍...
കര്‍ദ്ദിനാള്‍ പ്രീഫെക്ട് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മാര്‍പാപ്പ പദവിയില്‍ ഇരുന്ന, സഭാജീവിതത്തിന് കനപ്പെട്ട സംഭാവനകള്‍ നല്കിയ...
ടോം മാത്യു
May 14, 2023


ബനഡിക്ട് പതിനാറാമനെ ഓര്‍മ്മിക്കുമ്പോള്‍...
ചുമതലകളൊഴിഞ്ഞ്, തന്റെ സുദീര്‍ഘ ജീവിതത്തിന്റെ അവസാനവര്‍ഷങ്ങള്‍, വത്തിക്കാനിലെ സഭയുടെ മാതാവിന്റെ മഠ -(Mater Ecclesiae Convent) ത്തില്‍...
ടോം മാത്യു
Feb 9, 2023


മണ്ടനെന്നു തോന്നിച്ച ഒരു ജ്ഞാനി
ഭരണങ്ങാനം അസ്സീസി ധ്യാനകേന്ദ്രത്തിന്റെയോ പട്ടാരം വിമലഗിരി ധ്യാനകേന്ദ്രത്തിന്റെയോ ആദിമദശകങ്ങളില്‍ അവിടെ രണ്ടിടത്തും ധ്യാനത്തില്‍...
ജോര്‍ജ് വലിയപാടത്ത്
Jan 4, 2023


മരിച്ചാലും മരിക്കാത്ത ഓര്‍മ്മകള്‍ക്കു മുന്നില്‍
ദൈവത്തിന്റെ സ്നേഹം കരകവിഞ്ഞൊഴുകുന്ന ശാന്തസുന്ദരമായ ഒരു പനിനീര്‍ച്ചോല പോലെ, അനുഗ്രഹത്തിന്റെ, കാരുണ്യത്തിന്റെ. സഹാനുഭൂതിയുടെ,...
സി. അലീന എഫ്.സി.സി. മുളപ്പുറം
Oct 14, 2022


മാലാഖക്കുഞ്ഞ്
പതിവ് തിരക്കുകളില്‍ നിന്നൊക്കെ ഒഴിഞ്ഞുനില്ക്കുന്ന ഒരു ഞായറാഴ്ച ദിവസം. കുര്‍ബാനയൊക്കെ കഴിഞ്ഞ് ദിവസത്തിന്റെ പാതി പിന്നിട്ടപ്പോള്‍...
റിയാ മരിയ
Feb 12, 2021


ഒരില മെല്ലെ താഴേക്ക്..
പഴുത്തൊരില തണ്ടില്‍നിന്ന് ശാന്തമായി അറ്റുവീഴുന്നതു പോലെയാണ് പി എന്‍ ദാസ് മാഷ് നമ്മെ വിട്ടുപോയത്. മതാതീതമായ ആത്മീയതയ്ക്ക് കേരളമണ്ണില്‍...
ഷൗക്കത്ത്
Sep 18, 2019


കനല്‍വഴിയിലെ ഏകാന്തപഥികന്
ചില മനുഷ്യര്‍ അങ്ങനെയാണ്. അവരില്‍ നിങ്ങളെ ആകര്‍ഷിച്ചത് എന്താണെന്നു ചോദിച്ചാല്‍ ആദ്യം നിങ്ങള്‍ ഒന്നു പകയ്ക്കും. എന്തുകൊണ്ടെന്നാല്‍, ഈ ലോകം...
കെ. എബി
Jul 20, 2019


വിജ്ഞാനം സ്നേഹത്തിന്റെ നിര്‍ഭയത്വം, ആത്മീയത മൗനത്തിന്റെ വിപ്ലവം:
ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍ (27 നവംബര്‍ 1930 -15 മാര്‍ച്ച് 2019) കേരളസഭയുടെ ദൈവശാസ്ത്ര-വിജ്ഞാനീയ മേഖലയില്‍ വലിയ സംഭാവനകള്‍...
ജിജോ കുര്യന്
Apr 8, 2019

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page