top of page


തിരുവസ്ത്രങ്ങള് കീറുന്ന വൈദികദുരന്തം
ഫ്രാന്സ് കഫ്ക എഴുതിയ "ഒരു നാട്ടു വൈദ്യന്റെ" (A Country Doctor) കഥ വൈദിക വര്ഷത്തില് ധ്യാനവിഷയമാക്കാവുന്നതാണ്. മഞ്ഞുപെയ്ത് അസഹ്യമായ...
പോള് തേലക്കാട്ട്
Feb 1, 2010


60 കടന്നവരേ ഇതിലേ, ഇതിലേ
നമ്മള് 60+കാര് ഇന്നലെകള് വിട്ട് ഇന്നിലൂടെ കടന്നുപോകുകയാണ്. ജീവിതനിരത്തിലൂടെയുള്ള ഈ പോക്കില് ചിലര് വലതുവശം ചേര്ന്നും ചിലര് ഇടതുവശം...
അങ്കിള് വില്ഫി
Feb 1, 2010

മനുഷ്യനും പരിസ്ഥിതിയും ചില തിരിച്ചറിവുകള്
ഭൂമിയെ നമുക്ക് ദൈവത്തിന്റെ സ്വന്തം ഗ്രഹമെന്ന് വിളിക്കാം. കാരണം ഇവിടെ മാത്രമാണല്ലോ ഇതുവരെയും ജീവന് ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളത്....
ഡോ. ജോമി അഗസ്റ്റിന്
Feb 1, 2010


ജീവിതം എന്ന സിംഫണി
ഗുരോ, നിത്യജീവന് പ്രാപിക്കാന് ഞാന് എന്തു നന്മയാണ് പ്രവര്ത്തിക്കേണ്ടത്. (മത്താ. 19:16) ഒരു സദസ്സിലിരുന്ന് സുന്ദരമായ സംഗീതാലാപനം...
റ്റോണി ഡിമെല്ലോ
Feb 1, 2010


ഒരു ബദല് സാമ്പത്തികക്രമം ഒരു ബിബ്ലിക്കന് കാഴ്ചപ്പാട്
"ആധുനിക കാലത്തെ ക്രിസ്തീയത അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രായോഗിക പ്രശ്നം എങ്ങനെ ധനാഢ്യരോടുള്ള അതിന്റെ ആശ്രിതത്വം ദരിദ്രരോടുള്ള...
ബിഷപ്പ് ഗീവര്ഗീസ് മോര് കുറീലോസ്
Jan 1, 2010


ആഗോളവത്കരണവും പാര്ശ്വവല്ക്കരിക്കപ്പെടുന്ന ജനസമൂഹങ്ങളും
ആമുഖം മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചിരിക്കുന്നു. ഒരു നിശ്ശബ്ദ യുദ്ധം. എങ്കിലും ഒട്ടും അപകടം കുറഞ്ഞതല്ല. ബ്രസീലിനെയും ലാറ്റിനമേരിക്കയെയും...
മിനി കെ. ഫിലിപ്
Jan 1, 2010


ഓണം ഒരനീതിയുടെ ഓര്മ്മ
സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും സാമൂഹ്യഭാവമാണ് മാവേലിരാജ്യ സങ്കല്പം. ഈ സാമൂഹ്യഭാവന...
കെ. എം. സലിംകുമാര്
Sep 6, 2009


60 കടന്നവരേ ഇതിലേ... ഇതിലേ - 3
കേരളത്തിലെ റോഡില് ഇറങ്ങിയാല് തിരിച്ചെത്തുമെന്ന് ഉറപ്പില്ല. നടന്നാലും വണ്ടിയിലായാലും അത്യാഹിതം സാധാരണമാണ്. കേരളത്തില് ഓരോ...
അങ്കിള് വില്ഫി
Aug 9, 2009


ഗോത്രഹൃദയങ്ങളോടൊപ്പം
മുഖ്യധാരാ സമൂഹത്തിന്റെ 'പ്രായോഗിക ബുദ്ധി'യുടെ പാഠങ്ങള് ഇനിയും പഠിച്ചുകഴിഞ്ഞിട്ടില്ലാത്ത, ഗോത്രസംസ്കൃതിയുടെ നന്മകള് ഇനിയും...
അനില് കൊല്ലംകുന്നേല് കപ്പൂച്ചിന്
Jul 23, 2009


സമാധാനത്തിന്റെ സങ്കീര്ത്തനങ്ങള്
പ്രതീക്ഷകളാണ് മനുഷ്യനെ ജീവിക്കാന് പ്രേരിപ്പിക്കുന്നത്. പക്ഷേ അശാന്തികള് നിറഞ്ഞ ഈ ലോകത്തില് നാളെയെപ്പറ്റിയുള്ള ശുഭപ്രതീക്ഷകള്ക്ക്...
ഉണ്ണി തിടനാട്
Jul 10, 2009


60 കടന്നവരെ ഇതിലേ.... ഇതിലേ....
ഡിമൂര് ദമ്പതികളുടെ അമ്പതാം വിവാഹവാര്ഷികം വി. കുര്ബാനയോടു കൂടി ആരംഭിച്ചു. ദിവ്യബലിക്കു മുമ്പേ അവരും ബന്ധുക്കളും പള്ളിയിലെത്തി....
അങ്കിള് വില്ഫി
Jun 19, 2009


വിളി കളിയല്ല
സര്വ്വശക്തനായ ദൈവത്തിലും അവന്റെ വാഗ്ദാനങ്ങളിലും അടിയുറച്ച് വിശ്വസിച്ചുകൊണ്ട്, എന്റെ തമ്പുരാന് അറിയാതെയും അനുവദിക്കാതെയും എനിക്ക്...
ഫാ. ജോസ് സുരേഷ് മാരൂർ
Jun 18, 2009


കഴിഞ്ഞ തിരഞ്ഞെടുപ്പ് നല്കുന്ന പാഠങ്ങള്
ജനാധിപത്യ വ്യവസ്ഥിതിയില് ഏതൊരു തിരഞ്ഞെടുപ്പും ഒരു വഴിത്തിരിവാണ്.
കെ.എം. റോയി
Jun 10, 2009


ക്രിസ്തുവും സ്ത്രീകളും
"ദൈവം സ്വന്തം പ്രതിഛായയില് മനുഷ്യനെ സൃഷ്ടിച്ചു. ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു" എന്ന് ഉല്പത്തി പുസ്തകത്തില് പറയുന്നു. എന്നാല്...
സാറാ ജോസഫ്
Dec 15, 2003


വര്ഗീയത രൂപപ്പെടുന്നത്
ക്രിസ്തുമത പശ്ചാത്തലത്തില് നിന്നുകൊണ്ട് മതവര്ഗീയത രൂപപ്പെടുന്നത് പ്രതിപാദിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.
ഫാ. ജോര്ജ് അമ്പഴത്തുങ്കല്
Sep 10, 2003


അര്ദ്ധരാത്രിയിലെ സ്വാതന്ത്ര്യവും സ്വാതന്ത്ര്യത്തിന്റെ അര്ത്ഥശാസ്ത്രവും
1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെന്നാണല്ലോ നാം മനസ്സിലാക്കിയിട്ടുള്ളത്. സ്വാതന്ത്ര്യത്തോടെ മാത്രമാണ് ഇന്ത്യ എന്ന രാജ്യം രൂപം...
ഡോ. എം.എസ്. ജയപ്രകാശ്
Aug 15, 2003


രാഷ്ട്രീയം അരാഷ്ട്രീയമാകുമ്പോള് അരാഷ്ട്രീയത രാഷ്ട്രിയമാകുന്നു
വിശ്വാസങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പുതിയൊരു മഴവില് സംവാദത്തിനു നേതൃത്വം കൊടുക്കാന് നമ്മുടെ രാഷ്ട്രീയക്കാര്ക്കാകുമോ?
സിവിക് ചന്ദ്രന്
Nov 8, 2002


ഭയത്തില്നിന്ന് ഹിംസയിലേക്ക്
ശരീരാദ്ധ്വാനവും ലളിതജീവിതവും സത്യഗ്രഹവും മനുഷ്യനെ ഭയത്തില്നിന്നും ഭ്രമങ്ങളില്നിന്നും മോചിപ്പിച്ച് നിര്ഭയനാക്കാനുള്ള കര്മ്മപദ്ധതികളാണ്.
സണ്ണി പൈകട
Oct 2, 2002


അവസാനത്തെ അതിര്ത്തി
അവസാനത്തെ അതിര്ത്തി കഴിഞ്ഞു നാം എങ്ങോട്ടുപോകും? അവസാനത്തെ ആകാശം കഴിഞ്ഞാല് പറവകള് എവിടെ ചിറകുവിരിക്കും? മഹ്മൂദ് ഡാര്വിഷിന്റെ ഈ...
പ്രൊഫ. ടി. എം. യേശുദാസന്
Aug 15, 2002


യുദ്ധവും തീവ്രദേശീയവാദവും
വിഭജനത്തിന്റെ കാലം മുതല് ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിന്റെ നിഴലിലാണ്. ഇരുരാജ്യങ്ങളും തമ്മില് പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും...
പ്രൊഫ. എ. കെ. രാമകൃഷ്ണന്
Jul 4, 2002

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page