top of page


ഞാന്‍ വിശുദ്ധനായാല്‍
ഞാന്‍ വിശുദ്ധനായാല്‍, നിങ്ങളെന്നെ ശരിയുടെ മഹാവിഗ്രഹമാക്കരുത് ശ രികളും കുറവുകളും നിറഞ്ഞതാണീ ചെറിയ ജീവിതം... ആസ്ഥാനകവികള്‍ അവാര്‍ഡിനായി,...
എസ്. ഡി. കുന്നേല്‍
Mar 12, 2017


എന്റെ പുഴ നിന്റെയും
പിറവി നെഞ്ചിലുറയുന്ന ജീവധാരകളെ എന്റെ അന്തരാത്മാവിലൂടെ ഉയിര്‍ത്തു നീ ഈ മാറുപിളര്ന്നൊഴുകുക നിറവിന്റെ ജലസുകൃതമേ ജീവപ്രവാഹമാ യ് നനയ്ക്കുക ...
ഷീന സാലസ്
Feb 4, 2017


എന്റെ പ്രാഞ്ചിയേട്ടന്
എല്ലാം നമുക്കു കാണാന്‍ പറ്റില്ലല്ല കാണണമെന്നു കരുതുന്നതു മാത്രം കണ്ടല്ലേ നമ്മുടെ ശീലം? വൃദ്ധന്റെ തലക്കുചുറ്റും പറക്കുന്ന പറവകളും...
ബാലചന്ദ്രന് വി.
Jan 4, 2017


വിശുദ്ധ കെവിനും കരിങ്കുയിലും
സീമസ് ഹീനീയുടെ കവിതയുടെ (St. Kevin and the Black Bird by Seamus Heaney) സ്വതന്ത്ര പരിഭാഷ റോണി കപ്പൂച്ചിൻ വിരിച്ചകരങ്ങളുമായി...
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Sep 1, 2016

വഞ്ചിച്ചവനോട്
നീ പടര്‍ന്നത് എന്നിലേക്കല്ല എന്റെ ശരീര- ത്തിലേക്കെന്നറി- ഞ്ഞതിപ്പോഴാണ് ഒരിക്കലെങ്കിലും തിരികെ വന്നു നീ കാണുക നീയുപേക്ഷിച്ച നിന്റെ...
സനീഷ്
Jul 13, 2016


ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീ
ഒറ്റയ്ക്ക് ജീവിക്കുന്ന പുരുഷനെപ്പോലെയല്ല ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീ. ആരും വിലക്കാനില്ലെങ്കിലും സ്വയം വിലക്കും....
വിപിന്‍ ദാസ് ഏറിയാട്
Jun 1, 2016


ഒരു വൃക്ഷത്തിന്റെ മരണം.. നിള....
ഒരു വൃക്ഷത്തിന്റെ മരണം.. എന്‍ മരണത്തിന് കുറിപ്പു നീ കാണ്ക. കഴുത്തില്‍ കയറിട്ട് കഴുവേറ്റുക, കഴുവേറ്റുക. കൈകളില്‍ കാല്കളില്...
ബജീഷ് കൈതക്കല്‍
May 1, 2016

ശിഷ്ടം പേടിച്ചരട് നിയോഗം
ശിഷ്ടം ഗണിതശാസ്ത്രവും ഭൂമിശാസ്ത്രവും ജീവശാസ്ത്രവും ഹരിക്കപ്പെടുമ്പോള്‍ ഗണിത 'ശാസ്ത്ര' ത്തില്‍ ശിഷ്ടം അവസാനിക്കുന്നില്ല....
റെജി മലയാലപ്പുഴ
Apr 1, 2016

ഒരു സാധാരണ മനുഷ്യന്
ഞാനുമൊരു മനുഷ്യനായിരുന്നു; ഒരു സാധാരണ മനുഷ്യന്. ഞാന്‍ സമാധാനമായി കണ്ണടച്ചു. പക്ഷെ, പിന്നീടാണ് ഞാനറിഞ്ഞത്, നിങ്ങളെന്നെ മുപ്പത്തിമൂന്നാം...
രാജീഷ് മഹാദേവ്
Mar 1, 2016

രോഹിത് എഴുതുന്നു
സ്വപ്നം കാണുവാനായിരുന്നു നിങ്ങള്‍ എന്നെ പഠിപ്പിച്ചത്... നക്ഷത്രങ്ങളെക്കുറിച്ചും, ശാസ്ത്രങ്ങളെക്കുറിച്ചും.. ദൂഗോളത്തിന്റെ...
രേവതി കെ. പി.
Feb 1, 2016

നമ്മുടെ നീതിപീഠം!!!
നമ്മുടെ നീതിപീഠം!!! എന്റെ കാല്‍ചങ്ങലകളെ ഞാനിന്നു പൊട്ടിച്ചെറിയുകയാണ്. എനിക്ക് ചുറ്റും നിങ്ങള്‍ കെട്ടിയ വേലിക്കെട്ടുകള്‍ക്ക് ഞാനിന്നു...
ജോജിത & അര്‍ച്ചന
Jan 1, 2016


ആവിലായിലെ തെരേസയുടെ കവിതകള്‍
1. ഓരോ കല്ലും ചിരിച്ചപ്പോള്‍....! എന്നെ ആനന്ദിപ്പിക്കൂ...! അവന് പറഞ്ഞ ആ രണ്ടു വാക്കുകളാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത് അവന്...
വിപിന്‍ വില്‍ഫ്രഡ്
Dec 1, 2015

ഡിവോഴ്സ് & ഉപ്പുപാടങ്ങള്‍ക്ക് പറയാനുള്ളത്
ഡിവോഴ്സ് മാതാവും പിതാവും തമ്മി തല്ലി കോടതിയില്‍ വെച്ച് പിരിയാന്നേരം കോടതി മക്കളോട് ചോദിച്ചു... അച്ഛന്റെ കൂടെയോ... അതോ അമ്മയുടെ...
അന്‍വര്‍ നെടിയിരുപതില്‍
Nov 1, 2015


അറിവുകേടുകള്‍
ഉരുണ്ട ഭൂമിയില്‍ പരന്നു കിടക്കുകയാണ് സംശയങ്ങള്‍, ഉത്തരംമുട്ടുകളുടെ ഇടവഴിയില്‍ ഇഴഞ്ഞുനടക്കുന്ന ചോദ്യസര്പ്പങ്ങള്, അന്ധന്റെ...
രാജു പാമ്പാടി
Oct 1, 2015

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page