top of page

മതങ്ങള്‍ക്കപ്പുറം ആത്മീയതയിലേക്ക്
മതങ്ങള്‍ക്കിടയില്‍ വ്യത്യാസങ്ങളുണ്ട്. അവയെ ആദരിക്കണം, അംഗീകരിക്കണം
എസ്. പൈനാടത്ത് S. J.
Sep 5, 2000


ഭാവി പുരോഹിതന്
മതാതീതമതവും ആധിപത്യപൂര്‍ണമായ പുരോഹിതസമൂഹവും ഇന്നത്തെ മനുഷ്യന്റെ സ്വപ്നമാണ്.
ഫാ. ജേക്കബ് കളപ്പുരയില്‍
Aug 1, 2000


മതം തകരുമ്പോള്‍
ജീവിതത്തെ കൂടുതല്‍ ജീവിതയോഗ്യമാക്കി മാറ്റുക എന്നതാണ് ഭക്തിയുടെ ലക്ഷണം. സ്വാഭാവികമായും ഭക്തന് സ്വകര്മ്മത്തെ അനുക്ഷണം പരിശോധിക്കേണ്ടതുണ്ട്.
കെ. എസ്. രാധാകൃഷ്ണന്
Jul 4, 2000


ഒരുവേള പഴക്കമേറിയാല്‍
ചിലതിനോടൊക്കെയകന്നു നിന്നെങ്കിലേ സ്വത്വം സൂക്ഷിക്കാന്‍ സാധിക്കൂ എന്ന പാഠം ഇന്നു നമുക്കാവശ്യമില്ലാത്തതായിരിക്കുന്നു.
ഇടമറ്റം രത്നപ്പന്‍
Jun 1, 2000


വര്‍ഗ്ഗീയത വളരുന്നു! സ്ത്രീകള്‍ തളരുന്നു!!
സാധാരണജനങ്ങള്‍ക്കു പകരം അധികാരം ലക്ഷ്യമാവുമ്പോള് മതങ്ങള്‍ക്ക് ജനത്തെ നഷ്ടപ്പെടുക സ്വാഭാവികം മാത്രമാണ്.
സാറാ ജോസഫ്
May 1, 2000


ജീവന്റെ വിളി
നാം പ്രതിദിനം ശരാശരി 90,000 തവണ ചിന്തിക്കുന്നുവെന്നും അതിലേറിയ പങ്കും നിഷേധാത്മകചിന്തകളാണെന്നും ഗവേഷഷണങ്ങള്‍ വെളിപ്പെടുത്തുന്നു....
ഫാ.ബിജു മഠത്തിക്കുന്നേല്‍ CSsR
Apr 1, 2000


ഞാന്‍ സ്നേഹിക്കുന്ന ഫ്രാന്‍സിസ് പുണ്യവാന് ഒ. വി. വിജയന്
ഭക്തി, ഈശ്വരനില്‍ ലയനം, ഈ അനുഭവം - അതു മാത്രമാണ് മനുഷ്യവിമോചനത്തിന്റെ മാര്‍ഗ്ഗം all religion is transcendental.
ഒ. വി. വിജയന്
Oct 3, 1999


അസ്സീസിയിലെ പ്രകൃതിസ്നേഹി
സൃഷ്ടവസ്തുക്കളും പ്രകൃതിയും ഫ്രാന്‍സീസിന് ഈശ്വരൈക്യത്തിന്റെ വേദിയായിരുന്നു. പ്രകൃതിയോടുള്ള സ്നേഹം ജീവിതബന്ധിയായി അദ്ദേഹം കണ്ടു.
ഫാ. ജോണ്പ്റ്റിസ്റ്റ് കപ്പൂച്ചിന്‍
Oct 4, 1996


വിശുദ്ധ ഫ്രാന്‍സിസ് ഞങ്ങളെയും സുഖപ്പെടുത്തുക
ക്രിസ്തുവിനു സമനായി ക്രിസ്തു മാത്രമെ ഉള്ളു. അതേസമയം ക്രിസ്തുവിനെപ്പോലെ ജീവിക്കുവാന്‍ ശ്രമിച്ചിട്ടുള്ള വിശുദ്ധന്മാര് പലരുണ്ട്. ഓരോ...
കെ. എം. തരകന്
Oct 4, 1996


ഒറ്റയാളിന്റെ ചിരി
നാടകശാലയുടെ പിന്നില്‍ തീ പിടിച്ചു. അതു കണ്ട കോമാളി നടന് സ്റ്റേജില്‍ കയറി ജനങ്ങളോടു വിളിച്ചുപറഞ്ഞു: "തീ" ജനങ്ങള്‍ കൈയടിച്ചു...
പോള്‍ തേലക്കാട്ട്
Mar 2, 1996


സമയത്തോടുള്ള മനുഷ്യന്റെ കടപ്പാട്
സമയത്തിന്റെ (Time) വില മനസ്സിലാക്കുന്നവനാണ് ആധുനിക മനുഷ്യന്. രണ്ടു ദിവസം ട്രെയിനില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍, ടിക്കറ്റ് ചാര്‍ജ്...
ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍
Jan 5, 1996


ഫ്രാന്‍സിസ് ഒരു ഭക്തിയോഗി
ഭക്തിപ്രസ്ഥാനരീതിയിലുള്ള ഒരു ഉത്തമയോഗിയുമായിരുന്നു ഫ്രാന്‍സീസ്.
ഫ്രാന്‍സിസ് ആചാര്യ
Oct 4, 1995


ഞാനറിഞ്ഞ ഫ്രാന്‍സിസ്
ദൗര്‍ബല്യങ്ങള്‍ കണ്ടറിഞ്ഞ് നമ്മുടെ ജീവിതത്തിലേക്ക് നിലാവുപോലെ കടന്നുവരുന്ന ഈ രണ്ടാംക്രിസ്തുവിനെ ക്രൈസ്തവരല്ലാത്തവരും ഉള്ളഴിഞ്ഞു വണങ്ങുന്നു.
പ്രൊഫ. സ്കറിയാ സക്കറിയാ
Oct 3, 1995


അസ്സീസിയിലെ ഫ്രാന്‍സിസ് എന്റെ കാഴ്ചപ്പാടില്‍
ഫ്രാന്‍സീസ് പുണ്യവാനെക്കുറിച്ച് ആദ്യമായി വായിക്കുമ്പോള്‍ ഞാന്‍ കുട്ടിയായിരുന്നു. അദ്ദേഹത്തിന്റെ സംഗീതത്തില്‍ ആഹ്ലാദിച്ച് പക്ഷികള്‍ മേലേ...
ഒ. വി. ഉഷ
Oct 4, 1994


സ്നേഹഗാഥകളുടെ വിശുദ്ധന്
ഏറെ നന്മയും അതിലേറെ തിന്മയുമുള്ള ഒരിടമായിട്ടാണ് ഈ ലോകത്തെ പലരും കണക്കാക്കുന്നത്. എന്നാല്‍ ഓരോ മനുഷ്യനിലും, അചേതനവസ്തുക്കളില്പ്പോലും...
ഡോ. ചെറിയാന് പാലൂക്കുന്നേല്‍
Oct 3, 1991


ഫ്രാന്‍സിസും നാരായണ ഗുരുവും
ക്രിസ്തുവിന് ശേഷം,പൂര്‍ണ മനസ്സോടും,പൂര്‍ണ ആത്മാവോടുംകൂടി പിതാവിനെസ്നേഹിച്ച ആസന്ന്യാസിക്ക്, വളരുന്നതിനോ,പടരുന്നതിനോ ആശ്രയംആവശ്യമില്ലായിരുന്നു
സ്വാമി സംപൂര്‍ണാനന്ദ
Oct 4, 1988


ഫ്രാന്‍സിസ് അസ്സീസിയും ജീവിതദര്‍ശനവും
ദരിദ്രനായ ക്രിസ്തുവിനെ അനുപദം അനുഗമിച്ചു കൊണ്ട് അനേകായിരങ്ങള്‍ക്ക് സുവിശേഷചൈതന്യം പകര്‍ന്നു കൊടുക്കുകതന്റെ കര്‍ത്തവ്യമായി ഫ്രാന്‍സിസ് കരുതി
ഫാ. തോമസ് സെബാസ്റ്റ്യന്‍
Oct 4, 1982


സമാധാന പ്രാര്‍ത്ഥന
ഫ്രാന്‍സിസ്കന്‍ ദര്‍ശനത്തിന്റെ 'മാനിഫെസ്റ്റോ'യാണ് സമാധാന പ്രാര്‍ത്ഥന. അനവദ്യസുന്ദരമായ ആ കാവ്യശില്പം ഫ്രാന്‍സിസ്കന്‍ ചൈതന്യത്തിന്റെ...
ജെ. പി. ദയാനന്ദ്
Oct 4, 1980


ദാരിദ്ര്യാരാധനയോ (Worship of Povetry) ആന്തരിക നിസ്സംഗതയോ?
ലളിതജീവിതം എന്നു പറയുമ്പോള്‍ പാപ്പരത്തമോ, പഞ്ഞത്തമോ ആണെന്നു തെറ്റിദ്ധരിക്കേണ്ട. ലളിതജീവിതരീതി ഭാരതീയമെങ്കില്‍, നമുക്കതില്‍ തികച്ചും അഭിമാനം
ഫാ. ബെർക്കുമാൻസ് കപ്പുച്ചിൻ
Jul 1, 1956

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page