top of page


പള്ളിക്കൂടത്തിന്റെ പഴഞ്ചൊല്ലുകള്‍
റാകിപ്പറക്കുന്ന ചെമ്പരുന്തും' കുഞ്ചിയമ്മയുടെ മകന് പഞ്ചാരക്കുഞ്ചുവും ഒന്നാം ക്ലാസ്സില്‍ നിന്ന് ക്ലാസ്സുകേറ്റം കിട്ടിയ പിള്ളേരുടെ കൂടെ...
സിബി കള്ളികാട്ട്
Sep 1, 2012

ജെസ്സി ഓവണ്‍സ് ഹിറ്റ്ലറെ കടന്നോടിയവന്‍
ആര്യന്മാരുടെ മാത്രം കുത്തകയാണ് സ്പോര്‍ട്ട്സ് രംഗമെന്നും ആര്യന്മാരല്ലാത്തവര്ക്ക് മത്സരിക്കാന്‍പോലും അവകാശമില്ലെന്നും ഉറക്കെ...
കാര്‍ത്തിക
Aug 1, 2012


ഡിട്രീച്ച് ബോനോഫര്‍
ആത്മഹത്യാപരമായ പ്രതിരോധം ഫ്ളോസന്‍ബര്‍ഗിലുണ്ടായിരുന്ന നാസി കോണ്സെന്ട്രേഷന് ക്യാമ്പില്‍ ഒരു ഭടന് ശിക്ഷ വിധിക്കപ്പെട്ട ഒരു തടവുകാരനോടു...
കരോള്‍ ഡി. ബോസ്, ജെ.ഡി
Apr 1, 2012


ഞാന്‍ നീ തന്നെ
ഗണിതശാസ്ത്ര ഗവേഷകനായിരുന്ന ജോണ്‍ ഫോര്‍ബ്സ് നാഷ് 1957 ല്‍ അദ്ദേഹം ഊര്ജ്ജതന്ത്ര വിദ്യാര്‍ത്ഥിനിയായിരുന്ന ആലീസാ ലോപ്പസ് ഹാരിസനെ വിവാഹം...
ലിസി നീണ്ടൂര്‍
Aug 1, 2011

ആദരാഞ്ജലി - എ. അയ്യപ്പന്
വെയില് തിന്നുന്ന പക്ഷിയായിരുന്നു കവി എ. അയ്യപ്പന്. ജീവിതത്തിന്റെ, കാലത്തിന്റെ, ചരിത്രത്തിന്റെ വെയിലാണ് നമുക്കുവേണ്ടി അദ്ദേഹം...
ഡോ. റോയി തോമസ്
Nov 1, 2010


ഓര്‍മ്മകളിലെ ലൂക്കാച്ചന്
ഡോ. ലൂക്ക് എം. കുര്യാക്കോസ് കപ്പൂച്ചിന്‍ - ബൈബിളിന്റെയും ഇതര മതഗ്രന്ഥങ്ങളുടെയും മൂലഭാഷകളുള്‍പ്പെടെ അന്‍പത് ഭാഷകളില്‍ അവഗാഹം നേടിയ...
സമാഹരണം
Jul 1, 2010


ദലിത മനസ്സുകളിലെ കുഞ്ഞച്ചന് ഡി. ജിഷ
(1973 ഒക്ടോബര്‍ 16-ന് വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന് മരിച്ചുവെങ്കിലും കുറെയേറെ മനുഷ്യമനസ്സുകളില്‍ അദ്ദേഹം ജ്വലിച്ചു...
ഡി. ജിഷ
Oct 16, 2009


തുമരാ ത്യാഗ് തുമാരാ ഭൂഷന്
മലയാള മണ്ണിന് കഴിഞ്ഞ കുറെ മാസങ്ങളായി നഷ്ടങ്ങളുടെ കാലമാണ്. ചുറ്റും പ്രഭ പരത്തിയ കുറെ ദീപങ്ങള്‍ അണഞ്ഞു പോയി. കമല സുരയ്യ, ലോഹിതദാസ്, രാജന്...
Assisi Magazine
Sep 5, 2009


കുഞ്ഞുങ്ങളുടെ കുഞ്ഞേട്ടന്
മിഷന് ലീഗില്‍ പ്രവര്‍ത്തനം ആരംഭിച്ച ബാല്യകാലം. രൂപതാതലത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കുവാന്‍ കൂട്ടുകാര്‍ക്കൊപ്പം ഞാനുമുണ്ട്....
ജോസഫ് സൈമണ്‍ കപ്പൂച്ചിന്‍
Aug 11, 2009


നിത്യത ദര്‍ശിച്ച സന്ദേഹി: വിശുദ്ധ തോമാശ്ലീഹാ
നിത്യതയുടെ തേജസുകള്‍ പേറുന്ന ഉത്ഥിതന്റെ ശരീരത്തെ സ്പര്‍ശിക്കാന്‍, നേരിട്ട് ക്ഷണം ലഭിച്ച ഒരേ ഒരു മനുഷ്യന്. സംശയക്കടലുകള് നീന്തിക്കയറി...
ബിജു മാധവത്ത്
Jul 3, 2003


യാത്രയായ സ്നേഹഗീതം ''ആര്മണ്ടച്ചന്''
ഒരു വെളിപാടായി കടന്നുവന്നു വെളിച്ചമേകി വിശുദ്ധിയുടെ ദൈവഗിരിയിലേക്കു നടന്നുകയറിയ എളിയ സന്ന്യാസവൈദികന്‍. ഋഷിതുല്യനായ ആ വന്ദ്യവൈദികനോടൊത്തു...
ബിജു മാധവത്ത്
Feb 1, 2001


മനുഷ്യ മനസ്സാക്ഷിയുടെ സ്വരം ജോണ്‍ പോള്‍ രണ്ടാമന്
1978 ഒക്ടോബര്‍ 16-ാം തീയതി പോളണ്ടില്‍നിന്നുള്ള കര്‍ദ്ദിനാള്‍ കരോള്‍ വേയറ്റീവ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ...
വര്‍ഗീസ് കൊട്ടുകാപ്പള്ളി
May 1, 1996

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page