top of page


സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണമാകാന്‍
സ്വാതന്ത്ര്യത്തിലാണോ എന്ന് സാധാരണക്കാരന് മനസ്സിലാക്കുവാന്‍ സഹായിക്കുന്ന ഏഴുചോദ്യങ്ങള്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ലോകത്തിന് നല്‍കിയിട്ടുണ്ട
ഫാ. റോബിന് തെക്കേല്‍
Aug 1, 2024


"പാരതന്ത്ര്യം മാനികള്‍ക്കു..."
ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യരാഷ്ട്രം എന്നു വാഴ്ത്തപ്പെടുന്ന ഇന്ത്യയുടെ 77-ാമതു സ്വാതന്ത്ര്യദിനം: 2024 ആഗസ്റ്റ് 15....
ചാക്കോ സി. പൊരിയത്ത്
Aug 1, 2024


ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്
രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുതലാളിമാര്‍ പണം നല്‍കുന്നത് ഒരു അസാധാരണ സംഭവമൊന്നുമല്ല. എന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ക്ക് മുമ്പ് ആ സംഭാവന...
എം. കെ. ഷഹസാദ്
Apr 18, 2024


ജനാധിപത്യവും മതേതരത്വവും
സ്വാതന്ത്ര്യത്തിന്റെ അറുപത്തഞ്ചു വത്സരങ്ങള്‍ അഭിമാനപൂര്‍വം ഓര്‍മ്മിക്കാന്‍ പലതും നല്‍കിയിട്ടുണ്ട്. ജനാധിപത്യമാണ് അവയില്‍ ഏറ്റവും...
പ്രൊഫ. സ്കറിയാ സക്കറിയാ
Aug 1, 2012

സബ്ക്കോ സന്മതി ദേ ഭഗവന്‍
ജവഹര്‍ലാല്‍ നെഹ്റു പ്രസ്താവിച്ചതുപോലെ നമ്മെ ഐക്യപ്പെടുത്തുന്നതെന്തും നന്മയാണ്, ഭിന്നിപ്പിക്കുന്നതേതും തിന്മയും. അപൂര്‍വ്വവും...
കെ. പി. എ. റഹിം
Nov 1, 2011

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ...
'വരുന്നോ, ഒഴിവുദിനങ്ങള്‍ ആസ്വദിക്കാന്‍ ഞങ്ങള്‍ക്കിടയിലേക്ക്? ക്ഷണം സ്വീകരിക്കുന്നെങ്കില്‍ ഇത്രാം തീയതി വൈകിട്ട് അഞ്ചുമണിക്ക് ഇന്ന...
സിവിക് ചന്ദ്രന്
Nov 1, 2011

പരാജിതരുടെ സുവിശേഷം
പടയോട്ടങ്ങളുടെയും യുദ്ധങ്ങളിലെ വിജയപരാജയങ്ങളുടെയും ആഘോഷങ്ങളാണ് എഴുതപ്പെട്ട ചരിത്രങ്ങളിലധിവും. ഘോരയുദ്ധങ്ങളും അധിനിവേശങ്ങളും മിത്തിന്റെ...
ഡോ. സണ്ണി കുര്യാക്കോസ്
Apr 1, 2011


കേരളസഭയും രാഷ്ട്രീയവും
കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ഇന്നേറ്റവും ആവേശത്തോടെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് മതത്തിനു രാഷ്ട്രീയത്തില്‍ ഇടപെടാമോ എന്നത്. ഈ ചോദ്യം...
ഫാ. അനീഷ് ജോസഫ് S. J.
Dec 1, 2010

അയല്പക്കം അതിരുകള്‍
അസഹിഷ്ണുതകളെപ്പറ്റി ഓര്‍ക്കാതെയും വിശകലനം ചെയ്യാതെയും സഹിഷ്ണുതയെപ്പറ്റി ചിന്തിക്കാന്‍ നമുക്കാവില്ല. കാരണം ഭീകരവാദിയെയും ഒറ്റുകാരനെയും...
ഗീത
Nov 1, 2010

ഹിന്ദ്സ്വരാജ്- രാഷ്ട്രീയ അര്‍ത്ഥതലങ്ങള്‍
ഇന്ന് ഹിന്ദ്സ്വരാജ് വായിക്കുന്ന ഒരാള്‍ അതിനെ വികസനവിരുദ്ധ തത്ത്വശാസ്ത്രം വിളമ്പുന്ന ഗ്രന്ഥമായി വിലയിരുത്തിയേക്കാം. അത്രമാത്രം...
സണ്ണി തോമസ്
Nov 1, 2010

കാഷ്മീര്‍ പ്രശ്നം
ശീതയുദ്ധം കൊടുമ്പിരികൊണ്ടിരുന്ന നാളില്‍ പെന്റഗണിലെ യുദ്ധക്കൊതിയന്മാരില്‍ പ്രധാനിയായിരുന്ന ഹെര്‍മന്‍ഖാന്‍ രൂപംകൊടുത്ത പ്രയോഗമാണ്...
ഡോ. വിത്തല്‍ രാജന്
Nov 1, 2010

തദ്ദേശസ്വയംഭരണം ജനകീയമാക്കുക
വീണ്ടുമൊരു തദ്ദേശഭരണസ്ഥാപന തെരഞ്ഞെടുപ്പുകൂടി നടക്കാന്‍പോകുന്നു. ഭരണകൂടവും രാഷ്ട്രീയകക്ഷികളും ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ നാം...
Assisi Magazine
Oct 1, 2010

സാധാരണ ജനങ്ങളുടെ സ്വന്തം എം.കെ. ഗാന്ധി
ഗാന്ധിസം എന്നൊരു 'ഇസം' ഇല്ലെന്നുപറഞ്ഞത് ഗാന്ധിതന്നെയാണ്. എന്നാലിന്നു നാട്ടിലും വിദേശത്തുമായി ഒട്ടനവധി യൂണിവേഴ്സിറ്റികളില്‍ ഗാന്ധിസം...
സണ്ണി പൈകട
Oct 1, 2010


എവിടെപ്പോയി സ്വാതന്ത്ര്യദിനാഘോഷങ്ങള്‍
കുറച്ചുകാലം മുമ്പ് ഒരു യാത്രയില്‍ പരിചയപ്പെട്ട ആറു വയസ്സുകാരന് പലതും പറഞ്ഞ കൂട്ടത്തില്‍ പറഞ്ഞു. "വലുതാകുമ്പോള്‍ ഞാന്‍ അമേരിക്കയില്‍...
കെ. ആര്. മീര
Aug 1, 2010


ഓരോ ഇന്ത്യന്‍ പൗരനും അറിയാന്‍
എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ഇത്ര ദോഷൈകദൃക്കുകള്‍ ആകുന്നത്? എന്തുകൊണ്ട് നമ്മുടെ നേട്ടങ്ങളും കരുത്തും നാം അംഗീകരിക്കുന്നില്ല? നമ്മള്...
ഡോ. അബ്ദുള്‍ കലാം
May 1, 2010


കഴിഞ്ഞ തിരഞ്ഞെടുപ്പ് നല്കുന്ന പാഠങ്ങള്‍
ജനാധിപത്യ വ്യവസ്ഥിതിയില്‍ ഏതൊരു തിരഞ്ഞെടുപ്പും ഒരു വഴിത്തിരിവാണ്.
കെ.എം. റോയി
Jun 10, 2009


സ്വാതന്ത്ര്യസ്മരണ ദേവനെ മറിച്ചിട്ടവര്‍
"ഭാരതത്തില്‍ പാവങ്ങള്‍ക്ക് ഒരവസരമില്ല. അവര്‍ക്കു പിടിട്ടുകയറാന് കഴിയുന്നില്ല. ആ പാവങ്ങള്‍ക്ക് സ്നേഹിതരും സഹായികളുമില്ല. അവര്‍ക്ക്...
ഇടമറ്റം രത്നപ്പന്‍
Feb 1, 2006


അര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യവും സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥശാസ്ത്രവും
1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെന്നാണല്ലോ നാം മനസ്സിലാക്കിയിട്ടുള്ളത്. സ്വാതന്ത്ര്യത്തോടെ മാത്രമാണ് ഇന്ത്യ എന്ന രാജ്യം രൂപം...
ഡോ. എം.എസ്. ജയപ്രകാശ്
Aug 15, 2003


രാഷ്ട്രീയം അരാഷ്ട്രീയമാകുമ്പോള്‍ അരാഷ്ട്രീയത രാഷ്ട്രിയമാകുന്നു
വിശ്വാസങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പുതിയൊരു മഴവില്‍ സംവാദത്തിനു നേതൃത്വം കൊടുക്കാന്‍ നമ്മുടെ രാഷ്ട്രീയക്കാര്ക്കാകുമോ?
സിവിക് ചന്ദ്രന്
Nov 8, 2002


ഭയത്തില്‍നിന്ന് ഹിംസയിലേക്ക്
ശരീരാദ്ധ്വാനവും ലളിതജീവിതവും സത്യഗ്രഹവും മനുഷ്യനെ ഭയത്തില്‍നിന്നും ഭ്രമങ്ങളില്‍നിന്നും മോചിപ്പിച്ച് നിര്ഭയനാക്കാനുള്ള കര്‍മ്മപദ്ധതികളാണ്.
സണ്ണി പൈകട
Oct 2, 2002

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page