top of page
ഹാരിസ്
Dec 1, 2011
സൗഹൃദങ്ങളെ കുറിച്ച് ചില ചിന്തകള്‍
പ്രിയ കൂട്ടുകാരാ, എന്റേതായുള്ളതൊന്നും നിനക്കും നിന്റേതായുള്ളതൊന്നും എനിക്കും അശേഷം വേണമെന്നില്ലാത്ത സ്ഥിതിക്ക് നമുക്കിനിയും നല്ല...
കാര്‍ത്തിക
Dec 1, 2011
മൗനരാഗമായ് അവന്
ഒരു പുല്‍ത്തുള്ളിയായ് മിന്നലില്‍ മറയുന്ന ഇലച്ചാര്‍ത്തായ് മഴ പകരുന്ന ഈറനായ് വെയില്‍നാമ്പില്‍ നീളുന്ന മരക്കൂട്ടമായ് നിന്റെ...
ഫ്രാങ്ക്ളിന് പഞ്ചൂര്
Nov 1, 2011
മനുഷ്യപുത്രി
തീയിലും പുകയിലും കരിഞ്ഞുണങ്ങി ചെളി പുരണ്ട നീണ്ട അങ്കി ധരിച്ച് അടുക്കളയിലെ ആശങ്കകള്‍ നെഞ്ചിലെ നെരിപ്പോടാക്കുന്നവളാണ് മറിയം. ചാണകം മെഴുകിയ...
വിഷ്ണുപ്രസാദ്
Nov 1, 2011
മൈനകളെ നിങ്ങളുടെ പാട്ടിന് മധുരം കൂടുതലാണ്
താനൊരു വിമര്‍ശകനാകണമെന്ന് ആയിടയ്ക്കാണ് പുള്ളിക്കാരനു തോന്നിയത്. എല്ലാറ്റിനേയും വിമര്‍ശിക്കേണ്ടതുണ്ട്. വിമര്‍ശിച്ചാലേ വളര്‍ച്ചയുടെ ദിശ...
വാള്‍ട്ട് വിറ്റ്മന്‍
Oct 1, 2011
അത്ഭുതങ്ങള്‍
അത്ഭുതങ്ങളെന്തേ ഇത്ര പൊലിപ്പിക്കപ്പെടുന്നു? എനിക്കാകട്ടെ മറ്റൊന്നുമറിയില്ല അത്ഭുതങ്ങളല്ലാതെ. മന്ഹട്ടന് തെരുവുകളിലൂടെ നടന്നാലും,...
റ്റെജിന്‍ തലച്ചിറ
Oct 1, 2011
ദൈവത്തിന്റെ
വസന്തം പൂക്കള്‍ വിടര്‍ത്തിയ സായാഹ്നങ്ങളിലൊന്നില്‍ അസ്സീസിയുടെ താഴ്വരയില് പറന്നെത്തിയ ഒരു ദേശാടനക്കിളി വൃക്ഷച്ചുവട്ടിലിരുന്ന് സ്മൃതികളെ...
ടി. എസ്. അശ്വതി
Sep 1, 2011
അശ്വതിയുടെ കവിതകള്‍
സ്വന്തം പെണ്‍കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ചൂടറിയാനാകാതെ, അവരുടെ നെടുവീര്‍പ്പുകള്‍ക്കു കാതുചേര്‍ക്കാനാകാതെ, തന്നിലെ അമ്മയെ തികട്ടി വരുന്ന...
ഡോ. റോസി തമ്പി
Sep 1, 2011
പ്രാര്‍ത്ഥിക്കാന്‍ ഇത്രയും കാര്യങ്ങള്‍
കുളിച്ച്, മുക്കൂറ്റി ചാന്തുതൊട്ട് പത്തിലക്കറി കൂട്ടി ഉലുവക്കഞ്ഞി കുടിച്ച് ഏഴുതിരിയിട്ട നിലവിളക്കിനു മുന്നിലിരുന്ന് പുണ്യമാസം നിവര്‍ത്തി...
അനില്‍ ജിയെ
Aug 1, 2011
നാലാം ദിവസം
വിളിക്കുമ്പോഴെല്ലാം 'തിരക്കിലാണ് അല്‍പ്പനേരം കഴിഞ്ഞ് വിളിക്കൂ' എന്നവള്‍ ആവര്‍ത്തിക്കാന്‍ തുടങ്ങിയത് രണ്ടു നാള് മുന്‍പാണ്. അതുവരെ എന്നും...
ജോസ് സുരേഷ് കപ്പൂച്ചിൻ
Aug 1, 2011
ശൂന്യമായ കരം നല്‍കുന്നത്
കണക്കില്‍പെടാത്തവന്‍ ഭാഗ്യവാന് അവന് നക്ഷത്രങ്ങളെ എണ്ണിത്തീര്‍ക്കും. കാറ്റത്തൂര്‍ന്നു പോയവന് ഭാഗ്യവാന് നിലവിളികളവനെ പരിരക്ഷിക്കും....
ജിജോ കുര്യന്
Jul 1, 2011
എന്റെ കാലത്തിന്റെ നശ്വര കവിത
ഹീബ്രൂ രചനകളും അറബിരചനകളും കിഴക്കുനിന്ന് പടിഞ്ഞാറേക്കു പോകുന്നു. ലത്തീന്‍ രചനകള്‍ പടിഞ്ഞാറുനിന്നു കിഴക്കോട്ടും. ഭാഷകള്‍...
പൗലോ
Jun 1, 2011
ഇനിയും തുറക്കാത്ത ജാലകങ്ങള്‍...
അടഞ്ഞ ജനാലയുടെ അഴികളില്‍ ചുണ്ടു ചേര്‍ത്ത് അവള് വിതുമ്പിക്കരഞ്ഞു... വേദനയുടെ ഗന്ധം നിറഞ്ഞ മുറിയില്‍, അവള് ജീവശ്വാസത്തിനായി പിടഞ്ഞു......
ഷീന സാലസ്
May 1, 2011
പറയാതെ പോയത്
എറിഞ്ഞുടയ്ക്കാതെ ഒരുവാക്ക് ഞാന്‍ സൂക്ഷിച്ചിട്ടുണ്ട് പൊട്ടിയ സ്ലേറ്റിലും കീറിയ നോട്ടുബുക്കിലും ഒടിഞ്ഞ മഷിത്തണ്ടിലും നീലമഷിപ്പേനയിലും...
പൗലോ
Mar 1, 2011
സൗമ്യയ്ക്ക്...
ഞാനെല്ലാം കാണുന്നുണ്ട്... എല്ലാമറിയുന്നുമുണ്ട് അമ്മയുടെ അലമുറ, അച്ഛന്റെ തേങ്ങല്‍, ഏട്ടന്റെ നെഞ്ചിലെ ഉമിത്തീ... എല്ലാമെല്ലാം... എനിക്കു...
അനില്‍ ജിയെ
Mar 1, 2011
ഛേദിക്കപ്പെടാനായി ഇതാ കൈകള്‍
പറയൂ, കൈകള്‍ കൊണ്ട് എന്തു പ്രയോജനം? ചട്ടിയില്‍ വീണ അയിലയെ മൂന്നായി മുറിക്കാം. പിന്നെ? വിലാപങ്ങള്‍ പുറത്തുവരാതെ വായ്മൂടാം. കരയുന്ന...
എം. ആര്. അനില്‍കുമാര്‍
Jan 1, 2011
പുരുഷോല്പത്തി ഒരാഴ്ചക്കുറിപ്പ്
അവന് കല്പിച്ചു: 'പാലും വെള്ളവും പഞ്ചസാരയും തിളച്ച് ചായയുണ്ടാകട്ടെ' ആവിപറക്കുന്ന നല്ലചായ മേശപ്പുറത്ത് വന്നിരുന്നു. അവനത്...
SEARCH
AND YOU WILL FIND IT
HERE
Archive
Category Menu
bottom of page