top of page

കൂറുമാറിയ രാജസേവകന് അബിയാഥര്
"അഹിത്തൂബിന്റെ മകന് അഹിമെലെക്കിന്റെ പുത്രന്മാരില് ഒരുവനായ അബിയാഥര് രക്ഷപെട്ട് ഓടി ദാവീദിന്റെ അടുത്തെത്തി... ദാവീദ് അവനോടു പറഞ്ഞു:...

ഡോ. മൈക്കിള് കാരിമറ്റം
Apr 1

ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ...
'ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടാര്ത്തനാദംപോലെ പായുന്ന ജീവിതം' എന്നെഴുതിയത് ബാലചന്ദ്രന് ചുള്ളിക്കാടാണ്. ഒരു കാലത്തിന്റെ...

ഡോ. റോയി തോമസ്
Apr 1


കര്ത്താവിനു സമര്പ്പിതന്സാമുവേല് (തുടര്ച്ച)
രാജവാഴ്ചയുടെ തുടക്കം സാമുവേലിന്റെ നേതൃത്വം കാര്യക്ഷമമായിരുന്നു; ജനം അതില് സംതൃപ്തരും ആയിരുന്നു. എന്നാല് സാമുവേല് വൃദ്ധനായപ്പോള്...

ഡോ. മൈക്കിള് കാരിമറ്റം
Mar 15

"ബ്രെയിന് റോട്ട്"
'ബ്രെയിന് റോട്ട്' (Brain rot) എന്ന വാക്ക് 2024-ലെ ഓക്സ്ഫോഡ് വാക്കായി തിരഞ്ഞെടുക്കപ്പെട്ടു. സമകാലിക ലോകത്തെ പ്രതിഫലിപ്പിക്കുന്ന വാക്കാണിത്.

ഡോ. റോയി തോമസ്
Mar 10


സമാന്തരങ്ങള്
യേശുവും ശിഷ്യരും കൂടി യെരുശലേം വിട്ട് ബഥനിയിലേക്ക് മടങ്ങിപ്പോകുന്ന രാത്രിയായിരുന്നു അത്. അപ്പോള് ശിഷ്യന്മാര് കാലാവസ്ഥാവ്യതിയാനത്തിന്റെ...
സഖേര്
Mar 3


ശ്രവിക്കുന്ന ദാസന്
പുരോഹിതാ 11 "കര്ത്താവേ അരുളിച്ചെയ്താലും, അങ്ങയുടെ ദാസന് ഇതാ ശ്രവിക്കുന്നു" (1സാമു. 3, 9). ഉടമ്പടിയുടെ പേടകത്തിനടുത്ത് ഉറങ്ങിക്കിടന്ന...

ഡോ. മൈക്കിള് കാരിമറ്റം
Feb 5


കര്ത്താവിനു സമര്പ്പിതന് -സാമുവേല്
പുരോഹിതാ 10 "ഈ കുഞ്ഞിനുവേണ്ടിയാണ് ഞാന് പ്രാര്ത്ഥിച്ചത്. കര്ത്താവ് എന്റെ പ്രാര്ത്ഥന കേട്ടു. ആകയാല് ഞാന് അവനെ കര്ത്താവിനു...

ഡോ. മൈക്കിള് കാരിമറ്റം
Jan 2


കാഴ്ച മങ്ങിയ കാവല്ക്കാര്: ഏലിയും പുത്രന്മാരും
പുരോഹിതാ 9 "അവള് മദ്യപിച്ചിട്ടുണ്ടെന്ന് ഏലിക്കു തോന്നി. ഏലി അവളോടു പറഞ്ഞു: എത്ര നേരം നീ ഉന്മത്തയായിരിക്കും? നിന്റെ ലഹരി...

ഡോ. മൈക്കിള് കാരിമറ്റം
Dec 2, 2024


എവിടെയും പൊടി...
"പൊടിയാണ് എവിടെയും വിഗ്രഹങ്ങളില്, വിളക്കുകളില്, പതാകകളില്, തിരശ്ശീലകളില്, ഛായാചിത്രങ്ങളില്, പുസ്തകങ്ങളില്, വിചാരങ്ങളില്,...

ഡോ. റോയി തോമസ്
Nov 10, 2024


നേര്ച്ചകളും ബലിയര്പ്പണങ്ങളും.
പുരോഹിതാ - 8 ഏക മകളെ ബലിയര്പ്പിച്ച ന്യായാധിപന് ജെഫ്താ അനുകരണാര്ഹമല്ലാത്ത ഒരു ദുരന്തകഥാപാത്രമാണ് വലിയ ആറു ന്യായാധിപന്മാരില് ഒരുവനായി...

ഡോ. മൈക്കിള് കാരിമറ്റം
Nov 6, 2024


തലച്ചോറും ഹൃദയവും
'തലച്ചോറില്നിന്ന് ഹൃദയത്തിലേക്കുള്ള വഴിയാണ് ഏറ്റവും ദൂരമുള്ളത്' എന്ന് വി. ജി. തമ്പിയുടെ 'ഇദം പരമിതം' എന്ന നോവലിലെ ഒരു കഥാപാത്രം...

ഡോ. റോയി തോമസ്
Oct 12, 2024


മരണത്തിന്റെ നാനാര്ത്ഥങ്ങള്
അടുത്തകാലത്ത് രണ്ടു മരണങ്ങള് പലരും ചര്ച്ചചെയ്തതാണ്. രണ്ടുപേരും മരണത്തിലേക്ക് സ്വയം നടക്കുകയായിരുന്നു. എം. കുഞ്ഞാമനും കെ.ജെ. ബേബിയും...

ഡോ. റോയി തോമസ്
Oct 6, 2024


പുരോഹിത രാജ്യം
"നിങ്ങള് എനിക്കു പുരോഹിത രാജ്യവും വിശുദ്ധ ജനവും ആയിരിക്കും" (പുറ. 9,6). പുരോഹിതന് എന്നു കേള്ക്കുമ്പോള് ദൈവതിരുമുമ്പില് ബലികളും...

ഡോ. മൈക്കിള് കാരിമറ്റം
Oct 1, 2024


അഹറോന് ആദ്യത്തെ പ്രധാനപുരോഹിതന് (പുരോഹിതാ - Part-6)
(തുടര്ച്ച) പുരോഹിത വസ്ത്രങ്ങള് - അഭിഷേകം മോശയുടെ സഹായകനും വക്താവും എന്ന നിലയില്നിന്ന് ഇസ്രായേലിലെ പ്രധാനപുരോഹിതന് എന്ന പദവിയിലേക്ക്...

ഡോ. മൈക്കിള് കാരിമറ്റം
Sep 6, 2024


ആദ്യത്തെ പ്രധാനപുരോഹിതന് അഹറോന്
ബൈബിളില് കാണുന്ന ആദ്യത്തെ അഭിഷിക്ത പുരോഹിതനാണ് അഹറോന്.

ഡോ. മൈക്കിള് കാരിമറ്റം
Aug 11, 2024


പ്രാര്ത്ഥന പുതിയ നിയമത്തില് 1B
പ്രാര്ത്ഥനയെ സംബന്ധിച്ച പ്രധാനപ്പെട്ട മൂന്ന് ഉപമകള് വി. ലൂക്കാ നമുക്കുവേണ്ടി രേഖപ്പെടുത്തിയിട്ടുണ്ട്.
ഡോ. ജെറി ജോസഫ് OFS
Aug 2, 2024


മടുപ്പ് -(Reflections on fasting)
നോമ്പൊക്കെയെടുത്തു തുടങ്ങുമ്പോള് രണ്ടു രീതിയില് ചിലപ്പോള് മടുപ്പ് വരാറുണ്ട്. ഒന്ന് അല്പം അമിത യുക്തിബോധത്തില് നിന്നാണ്. ഈ നോമ്പൊക്കെ...
സഖേര്
Jul 14, 2024


ദേവസ്യായുടെ ഏദന്തോട്ടം
അനേകം മഴത്തുള്ളികളാണല്ലോ അരുവികളുടെയും പുഴകളുടെയും ജീവനാഡി. അല്പം പുളിമാവ് മുഴുവന് മാവിനെയും പുളിപ്പിക്കുമെന്നും കടുകുമണിയില് വൃക്ഷം...
അങ്കിത ജോഷി
Jul 5, 2024

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page